Archive

Back to homepage
FK News

മേഖല തിരിച്ചുള്ള കയറ്റുമതി തന്ത്രങ്ങള്‍ അടുത്തയാഴ്ച അവലോകനം ചെയ്യും

ന്യൂഡെല്‍ഹി: ഓരോ മേഖലയ്ക്കും പ്രത്യേകമായുള്ള കയറ്റുമതി തന്ത്രങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ്പ്രഭുവിന്റെ നേതൃത്വത്തില്‍ അടുത്തയാഴ്ച അവലോകന യോഗം നടക്കും. ആഗോള വ്യാപാര മേഖലയിലും വായ്പാ ലഭ്യതയിലും നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലും ഈ വര്‍ഷം രാജ്യത്തിന്റെ കയറ്റുമതി 20 ശതമാനം

Business & Economy

ആഗോള വ്യാപാര വീക്ഷണം ഡബ്ല്യുടിഒ വെട്ടിക്കുറച്ചു

ന്യൂഡെല്‍ഹി:ആഗോള വ്യാപാര വീക്ഷണം 2018ലെ 3.9 ശതമാനത്തില്‍ നിന്ന് 2019ല്‍ 3.7 ശതമാനമാക്കി ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) വെട്ടിക്കുറച്ചു. ഉയരുന്ന വ്യാപാര യുദ്ധം, ഇറക്കുമതി വിപണികളിലെ ശക്തമായ വായ്പാ വിപണി പശ്ചാത്തലം എന്നിവ മുന്‍നിര്‍ത്തിയാണ് സംഘടനയുടെ നടപടി. ആഗോള ജിഡിപി

Business & Economy

തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ വില കൂട്ടാന്‍ യൂണിലിവറും നെസ്‌ലെയും

  ന്യൂഡെല്‍ഹി: രൂപയുടെ മൂല്യ ശോഷണം, അനുദിനം കുതിച്ചുയരുന്ന ഇന്ധന വില, അസംസ്‌കൃത വസ്തുക്കളുടെ ചെലവ് തുടങ്ങിയ പ്രതിസന്ധികള്‍ മൂലം ഉപഭോക്തൃ ഉല്‍പ്പന്ന, ഭക്ഷ്യ വിപണികളിലെ അതികായരായ ഹിന്ദുസ്ഥാന്‍ യൂണിലിവറും നെസ്‌ലെയും ഉല്‍പ്പന്നങ്ങളുടെ വില കൂട്ടാനൊരുങ്ങുന്നു. ‘നിലവില്‍ ബാഹ്യഘടകങ്ങള്‍ മൂലം സംഭവിച്ചുകൊണ്ടിരിക്കുന്ന

Banking

ഓഹരികള്‍ വിറ്റ് ഫണ്ടാക്കാന്‍ ബാങ്കുകള്‍

വിവിധ കമ്പനികളിലെ അപ്രധാനമായ ആസ്തികള്‍ വിറ്റ് ഫണ്ട് സമാഹരിക്കാന്‍ നാല് പൊതുമേഖലാ ബാങ്കുകള്‍ രംഗത്ത്. നാല് ബാങ്കുകളും ചേര്‍ന്ന് ചുരുങ്ങിയത് 100 കോടി രൂപയെങ്കിലും ഇത്തരത്തില്‍ സമാഹരിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കനറാ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയാണ്

FK News

കേരളത്തിന് ഇളവ്; അടിയന്തിരമായി 486.87 കോടി രൂപ ലഭിക്കും

  ന്യൂഡെല്‍ഹി: കേരളത്തില്‍ പ്രളയം മൂലമുണ്ടായ അസാമാന്യമായ സാഹചര്യം പരിഗണിച്ച്, ഭവന നിര്‍മാണ പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജനക്ക് (അര്‍ബന്‍) കീഴില്‍ അടിയന്തിരമായി 486.87 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പിഎംഎവൈ(യു) പ്രകാരം ലഭിക്കേണ്ടിയിരുന്ന രണ്ടു തവണത്തെ

FK News

രണ്ടാം ഗഡു ശമ്പളത്തില്‍ ജെറ്റ് എയര്‍വേയ്‌സ് വീഴ്ച വരുത്തി

മുംബൈ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് ഓഗസ്റ്റ് മാസത്തിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു പൂര്‍ണമായും നല്‍കിയില്ല. ബാക്കി വരുന്ന തുക സെപ്റ്റംബര്‍-ഒക്‌റ്റോബര്‍ മാസത്തിലെ ശമ്പളത്തിനൊപ്പം നല്‍കാനാണ് തീരുമാനം. ‘ശമ്പളത്തിന്റെ ആദ്യ ഗഡു ഞങ്ങള്‍ കൈമാറിയെങ്കിലും രണ്ടാം

Business & Economy

രണ്ടാം പാദത്തില്‍ കോര്‍പ്പറേറ്റ് വരുമാനം 12.1% ലേക്ക് ഇരട്ടിക്കും

ന്യൂഡെല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ വരുമാനം 12.1 ശതമാനം വളരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഉണ്ടായിരുന്ന വളര്‍ച്ചയായ 6.4 ശതമാനത്തിന്റെ ഏകദേശം ഇരട്ടി അളവിലാണ് ഇത്തവണ കോര്‍പ്പറേറ്റ് വരുമാനം വര്‍ധിക്കുക.

FK News

കസ്റ്റംസ് തീരുവ വര്‍ധന: നിരക്കുകള്‍ കൂടിയേക്കുമെന്ന് വിമാനക്കമ്പനികള്‍

ന്യൂഡെല്‍ഹി: വ്യോമയാന ഇന്ധനത്തിന് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍, എടിഎഫ്) മേല്‍ കസ്റ്റംസ് തീരുവ ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം യാത്രക്കാര്‍ക്ക് തിരിച്ചടിയായേക്കുമെന്ന് ആശങ്ക. തിരക്കേറിയ യാത്രാ സീസണില്‍ ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് യാത്രക്കാരുടെ മേല്‍കൂടി ചുമത്താനുള്ള നീക്കം എയര്‍ലൈനുകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ധിക്കുന്ന

Business & Economy

ഇറക്കുമതി തീരുവ റബര്‍ മേഖലയ്ക്ക് നല്‍കുക താല്‍ക്കാലിക ആശ്വാസം

കൊച്ചി: കാര്‍ റാഡിയല്‍, പാദരക്ഷകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം റബര്‍ വ്യവസായത്തിന് നല്‍കുക അല്‍പ്പം ആശ്വാസം മാത്രമെന്ന് റിപ്പോര്‍ട്ട്. യുഎസ്-ചൈന നിരക്ക് യുദ്ധം മൂലം തന്നെ വ്യവസായത്തില്‍ പ്രതികൂല ആഘാതം സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്. റാഡിയല്‍ കാര്‍

Arabia

‘പ്രതിസന്ധി പരിഹരിക്കാന്‍ കാനഡ മാപ്പ് പറയണം’

റിയാദ്: കാനഡയുമായുള്ള നയതന്ത്രപ്രശ്‌നത്തില്‍ സൗദി അറേബ്യ വിട്ടുവീഴ്ച്ച ചെയ്യില്ല. പ്രതിസന്ധി അവസാനിക്കണമെങ്കില്‍ കാനഡ മാപ്പ് പറയണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. കാനഡയും സൗദിയും തമ്മിലുള്ള ബിസിനസ് ബന്ധങ്ങളെയാകെ താറുമാറാക്കിയ നയതന്ത്ര പ്രതിസന്ധിക്ക് യാതൊരുവിധ അയവും വന്നിട്ടില്ല. മനുഷ്യാവകാശങ്ങളെ കുറിച്ച് തങ്ങളെ ആരും

Arabia

യുഎഇ ഇന്‍ഷുറന്‍സ് വിപണിയിലേക്ക് പ്രവേശിച്ച് പോളിസി ബസാര്‍

ദുബായ്: ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുര്‍ ടെക് ഗ്രൂപ്പായ ഇ-ടെക് എയ്‌സസ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് ലിമിറ്റഡ് യുഎഇ ഇന്‍ഷുറന്‍സ് ആന്‍ഡ് ലെന്‍ഡിംഗ് വിപണിയില്‍ പ്രവേശിച്ചു. പോളിസി ബസാര്‍ ഡോട്‌കോം, പൈസാ ബസാര്‍ ഡോട് കോം, പുതുതായി ആരംഭിച്ച ഹെല്‍ത്ത് ടെക് പ്ലാറ്റ്

Arabia

അല്‍ഭുതപ്പെടുത്തുന്ന അത്യാഡംബര ടൂറിസ്റ്റ് കേന്ദ്രവുമായി സൗദി

റിയാദ്: അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ പറുദീസയാകുന്ന തരത്തില്‍ പുതിയ അത്യാഡംബര വിനോദ കേന്ദ്രം വികസിപ്പിക്കാനുള്ള പദ്ധതിയുമായി ബിസിനസ് കുതിപ്പിനൊരുങ്ങുകയാണ് സൗദി അറേബ്യ. ചെങ്കടലിന്റെ തീരത്ത് ഇതിനോടകം ആസൂത്രണം ചെയ്ത രണ്ട് മെഗാ പദ്ധതികളെ കൂടാതെയുള്ളതാണ് പുതിയ ടൂറിസം ഡെസ്റ്റിനേഷന്‍. സൗദി അറേബ്യയുടെ സോവറിന്‍

Arabia

ഇമാറും അല്‍ഫുട്ടയ്മും എംറില്ലില്‍ കൂടുതല്‍ ഓഹരിയെടുത്തു

ദുബായ്: യുഎഇയിലെ പ്രമുഖ ബില്‍ഡറായ ഇമാര്‍ പ്രോപ്പര്‍ട്ടീസും അല്‍ ഫുട്ടയിം റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഫസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയായ എംറില്ലില്‍ തങ്ങള്‍ക്കുള്ള ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു. എംറില്ലിലെ മൂന്നാമത്തെ ഓഹരിയുടമയായ കാരില്ലിയോണ്‍ പിഎല്‍സിയുടെ പക്കലുണ്ടായിരുന്ന ഓഹരികളാണ് യുഎഇ കമ്പനികള്‍ വാങ്ങിയത്. അതേസമയം

World

ആയുര്‍ദൈര്‍ഘ്യ വര്‍ധന: ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടണ്‍ പിന്നില്‍

ലണ്ടന്‍: ആരോഗ്യരംഗത്തെ മുന്നേറ്റങ്ങള്‍ക്കനുസരിച്ചുള്ള ആയുര്‍ദൈര്‍ഘ്യ വര്‍ധനയില്‍ ബ്രിട്ടന്റെ റാങ്കിങ്ങ് ചരിത്രത്തില്‍ ആദ്യമായി താഴ്ന്നു. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയിലും താഴ്ന്ന നിലയിലെന്ന് 2015 -17 വര്‍ഷത്തെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ കണക്ക് പറയുന്നു. ബ്രിട്ടനില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 79.2

Health

ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ആസ്റ്റര്‍ ഡിഎംഹെല്‍ത്ത് കെയറിന്റെ ഈസികെയര്‍

കൊച്ചി: ആരോഗ്യസേവനരംഗത്ത് രാജ്യാന്തര തലത്തില്‍ പ്രബലരായ ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്‌കെയര്‍ ഇന്ത്യയിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനമായ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ആസ്റ്റര്‍ ഈസികെയര്‍ പദ്ധതി അവതരിപ്പിച്ചു. അവിചാരിതമായി ഉണ്ടാകുന്ന അത്യാഹിതവേളകളിലും നേരത്തെ തീരുമാനിച്ച ചികിത്സകള്‍ക്കുമുള്ള തുക പലിശരഹിത മാസതവണകളായി അടച്ച് തീര്‍ക്കാനുള്ള അവസരമാണ്