Archive

Back to homepage
Auto

ഫെറാറിയുടെ പുതിയ കാര്‍ പ്രഖ്യാപിച്ചു ; പ്യുവറോസാംഗ്‌വേ

മാരാനെല്ലോ : ഫെറാറിയുടെ പുതിയ എസ്‌യുവി ഏതെന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ലോകമെങ്ങുമുള്ള ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളുടെ ആരാധകര്‍. എന്നാല്‍ തങ്ങളുടെ പുതിയ വാഹനം എസ്‌യുവി അല്ലെന്നും ക്രോസ്ഓവറാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പ്യുവറോസാംഗ്‌വേ എന്നാണ് ക്രോസ്ഓവറിന് നല്‍കിയിരിക്കുന്ന പേര്. ഉന്നതകുല ജാതന്‍,

Auto

ഔഡി ഇ-ട്രോണ്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

സാന്‍ ഫ്രാന്‍സിസ്‌കോ : ഔഡി ഇ-ട്രോണ്‍ അനാവരണം ചെയ്തു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഈ വര്‍ഷത്തെ ആഗോള ഔഡി ഉച്ചകോടിയിലാണ് ഇലക്ട്രിക് എസ്‌യുവി മറ നീക്കി പുറത്തുവന്നത്. ഔഡിയില്‍നിന്നുള്ള ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് കാറാണ് ഇ-ട്രോണ്‍. ഈ മാസം അവസാനത്തോടെ കാര്‍

Auto

2019 അപ്രീലിയ എസ്ആര്‍ 150 സ്‌കൂട്ടറുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : 2019 മോഡല്‍ അപ്രീലിയ എസ്ആര്‍ 150 ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭിക്കുമെന്ന് പിയാജിയോ ഇന്ത്യ അറിയിച്ചു. ബേസ് മോഡലിന് 70,031 രൂപയും പുതിയ എസ്ആര്‍ 150 കാര്‍ബണിന് 73,500 രൂപയും എസ്ആര്‍ 150 റേസിന് 80,211

FK News

ക്ഷയം ലോകത്തിലെ ഏറ്റവും മാരകമായ രോഗമെന്ന് ലോകാരോഗ്യ സംഘടന

ക്ഷയം (ട്യൂബര്‍ക്കുലോസിസ് അഥവാ ടിബി) ലോകത്തിലെ ഏറ്റവും മാരകമായ രോഗമാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ ഏകദേശം 54 ദശലക്ഷം ആളുകള്‍ ഈ മാരക രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് മരിച്ചതായും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ഈ വര്‍ഷത്തെ ഏറ്റവും പുതിയ

FK Special

സ്വപ്‌നവീട് ഒരുക്കുന്ന സംരംഭങ്ങള്‍

ഏതൊരാളുടേയും സ്വപ്‌നമാണ് സ്വന്തമായി ഒരു വീട്. നമ്മുടെ മനസിനിണങ്ങിയ രൂപകല്‍പ്പനയും അലങ്കാരങ്ങളും മറ്റു ചേരുവകളും കൂട്ടിച്ചേര്‍ത്ത് ഒരു വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന നിരവധി സംരംഭങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഒരു വീടിന് അഥവാ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ആവശ്യമായ

Business & Economy

മാന്ദ്യകാലത്തു കടം എഴുതിത്തള്ളാം

2008-ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഭൗതിക സ്തംഭനാവസ്ഥയെക്കുറിച്ചു ജോയ് സ്റ്റിഗ്ലിറ്റ്‌സും ലാറി സമ്മേഴ്‌സും തമ്മില്‍ നടത്തിയ സംവാദം, സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിനെക്കുറിച്ച് നിരുന്മേഷകരമായ ചിത്രമാണ് നല്‍കിയത്. ചരിത്രം സ്വയം ആവര്‍ത്തിക്കുന്നില്ല, പക്ഷേ അത് സ്വയം സംസാരിക്കുമെന്ന മാര്‍ക്ക് ട്വയിന്റെ വാചകം ഓര്‍ക്കുക. എന്നാല്‍, നമ്മുടെ

World

ജര്‍മനിയില്‍ ചാരത്തലവനെ നീക്കം ചെയ്തു

ബെര്‍ലിന്‍: ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (AfD) എന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയോടു മൃദുസമീപനം പുലര്‍ത്തുന്നെന്ന് ആരോപിച്ചു ജര്‍മനിയില്‍ ആഭ്യന്തര ചാര സംഘടനയുടെ തലവന്‍ ഹാന്‍സ് ജിയോര്‍ഗ് മാസെനെ നീക്കം ചെയ്തു. ഇന്റലിജന്‍സ് ഏജന്‍സിയുടെ തലപ്പത്ത്‌നിന്നും നീക്കം ചെയ്‌തെങ്കിലും ആഭ്യന്തര മന്ത്രാലയത്തില്‍ സ്റ്റേറ്റ്

World

ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ആദ്യ ട്രെയ്ന്‍ ജര്‍മനിയില്‍ സര്‍വീസ് ആരംഭിച്ചു

ബെര്‍ലിന്‍: ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ ട്രെയിന്‍ സര്‍വീസ് ജര്‍മനിയില്‍ ആരംഭിച്ചു. സുസ്ഥിര വികസനമെന്ന പോലെ സുസ്ഥിര യാത്രയ്ക്കായുള്ള ഒരു പുതിയ കാലഘട്ടത്തിന്റെ ആരംഭം കുറിക്കുന്നതായി മാറി ഹൈഡ്രജന്‍ ട്രെയ്‌നിന്റെ വരവ്. 2050-ാടെ മലിനീകരണം കുറയ്ക്കുന്നതിനും, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിന്റെ ഉപയോഗം

World

കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാടുന്ന അറബി പെണ്‍കുട്ടി

  നിയമത്തിന് അതീതയായ ഒരു പുതിയ വീരനായിക സമൂഹത്തിലെ പതിവുകളെ ഉടച്ചുവാര്‍ക്കുകയാണ്. ഇമാറ, ഒരിക്കലും ചര്‍മത്തോടു ചേര്‍ന്നിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാറില്ല, പകരം അവള്‍ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നു. എമിറേറ്റ്‌സിലെ ആദ്യത്തെ സൂപ്പര്‍ഹീറോയിനായ (super heroine) ഇമാറ (Emara), ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

Current Affairs Slider

ഇന്ത്യയില്‍ ശിശുമരണ നിരക്ക് കുറഞ്ഞതായി യുഎന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശിശുമരണ നിരക്ക് കുറഞ്ഞതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ശിശുമരണ നിരക്കില്‍ കുറവുണ്ടായെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശിശുമരണ നിരക്കുള്ള രാജ്യമായി തന്നെ ഇന്ത്യ തുടരുകയാണ്. 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 32 കുട്ടികള്‍ എന്ന നിലയിലായിരുന്നു ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷത്തെ

FK News Slider

സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധന കേന്ദ്രം പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ചില സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 12.5 ശതമാനം വരെയാണ് കേന്ദ്രം ഇറക്കുമതി തീരുവ ചുമത്തുന്നത്. ഇത് 15 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ്

FK News Slider

കേരള പുനര്‍നിര്‍മ്മാണത്തിന് പണം സ്വീകരിക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് അംഗീകാരം

തിരുവനന്തപുരം: പ്രളയക്കെടുതി മൂലം വ്യാപകമായി നാശനഷ്ടം സംഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം സ്വീകരിക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ക്രൗഡ് ഫണ്ടിംഗിനുള്ള

FK News Slider

നയ രൂപീകരണവും ഡാറ്റാ സ്വകാര്യതയും 5ജിയിലെ വെല്ലുവിളികള്‍: മനോജ് സിന്‍ഹ

ന്യൂഡെല്‍ഹി: സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള ഉചിതമായ നയം, ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കല്‍, ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്ത് അഞ്ചാം തലമുറ(5ജി) ടെലികോം സേവനം ലഭ്യമാക്കുന്നതിനു മുന്നിലുള്ള പ്രധാന വെല്ലുവിളികളെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ. ഇക്കോണോമിക് ടൈംസിന്റെ

FK Special Slider

അതിവേഗം വളരുന്ന ഇന്ത്യയും പ്രതിബന്ധങ്ങളും

  ലോകത്തെ അതിവേഗം വളരുന്ന വിസക്വര സമ്പദ് വ്യവസ്ഥ എന്ന ഖ്യാതി നിലനിര്‍ത്തുന്നുണ്ടെങ്കിലും ഉയരുന്ന എണ്ണ വില, വളര്‍ന്നു വരുന്ന വിപണി സമ്മര്‍ദം, ആസന്നമായ പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന നയപരമായ മരവിപ്പുകള്‍ തുടങ്ങി ഏതാനും വെല്ലുവിളികള്‍ ഇന്ത്യക്ക് തരക്കേടില്ലാത്ത ഭീഷണി

Editorial Slider

നിയന്ത്രണാതീതമാകുന്ന വ്യാപാരയുദ്ധം

ചൈനീസ് ശതകോടീശ്വരനും ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനുമായ ജാക് മാ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പെന്നോണം ചൈനയോട് പറഞ്ഞതിങ്ങനെ, 20 വര്‍ഷം വരെ നീണ്ടേക്കാവുന്ന വ്യാപാര യുദ്ധത്തിന് സജ്ജമായിരിക്കുക. അതിനുതൊട്ടുപിന്നാലെയാണ് ആശങ്കയുളവാക്കുന്ന മറ്റൊരു വാര്‍ത്തകൂടി എത്തിയത്. വ്യാപാര യുദ്ധം ഈ രീതിയില്‍ തുടരുകയാണെങ്കില്‍