Archive

Back to homepage
Business & Economy

സ്വിഗ്ഗി 700 ദശലക്ഷം ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു

ബെംഗളരു: രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഡെലിവറി സേവനമായ സ്വിഗ്ഗി ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ഉള്‍പ്പെടയുള്ള പുതു നിക്ഷേപകരില്‍ നിന്ന് 700 ദശലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരണത്തിനൊരുങ്ങുന്നു. പുതിയ ബിസിനസുകളിലേക്കും മേഖലകളിലേക്കും ചുവടുവെക്കുന്നതിനുവേണ്ടിയാണ് നിക്ഷേപ സമാഹരണം. എട്ടു നഗരങ്ങളിലേക്കു കൂടി സേവനം വ്യാപിപ്പിക്കാനും

Current Affairs

ജൂലൈയില്‍ 9.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു

ന്യൂഡെല്‍ഹി: ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) തയാറാക്കിയ പുതിയ പേറോള്‍ ഡാറ്റ (ശമ്പളം നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഒരു കമ്പനിയുടെ ജീവനക്കാരുടെ പട്ടിക) പ്രകാരം ഇക്കഴിഞ്ഞ ജൂലൈ മാസം ഓദ്യോഗിക മേഖലയില്‍ 9.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്.

Business & Economy

മാനുഫാക്ച്ചറിംഗ് കമ്പനികള്‍ക്കുള്ള വിദേശ വായ്പാ മാനദണ്ഡങ്ങള്‍ ലളിതമാക്കി

മുംബൈ: മാനുഫാക്ച്ചറിംഗ് മേഖലയിലെ കമ്പനികള്‍ക്ക് വിദേശ വാണിജ്യ വായ്പായെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ലഘൂകരിച്ചു. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മസാല ബോണ്ടുകളുടെ വിപണനത്തിനുള്ള അനുമതിയും കേന്ദ്ര ബാങ്ക് നല്‍കിയിട്ടുണ്ട്. രൂപയുടെ മൂല്യ ശോഷണം നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുടെ

Current Affairs

93 ജലസേചന പദ്ധതികള്‍ക്കായി 65,634.93 കോടി അനുവദിച്ചു

ന്യൂഡെല്‍ഹി: പ്രധാന്‍മന്ത്രി കൃഷി സിഞ്ചയ് യോജന (പിഎംകെഎസ്‌വൈ)യ്ക്ക് കീഴില്‍ മുന്‍ഗണനാ പ്രകാരമുള്ള 93 ജലസേചന പദ്ധതികള്‍ക്കായി 65,634.93 കോടി രൂപ അനുവദിച്ചു. ദീര്‍ഘകാല ജലസേചന ഫണ്ട്( എല്‍ടിഐഎഫ്) വഴിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് നബാര്‍ഡ് ചെയര്‍മാന്‍ ഹര്‍ഷ് കുമാര്‍ ബന്‍വാല അറിയിച്ചു. ഇതില്‍

Tech

വരിക്കാരുടെ എണ്ണത്തില്‍ ജിയോ രണ്ടാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ജൂലൈ മാസത്തിലെ കണക്കുകള്‍ പ്രകാരം ടെലികോം മേഖലയില്‍ വരിക്കാരുടെ എണ്ണത്തില്‍ വോഡഫോണിനെയും ഐഡിയ സെല്ലുലാറിനെയും പിന്തള്ളി റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തിയെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ ആദ്യം വോഡാഫോണ്‍ ഇന്ത്യയും ഐഡിയ

FK News

വികസ്വര വിപണികളിലെ ഡിജിറ്റല്‍ ചെലവിടല്‍ നാല് ട്രില്യണ്‍ ഡോളറിലെത്തും

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ (2022ഓടെ) വികസ്വര വിപണികളിലെ ഡിജിറ്റല്‍ വിഭാഗത്തിലേക്കുള്ള ചെലവിടല്‍ ഏകദേശം നാല് ട്രില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ റീട്ടെയ്ല്‍ ചെലവിടലിന്റെ ഏകദേശം പകുതിയോളം വരുമിതെന്നും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (ബിസിജി) തയാറാക്കിയ

Top Stories

ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി കാനഡ

ഒട്ടാവ: ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കാനഡ. വടക്കേ അമേരിക്കന്‍ സ്വതന്ത്രവാണിജ്യ കരാര്‍( NAFTA) അനിശ്ചിതത്തിലായ ഘട്ടത്തിലാണ് കാനഡ വ്യാപര ബന്ധങ്ങളില്‍ വൈവിധ്യവല്‍ക്കരണത്തിന് ശ്രമം നടത്തുന്നത്. യുഎസുമായി നാഫ്റ്റ കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ തങ്ങളുടെ

Banking

പത്ത് പൊതുമേഖലാ ബാങ്കുകള്‍ക്ക് പുതിയ നേതൃത്വം

ന്യൂഡെല്‍ഹി: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളില്‍ പുതിയ മാനേജിംഗ് ഡയറക്റ്റര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരെ (സിഇഒ) കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അപ്പോയിന്റ്‌മെന്റ് കമ്മിറ്റി പത്ത് ബാങ്കുകളിലേക്കുള്ള പുതിയ സാരഥികളുടെ നിയമനത്തിന് അനുമതി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍

Arabia

സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്ക് വേഗത പോര…

റിയാദ്: ഉദാരവല്‍ക്കരണ നയങ്ങളോട് വളരെയധികം താല്‍പ്പര്യം കാണിക്കുന്നുവെന്നതായിരുന്നു സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ സവിശേഷത. സ്വകാര്യവല്‍ക്കരണത്തോടുള്ള ചായ്‌വ് വിദേശമാധ്യമങ്ങളിലും പടിഞ്ഞാറന്‍ ലോകത്തും 32കാരനായ പ്രിന്‍സ് മുഹമ്മദിന് ഒരുപാട് ആരാധകരെയും നേടിക്കൊടുത്തു. പുതിയ സൗദിയെ

Arabia

ലൂസിഡിന്റെ സ്വപ്‌നങ്ങള്‍ക്ക് ‘ഇന്ധന’ മേകി സൗദി

റിയാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇലക്ട്രിക് കാര്‍ സ്റ്റാര്‍ട്ടപ്പായ ലൂസിഡ് മോട്ടോഴ്‌സിന് പുതുജീവനേകി സൗദി അറേബ്യ. ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്തെ അതികായരായ ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ലയില്‍ അഞ്ച് ശതമാനം ഓഹരി സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ സമാന കമ്പനിയായ ലൂസിഡില്‍ ഒരു ബില്ല്യണ്‍ ഡോളര്‍

Arabia

ജുമയ്‌റയുടെ പുതിയ ചൈന ഹോട്ടല്‍ തുറന്നു

ദുബായ്: ചൈനയിലെ വികസന പദ്ധതികളുടെ ഭാഗമായി ദുബായിലെ ജുമയ്‌റ ഗ്രൂപ്പ് പുതിയ ഹോട്ടല്‍ തുറന്നു. ജുമയ്‌റ നാന്‍ജിംഗ് എന്ന പേരിലാണ് യാംഗ്റ്റ്‌സെ നദിയുടെ തീരത്ത് പുതിയ ഹോട്ടല്‍ തുറന്നിരിക്കുന്നത്. ഹെക്‌സി ന്യൂ ഡിസ്ട്രിക്റ്റില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഇന്റര്‍നാഷണല്‍ യൂത്ത് കള്‍ച്ചറല്‍

Arabia

ജെറ്റ് എയര്‍വേസ് ‘ഫെയര്‍ ചോയ്‌സസ്’ പദ്ധതി വിപുലീകരിക്കുന്നു

മുംബൈ: രണ്ട് വര്‍ഷമായി വിജയകരമായി മുന്നോട്ട് പോകുന്ന ജെറ്റ് എയര്‍വേസിന്റെ ഫെയര്‍ ചോയ്‌സസ് പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നു. യാത്രക്കാര്‍ക്ക് ഇഷ്ടമുളള നിരക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് ഫെയര്‍ ചോയ്‌സ്. ഇത് വിപുലീകരിക്കുന്നതോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മൂല്യം ലഭ്യമാകും. യാത്രക്കാരുടെ

FK News

അതിദാരിദ്ര്യത്തില്‍ റെക്കോഡ് കുറവ്; മന്ദഗതിയില്‍ ആശങ്ക: ലോക ബാങ്ക്

  വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ അതിദാരിദ്ര്യത്തില്‍ റെക്കോഡ് കുറവുണ്ടായെന്ന് ലോക ബാങ്ക് വ്യക്തമാക്കി. 2015 ലെ കണക്ക് പ്രകാരം അതിദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണം 10 ശതമാനത്തിലേക്കാണ് താഴ്ന്നത്. 2013 ല്‍ ലോക ജനസംഖ്യയുടെ 11 ശതമാനം ആളുകള്‍ അതി ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു.

Business & Economy

വിഡിയോകോണ്‍ വായ്പാദാതാക്കള്‍ പൊതു ഉപദേഷ്ടാവിനെ പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: പാപ്പരത്ത നടപടി നേരിടുന്ന പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് കമ്പനിയായ വീഡിയോകോണിന്റെ വായ്പാദാതാക്കള്‍ പൊതു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുന്നത് പരിഗണിക്കുന്നു. വായ്പാദാതാക്കളായ 15 കമ്പനികളാണ് വീഡിയോകോണിന്റെ നിഷ്ട്കിയാസ്തി സംബന്ധിച്ച് പൊതു ഉപദേശകനെ നിയമിക്കാനൊരുങ്ങുന്നത്. ലേല നടപടികളില്‍ ഏകോപനം കൊണ്ടുവരാനാണ് പ്രധാന ശ്രമം.അപേക്ഷകര്‍ക്കുള്ള

Business & Economy

100 കോടി വരുമാനം ലക്ഷ്യമിട്ട് പാനസോണിക്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉപകരണ കയറ്റുമതി വരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ട് ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ പാനസോണിക്. സാര്‍ക് ( ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ പ്രാദേശിക സഹകരണ സഖ്യം), യുഎസ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ശക്തമായ ആവശ്യകതയാണ് ഈ

Business & Economy

വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ എല്ലാ സംസ്ഥാനങ്ങളിലും ജിഎസ്ടിക്കായി രജിസ്റ്റര്‍ ചെയ്യണം

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍, ഗൂഗിള്‍ അടക്കമുള്ള വിദേശ കമ്പനികള്‍ 10 ദിവസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ചരക്ക് സേവന നികുതിക്കായി (ജിഎസ്ടി) രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്രോതസില്‍ നിന്നുള്ള നികുതി ശേഖരണം (ടിസിഎസ്) ഒക്‌റ്റോബര്‍ 1 മുതല്‍ കമ്പനികള്‍

Banking

പണം നല്‍കി പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിനെ ഏറ്റെടുക്കാന്‍ ബ്ലാക്‌സ്റ്റോണ്‍

മുംബൈ: നിഷ്‌ക്രിയാസ്തി മൂലം വലയുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കീഴിലുള്ള പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് കമ്പനിയെ പൂര്‍ണമായും പണം കൈമാറ്റം ചെയ്ത് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നത് അമേരിക്ക ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി ഫണ്ട് സ്ഥാപനമായ ബ്ലാക്‌സ്റ്റോണ്‍ മാത്രം. ആദ്യ

FK News

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും കൈത്താങ്ങായി പി ഫോര്‍ സിയുടെ സ്‌കെയിലപ് പദ്ധതി

ബ്രാന്റിംഗിനും വാര്‍ത്താ വിനിമയത്തിനും തന്ത്രപരമായ പിന്തുണ നല്‍കുന്നതിനു പുറമേ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട, ഇടത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വന്തമായ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍, മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ സംവിധാനം വികസിപ്പിക്കുന്നതിനും സ്‌കെയിലപിലൂടെ സഹായം ലഭിക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും (SME) കൈത്താങ്ങായി പി ഫോര്‍

Business & Economy

400 വാന്‍ഹ്യൂസന്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ ആദിത്യ ബിര്‍ല ഗ്രൂപ്പ്

കൊല്‍ക്കത്ത: വനിതകളുടെ അടിവസ്ത്ര, ദൈനംദിന തുണിത്തരങ്ങളുടെ വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ തയാറെടുത്ത് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍. കമ്പനിക്ക് കീഴിലെ വാന്‍ഹ്യൂസന്‍ ബ്രാന്‍ഡ് വഴിയാണ് 16,000 കോടി രൂപയുടെ ഈ വിഭാഗത്തില്‍ ആക്രമണോത്സുക മുന്നേറ്റം നടത്താന്‍ കമ്പനി ലക്ഷ്യമിടുന്നത്. വാന്‍ഹ്യൂസന്റെ

Auto

ടാറ്റ മോട്ടോഴ്‌സിന്റെ കിടിലന്‍ യുദ്ധ വാഹനങ്ങള്‍

പുനെ: പ്രതിരോധ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കരഗതാഗത കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് കയറ്റുമതി മികവുള്ള രണ്ട് പതാകവാഹക വാഹനങ്ങളാണ് പുനെയില്‍ നടന്ന ബിംസ്റ്റെക് നാഷന്‍സ് സമ്മിറ്റ് 2018ല്‍ പ്രദര്‍ശിപ്പിച്ചത്. ബിംസ്റ്റെക് നാഷന്‍സില്‍ നിന്നുള്ള കരസേന മേധാവിക്കും ഏകദേശം 400ലധികം കരസേന