Archive

Back to homepage
FK Special Slider

ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവിനെ ജിഎസ്ടി ബാധിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞവര്‍ഷം ആദ്യമായി 10 മില്യണ്‍ കവിഞ്ഞുവെന്നാണ് കണക്ക്. എന്നാല്‍ ഈ വര്‍ഷം വിദേശത്തുനിന്നും വിനോദസഞ്ചാരത്തിന് ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ മാന്ദ്യം പ്രകടമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചരക്ക് സേവന നികുതി( ജിഎസ്ടി) നടപ്പിലാക്കിയത്, ഇന്‍പുട്ട് ക്രെഡിറ്റിന്റെ

Business & Economy Slider

ഇ-കൊമേഴ്‌സ് കമ്പനികള്‍ 2% ടിസിഎസ് അടയ്ക്കണം

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികള്‍ ചരക്കു സേവന നിയമത്തിന്‍ കീഴില്‍ സ്രോതസില്‍ നിന്നും ശേഖരിച്ച രണ്ടു ശതമാനം വരെയുള്ള നികുതി( ടാക്‌സ് കളക്റ്റഡ് അറ്റ് സോഴ്‌സ്- ടിസിഎസ്) അടുത്തമാസം മുതല്‍ അടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കൂടാതെ പ്രതിവര്‍ഷം 20 മില്യണിലധികം വിറ്റുവരവുള്ള

FK News

ഓഫിസുകളില്‍ ലൈംഗിക ആക്രമണ പരാതികള്‍ വര്‍ധിച്ചു

ന്യൂഡെല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ വര്‍ധയുണ്ടാകുന്നതായി റിപ്പോര്‍ട്ട്. 44 നിഫ്റ്റി കമ്പനികള്‍ ഫയല്‍ ചെയ്ത പരാതികള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചു. ഓഫിസുകളിലെ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ബോധവത്കരണവും നിയമനടപടികളെ കുറിച്ചുള്ള അവബോധവുമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തല്‍. 44

Business & Economy Slider

സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും നിക്ഷേപകരുടെ പിന്‍മാറ്റം തുടരുന്നു

മുംബൈ: സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും നിക്ഷേപകരുടെ പിന്‍മാറ്റം ഓഗസ്റ്റിലും തുടര്‍ന്നു. ഓഗസ്റ്റില്‍ 45 കോടി രൂപയുടെ നഷ്ടമാണ് ഇടിഎഫില്‍ ഉണ്ടായത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ അഞ്ച് മാസത്തെ ഇടിഎഫ് അറ്റ പിന്‍വലിക്കല്‍ മൊത്തം 241 കോടി രൂപയാണ്. അസോസിയേഷന്‍ ഓഫ്

Business & Economy

ഡിജിറ്റല്‍ കൊമേഴ്‌സ് രംഗം 2.37 ലക്ഷം കോടിയിലെത്തും

ന്യൂഡെല്‍ഹി: 2018 ഡിസംബറോടു കൂടി ഇന്ത്യയിലെ ഡിജിറ്റല്‍ കൊമേഴ്‌സ് വിപണി 2.37 ലക്ഷം കോടി രൂപയിലെത്തുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ റിപ്പോര്‍ട്ട്. 2017 അവസാനത്തോടുകൂടി ഡിജിറ്റല്‍ കൊമേഴ്‌സ് വിപണി 2.04 ലക്ഷം കോടി വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടില്‍

Current Affairs

എയര്‍ ഇന്ത്യ 50ലേറെ റിയല്‍റ്റി ആസ്തികള്‍ വില്‍ക്കുന്നു

മുംബൈ: കടത്തില്‍ മുങ്ങി പ്രതിസന്ധിയിലായ പൊതുമേഖലാ വിമാനക്കമ്പനി എയര്‍ ഇന്ത്യ കരകയറുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കമ്പനിയുടെ ഉടമസ്ഥതയില്‍ വിവിധയിടങ്ങളിലുള്ള ഭൂമിയും റിയല്‍റ്റി ആസ്തികളുമായി 50 ലേറെ പ്രോപ്പര്‍ട്ടികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വില്‍ക്കാനാണ് എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ പദ്ധതി. ഈ വിറ്റഴിക്കലിലൂടെ

Top Stories

വിമാനങ്ങളില്‍ വിനോദ പരിപാടിയുമായി വിസ്താര

ഗുരുഗ്രാം: വിസ്താര എയര്‍ലൈന്‍സിന്റെ എല്ലാ ശൃംഖലകളിലും 22 വിമാനങ്ങളിലും ക്ലോംപ്ലിമെന്ററി വയര്‍ലസ് എന്റര്‍ടൈന്‍മെന്റ് സംവിധാനം അവതരിപ്പിച്ചു. ‘വിസ്താര വേള്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന വിനോദ സംവിധാനം സ്വന്തം ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് ഫോണുകളും മുഖേന വിമാനത്തിനകത്ത് ഉപയോഗിക്കാവുന്നതാണ്. വൈഫൈ നെറ്റ്‌വര്‍ക്ക് രൂപത്തിലാവും ഇത് ലഭിക്കുക.

FK News

ദ്വീതീയ സ്റ്റീല്‍ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ അവാര്‍ഡുകള്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ദ്വിതീയ സ്റ്റീല്‍ മേഖലയിലെ സംരംഭകരെ പ്രത്യേകം പ്രോത്സാഹിപ്പിക്കാന്‍ സ്റ്റീല്‍ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി ഖേല്‍ രത്‌നക്ക് സമാനമായ രീതിയിലുള്ള പുരസ്‌കാരം ദ്വിതീയ സ്റ്റീല്‍ മേഖലയിലെ കമ്പനികള്‍ക്ക് നല്‍കുന്ന കാര്യമാണ് പരിഗണനയിലുള്ളതെന്ന് കേന്ദ്ര മന്ത്രി ചൗധരി ബിരേന്ദര്‍ സിംഗ് പറഞ്ഞു.

FK News

40% ട്രെയ്‌നുകളില്‍ നിന്ന് ഫ്‌ളെക്‌സി സംവിധാനം ഒഴിവാക്കാന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: ടിക്കറ്റ് ബുക്കിംഗ് വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടിയ നിരക്ക് ഈടാക്കുന്ന ഫ്‌ളെക്‌സി ഫെയര്‍ സംവിധാനത്തില്‍ ഇളവ് വരുത്താന്‍ ഇന്ത്യന്‍ റെയ്ല്‍വേ തീരുമാനിച്ചു. തെരഞ്ഞെടുത്ത് പ്രീമിയം ട്രെയ്‌നുകളില്‍ ടിക്കറ്റ് നിരക്കുകള്‍ ആശ്വാസകരമായ നിരക്കിലേക്ക് കുറയുമെന്നത് യാത്രക്കാര്‍ക്ക് ആശ്വാസം പകരും. ദീര്‍ഘദൂര ട്രെയ്‌നുകളിലടക്കം ടിക്കറ്റ്

FK News

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കമ്മീഷന്‍ 12.5 % വര്‍ധിപ്പിച്ച് പെട്രോനെറ്റ്

  ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഇറക്കുമതി കമ്പനിയായ പെട്രോനെറ്റ് എല്‍എന്‍ജി 2018 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചീഫ് എക്‌സിക്യൂട്ടീവിനും കമ്പനി ഡയറക്റ്റര്‍മാര്‍ക്കും ലാഭത്തിന്മേല്‍ നല്‍കിയത് 12.5 ശതമാനം അധികം കമ്മീഷന്‍. കമ്പനി സിഇഒ

FK News

ഇന്ത്യ സുസ്ഥിരമെന്ന് ഡെമോക്ലീസ് ഇന്‍ഡെക്‌സ്; റേറ്റിംഗ് പോയ്ന്റ് 25

  ന്യൂഡെല്‍ഹി: ഡോളറുമായുള്ള മത്സരത്തില്‍ കിതക്കുന്ന രൂപക്കും സാമ്പത്തിക ഞെരുക്കത്തെ കുറിച്ച് ആശങ്കപ്പെടാനാരംഭിച്ച രാജ്യത്തിനും ആശ്വാസം പകര്‍ന്ന് ‘നോമുറ ഡമോക്ലീസ് ഇന്‍ഡെക്്‌സ്’ കണക്കുകള്‍. സാമ്പത്തിക പ്രതിസന്ധിയുടെ കാലേകൂട്ടിയുള്ള പ്രവചനം നടത്താന്‍ ലീമെന്‍ ബ്രദേഴ്്‌സ് ആരംഭിച്ച ഡമോക്ലീസ് ഇന്‍ഡെക്്‌സില്‍ ഇന്ത്യക്ക് 25 പോയന്റുമായി

FK News

രാജ്യത്തെ ആദ്യ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുമായി മാജിക്ബ്രിക്‌സ്

മുംബൈ: പ്രോപ്പര്‍ട്ടി ഇടപാടുകള്‍ക്കായുള്ള രാജ്യത്തെ ആദ്യത്തെ സമര്‍പ്പിത വെബ്‌സൈറ്റുമായി ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ മാജിക്ബ്രിക്‌സ് രംഗത്ത്. മാജിക്ബ്രിക്‌സ്.കോം/ഡീല്‍സ് (magicbricks.com/deasl) മുഖേന രാജ്യതലസ്ഥാനമേഖലയായ ഡെല്‍ഹി എന്‍സിആര്‍, ബെംഗളൂരു, മുംബൈ, ചെന്നൈ, പിനെ തുടങ്ങിയ നഗരങ്ങളിലെല്ലാം ഡെലവപ്പര്‍മാര്‍ വാഗ്ദാനം ചെയ്യുന്ന മികച്ച

Arabia

ഹലാല്‍ ടൂറിസത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് യുഎഇ

അബുദാബി: ഹലാല്‍ ടൂറിസത്തിനായി ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് യുഎഇയാണെന്ന് റിപ്പോര്‍ട്ട്. 17.6 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം യുഎഇ ജനത ഈ വിഭാഗത്തില്‍ ചെലവഴിച്ചിരിക്കുന്ന തുക. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മുസ്ലിം

Arabia

ചൈനയുടെ പുരാവസ്തു പ്രദര്‍ശനം റിയാദില്‍ തുടങ്ങി

റിയാദ്: ചൈനീസ് സംസ്‌കാരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന അപൂര്‍വ പുരാവസ്തു പ്രദര്‍ശനത്തിന് റിയാദില്‍ തുടക്കമായി. സൗദിയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു അപൂര്‍വ പ്രദര്‍ശനം ചൈന ഒരുക്കുന്നത്. റിയാദിലെ നാഷല്‍ മ്യൂസിയത്തില്‍ നവംബര്‍ 23 വരെ നീണ്ടു നില്‍ക്കുന്ന മേള ഴിഞ്ഞ ദിവസം സൗദി കമ്മീഷന്‍

Arabia

ഹൂത്തികളെ നേരിടാന്‍ ഇസ്രയേലില്‍ നിന്നും സൗദി അയണ്‍ ഡോം മിസൈലുകള്‍ സ്വന്തമാക്കി

റിയാദ്: ഹൂത്തി വിമതര്‍ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്നും സൗദി അറേബ്യ അയണ്‍ ഡോം മിസൈലുകള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അറബ് രാഷ്ട്രങ്ങളുമായി ഇസ്രയേല്‍ അകന്നു നില്‍ക്കുന്നുവെന്ന പൊതുവെയുള്ള ധാരണ തിരുത്തിക്കുറിച്ചുകൊണ്ടാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ ഇടപാട് പരസ്യമായിരിക്കുന്നത്. പശ്ചിമ