Archive

Back to homepage
FK News

ഓസ്‌ട്രേലിയ-ഇന്ത്യ അഗ്‌ടെക് മാര്‍ക്കറ്റ് അക്‌സെസ് പ്രോഗ്രാം

ഹൈദരാബാദ്: ഓസ്‌ട്രേലിയ-ഇന്ത്യ അഗ്‌ടെക് മാര്‍ക്കറ്റ് അക്‌സെസ് പ്രോഗ്രാമിനായി തെലങ്കാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-ഹബ്ബും ഏഷ്യ-പസഫിക് മേഖലയിലെ അഗ്രിടെക് കമ്പനികളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന വെഞ്ച്വര്‍ ബില്‍ഡറായ ബീന്‍സ്റ്റാക് അഗ്‌ടെക്കും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇരു രാജ്യങ്ങളിലെയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന

Current Affairs

പ്രളയ ബാധിത മേഖലയിലെ പിന്നോക്കക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ കിറ്റ്

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രളയത്തില്‍ ജീവനോപാധി നഷ്ടമായവര്‍ക്കുള്ള പാക്കേജ് തയാറാക്കാന്‍ പ്ലാനിംഗ് ബോര്‍ഡിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. പത്തു ദിവസത്തിനകം

Current Affairs

പക്യോഗ് വിമാനത്താവളം ടൂറിസത്തിന് ഊര്‍ജം പകരും

സിലിഗുരി: ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിലെ ആദ്യ വിമാനത്താവളമായ പക്യോഗ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ കിഴക്കന്‍ ഹിമാലയ മേഖലയിലെ ടൂറിസത്തിന് കൂടുതല്‍ കരുത്താകും. ഡാര്‍ജിലിംഗ്, സിക്കിം മേഖലകള്‍ക്ക് ഇതുമൂലം വന്‍ നേട്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഏതാനും ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര

Business & Economy

ഓപ്പണ്‍ ഡാറ്റാ പദ്ധതിക്കായി കൈകോര്‍ത്ത് ടെക് ഭീമന്‍മാര്‍

ഓര്‍ലാന്‍ഡോ: വിവരശേഖരത്തില്‍ നിന്നു കൂടുതല്‍ മൂല്യം നേടാനും മികച്ച ഉപഭോക്തൃ അനുഭവം സമ്മാനിക്കാനും കമ്പനികളെ സഹായിക്കുന്നതിനായി അഡോബ്, മൈക്രോസോഫ്റ്റ്, സാപ് എന്നീ കമ്പനികള്‍ സംയുക്തമായി ഓപ്പണ്‍ ഡാറ്റാ പദ്ധതി പ്രഖ്യാപിച്ചു. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നടന്ന മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. മൂന്നു

Tech

മൂന്ന് ടിവി മോഡലുകളുമായി ഷഓമി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയിലേക്ക് മൂന്ന് പുതിയ ടെലിവിഷന്‍ മോഡലുകളുമായി ചൈനീസ് ഇലക്ട്രോണിക് വമ്പന്‍ ഷഓമി. 32 ഇഞ്ചിന്റെ മി ടിവി 4സി പ്രോ,49 ഇഞ്ചിന്റെ മി ടിവി 4എപ്രോ, 55 ഇഞ്ചിന്റെ മി ടിവി 4 പ്രോ എന്നീ മോഡലുകളാണ് കമ്പനി

Business & Economy

സ്വിഗ്ഗി അക്‌സെസ് നാലു മെട്രോ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി തങ്ങളുടെ ഓപ്പണ്‍ ഡെലിവറി സേവനം മാത്രം നല്‍കുന്ന കിച്ചണ്‍ പദ്ധതിയായ ‘സ്വിഗ്ഗി അക്‌സെസ്’ നാലു മെട്രോകളിലേക്കു കൂടി വ്യാപിപ്പിക്കാനും കൂടുതല്‍ റെസ്‌റ്റൊറന്റുകളുമായി പങ്കാളിത്തമുണ്ടാക്കാനും തയാറെടുക്കുന്നു. ഉപഭോക്താക്കള്‍ക്ക് അതിവേഗത്തിലുള്ള ഡെലിവറി സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ

Business & Economy

റിലയന്‍സ് നെട്രാഡൈനില്‍ എട്ടു ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപിച്ചു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് (ആര്‍ഐഐഎച്ച്എല്‍) സാന്‍ഡിയാഗോ ആസ്ഥാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ നെട്രാഡൈനില്‍ രണ്ടാം വട്ടവും നിക്ഷേപം നടത്തി. ഫഌറ്റ് മാനേജ്‌മെന്റ്, ഓട്ടോമോട്ടീവ്, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്റ്റാര്‍ട്ടപ്പില്‍ എട്ടു ദശലക്ഷം

FK News

മികച്ച പദ്ധതികള്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യു ഇന്നൊവേഷനില്‍ നിന്ന് ഗ്രാന്റ്

കൊച്ചി: ഇന്‍ക്യു ഇന്നൊവേഷന്‍ പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിനെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നൂതന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്രാന്‍ഡ് റീബില്‍ഡ് കേരള ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതി പ്രഖ്യാപിച്ചു. റിക്കവറി ആന്‍ഡ് ഇംപാക്റ്റ് മാനേജ്‌മെന്റ്, പുനരധിവാസം, സുസ്ഥിര റിസോഴ്‌സ് മാനേജ്‌മെന്റ്, ഭാവികേരളം എന്നീ

Current Affairs

നെതര്‍ലന്‍ഡില്‍ നിന്നും സഹായം സ്വീകരിക്കാന്‍ കേരളത്തിന് അനുമതി

ന്യൂഡെല്‍ഹി: പ്രളയക്കെടുതി അതിജീവനത്തിന്റെ ഭാഗമായി നെതര്‍ലന്‍ഡില്‍ നിന്നുള്ള സഹായം വാങ്ങാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് സാങ്കേതിക സഹായം വാങ്ങുന്നതിന് അനുമതി നല്‍കിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടിയന്തരമായാണ് അനുമതി നല്‍കിയത്. സാങ്കേതിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത്

Sports

ശ്രീജേഷിനെ മാറ്റി: മന്‍പ്രീത് സിംഗ് ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കും

ന്യൂഡെല്‍ഹി: അടുത്ത മാസം മസ്‌കറ്റില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മലയാളി താരം ശ്രീജേഷിന് പകരം മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് ഇന്ത്യന്‍ ടീമിനെ നയിക്കും. ഒക്ടോബര്‍ പതിനെട്ടിനാരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായുള്ള പതിനെട്ടംഗ ടീമിനെയും ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.ചിന്‍ഗ്ലെന്‍സന

Business & Economy

വനിതാ ജീവനക്കാരുടെ എണ്ണം കൂട്ടുമെന്ന് വേദാന്ത

മുംബൈ: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വനിതാ ജീവനക്കാരുടെ പ്രാതിനിധ്യം മൂന്ന് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് വേദാന്ത. നിലവില്‍ കമ്പനിയുടെ 25,000 തൊഴിലാളികളില്‍ 11 ശതമാനം പേര്‍ സ്ത്രീകളാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ മൊത്തം തൊഴിലാളികളിലെ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Business & Economy

ഇന്ത്യ എണ്ണ ഇറക്കുമതി നടപടികള്‍ ലഘൂകരിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിഫൈനറികള്‍ക്ക് തങ്ങളുടെ എണ്ണ ഇറക്കുമതിയുടെ 35 ശതമാനം വില്‍പ്പനക്കാര്‍ സജ്ജമാക്കുന്ന ടാങ്കറുകളിലൂടെ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതാദ്യമായാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നത്. ചെലവുകുറഞ്ഞ ചരക്കു നീക്കത്തിലേക്ക് മാറുന്നതിന് റിഫൈനറികളെ ഇത്

Business & Economy

ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പരിഷ്‌കരണം അത്യാവശ്യം: സുനില്‍ മിത്തല്‍

കൊല്‍ക്കത്ത: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍(എസ്ഡിജി) നിറവേറ്റാനായി കൂടുതല്‍ നിക്ഷേപം വളര്‍ത്താന്‍ സ്വകാര്യ, പൊതുമേഖലകള്‍ക്കിടയില്‍ ശക്തമായ ഏകോപനവും ആസുത്രണവും അനിവാര്യമാണെന്ന് ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍. ആഗോള തലത്തിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ നിയന്ത്രണ മാനദണ്ഡങ്ങളില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കേണ്ടതും അനിവാര്യമാണെന്ന്

Business & Economy Top Stories

ഇന്ത്യന്‍ റിയല്‍റ്റി വിപണി ഒരു ട്രില്യണ്‍ ഡോളര്‍ കടക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണി 2030 ഓടെ 1 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് സര്‍വെ. 2025 ഓടെ വിപണി 650 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നും 2028 ഓടെ 850 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെപിഎംജി, നരെഡ്‌കോ,എപിആര്‍ഇഎ

Business & Economy

ഇന്ത്യയുടെ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 94.7 ശതമാനമെത്തി

ന്യൂഡെല്‍ഹി: ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ധനക്കമ്മി ബജറ്റില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്ക് മൊത്തമായി പ്രഖ്യാപിച്ച പരിധിയുടെ 94.7 ശതമാനത്തിലെത്തി. ഇക്കാലയളവില്‍ വരുമാനക്കമ്മി പ്രഖ്യാപിത ലക്ഷ്യത്തിന്റെ 113.8 ശതമാനം കടന്നതായും കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് (സിജിഎ) പുറത്തുവിട്ട

Business & Economy

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വിദേശനിക്ഷേപം ഒരു ബില്യണ്‍ ഡോളറിലെത്തി

ന്യൂഡെല്‍ഹി: ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) ഈ വര്‍ഷം ഇതുവരെ ഒരു ബില്യണ്‍ ഡോളറില്‍ എത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. 2014 ല്‍ ബിജെപി സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ

Current Affairs

ഇവി സ്റ്റേഷനുകള്‍ക്കായി ടാറ്റ പവര്‍-എച്ച്പിസിഎല്‍ സഹകരണം

ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും ടാറ്റ പവറും തമ്മില്‍ സഹകരിക്കുന്നു. രാജ്യത്തുടനീളമുള്ള റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും മറ്റ് പ്രദേശങ്ങളിലുമാണ് ഇലക്ട്രോണിക് വാഹന (ഇവി) ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുക. ഇതിനായുള്ള ധാരണാപത്രത്തില്‍ ഇരു

FK News

ലോകത്തിലെ ഏറ്റവും മികച്ച മെട്രോ നഗരങ്ങളില്‍ ഡെല്‍ഹിക്ക് ആറാം സ്ഥാനം

ന്യൂഡെല്‍ഹി: യുഎസ് ഗവേഷണ സ്ഥാപനമായ ബ്രൂക്കിംഗ്‌സ് തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച, അതിവേഗത്തില്‍ വളരുന്ന മെട്രോപോളിറ്റന്‍ നഗരങ്ങളുടെ പട്ടികയില്‍ രാജ്യ തലസ്ഥാനമായ ഡെല്‍ഹി ആറാം സ്ഥാനം നേടി. ലോകത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 300 നഗരങ്ങളെയാണ് ബ്രൂക്കിംഗ്‌സ് ‘ആഗോള മെട്രോ

Banking

യെസ് ബാങ്ക് ബോര്‍ഡിനെ സിഇഒ സ്വാധീനിക്കുന്നു

പുതിയ സിഇഒയെ തേടുന്ന നടപടിക്രമങ്ങളില്‍ ബാങ്കിന്റെ ബോര്‍ഡിനെ സ്വാധീനിക്കുന്നതില്‍ നിന്നും സിഇഒ റാണ കപൂറിനെ തടയണമെന്ന് ആവശ്യപ്പെട്ട് യെസ് ബാങ്ക് സഹസ്ഥാപകനായ അaശോക് കപൂറിന്റെ ഭാര്യ മധു കപൂര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് കത്തയച്ചു. ജനുവരി 31 വരെ റാണ കപൂറിനെ അവധിയില്‍

Current Affairs

യുഎസും റഷ്യമായി സഹകരിക്കാന്‍ ഇന്ത്യ: ലക്ഷ്യം ചൈനയെ പ്രതിരോധിക്കല്‍

ന്യൂഡെല്‍ഹി: ഇന്തോ-പസഫിക് മേഖലയില്‍ കണക്റ്റിവിറ്റി നെറ്റ്‌വര്‍ക്കുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ ഇന്ത്യ തയാറടുക്കുന്നു. യുഎസ്, റഷ്യ എന്നീ രാജ്യങ്ങളുമായി സഹകരിക്കാച്ചാണ് ഇന്ത്യയുടെ നീക്കം. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തിന് സമാന്തരമായാണ് ഇവ രാജ്യം കെട്ടിപ്പടുക്കുക. ഊര്‍ജം, ഗതാഗതം, ടൂറിസം,