Archive

Back to homepage
Arabia

യുഎഇ ബാങ്കുകളുടെ ലയനം നിക്ഷേപ മേഖലയ്ക്ക് ഗുണകരമെന്ന് മൂഡീസ്

അബുദാബി: യുഎഇയിലെ മൂന്ന് പ്രമുഖ ബാങ്കുകളുടെ ലയനം നിക്ഷേപക മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക് എന്നിവ ലയിച്ചാല്‍ ബാങ്കിന്റെ വില നിര്‍ണയ ശേഷി ശക്തിപ്പെടുത്തുന്നതൊടൊപ്പം ഫണ്ടിംഗ്

Top Stories

ലയന ഏറ്റെടുക്കല്‍ കരാറുകള്‍ എട്ട് മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഏറ്റെടുക്കല്‍- ലയന ഇടപാടുകള്‍ ഓഗസ്റ്റില്‍ എട്ട് മാസത്തെ താഴ്ന്ന നിലയിലെത്തിയെന്ന് അമേരിക്കന്‍ എക്കൗണ്ടിംഗ് കമ്പനിയായ ഗ്രാന്റ് തോണ്‍ടോണിന്റെ റിപ്പോര്‍ട്ട്. മൊത്തം 0.6 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന 33 കരാറുകളാണ് ഓഗസ്റ്റ് മാസത്തില്‍ നടന്നതെന്ന്

Business & Economy

ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം പത്ത് മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.69 ശതമാനമായി കുറഞ്ഞു. പത്ത് മാസത്തിനടയിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ 4.17 ശതമാനമായിരുന്നു ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം.

Banking

എച്ച്ഡിഎഫ്‌സി ലൈഫ് സിഇഒ ആയി വിഭ ചുമതലയേറ്റു

മുംബൈ: എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായി വിഭ പാടല്‍ക്കര്‍ ചുമതലയേറ്റു. സെപ്റ്റംബര്‍ 12 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ബുധനാഴ്ച ചേര്‍ന്ന എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഉന്നതതല യോഗത്തിലാണ് വിഭ പാടല്‍ക്കറിനെ കമ്പനിയുടെ പുതിയ

Tech

ഡാറ്റാ സംരക്ഷണ ബില്ലില്‍ തെലങ്കാനക്ക് ആശങ്ക

ഹൈദരാബാദ്: നിര്‍ദിഷ്ട ഡാറ്റാ സംരക്ഷണ ബില്ലിന്മേല്‍( ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍) ആശങ്കകള്‍ ചൂണ്ടിക്കാണിച്ച് തെലങ്കാന രംഗത്തെത്തി. ജസ്റ്റിസ് ബിഎന്‍ കൃഷ്ണ കമ്മിറ്റി തയാറാക്കിയ ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ആശങ്ക അറിയിക്കുന്ന ആദ്യ സംസ്ഥാനമാണ് തെലങ്കാന. ആഭ്യന്തരമായി ഡാറ്റ സൂക്ഷിക്കുക എന്നതുള്‍പ്പടെ ബില്‍

Business & Economy

സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് ആസിയാന്‍ നേതാക്കള്‍

ഹനോയ്: സാമൂഹിക,സാമ്പത്തിക പുരോഗതിക്കായി നാലാം വ്യാവസായിക വിപ്ലവത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് ആസിയാന്‍( അസോസിയേഷന്‍ ഓഫ് സൗത്ത്ഈസ്റ്റ് നാഷന്‍സ്) അംഗരരാജ്യങ്ങള്‍. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹനോയില്‍ വെച്ച് സംഘടിപ്പിച്ച 2018 വേള്‍ഡ് ഇക്കണോമിക് ഫോറം ഓണ്‍ ആസിയാന്‍ സമ്മേളനത്തിലാണ് ഡിജിറ്റലൈസേഷന്‍ നയിക്കുന്ന നാലാം

Tech

മൂന്ന് ഐഫോണുകള്‍ കൂടി പുറത്തിറക്കി ആപ്പിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ടെക് ഭീമന്‍ ആപ്പിള്‍ മൂന്ന് ഐഫോണ്‍ മോഡലുകള്‍ കൂടി പുറത്തിറക്കി. പ്രീമിയം വിഭാഗത്തില്‍പ്പെട്ട ഐഫോണ്‍ 10എസ്, ഐഫോണ്‍ 10എസ് മാക്‌സ്, ഐഫോണ്‍ 10ആര്‍ എന്നിവയാണ് പുതുതായി ആപ്പിള്‍ അവതരിപ്പിച്ചിട്ടുള്ള ഫോണുകള്‍. ബുധനാഴ്ച രാത്രി (ഇന്ത്യന്‍ സമയം 10.30ന്) കാലിഫോര്‍ണിയയിലെ ആപ്പിള്‍

Top Stories

ടെലികോം തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി: ടെലികോം ഓപ്പറേറ്റര്‍മാരുമായുള്ള തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും കുറയ്ക്കുന്നതിനുള്ള പദ്ധതിയുമായി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്. സര്‍ക്കാരും കമ്പനികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം 80,000 കോടി രൂപയോളമാണ് നിയമനടപടികളില്‍ അകപ്പെട്ട് കുടുങ്ങിക്കിടക്കുന്നത്. മേഖലയിലെ പ്രശ്‌നങ്ങള്‍ മൂലം ലയന ഏറ്റെടുക്കലുകള്‍ക്ക് കാലതാമസം നേരിടുകയും വിദേശ നിക്ഷേപകര്‍ പിന്തിരിയുകയും

Banking

നിഷ്‌ക്രിയാസ്തികള്‍ വില്‍ക്കാനൊരുങ്ങി ബാങ്ക് ഓഫ് ഇന്ത്യ

എസ്സാര്‍ സ്റ്റീല്‍, ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍, അലോക് ഇന്‍ഡസ്ട്രീസ് എന്നിവയുടേതടക്കം മൊത്തം 38 ഓളം കമ്പനികളുടെ നിഷ്‌ക്രിയാസ്തികള്‍ ബാങ്ക് ഓഫ് ഇന്ത്യ വില്‍പ്പനയ്ക്ക് വെച്ചു. മൊത്തം 8,831 കോടി രൂപ മൂല്യമാണ് ഈ നിഷ്്ക്രിയാസ്തികള്‍ക്ക് കണക്കാക്കിയിരിക്കുന്നത്. ആര്‍സെലര്‍ മിത്തലില്‍ നിന്നും

Banking

പിഎന്‍ബി ഹൗസിംഗ് ഏറ്റെടുപ്പില്‍ നിന്ന് പിന്‍മാറി ബന്ധന്‍ ബാങ്ക്

കൊല്‍ക്കത്ത: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കീഴിലുള്ള പിഎന്‍ബി ഹൗസിംഗ് ഏറ്റെടുക്കുന്നതില്‍ നിന്ന് സ്വകാര്യ വായ്പാ ദാതാക്കളായ ബന്‍ധന്‍ ബാങ്ക് പിന്മാറി. പിഎന്‍ബി ഫിനാന്‍സിനെ ഏറ്റെടുത്ത് ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിനായിരുന്നു ബന്ധന്‍ ബാങ്ക് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറിയ

Current Affairs

മല്യയുടെ ആരോപണത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ കലഹം

ന്യൂഡെല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ പൊട്ടിച്ച ആരോപണ ബോംബിന്റെ ആഘാതത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം. ഇന്ത്യ വിടുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയെ പാര്‍ലമെന്റില്‍ കണ്ടിരുന്നെന്നും വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിന് പരിഹാരം കാണാന്‍

Arabia

ഒമാന്‍ എയറിന് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ ജെറ്റ് എയര്‍വേയ്‌സ്

  ന്യൂഡെല്‍ഹി: മസ്‌കറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒമാന്‍ എയറിന് വിമാനങ്ങള്‍ വാടകക്ക് നല്‍കാന്‍ ജെറ്റ് എയര്‍വേയ്‌സ് നീക്കം നടത്തുന്നു. എ330, ബോയിംഗ് 737 വിമാനങ്ങളാണ് ‘വെറ്റ് ലീസു’മായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മൂന്ന് എ330 വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയേക്കുമെന്നാണ് സൂചന. എന്നാല്‍

Business & Economy

സുപ്രധാന മേഖലകളില്‍ വരുമാനം ഇരട്ടിച്ചെന്ന് യൂണിലിവര്‍

  മുംബൈ: കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ കമ്പനിയുടെ പ്രധാന ഉല്‍പ്പന്ന വിഭാഗങ്ങളുടെ വില്‍പ്പനയിലും ലാഭക്ഷമതയിലും മികച്ച നേട്ടമുണ്ടക്കാന്‍ കഴിഞ്ഞെന്ന് രാജ്യത്തെ മുന്‍നിര ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ അറിയിച്ചു. പ്രധാന ഉല്‍പ്പന വിഭാഗങ്ങളില്‍ വരുമാനം ഇരട്ടിയായെന്നും എച്ച്‌യുഎല്‍ ചെയര്‍മാന്‍ സഞ്ജീവ്

Auto

മഹീന്ദ്രയ്‌ക്കെതിരായ എഫ്‌സിഎ പരാതി യുഎസ് ഏജന്‍സി അന്വേഷിക്കും

മിഷിഗണ്‍ : മഹീന്ദ്ര റോക്‌സോര്‍ ഓഫ് റോഡ് യൂട്ടിലിറ്റി വാഹനത്തിനെതിരായ എഫ്‌സിഎ പരാതി അന്വേഷിക്കുമെന്ന് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (ഐടിസി). ജീപ്പ് ഡിസൈന്‍ സംബന്ധിച്ച ബൗദ്ധിക സ്വത്തവകാശം മഹീന്ദ്ര ലംഘിച്ചെന്നാണ് എഫ്‌സിഎ (ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ്) ആരോപിക്കുന്നത്. ഇന്ത്യന്‍ വാഹന

Auto

ബലേനോ ഉൽപ്പാദനം വർധിപ്പിച്ചു

ന്യൂഡെൽഹി : ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഉൽപ്പാദനം വർധിപ്പിച്ചതായി മാരുതി സുസുകി അറിയിച്ചു. ബുക്കിംഗ് നടത്തിയശേഷം കാർ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് തീരുമാനം. മാരുതി സുസുകിയുടെ പ്രീമിയം കാർ ഡീലർഷിപ്പ് ശൃംഖലയായ നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലാണ്

Auto

കിയ കാറുകള്‍ നാല് മാസം മുന്നേയെത്തും

ന്യൂഡെല്‍ഹി : നിശ്ചയിച്ചതിലും നാല് മാസം മുന്നേ കിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. 2019 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ആദ്യ മോഡലുകള്‍ പുറത്തിറക്കാനാണ് കിയ മോട്ടോഴ്‌സ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 2019 ഏപ്രിലില്‍ ആദ്യ ലോഞ്ച് സാധ്യമാകുമെന്ന് ദക്ഷിണ കൊറിയന്‍ കമ്പനി കരുതുന്നു.

Auto

ടിയാഗോ ജെടിപി ഉത്സവ നാളുകളില്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ ജെടിപി എഡിഷന്‍ അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കും. ടിയാഗോയുടെയും ടിഗോറിന്റെയും ജെടിപി എഡിഷന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്തിരുന്നു. ടാറ്റ നിരയില്‍ പെര്‍ഫോമന്‍സ് മോഡലുകള്‍ ഇല്ലെന്ന പരാതിയാണ് ഇതോടെ ഇല്ലാതാകുന്നത്.

Auto

പുതിയ ഹോണ്ട സിറ്റി ഒരുങ്ങുന്നു

ന്യൂഡെല്‍ഹി : അടുത്ത തലമുറ ഹോണ്ട സിറ്റി അണിയറയില്‍ ഒരുങ്ങുന്നു. 2020 ല്‍ കാര്‍ ഇന്ത്യയില്‍ പുറത്തിറക്കിയേക്കും. 2014 ല്‍ വിപണിയിലെത്തിച്ച നാലാം തലമുറ ഹോണ്ട സിറ്റിയാണ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം കാര്‍ പരിഷ്‌കരിച്ചിരുന്നു. 2019 ല്‍ പുറത്തിറക്കുന്ന

Tech

ഫോണ്‍കോളുകള്‍ നിരീക്ഷിക്കാന്‍ സെബി അനുമതി തേടും

ന്യൂഡെല്‍ഹി: ഓഹരി വിപണിയിലെ അനധികൃത വ്യാപാരങ്ങളും മറ്റ് തട്ടിപ്പുകളും പരിശോധിക്കുന്നതിനായി ഫോണ്‍ കോളുകളും മറ്റ് ഇലക്ട്രോണിക് ആശയവിനിമയങ്ങളും ചോര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി തേടുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒരുങ്ങുന്നു. നീതിപൂര്‍വമായ വിപണി നിര്‍വഹണത്തിനായി

Business & Economy

പതഞ്ജലി പാലും പാലുല്‍പ്പന്നങ്ങളും അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: ബാബാ രംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് പാലുല്‍പ്പന്ന വിപണിയിലേക്കും ചുവടുവെച്ചു. ഇന്നലെ മുതലാണ് പാലും പാല്‍ ഉല്‍പ്പന്നങ്ങളും പതഞ്ജലി വിപണിയിലെത്തിച്ചത്. ശീതികരിച്ച പച്ചക്കറികള്‍, കടല, ഫ്രഞ്ച് ഫ്രൈ തുടങ്ങിയവയും പതഞ്ജലി അവതരിപ്പിച്ചിട്ടുണ്ട്. രാാജ്യത്തെ മുഖ്യ ക്ഷീരവ്യവസായ ശൃംഖലയായ അമുലിന് വെല്ലുവിളിയാകുന്നതാണ്