Archive

Back to homepage
FK News

പാഴ്‌സല്‍ ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തപാല്‍ വകുപ്പ്

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര പാഴ്‌സല്‍ ബുക്കിംഗ് അടക്കമുളള പ്രധാന ഇടപാടുകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ നിര്‍ബന്ധമല്ലെന്ന് തപാല്‍ വകുപ്പ് വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ പരിഗണിച്ചാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാതിര്‍ത്തിക്ക് പുറത്തേക്ക് ചരക്കുകള്‍ കയറ്റി അയക്കുമ്പോഴേ അന്താരാഷ്ട്ര പാഴ്‌സല്‍ സേവനങ്ങള്‍

Business & Economy

ഹോര്‍ലിക്‌സിനെ സ്വന്തമാക്കാന്‍ സര്‍വ സന്നാഹങ്ങളുമായി കൊക്ക കോള

ന്യൂഡെല്‍ഹി: ഗ്ലാസ്‌കോ സ്മിത്ത്‌ക്ലൈന്‍ (ജിഎസ്‌കെ) കമ്പനിയുടെ ഇന്ത്യന്‍ വിപണിയിലെ മുന്‍നിര പോഷക പാനീയമായ ഹോര്‍ലിക്‌സിനെ ഏറ്റെടുക്കാനുള്ള അതീവ താല്‍പ്പര്യവുമായി ആഗോള ശീതള പാനീയ ഭീമനായ കൊക്ക കോള കമ്പനി മുന്നോട്ട്. ആദ്യ റൗണ്ട് ബിഡുകളുമായി ബന്ധപ്പെട്ട തയാറെടുപ്പുകളുമായി കമ്പനി മുന്നോട്ട് പോകുകയാണെന്ന്

Auto

നിസാന്‍ കിക്ക്‌സ് രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

ന്യൂഡെല്‍ഹി : ഇന്ത്യാ സ്ട്രാറ്റജി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുശേഷം കിക്ക്‌സ് കോംപാക്റ്റ് എസ്‌യുവിയുടെ ആദ്യ രേഖാചിത്രങ്ങള്‍ നിസാന്‍ പുറത്തുവിട്ടു. 2019 തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിസാന്‍ കിക്ക്‌സ് അവതരിപ്പിക്കും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകളില്‍നിന്നായി വിപണിയിലെത്തിക്കുന്ന പുതിയ മോഡലുകളില്‍ ആദ്യത്തേതായിരിക്കും

Auto

ടാറ്റ മോട്ടോഴ്‌സിന് ഒരു ലക്ഷം രൂപ പിഴ

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് പിഴ അടയ്ക്കണമെന്ന് ഹരിയാണയിലെ പഞ്ച്കുല ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. പുതിയ കാര്‍ എന്ന വ്യാജേന ടാറ്റ മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പുകളിലൊന്ന് യൂസ്ഡ് കാര്‍ വിറ്റിരുന്നു. കാറുടമയായ പഞ്ച്കുലയിലെ അതുല്‍ കുമാര്‍ അഗ്ഗര്‍വാള്‍ എന്നയാള്‍ നല്‍കിയ

Auto

കള്ളന്‍ കപ്പലില്‍ തന്നെ ; റെനോ ജീവനക്കാര്‍ ഡസ്റ്റര്‍ മോഷ്ടിച്ചു

ചെന്നൈ : റെനോ-നിസാന്‍ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. ഫാക്റ്ററിയില്‍നിന്ന് സ്വന്തം ജീവനക്കാര്‍ തന്നെ കാറുകള്‍ മോഷ്ടിക്കുമെന്ന് റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ സംശയിക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, അനിഷ്ട സംഭവമാണ് സഖ്യത്തിന്റെ ചെന്നൈ പ്ലാന്റില്‍ നടന്നത്. രണ്ട് ജീവനക്കാര്‍

Auto

മാരുതി സുസുകി എസ്-ക്രോസ് പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : മാരുതി സുസുകി പരിഷ്‌കരിച്ച എസ്-ക്രോസ് നിശ്ശബ്ദം അവതരിപ്പിച്ചു. പുതിയ ഫീച്ചറുകള്‍ നല്‍കിയതോടെ സിഗ്മ വേരിയന്റിന് 8.85 ലക്ഷം രൂപയും ടോപ് ആല്‍ഫ വേരിയന്റിന് 11.45 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ്

Auto

ടിവിഎസ് അപ്പാച്ചെ അശ്വമേധം തുടരുന്നു

ന്യൂഡെല്‍ഹി : മുപ്പത് ലക്ഷം അപ്പാച്ചെ മോട്ടോര്‍സൈക്കിളുകള്‍ വിറ്റ് ടിവിഎസ് പുതിയ നാഴികക്കല്ല് താണ്ടി. 2005 ലാണ് അപ്പാച്ചെ എന്ന ബ്രാന്‍ഡ് ടിവിഎസ് അവതരിപ്പിച്ചത്. നിലവില്‍ 160 സിസി മുതല്‍ 313 സിസി വരെ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള നിരവധി മോട്ടോര്‍സൈക്കിളുകളാണ് അപ്പാച്ചെ

Auto

ഇന്ത്യയില്‍ ആദ്യ ലംബോര്‍ഗിനി ഉറുസ് ഡെലിവറി ചെയ്തു

മുംബൈ : ഇന്ത്യയില്‍ ആദ്യ ലംബോര്‍ഗിനി ഉറുസ് മുംബൈയിലെ ഒരു ഉപയോക്താവിന് കൈമാറി. മൂന്നര കോടിയോളം രൂപയാണ് ഉറുസ് എസ്‌യുവിയുടെ മുംബൈ ഓണ്‍ റോഡ് വില. എന്നാല്‍ ഇത് തുടക്കം മാത്രമാണ്. ഇനിയും കൂടുതല്‍ ലംബോര്‍ഗിനി ഉറുസ് എസ്‌യുവികള്‍ ഭാരതമണ്ണിലെത്തും. ഈ

Auto

ടോപ് 5 അതിവേഗ ബൈക്കുകള്‍

മൂന്ന് ലക്ഷം രൂപയില്‍ താഴെ വില വരുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ അനുദിനം ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണ്. ഉപയോക്താക്കളുടെ താല്‍പ്പര്യം വര്‍ധിക്കുന്നതിനനുസരിച്ച് ഈ സെഗ്‌മെന്റില്‍ ഇപ്പോള്‍ നിരവധി പുതിയ ലോഞ്ചുകള്‍ കാണാന്‍ കഴിയും. മേല്‍പ്പറഞ്ഞ വിലയില്‍ നിരവധി പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളാണ് വിപണിയിലുള്ളത്. പവര്‍, ടോപ്

Business & Economy

സെന്‍സെക്‌സ് 509.04 പോയ്ന്റ് ഇടിഞ്ഞു

ന്യൂഡെല്‍ഹി: തുടര്‍ച്ചയായി രണ്ടാമത്തെ വ്യാപാര സെഷനിലും നഷ്ടം കുറിച്ച് ഓഹരി വിപണി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 509.04 പോയ്ന്റ് (1.34) ഇടിഞ്ഞ് 37413.13ലും നിഫ്റ്റി 150.60 പോയന്റ് താഴ്ന്ന് 11287.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്,

Banking

ആര്‍ബിഐ ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൈല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നത് നിയന്ത്രിക്കുന്നതിനായി ഇടപെടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട്( ആര്‍ബിഐ) കന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ രൂപയുടെ മൂല്യം താഴുന്നതിനാല്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് പണം അയക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എന്‍ആര്‍ഐ കള്‍ക്കായി പ്രത്യേക

Business & Economy

ഉപഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ജിയോ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലും ഉള്‍നാടന്‍ മേഖലകളിലും 4ജി എല്‍ടിഇ അടിസ്ഥാനത്തിലുള്ള വോയിസ്, ഡാറ്റ സേവനങ്ങള്‍ എത്തിക്കുന്നതിന് ഉപഗ്രഹങ്ങളെ ഉപയോഗപ്പെടുത്താന്‍ റിലയന്‍സ് ജിയോ പദ്ധതിയിടുന്നു. ഇതാദ്യമായാണ് ഉപഗ്രഹങ്ങളുടെ സഹായത്തോടെ 4ജി സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇതിനായി ഐഎസ്ആര്‍ഒയുടെയും ഹ്യൂസ്

Business & Economy

സമ്പദ്‌വ്യവസ്ഥയ്ക്ക് 32,000 കോടി രൂപയുടെ നേട്ടമാകുമെന്ന് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവൈ) പ്രകാരമുള്ള ബാങ്ക് എക്കൗണ്ടുകളിലെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്ന് സര്‍ക്കാര്‍. രാജ്യത്തെ മൊത്തം 32 കോടി ജന്‍ധന്‍ എക്കൗണ്ടുകളില്‍ കുറഞ്ഞത് പകുതിയോളം എക്കൗണ്ടുകളെങ്കിലും പ്രത്യേക നിയന്ത്രണങ്ങളില്ലാത്ത 2,000 രൂപ വരെയുള്ള ഓവര്‍ഡ്രാഫ്റ്റ്

Business & Economy

ജിഎസ്ടി വരുമാനത്തിലെ ഇടിവ് പരിശോധിക്കുന്നു

ന്യൂഡെല്‍ഹി: ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാനും കളക്ഷനുകളില്‍ നേരിടുന്ന തടസ്സങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിയുന്നതിന് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ വിപുലീകരിക്കാനും. ധനമന്ത്രാലയം പദ്ധതി രൂപരേഖ തയാറാക്കുന്നു. ജൂണ്‍-ജൂലൈ മാസത്തില്‍ സംസ്ഥാനങ്ങളുടെ നികുതി നഷ്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിയമപ്രകാരം നല്‍കേണ്ട നഷ്ടപരിഹാര തുക നാല് മടങ്ങ്

Slider Tech

ഓണ്‍ലൈന്‍ തട്ടിപ്പുകാരെ കുടുക്കാം

ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകളും അഴിമതികളും ഇന്നു പുതുമയല്ല. എന്നാല്‍ ഇന്റര്‍നെറ്റ് വന്നതോടെ ഇത്തരം കുറ്റകൃത്യങ്ങളുടെ രൂപവും വ്യാപ്തിയും മാറി. എക്കൗണ്ടില്‍ നിന്നും പണം മോഷ്ടിക്കാനുള്ള അവസരങ്ങളുടെ ഒരു പുതിയ ലോകം അത് ക്രിമിനലുകള്‍ക്കു തുറന്നു കൊടുത്തിരിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഒരു ബട്ടണ്‍