Archive

Back to homepage
Business & Economy

യുപിഐ വഴിയുള്ള എംഎഫ്, ഇക്വിറ്റി ഇടപാടുകള്‍ക്ക് പ്രിയമേറുന്നു

ബെംഗളൂരു: ഡിജിറ്റല്‍ പണമിടപാടുകളെ പിന്തുണയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ യുപിഐ (യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) പ്ലാറ്റ്‌ഫോം മ്യൂച്വല്‍ ഫണ്ട്, ഓഹരി വിപണി നിക്ഷേപം തുടങ്ങിയ ഇടപാടുകള്‍ക്ക് അനുയോജ്യമായ പ്ലാറ്റ്‌ഫോമായി മാറുന്നു. സാധാരണയായി വ്യക്തികള്‍ തമ്മിലുള്ള പി2പി, മര്‍ച്ചന്റ് പേമെന്റ്‌സ് ഇടപാടുകള്‍ നടന്നുകൊണ്ടിരുന്ന പ്ലാറ്റ്‌ഫോമില്‍

Tech

ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധപതിപ്പിച്ച് പിന്റെറസ്റ്റ്

സാന്‍ഫ്രാന്‍സിസ്‌കോ: വിവിധ മേഖലകളിലെ ആശയങ്ങള്‍ പങ്കുവെക്കുന്നതിനുള്ള സാമൂഹ്യ മാധ്യമമായ പിന്റെറസ്റ്റ് രാജ്യാന്തര വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനൊരുങ്ങുന്നു. 12 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള യുഎസ് യുണികോണിന് 250 ദശലക്ഷം പ്രതിമാസ സജീവ ഉപഭോക്താക്കളാണുള്ളത്. ഇതില്‍ പകുതിപേരും

Current Affairs

വിപ്ലവകരമായ മാറ്റം കുറിക്കാന്‍ വരുന്നു ട്രെയിന്‍ 18

മുംബൈ: ഇന്ത്യന്‍ റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റത്തിന്റെ ചരിത്രം കുറിക്കാന്‍ ട്രെയിന്‍ 18. മറ്റു ദീര്‍ഘദൂര വണ്ടികളിലേതുപോലെ ലോക്കോമോട്ടീവ് എന്‍ജിന്‍ ഉണ്ടാവില്ലെന്നതാണ് ഈ തീവണ്ടിയുടെ പ്രത്യേകത. അടുത്ത ജനുവരി മുതല്‍ ഡല്‍ഹിയില്‍ നിന്ന് ഭോപാലിലേക്ക് ഈ ട്രെയിന്‍ ഓടിത്തുടങ്ങും. രാജ്യത്ത് ആദ്യമായി എന്‍ജിനില്ലാതെ

Business & Economy

അഞ്ചു ബില്യണ്‍ ഡോളര്‍ മൂല്യവുമായി ഇന്ത്യന്‍ യുണികോണ്‍ കമ്പനികളില്‍ ഒന്നാം സ്ഥാനത്ത്

ഗുഡ്ഗാവ്: ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ സേവനദാതാക്കളായ ഒയോ റൂംസ് യുണികോണ്‍ ക്ലബ്ബില്‍ (വിപണി മൂല്യം 1 ബില്യണ്‍ ഡോളര്‍) അംഗമായി. ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ ഇടപാടിലൂടെ 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് കമ്പനി സമാഹരിച്ചത്. കൂടാതെ നിക്ഷേപകരില്‍

World

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്റേത്

ദുബായ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്‌പോര്‍ട്ട് ജപ്പാന്റേതെന്ന് റിപ്പോര്‍ട്ട്. സിംഗപ്പുരിനെ പിന്തള്ളിയാണ് ജപ്പാന്‍ ഒന്നാമതെത്തിയത്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്നതാണ് ജപ്പാന്‍ പാസ്‌പോര്‍ട്ടിന്റെ പ്രത്യേകത. ജപ്പാനും സിംഗപ്പൂരും ഏഷ്യയില്‍

FK News

മൈക്രോസോഫ്റ്റ് സ്‌കെയില്‍അപ് പ്രോഗ്രാം ബെംഗളൂരുവില്‍ ആരംഭിച്ചു

ബെംഗളൂരു: ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഇതുവരെ നടത്തിയിരുന്ന സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേഷന്‍ പ്രോഗ്രാം മൈക്രോസോഫ്റ്റ് സ്‌കെയില്‍അപ് എന്ന പേരിലേക്ക് മാറ്റി. പുതിയ പ്രോഗ്രാമിന്റെ ആദ്യ ബാച്ച് ബെംഗളൂരുവില്‍ ആരംഭിച്ചു. ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ് വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 30 സ്റ്റാര്‍ട്ടപ്പുകളാണ് പ്രോഗ്രാമിലുള്ളത്. ആഗോളതലത്തില്‍

Current Affairs FK News

അതിര്‍ത്തിപ്രദേശങ്ങളുടെ അടിസ്ഥാനസൗകര്യ വികസനവുമായി കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. 60 പദ്ധതികള്‍ക്കായി 8,606 കോടി രൂപയ്ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്. അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രത്യേക വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പാക്കിസ്ഥാന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്

Business & Economy

ഫ്‌ളിപ്കാര്‍ട്ട് അപ്‌സ്ട്രീം കൊമേഴ്‌സിനെ സ്വന്തമാക്കി

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് ഇസ്രയേല്‍ അനലിക്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ അപ്‌സ്ട്രീം കൊമേഴ്‌സിനെ സ്വന്തമാക്കി. ഉല്‍പ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, വില എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തല്‍സമയം ലഭ്യമാക്കുന്ന സേവനങ്ങള്‍ വഴി പങ്കാളികളായ വില്‍പ്പനക്കാരെ പിന്തുണയ്ക്കുന്നതിനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണ് ഇടപാട്. ഏറ്റെടുക്കല്‍ സംബന്ധിച്ച

Business & Economy

ഇന്ത്യയും യുഎസ്ടിആര്‍ അംഗങ്ങളും ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ യുഎസ് ട്രേഡ് റെപ്രസെന്ററ്റിവിലെ( യുഎസ്ടിആര്‍) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേന്ദ്ര വാണിജ്യവകുപ്പ് ഉദ്യോഗസ്ഥരമായി തിങ്കളാഴ്ച ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായും ആശങ്കകള്‍ അകറ്റുന്നതിനായുമാണ് ചര്‍ച്ചയ്ക്കായി യുഎസ് പ്രതിനിധികള്‍

FK News

ട്രെയിനുകളുടെ ശരാശരി വേഗത 10-15 ശതമാനം വര്‍ധിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ റെയ്ല്‍വേ ശൃംഖലയില്‍ നൂറ് ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കുമ്പോള്‍ 2021-22 ഓടെ ട്രെയ്‌നുകളുടെ ശരാശരി വേഗത 10 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കുമെന്ന് റെയ്ല്‍വേ വകുപ്പ്. റെയ്ല്‍വേയുടെ വൈദ്യുതീകരണം സാധ്യമായാല്‍ ട്രെയ്‌നുകളുടെ വേഗത വര്‍ധിപ്പിക്കുകയും അതുവഴി യാത്രാസമയം കുറയ്ക്കുകയും

Business & Economy

രൂപയുടെ മൂല്യ തകര്‍ച്ച തുടരുമെന്ന് മൂഡീസ്

മുംബൈ: രൂപയുടെ മൂല്യ തകര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തേക്കുള്ള മൂലധന പ്രവാഹം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ വലിയ ഫലമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ത്യയുടെ ധനക്കമ്മി പ്രഖ്യാപിത ലക്ഷ്യത്തില്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികള്‍ രൂപയുടെ

Current Affairs

ആധാര്‍ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സുപ്രീം കോടതിയുടെ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും തങ്ങളുടെ നിലപാടിനുള്ള അംഗികാരമാണ് ഇതെന്നും ജയ്റ്റ്‌ലി പറഞ്ഞു. ആധാറിലെ വിധി സാധാരണക്കാരെ സഹായിക്കുന്നതിനുള്ളതാണ്. ആധാര്‍ എന്ന

Business & Economy

ഇന്ത്യ 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ ആകര്‍ഷിക്കും: പിഎച്ച്ഡി ചേംമ്പര്‍

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ (2022ഓടെ) പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) ഇന്ത്യയിലേക്ക് ഒഴുകിയെത്തുമെന്ന് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് ഡി കെ അഗര്‍വാള്‍. ഓരോ വര്‍ഷം കഴിയുന്തോറം ഇന്ത്യയിലേക്കുള്ള

Business & Economy

ചൈനീസ് ഇറക്കുമതി മാനുഫാക്ച്ചറിംഗ് മേഖലകളെ ബാധിക്കുന്നു

ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി വര്‍ധിച്ചത് രാജ്യത്തെ മാനുഫാക്ച്ചറിംഗ് മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്നതിന് കാരണമായെന്ന് വാണിജ്യകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയാണ് (എംഎസ്എംഇ) ഇത് പ്രത്യേകിച്ച് ബാധിക്കുകയെന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു. ‘ഇന്ത്യന്‍

Business & Economy

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയും ലയനങ്ങളുമായി കേന്ദ്രം

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ സമാഹരിക്കുകയെന്ന ഉദ്യമത്തിന്റെ ഭാഗമായി കേന്ദ്രം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടത്തിയ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി)- ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍

Current Affairs

ലൈവാകാന്‍ സുപ്രീംകോടതി: നടപടികള്‍ പൊതുജനങ്ങള്‍ക്ക് തത്സമയം വീക്ഷിക്കാം

ന്യൂഡെല്‍ഹി: രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലെ സുപ്രധാന കേസുകളുടെ നടപടികള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം. ഇതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതിയിലെ

FK News

ക്രോസ് സെല്ലിംഗിന് കമ്മീഷന്‍ നല്‍കേണ്ടെന്ന് കേന്ദ്രം

മുംബൈ: ക്രോസ് സെല്ലിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് ബാങ്കിലെ ജീവനക്കാര്‍ക്ക് കമ്മീഷന്‍ നല്‍കേണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ക്രോസ് സെല്ലിംഗിലൂടെ ലഭിക്കുന്ന തുക ബാങ്കുകളുടെ വരുമാനമായി സ്വരൂപിക്കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്

FK News

ഐഎല്‍&എഫ്എസിന് നല്‍കാനുള്ളത് 425 കോടി മാത്രം: എന്‍എച്ച്എഐ

ന്യൂഡെല്‍ഹി: മുംബൈ ആസ്ഥാനമായുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് (ഐഎല്‍&എഫ്എസ്) 425 കോടി രൂപ മാത്രമാണ് കൊടുത്തു തീര്‍ക്കാനുള്ളതെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വ്യക്തമാക്കി. അടിസ്ഥാന വികസന കമ്പനിയായ ഐഎല്‍&എഫ്എസ് 4,000 കോടി രൂപയുടെ അവകാശവാദമുന്നയിച്ച

Current Affairs

കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍: ഇന്ത്യയുടെ പ്രതിവര്‍ഷം നഷ്ടം 15 കോടി രൂപ

ലോസ് ആഞ്ചലസ്: കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറംന്തള്ളിലില്‍ രാജ്യത്തിന് പ്രതിവര്‍ഷമുണ്ടാകുന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടം. 15 കോടിയോളം രൂപയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നതെന്ന് അമേരിക്കയിലെ കാലിഫോര്‍ണിയ സാന്‍ഡിയാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അന്തരീക്ഷത്തില്‍ അധികരിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മൂലം ഉണ്ടാകുന്ന സാമൂഹ്യ,

World

യുഎസിന്റെ വ്യാപാര ഗുണ്ടായിസത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാനാണ് ശ്രമമെന്ന് ചൈന

  ബെയ്ജിംഗ്: വ്യാപാര യുദ്ധത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയുടെ മേല്‍ ചാര്‍ത്തി ചൈന ധവളപത്രം പുറത്തിറക്കി. ആഗോള സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിന് അനിശ്ചിതാവസ്ഥയും ഭീഷണിയും ഉയര്‍ത്തുന്നത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര ഗുണ്ടായിസമാണെന്ന് 71 പേജുകളുള്ള ധവളപത്രത്തില്‍ ചൈന കുറ്റപ്പെടുത്തി.