Archive

Back to homepage
FK News

ഒരു ദശലക്ഷം ഡോളറിന്റെ സ്റ്റാര്‍ട്ടപ്പ് മത്സരവുമായി ആന്ധ്ര സര്‍ക്കാര്‍

അമരാവതി: ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു ദശലക്ഷം ഡോളറിന്റെ ആഗോളതല മത്സരം പ്രഖ്യാപിച്ചു. ബിസിനസ് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നിക്ഷേപകരെയും വന്‍കിട കമ്പനികളെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനുമുള്ള ആന്ധ്ര സര്‍ക്കാരിന്റെ സംരംഭമായ വിശാഖപട്ടണത്തുള്ള ഫിന്‍ടെക് വാലി യുഎസ് ആസ്ഥാനമായ ബിസോഫിറ്റുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുക.

Business & Economy

ഫസ്റ്റ്ബില്‍ഡ് ടി-വര്‍ക്കുമായി സഹകരിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് കോ-ക്രിയേറ്റിംഗ് സമൂഹമായ ഫസ്റ്റ്ബില്‍ഡ്, സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-വര്‍ക്ക്‌സുമായി കരാര്‍ ഒപ്പുവെച്ചു. ഡിസൈനിംഗ്, എന്‍ജിനീയറിംഗ്, ബില്‍ഡിംഗ് എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സമൂഹമാണ് യുഎസ് ഹോം അപ്ലെയന്‍സസ് കമ്പനിയായ ജിഇ അപ്ലെയന്‍സസ് പിന്തുണയ്ക്കുന്ന ഫസ്റ്റ്ബില്‍ഡ്്. പുതുതലമുറയിലെ ഗൃഹോപകരണങ്ങളും കമ്പനി

Business & Economy

രണ്ടാം പകുതിയില്‍ ഇന്ത്യയുടെ വളര്‍ച്ചാ വേഗം കുറയും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ യുബിഎസിന്റെ വിലയിരുത്തല്‍. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) ശക്തമായ വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. എന്നാല്‍, രണ്ടാം പകുതിയില്‍ ഇതേ വളര്‍ച്ച

Business & Economy

സ്റ്റീല്‍ ആവശ്യകതയില്‍ ഇന്ത്യ തിളങ്ങുമെന്ന് മൂഡീസ്

ന്യൂഡെല്‍ഹി: സ്റ്റീല്‍ ആവശ്യകതയില്‍ ദക്ഷിണ, ദക്ഷിണ-പൂര്‍വ്വേഷ്യന്‍ മേഖലകളിലെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മൂഡിസ്. രാജ്യത്ത് സ്റ്റീല്‍ ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് വ്യക്തമാക്കി. അടുത്ത 12-18 മാസത്തിനുള്ളില്‍ ഇന്ത്യയുടെ സ്റ്റീല്‍ ഉപഭോഗത്തില്‍ കുറഞ്ഞത് 5.5 മുതല്‍

Tech

ഏറ്റവും വലിയ മൊബീല്‍ എക്‌സ്പീരിയന്‍സ് സെന്ററുമായി സാംസംഗ്

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ മൊബീല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ ബെംഗളൂരുവില്‍ സാംസംഗ് ആരംഭിച്ചു. നോയിഡയില്‍ ഏറ്റവും വലിയ മൊബീല്‍ ഫാക്റ്ററി ആരംഭിച്ച്് രണ്ട് മാസങ്ങള്‍ക്കുള്ളിലാണ് പുതിയ പദ്ധതി കമ്പനി ആരംഭിക്കുന്നത്. ‘മേക്ക് ഫോര്‍ ഇന്ത്യ’ എന്ന കമ്പനിയുടെ ഉദ്യമത്തിന്റെ വിപുലീകരണമാണ് ബെംഗളൂരുവിലെ

Tech

പ്രശ്‌നം പരിഹരിക്കാന്‍ സീയും ജിയോയും

മുംബൈ: വീഡിയോ ഉള്ളടക്കങ്ങളുടെ പ്രതിഫലം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിനായി സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്(സീ) ഉടമസ്ഥന്‍ സുബാഷ് ചന്ദ്രയും റിലയന്‍സ് ജിയോ ഉടമസ്ഥന്‍ മുകേഷ് അംബാനിയും ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കരാര്‍ മൂല്യം സംബന്ധിച്ച വിയോജിപ്പിനെ തുടര്‍ന്ന് റിലയന്‍സ് ജിയോയുമായി സഹകരണം അവസാനിപ്പിച്ച്

FK News

കല്‍ക്കരി ഇറക്കുമതി ചെലവ് കുറഞ്ഞു

ന്യൂഡെല്‍ഹി: കല്‍ക്കരി ഇറക്കുമതി ബില്ലില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യ ഒരു ലക്ഷം കോടി രൂപയിലധികം ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഊര്‍ജ മേഖലയിലേക്കുള്ള കല്‍ക്കരി ഇറക്കുമതി കുത്തനെ ഇടിഞ്ഞതായും കേന്ദ്ര കല്‍ക്കരി മന്ത്രാലയം വിലയിരുത്തുന്നു. ഇന്ത്യയുടെ കല്‍ക്കരി ആവശ്യകതയുടെ 76 ശതമാനത്തോളം

Arabia

ഡെല്ലുമായി കരാര്‍ ഒപ്പുവെച്ച് യുഎഇ; എഐയില്‍ യുവാക്കള്‍ക്ക് പരിശീലനം

ദുബായ്: കൃത്രിമബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുമായി ബന്ധപ്പെട്ട് യുഎഇ നടത്തുന്നത് ഊര്‍ജ്ജസ്വലമായ മുന്നേറ്റമാണ്. അതിന്റെ ഭാഗമായി പുതിയൊരു കരാറില്‍ കൂടി ഒപ്പുവെച്ചിരിക്കുകയാണ് ഗള്‍ഫ് മേഖലയിലെ ഈ പ്രബല രാജ്യം. ടെക് ഭീമന്‍ ഡെല്ലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട് യുഎഇ യുവാക്കള്‍ക്ക് പരിശീലന

Arabia

ദക്ഷിണേന്ത്യയില്‍ വന്‍വികസന പദ്ധതികള്‍ക്കൊരുങ്ങി സ്റ്റേവെല്‍ ഹോള്‍ഡിംഗ്‌സ്

കൊച്ചി/മനാമ: ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ ഹോട്ടല്‍ മാനേജ്‌മെന്റ് ഗ്രൂപ്പുകളിലൊന്നായ സ്റ്റേവെല്‍ ഹോള്‍ഡിംഗ്‌സിന്റെ ഇന്ത്യയിലെ ലീഷര്‍ ഇന്‍ ഹോട്ടലുകളുടെ ശ്രേണി വികസനത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ ലീഷര്‍ ഇന്‍ ഹോട്ടലായ ലീഷര്‍ ഇന്‍ വികെഎല്‍ കൊച്ചി ഈ

Business & Economy

ജര്‍മനിയിലെ കെഒ കാംപസിനെ ഏറ്റെടുത്ത് ബഹ്‌റൈനിലെ ഇന്‍വെസ്റ്റ്‌കോര്‍പ്പ്

മനാമ: ബഹ്‌റൈനിലെ വമ്പന്‍ നിക്ഷേപസ്ഥാപനമായ ഇന്‍വെസ്റ്റ്‌കോര്‍പ്പ് ജര്‍മനിയില്‍ തങ്ങളുടെ രണ്ടാമത്തെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തി. ജര്‍മനിയിലെ എഷ്‌ബോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെഒ കാംപസിനെ 99.5 മില്ല്യണ്‍ ഡോളറിനാണ് ഇന്‍വെസ്റ്റ്‌കോര്‍പ്പ് ഏറ്റെടുത്തത്. ഫ്രാങ്ക്ഫര്‍ട്ട് റെയ്ന്‍-മെയിന്‍ അര്‍ബന്‍ ഏരിയയുടെ ഭാഗമായ വാണിജ്യ മേഖലയെന്ന

Arabia

ദുബായില്‍ ചൈനീസ് ഫിലിം വീക്ക്…

ദുബായ്: ചൈനയിലെ ജനകീയ ബ്ലോക്ബസ്റ്ററുകള്‍ ദുബായില്‍ പ്രദര്‍ശിപ്പിച്ച് ചൈനീസ് ഫിലിം വീക്കിന് ഒക്‌റ്റോബര്‍ ഒന്നിന് തുടക്കമാകും. ഹല ചൈനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയിലെ വമ്പന്‍ സെലിബ്രിറ്റി താരങ്ങളെയും സംവിധായകരെയും ദുബായിലെത്തിക്കാനും പരിപാടിയുണ്ട്. ദുബായിലെ സിറ്റി വാക്കിലുള്ള റോക്‌സി സിനിമാസിലായിരിക്കും ചൈനീസ് ഫിലിം

FK News

കരിമ്പ് കര്‍ഷകര്‍ക്ക് യോഗി സര്‍ക്കാര്‍ വക 5,500 കോടിയുടെ പാക്കേജ് വരുന്നു

ന്യൂഡെല്‍ഹി: കരിമ്പ് കര്‍ഷകര്‍ക്ക് വന്‍ കടാശ്വാസ പദ്ധതി നടപ്പാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. കരിമ്പ് കര്‍ഷകരുടെ കടം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ 5,535 കോടി രൂപയുടെ പാക്കേജാണ് യോഗി സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്നത്. മില്ലുകള്‍ക്ക് കൈമാറുന്ന തുക, കരിമ്പ് നല്‍കിയ

FK News

ഡീസല്‍ വിലക്കയറ്റത്തില്‍ ആശങ്കയറിയിച്ച് ടെലികോം മേഖല

  കൊല്‍ക്കത്ത: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില നിലവില്‍ സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്ന ടെലികോം മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി പ്രതിദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഡീസല്‍ വില മൂലം രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളുടെ സെപ്റ്റംബര്‍

Business & Economy

ചരിത്രത്തിലെ വലിയ സൈനികാഭ്യാസവുമായി റഷ്യയും ചൈനയും; അപലപിച്ച് നാറ്റോ

  മോസ്‌കോ: സോവിയറ്റ് കാലഘട്ടത്തെ സൈനികാഭ്യാസങ്ങളെ വെല്ലുന്ന വിപുലമായ സൈനിക പരിശീലനവുമായി റഷ്യ. കിഴക്കന്‍ ചിത പ്രവിശ്യയിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിപുലമായ യുദ്ധാഭ്യാസം റഷ്യ ആരംഭിച്ചത്. ചൈനീസ് സേനയുടെ വിഭാഗങ്ങളും സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കും. കിഴക്കന്‍ നഗരമായ വഌഡിവോസ്‌റ്റോക്കില്‍ നടക്കുന്ന

More

ഡോ വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം

രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളായ സേവ്യര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് (എക്‌സ്എല്‍ആര്‍ഐ) ‘സുസ്ഥിര വികസനം’ എന്ന വിഷയത്തില്‍ അഞ്ചാമത് ഡോ വര്‍ഗീസ് കുര്യന്‍ മെമ്മോറിയല്‍ പ്രഭാഷണം സെപ്റ്റംബര്‍ 22ന് നടത്തും. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യന്റെ