Archive

Back to homepage
Business & Economy

വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ എല്ലാ സംസ്ഥാനങ്ങളിലും ജിഎസ്ടിക്കായി രജിസ്റ്റര്‍ ചെയ്യണം

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍, ഗൂഗിള്‍ അടക്കമുള്ള വിദേശ കമ്പനികള്‍ 10 ദിവസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ചരക്ക് സേവന നികുതിക്കായി (ജിഎസ്ടി) രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്രോതസില്‍ നിന്നുള്ള നികുതി ശേഖരണം (ടിസിഎസ്) ഒക്‌റ്റോബര്‍ 1 മുതല്‍ കമ്പനികള്‍

Banking

പണം നല്‍കി പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിനെ ഏറ്റെടുക്കാന്‍ ബ്ലാക്‌സ്റ്റോണ്‍

മുംബൈ: നിഷ്‌ക്രിയാസ്തി മൂലം വലയുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കീഴിലുള്ള പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് കമ്പനിയെ പൂര്‍ണമായും പണം കൈമാറ്റം ചെയ്ത് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നത് അമേരിക്ക ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി ഫണ്ട് സ്ഥാപനമായ ബ്ലാക്‌സ്റ്റോണ്‍ മാത്രം. ആദ്യ

FK News

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും കൈത്താങ്ങായി പി ഫോര്‍ സിയുടെ സ്‌കെയിലപ് പദ്ധതി

ബ്രാന്റിംഗിനും വാര്‍ത്താ വിനിമയത്തിനും തന്ത്രപരമായ പിന്തുണ നല്‍കുന്നതിനു പുറമേ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട, ഇടത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വന്തമായ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍, മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ സംവിധാനം വികസിപ്പിക്കുന്നതിനും സ്‌കെയിലപിലൂടെ സഹായം ലഭിക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും (SME) കൈത്താങ്ങായി പി ഫോര്‍

Business & Economy

400 വാന്‍ഹ്യൂസന്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ ആദിത്യ ബിര്‍ല ഗ്രൂപ്പ്

കൊല്‍ക്കത്ത: വനിതകളുടെ അടിവസ്ത്ര, ദൈനംദിന തുണിത്തരങ്ങളുടെ വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ തയാറെടുത്ത് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍. കമ്പനിക്ക് കീഴിലെ വാന്‍ഹ്യൂസന്‍ ബ്രാന്‍ഡ് വഴിയാണ് 16,000 കോടി രൂപയുടെ ഈ വിഭാഗത്തില്‍ ആക്രമണോത്സുക മുന്നേറ്റം നടത്താന്‍ കമ്പനി ലക്ഷ്യമിടുന്നത്. വാന്‍ഹ്യൂസന്റെ

Auto

ടാറ്റ മോട്ടോഴ്‌സിന്റെ കിടിലന്‍ യുദ്ധ വാഹനങ്ങള്‍

പുനെ: പ്രതിരോധ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കരഗതാഗത കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് കയറ്റുമതി മികവുള്ള രണ്ട് പതാകവാഹക വാഹനങ്ങളാണ് പുനെയില്‍ നടന്ന ബിംസ്റ്റെക് നാഷന്‍സ് സമ്മിറ്റ് 2018ല്‍ പ്രദര്‍ശിപ്പിച്ചത്. ബിംസ്റ്റെക് നാഷന്‍സില്‍ നിന്നുള്ള കരസേന മേധാവിക്കും ഏകദേശം 400ലധികം കരസേന

FK News

യുഎന്നിന്റെ സൗരോര്‍ജ പദ്ധതിക്ക് ഇന്ത്യയുടെ ഒരു മില്യണ്‍ ഡോളര്‍ സഹായം

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സൗരോര്‍ജ പദ്ധതിക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെ കോണ്‍ഫറന്‍സ് കെട്ടിടത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ഇന്ത്യ ഒരു മില്യണ്‍ ഡോളറിന്റെ സഹായമാണ് നല്‍കിയത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുക, സുസ്ഥിര ഊര്‍ജങ്ങളുടെ ഉപയോഗം

Business & Economy

ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: സേവിംഗ്‌സ് ഡെപ്പോസിറ്റ്, എന്‍എസ്‌സി (നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്), പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) തുടങ്ങിയ ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്തരം നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍

FK News

ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ച് ഇമ്രാന്‍ ഖാന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താല്‍പ്പര്യമറിയിച്ച് പാക്കിസ്ഥാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താമെന്നും ഇമ്രാന്‍ ഖാന്‍

FK News

കണ്ണൂരില്‍ ആദ്യ യാത്രാവിമാനമിറങ്ങി

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്( കിയാല്‍)ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പരിശോധനയുടെ ഭാഗമായി വലിയ യാത്രാവിമാനം ഉപയോഗിച്ചുള്ള പരീക്ഷണ ലാന്‍ഡിംഗ് ഇന്നലെ നടന്നു. തിരുവനന്തപുരത്തു നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിംഗ് 738-800 വിമാനമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍

Banking

പിഎന്‍ബിയും ഒബിസിയും ആന്ധ്രാ ബാങ്കും ലയിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡ, ദേനാ, വിജയ ബാങ്കുകള്‍ ലയിപ്പിക്കാനൊരുങ്ങുന്നതിനു പുറമെ മറ്റു മൂന്നു ബാങ്കുകളെ കൂടി ലയിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പൊതുമേഖലാ ബാങ്കുകളുടെ കൂടി ലയനം സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള

Auto

ബെയ്ജിംഗ് കൂടുതല്‍ റോഡുകള്‍ അനുവദിച്ചു

ബെയ്ജിംഗ് : സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുടെ പരീക്ഷണത്തിന് ബെയ്ജിംഗ് തലസ്ഥാന നഗരിയില്‍ കൂടുതല്‍ റോഡുകള്‍ അനുവദിച്ചു. പുതുതായി പതിനൊന്ന് പാതകളാണ് അനുവദിച്ചിരിക്കുന്നതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ കൂടുതല്‍ വേഗത്തില്‍ വികസിപ്പിക്കുന്നതിന് അടിസ്ഥാനസൗകര്യമൊരുക്കുകയാണ്

Auto

ജീപ്പ് കോംപസ് ലിമിറ്റഡ് പ്ലസ് വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : കോംപസ് എസ്‌യുവിയുടെ ടോപ് ഓഫ് ദ ലൈന്‍, ഫുള്ളി ലോഡഡ് വേരിയന്റ് ജീപ്പ് ഇന്ത്യ പുറത്തിറക്കി. ലിമിറ്റഡ് പ്ലസ് എന്ന പുതിയ പതിപ്പ് മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. ഡീസല്‍ 2 വീല്‍ ഡ്രൈവ് മാന്വലിന് 21.07 ലക്ഷവും പെട്രോള്‍

Auto

2018 സി-ക്ലാസ് ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : 2018 മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സി 220ഡി പ്രൈമിന് 40 ലക്ഷം രൂപയും സി 220ഡി പ്രോഗ്രസീവിന് 42.25 ലക്ഷം രൂപയും സി 300ഡി എഎംജി ലൈനിന് 48.50 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം

Auto

ക്ലീവ്‌ലാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍

  അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍ വര്‍ക്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏയ്‌സ് ഡീലക്‌സ്, മിസ്ഫിറ്റ് എന്നീ രണ്ട് മോഡലുകള്‍ പുറത്തിറക്കിയാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഏയ്‌സ് ഡീലക്‌സിന് 2.24 ലക്ഷം രൂപയും മിസ്ഫിറ്റിന് 2.49 ലക്ഷം രൂപയുമാണ് ഡെല്‍ഹി

Auto

ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ കൂടുതല്‍ കണക്റ്റിവിറ്റി ഫീച്ചറുകള്‍

ന്യൂഡെല്‍ഹി : ഇന്‍കണ്‍ട്രോള്‍ പാക്കേജിന് കീഴിലായി റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്, ഡിസ്‌കവറി മോഡലുകളില്‍ ജെഎല്‍ആര്‍ ഇന്ത്യ പുതിയ കണക്റ്റിവിറ്റി ഫീച്ചറുകള്‍ നല്‍കി. 2017 ല്‍ അവതരിപ്പിച്ച ഇന്‍കണ്‍ട്രോള്‍ പാക്കേജിന്റെ ഭാഗമായി 4ജി വൈഫൈ ഹോട്ട്‌സ്‌പോട്ട് നല്‍കിവരുന്നുണ്ട്. ലാന്‍ഡ് റോവര്‍