Archive

Back to homepage
Business & Economy

രാജീവ് രാജഗോപാല്‍ അക്‌സോനോബേല്‍ മാനേജിംഗ് ഡയറക്റ്റര്‍

കൊച്ചി: മുന്‍നിര പെയിന്റ് കോട്ടിംഗ്‌സ് നിര്‍മാതാക്കളായ അക്‌സോനോബേല്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി രാജീവ് രാജഗോപാല്‍ നിയമിതനായി. ഇപ്പോള്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് അദ്ദേഹം. മാനേജ്‌മെന്റ് തലത്തിലെ മികവും ഇന്ത്യയിലെ ഡ്യൂലക്‌സ് പെയിന്റ് ബിസിനസ് ലാഭകരമാക്കി വളര്‍ത്തിയതില്‍

Auto

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകള്‍

വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യയിലെ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ തിരക്കൊഴിഞ്ഞ നേരമില്ല. കമ്യൂട്ടര്‍ സ്‌കൂട്ടറുകളുടെ ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഈ സെഗ്‌മെന്റില്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന തന്നെയാണ് തകൃതിയായി നടക്കുന്നത്. കരുത്ത്, ഇന്ധനക്ഷമത, കുറഞ്ഞ പ്രവര്‍ത്തന ചെലവുകള്‍ എന്നിവയെല്ലാം 125 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളെ

Current Affairs

പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് കേരളത്തില്‍

ന്യൂഡെല്‍ഹി: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് കേരളത്തിലെത്തും. ഈ മാസം 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ (എഡിബി) നിന്നുള്ള സംഘവും ഇവര്‍ക്കൊപ്പമുണ്ടാകും. ഇരുപതംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്.

FK News

പെട്രോള്‍ മഹാരാഷ്ട്രയില്‍ 90 തൊട്ടു

മുംബൈ: രാജ്യത്ത് തുടരുന്ന ഇന്ധനവില വര്‍ധന്‌ക്കെതിരെ ബന്ദും പ്രതിഷേധങ്ങള്‍ വ്യാപകമാകുമ്പോഴും പ്രതിദിന വില വര്‍ധന മാറ്റമില്ലാതെ തുടരുന്നു. മഹാരാഷ്ട്രയില്‍ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പുതിയ നില കണ്ടെത്തി. തുടര്‍ച്ചയായി പതിനഞ്ചാം ദിവസമാണ് ഇന്ധന വില കുതിച്ചുയരുന്നത്. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് ഇന്നലെ

Business & Economy

രൂപയുടെ തകര്‍ച്ച ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്രെഡിറ്റ് നെഗറ്റീവ്: മൂഡീസ്

ന്യൂഡെല്‍ഹി: ഡോളറിനെതിരെ തുടരുന്ന രൂപയുടെ മൂല്യ തകര്‍ച്ച ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്രെഡിറ്റ് നെഗറ്റീവ് ആണെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ ഇന്‍വെസ്റ്റര്‍ സര്‍വീസ് റിപ്പോര്‍ട്ട്. രൂപയില്‍ വരുമാനം കണ്ടെത്തുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വായ്പയ്ക്കും മൂലധന ചെലവുകള്‍ക്കും ഡോളറിനെ വലിയ തോതില്‍ ആശ്രയിക്കുകയും

Business & Economy

104.5 ബില്യണ്‍ ഡോളറിന്റെ എം&എ ഇടപാടുകള്‍

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെട്ട ലയന-ഏറ്റെടുക്കല്‍ ഇടപാടുകളുടെ മൂല്യം 104.5 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം തികയാന്‍ നാല് മാസം കൂടി ബാക്കി നില്‍ക്കെയാണ് ലയന-ഏറ്റെടുക്കല്‍ ഇടപാടുകളുടെ മൂല്യത്തിലെ മുന്‍ വാര്‍ഷിക റെക്കോഡ് ഇന്ത്യന്‍

FK News

ആലിബാബയുടെ വിളക്ക് കൈമാറി ജാക് മാ പടിയിറങ്ങുന്നു

ബെയ്ജിംഗ്: ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജാക് മാ കമ്പനിയുടെ നേതൃത്വം ഒഴിയുന്നു. കൃത്യം 12 മാസത്തിനുള്ളില്‍ കമ്പനിയുടെ സാരഥ്യം നിലവിലെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ ഡാനിയല്‍ ഷാംഗിന് കൈമാറിയാണ് ജാക് മാ ആലിബാബയില്‍

FK Special

മൃഗ രോമകുപ്പായം ലണ്ടന്‍ ഫാഷന്‍ ഷോയില്‍ ഇനി ഉപയോഗിക്കില്ല

ലണ്ടന്‍: ഈ മാസം 13-ന് ആരംഭിക്കുന്ന ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നവര്‍ ക്യാറ്റ് വാക്കിനിടെ മൃഗങ്ങളുടെ രോമം കൊണ്ട് നിര്‍മിച്ച കുപ്പായം ഉപയോഗിക്കില്ലെന്ന് ബ്രിട്ടീഷ് ഫാഷന്‍ കൗണ്‍സില്‍ (ബിഎഫ്‌സി) വെള്ളിയാഴ്ച അറിയിച്ചു. മുന്‍നിര ഡിസൈനര്‍മാരുടെ അഭിപ്രായം പരിഗണിച്ചാണു തീരുമാനമെന്നും ബിഎഫ്‌സി പറഞ്ഞു.

Slider World

തത്സമയ വെബ് ഷോയില്‍ മസ്‌ക് പുകവലിച്ചു, ഓഹരി വില ഇടിഞ്ഞു

ന്യൂയോര്‍ക്ക്: തത്സമയ വെബ് ഷോയ്ക്കിടെ, ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യുട്ടീവ് എലോണ്‍ മസ്‌ക് പുകവലിച്ചതിനെ തുടര്‍ന്നു ടെസ്‌ലയുടെ ഓഹരി വിലയിടിഞ്ഞു. കമ്പനിയുടെ ട്രേഡിംഗ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഓഹരി വില വെള്ളിയാഴ്ച കൂപ്പുകുത്തി. കമ്പനിയുടെ ഓഹരി വില

Business & Economy Slider

ആലിബാബയില്‍നിന്ന് ജാക്ക് മാ വിരമിക്കുന്നു

  ഒരു വെബ് പേജില്‍നിന്നും ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക്‌നോളജി സ്ഥാപനം കെട്ടിപ്പൊക്കിയ ഒരു അധ്യാപകന്‍ ചൈനയിലുണ്ട്. ഇംഗ്ലീഷ് ഭാഷയെ സ്‌നേഹിക്കുകയും, എന്നാല്‍ ഡിജിറ്റല്‍ ബാങ്കിംഗും, ക്ലൗഡ് കമ്പ്യൂട്ടിംഗും ഉള്‍പ്പെടെയുള്ള ടെക്‌നോളജി രംഗത്ത് സാമ്രാജ്യം കെട്ടിപ്പൊക്കുകയും ചെയ്ത ആ അധ്യാപകന്റെ പേരാണു

FK Special Slider

ആദ്യ വേതനം 30 രൂപ, ഇന്ന് സലൂണ്‍ സാമ്രാജ്യം കൈപ്പിടിയില്‍

ശിവരാമ ഭണ്ഡാരി, ബോളിവുഡിലെ ഗ്ലാമര്‍ ലോകത്ത് ഈ പേര് അറിയാത്തവര്‍ ചുരുക്കം. മുടിവെട്ട് ഹരമാക്കി സലൂണ്‍ സംരംഭക മേഖലയില്‍ വിജയക്കൊടി പറത്തിയ അദ്ദേഹം ഇന്ന് ഫാഷന്‍, ബോളിവുഡ് സിനിമകളിലെ അറിയപ്പെടുന്ന ഹെയര്‍ സ്റ്റൈലിസ്റ്റ് കൂടിയാണ്. ഒരു കാലത്ത് ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ എന്തു

FK Special Slider

കടലാസില്‍ വിരിയുന്ന ചെറു രൂപങ്ങളുമായി ‘ഊരുഗാമി’

ലാപ്‌ടോപ്പുകള്‍ മുതല്‍ സംഗീത ഉപകരണങ്ങളുടെ വരെ ചെറു രൂപങ്ങള്‍ പേപ്പറില്‍ നിര്‍മിച്ചാണ് ചെന്നൈ സ്വദേശിനി ഊര്‍ജിത ദൊഗിപാര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഊരുഗാമി എന്ന ലേബലില്‍ ഈ 22കാരിയുടെ ചെറു രൂപങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ്. മിനിയേച്ചര്‍

FK Special Slider

ചിക്കാഗോ സമ്മേളനവും വിവേകാനന്ദ ദിഗ്‌വിജയവും

. കൃഷ്ണ പ്രിയ   ചിക്കാഗോയില്‍ നടന്ന ലോക മത സമ്മേളനം പ്രസിദ്ധമായത് വിവേകാനന്ദോദയത്തിന്റെ പശ്ചാത്തലത്തിലായിരുന്നെങ്കിലും യുവ സന്യാസിക്ക് അതിലേക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടായിരുന്നില്ല. എന്നാല്‍ സമ്മേളനത്തില്‍ തന്റെ നാടിനെയും മതങ്ങളുടെ മാതാവിനെയും പ്രതിനിധീകരിക്കാനും വാദഗതികള്‍ പടിഞ്ഞാറിന് മുന്നില്‍ അവതരിപ്പിക്കാനും അദ്ദേഹം

Editorial Slider

പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം

മുംബൈയില്‍ ഇന്നലെ പെട്രോള്‍ വില കുതിച്ച് ലിറ്റിന് 89.97 രൂപയിലെത്തി. ജനജീവിതം അസഹ്യമാക്കുന്ന രീതിയില്‍ ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ നിയന്ത്രിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ അത് നിഴലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇന്ധനവില വര്‍ധനവിനെതിരെ എന്ന് പറഞ്ഞ്