Archive

Back to homepage
World

ഓങ് സാന്‍ സ്യുകിയുടെ ബഹുമതി പൗരത്വം കാനഡ റദ്ദാക്കി

ഒട്ടാവ: മ്യാന്‍മര്‍ വിമോചന നായിക ഓങ് സാന്‍ സ്യൂകിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കാന്‍ തീരുമാനം. റോഹിംഗ്യന്‍ മുസ്‌ലിം വിഷയത്തില്‍ ഓങ് സാന്‍ സൂ കിയുടെ സൈനിക അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് പൗരത്വം കാനഡ റദ്ദാക്കിയത്. സൂ കിയുടെ പൗരത്വം റദ്ദാക്കാന്‍ വേണ്ടി

Business & Economy

അനുഷ്‌ക ശര്‍മ സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിങ്‌സ് ബ്രാന്‍ഡ് അംബാസഡര്‍

മുംബൈ: സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിങ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി അനുഷ്‌ക ശര്‍മയെ നിയമിച്ചു.രാജ്യത്തെ ഏറ്റവും വലിയ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലൊന്നായ രൂപ ആന്‍ഡ് കമ്പനിയില്‍ നിന്നുളള ഉല്‍പ്പന്നമാണ് സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിങ്‌സ്. ഫാഷന്‍ ഇഷ്ടപ്പെടുന്ന വനിതകള്‍ക്കുള്ള പ്രീമിയം ശ്രേണിയിലുള്ളതാണ് ഇവ. യുവ ഉപഭോക്താക്കളെയാണ് പ്രാഥമികമായി

Tech

അഞ്ച് കാമറയുമായി എല്‍ജി വി 40 തിങ്ക് എത്തുന്നു

ന്യൂഡെല്‍ഹി: വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ദക്ഷിണകൊറിയന്‍ ഇലക്‌ട്രോണിക് ഭീമനായ എല്‍ജി. ഇതിന്റെ ഭാഗമായി അഞ്ച് കാമറയുള്ള പുതിയ മോഡലിനെയാണ് കമ്പനി അവതരിപ്പിച്ചത്. വി40 തിങ്ക് എന്നാണ് പുതിയ മോഡലിന്റെ പേര്. പിന്നില്‍ മൂന്നു കാമറകളും മുന്നില്‍ രണ്ടുമാണ് ഉള്ളത്. ഇതിനു പുറമേ

FK News

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തേടിയെത്തിയത് 50,000 കോടി രൂപ!

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ അതിശക്തവും ഊര്‍ജ്ജസ്വലവുമായ അവസ്ഥയിലാണെന്ന് കണക്കുകള്‍. ഈ വര്‍ഷം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപകര്‍ 50,000 കോടി രൂപയുടെ (6.9 ബില്യണ്‍ ഡോളര്‍) ഫണ്ട് ഒഴുക്കിയതായാണ് കണക്കുകള്‍ പറയുന്നത്. ഗവേഷണ സ്ഥാപനമായ ട്രാക്‌സണിന്റെ കണക്കനുസരിച്ച് ഈ നിക്ഷേപത്തില്‍

Business & Economy

ആഗോള വ്യാപാര വെല്ലുവിളികള്‍ പരിശോധിക്കുന്നതിന് വിദഗ്ധ സമിതി

ന്യൂഡെല്‍ഹി: നിലവിലെ ആഗോള വ്യാപാര പശ്ചാത്തലങ്ങളില്‍ നിന്നുയരുന്ന വെല്ലുവിളികള്‍ പരിശോധിക്കുന്നതിന് ഉന്നതതല ഉപദേശക സംഘത്തെ കേന്ദ്ര വാണിജ്യ മന്ത്രാലയം രൂപീകരിച്ചു. രാജ്യത്തിന്റെ ചരക്ക് സേവന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും സമിതി ശുപാര്‍ശ ചെയ്യും.പാനലിന്റെ രൂപികരണത്തിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ്

FK News

ലോകത്തിലെ ഏറ്റവും മികച്ച പേമെന്റ് സേവനമായി ഐഎംപിഎസ്

ന്യൂഡെല്‍ഹി: നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള തല്‍സമയ പണ കൈമാറ്റ പ്ലാറ്റ്‌ഫോമായ ഐഎംപിഎസ് ലോകത്തിലെ ഏറ്റവും മികച്ച പേമെന്റ് ഇന്നൊവേഷനായി തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിലുള്ള 40 പേമെന്റ് സംവിധാനങ്ങള്‍ ഇടം പിടിച്ച, യുഎസ് ഗവേഷണ സ്ഥാപനമായ എഫ്‌ഐഎസിന്റെ (ഫിഡെലിറ്റി നാഷണല്‍

Auto

മൂന്നാം തവണയും റെക്കോഡിട്ട് സിബി ഷൈന്‍

ബെംഗളൂരു: 125 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & ടു വീലേഴ്‌സ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന 125 സിസി ബൈക്കായ സിബി ഷൈന്‍ മൂന്നാം തവണയും 1 ലക്ഷം യൂണിറ്റുകളുടെ വില്‍പനയെന്ന നേട്ടം കൈവരിച്ചു.

FK News

ഫെയ്‌സ് ഡിറ്റക്റ്റര്‍ സേവനങ്ങളുമായി ഹയര്‍

മുംബൈ: ഹയര്‍ ഇന്ത്യ ഫെയ്‌സ് ഡിറ്റക്റ്റര്‍ സേവനങ്ങള്‍ അവതരിപ്പിച്ചു. ഹോം അപ്ലയന്‍സസ് രംഗത്ത് ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി ഇത്തരത്തിലൊരു സേവനം അവതരിപ്പിക്കുന്നത്. ഹയര്‍ എന്‍ജിനീയര്‍മാര്‍ പ്രൊഡക്റ്റ് ഇന്‍സ്റ്റലേഷനും അറ്റകുറ്റപ്പണികള്‍ക്കുമായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സൗജന്യമായി ഇലക്ട്രിക് ഫെയ്‌സുകള്‍ പരിശോധിച്ച് കിട്ടും. ഇന്ത്യന്‍

Sports

ഐസിസി വനിത ലോക ടി20: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി:ഐസിസി വനിത ലോക ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ നവംബര്‍ 9 മുതല്‍ 24 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്ക് 15 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കയെ 40നു തകര്‍ത്ത ടീമില്‍ ആകെ ഒരു മാറ്റമാണുള്ളത്. ശിഖ പാണ്ടേയെ

Tech

പരസ്യ വരുമാനം: ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുവെന്ന് ഫേസ്ബുക്ക്

ന്യൂഡെല്‍ഹി: പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക്. ഫേസ്ബുക്ക് എക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉപഭോക്താക്കള്‍ നല്‍കിയ ഫോണ്‍ നമ്പറുകളാണ് പരസ്യം നല്‍കുന്നതിന് ഉപയോഗപ്പെടുത്തിയതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു. ഉപയോക്താവിന്റെ താത്പര്യങ്ങള്‍ മനസിലാക്കാന്‍ ഫോണ്‍ നമ്പറുകള്‍ സഹായിച്ചിട്ടുണ്ടെന്നും ഇതിനനുസരിച്ചുള്ള

FK News

യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇന്ത്യ- ഇറാന്‍ ചര്‍ച്ച

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരിഫും കൂടിക്കാഴ്ച നടത്തി. നവംബര്‍ മാസത്തില്‍ പ്രാബല്യത്തില്‍ വരുന്ന ഇറാനു മേലുള്ള യുഎസ് ഉപരോധത്തെ കുറിച്ചു മറ്റ് ഉഭയകക്ഷി ആശങ്കകളും ഇരുവരും ചര്‍ച്ച ചെയ്തു. ന്യൂയോര്‍ക്കില്‍ നടക്കുന്ന

Current Affairs

കേരളം ആവശ്യപ്പെട്ട അധിക സെസ് ഏഴംഗ സമിതി പരിശോധിക്കും

ന്യൂഡെല്‍ഹി:പ്രളയബാധയെ തുടര്‍ന്ന് കേരളം ആവശ്യപ്പെട്ട പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഏഴംഗ ജിഒഎമ്മിനെ (ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്) ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ മുപ്പതാമത് യോഗത്തിലാണ് തീരുമാനം. ഇക്കാര്യങ്ങള്‍ പാനല്‍ ചര്‍ച്ച ചെയ്‌തെന്ന് കേന്ദ്ര

Banking

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ 4% ഓഹരികള്‍ വില്‍ക്കും

ന്യൂഡെല്‍ഹി: എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കുന്നതിന് എസ്ബിഐ ഉന്നതതലസമിതി അനുമതി നല്‍കി. ബുധനാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടീവ് സമിതി യോഗത്തിലാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് തീരുമാനമായത്. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ നാല് ശതമാനം ഓഹരികളാണ്

Banking

ബാങ്ക് വായ്പ 13.46 ശതമാനവും നിക്ഷേപം 8.58 ശതമാനവും വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഈ മാസം 14 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് വായ്പ 13.46 ശതമാനം വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 87,98,812 കോടി രൂപയുടെ വായ്പയാണ് രാജ്യത്തെ ബാങ്കുകള്‍ മൊത്തം നല്‍കിയിട്ടുള്ളതെന്നും ആര്‍ബിഐയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ

Banking

സര്‍ക്കാരില്‍ നിന്നും 5.431 കോടി മൂലധന സഹായം അവശ്യപ്പെടാനൊരുങ്ങി പിഎന്‍ബി

ന്യൂഡെല്‍ഹി: സര്‍ക്കാരില്‍ നിന്നും 5,431 കോടി രൂപയുടെ മൂലധന സഹായം ആവശ്യപ്പെടാന്‍ പദ്ധതിയിടുന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പുനല്‍കിയതിനു പിന്നാലെയാണ് പിഎന്‍ബി ഇക്കാര്യം അറിയിച്ചത്. മുന്‍ഗണനാ