Archive

Back to homepage
FK News

പേയുവിന് എന്‍ബിഎഫ്‌സി ലൈസന്‍സ് ലഭിച്ചു

ഗുഡ്ഗാവ്: ഫിന്‍ടെക് കമ്പനിയായ പേയു ഇന്ത്യയ്ക്ക് സ്വന്തമായി ബാങ്ക് ഇതര സാമ്പത്തിക സേവന സ്ഥാപനം (എന്‍ബിഎഫ്‌സി) ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് ലൈസന്‍സ് ലഭിച്ചു. പേയു ക്രെഡിറ്റ് എന്ന പേരില്‍ ആരംഭിക്കുന്ന പേയുവിന്റെ എന്‍ബിഎഫ്‌സി വിഭാഗം കമ്പനിയുടെ ഉപഭോക്തൃ വായ്പ ബിസിനസിലെ

FK News

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നൊവേഷന്‍ ചലഞ്ച്

ജയ്പൂര്‍: ജെകെ ലക്ഷ്മിപത് യൂണിവേഴ്‌സിറ്റി (ജെകെഎല്‍യു) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജെകെഎല്‍യു ഇന്നൊവേഷന്‍ ചലഞ്ച് 2018 സംഘടിപ്പിക്കുന്നു. ‘ഫൈന്‍ഡിംഗ് സൊലൂഷന്‍സ് ഫോര്‍ ടുമോറോ’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ചലഞ്ചില്‍ രാജ്യത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുന്നത്. വിദ്യാര്‍ത്ഥികളെ മാറി ചിന്തിക്കാന്‍

Business & Economy

ഹോട്ട്‌സ്റ്റാര്‍ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി ഫ്ലിപ്കാർട്

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട്‌സ്റ്റാറിന്റെ ഓഹരികളേറ്റെടുക്കാനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമിനോടും നെറ്റ്ഫിള്കിസിനോടും മത്സരിച്ച് വീഡിയോ ഉള്ളടക്ക മേഖലയില്‍ നേട്ടം കൊയ്യാനും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെയും കടയുടമകളെയും ആകര്‍ഷിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് നീക്കം. ഭാവിയില്‍

Entrepreneurship

തേങ്ങ തേങ്ങാപ്പൊടിയായപ്പോള്‍ ബിന്ദുവിന് ലക്ഷങ്ങളുടെ നേട്ടം

സ്മാര്‍ട്ട് കിച്ചന്‍ പ്രവര്‍ത്തികമാകണം എങ്കില്‍ പാചകവും സ്മാര്‍ട്ട് ആകണം. അത്തരത്തില്‍ സ്മാര്‍ട്ടായ പാചകം സാധ്യമാക്കുന്നതിനുള്ള വഴിയാണ് പാലക്കാട് തേങ്കുറിശ്ശി സ്വദേശിനിയായ ബിന്ദു എന്ന വീട്ടമ്മയെ ഒരു സംരംഭകയാക്കി മാറ്റിയത്. പാചകത്തില്‍ നിപുണനായ ആളുകളോടും വീട്ടമ്മമാരോടും ചോദിച്ചാല്‍ മനസിലാകും പാചകത്തിലെ ഏറ്റവും സമയമെടുക്കുന്ന

FK News

ആഭ്യന്തര വിമാന നിരക്ക് ശരാശരി 7.5 വര്‍ധിച്ചു

ന്യൂഡെല്‍ഹി: ദീപാവലിക്കു മുന്നോടിയായി ആഭ്യന്തര വിമാന നിരക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ ശരാശരി 7.5 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ദീപാവലിയോടനുബന്ധിച്ചുള്ള അവധിക്കാല ആവശ്യകതയില്‍ നിന്നും നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തര വിമാനക്കമ്പനികള്‍. നവംബറില്‍ ദീപാവലി ആഴ്ചയിലെ യാത്രകളെ ലക്ഷ്യമിട്ട് ഏറ്റവും കൂടുതല്‍ നിരക്ക് വര്‍ധിച്ചിട്ടുള്ളത് ഡെല്‍ഹി-ഗോവ,

Business & Economy

21 ലക്ഷം കമ്പനി ഡയറക്റ്റര്‍മാര്‍ കെവൈസി മാനദണ്ഡം പാലിച്ചില്ല

ന്യൂഡെല്‍ഹി: രാജ്യത്തെ രജിസ്‌റ്റേര്‍ഡ് കമ്പനികളുടെ ബോര്‍ഡ് സ്ഥാനത്തേക്ക് യോഗ്യത നേടുന്നതിനുള്ള പുതിയ നിബന്ധനയായ കെവൈസി( നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡം പാലിച്ചത് 12 ലക്ഷത്തില്‍ താഴെ മാത്രം വ്യക്തികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 33 ലക്ഷത്തോളം വരുന്ന സജീവ ഡയറക്റ്റര്‍മാരുടെ 35 ശതമാനം

Banking

ജന്‍ധന്‍ എക്കൗണ്ട് ഉടമകളുടെ എണ്ണം 32.61 കോടിയിലെത്തി

ന്യൂഡെല്‍ഹി: പരിഷ്‌കരിക്കപ്പെട്ട പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) സ്‌കീമില്‍ 20 ലക്ഷം ആളുകള്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കണക്കെടുത്താല്‍ 32.61 കോടി ജന്‍ധന്‍ എക്കൗണ്ട് ഉടമകളാണ് രാജ്യത്തുള്ളതെന്നും ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 14ന് പിഎംജെഡിവൈ

Business & Economy

തെരഞ്ഞെടുപ്പിന് ലക്ഷ്യമാക്കി സാമ്പത്തിക ദുര്‍വ്യയം ഉണ്ടാകില്ല: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി യാതൊരു വിധത്തിലുള്ള സാമ്പത്തിക ദുര്‍വ്യയങ്ങളും ഉണ്ടാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിനും രൂപയുടെ മൂല്യ തകര്‍ച്ച നിയന്ത്രിക്കുന്നതിനും കറന്റ് എക്കൗണ്ട് കമ്മി (സിഎഡി) ഉയരുന്നത് തടയുന്നതിനുമായി കഴിഞ്ഞ ദിവസം നിരവധി നടപടികള്‍

Business & Economy

മൂലധന വിപണിയില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചു

ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ മൂലധന വിപണികളില്‍ നിന്നും വിദേശ നിക്ഷേപകര്‍ വന്‍േേതാതില്‍ പണം പിന്‍വലിച്ചു. ഏകദേശം 9,400 കോടി( 1.3 ബില്യണ്‍ യുഎസ് ഡോളര്‍) രൂപയുടെ അറ്റ പിന്‍വലിക്കലാണ് സെപ്റ്റംബറിലെ ആദ്യ രണ്ട് ആഴ്ചകളില്‍ എഫ്പിഐകള്‍ രേഖപ്പെടുത്തിയത്. ഇതിനു മുമ്പുള്ള

Business & Economy

മാളുകളില്‍ കണ്ണുനട്ട് പ്രസ്റ്റീജ് ഗ്രൂപ്പ്

പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണേന്ത്യയിലെ മുന്‍നിര റിയല്‍റ്റി കമ്പനിയായ പ്രസ്റ്റീജ് എസ്‌റ്റേറ്റ്‌സ് പ്രൊജക്റ്റ് വാടക വരുമാനം ലക്ഷ്യമിട്ടുകൊണ്ട് രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ മാളുകള്‍ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി പൂനെ, മുബൈ എന്നിടങ്ങളിലെ മാള്‍ അധികൃതരുമായി ഓഹരി ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍

FK News

50 കോടി ആളുകളിലേക്ക്; മോഡികെയര്‍ ലോകത്തെ വലിയ ആരോഗ്യ പദ്ധതിയെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ആയുഷ്മാന്‍ ഭാരത് എന്ന് പേരിട്ടിരിക്കുന്ന പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെഎവൈ) പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പരിപാടിയാണെ്ന്ന് കേന്ദ്ര സര്‍ക്കാര്‍. 50 കോടി ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ഇത് അമേരിക്ക, കാനഡ, മെക്‌സിക്കോ

Business & Economy

പ്രതിസന്ധികള്‍ക്കിടയിലും വികസ്വര വിപണികളെ പിന്തള്ളി ഇന്ത്യ

ഇന്ത്യന്‍ രൂപയുടെ കുത്തനെയുള്ള പതനം, അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധന, വികസ്വര വിപണികളിലെ വിറ്റഴിക്കല്‍ എന്നിവ കാരണം മന്ദഗതിയിലാണ് വിപണി പോയ വാരം തുടങ്ങിയത്. ആഗോള സൂചകങ്ങള്‍ ഏറെ ഗുണകരമായിരുന്നില്ല. വ്യാപാര സംഘര്‍ഷങ്ങള്‍ മുഖ്യഘടകമായി പ്രവര്‍ത്തിക്കുന്നതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കാനിടയുണ്ടെന്ന

Business & Economy

രാജ്യത്തെ ആദ്യ കാമറ മൊഡ്യൂള്‍ ഫാക്റ്ററിയുമായി സിസ്‌ക

ന്യൂഡെല്‍ഹി: 200 കോടി മുതല്‍ മുടക്കില്‍ ഇന്ത്യയിലെ ആദ്യത്തെ കാമറ മൊഡ്യൂള്‍ ഫാക്റ്ററി ആരംഭിക്കുന്നതിനായി രണ്ട് വിദേശ കമ്പനികളുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിന് സിസ്‌ക ഗ്രൂപ്പ് രൂപം നല്‍കി. നോയ്ഡയിലാണ് പുതിയ സംരംഭത്തിന്റെ ആസ്ഥാനം. തായ്‌വാനീസ് ഘടക നിര്‍മാണക്കമ്പനിയായ സുയിന്‍ ഒപ്‌ട്രോണിക്‌സും

Business & Economy

പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് എന്‍ആര്‍എഐ

ന്യൂഡെല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നേരിടുന്ന നിയമ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാരുമായുള്ള സഹകരണത്തിലൂടെ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയോടെ നാഷണല്‍ റെസ്റ്ററെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ). ജിഎസ്ടിയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ( ഐടിസി) സംവിധാനം തിരികെ കൊണ്ടുവരുന്നതടക്കമുള്ള വിഷയങ്ങളില്‍ അനുകൂലമായ തീരുമാനം