Archive

Back to homepage
Business & Economy

രാജ്യത്ത് ടിവി ഉല്‍പ്പാദനം വര്‍ധിക്കുന്നു

  കൊല്‍ക്കത്ത: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ ടെലിവിഷന്‍ നിര്‍മ്മാണം ഉഷാറാകുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഷഓമി, ടിസിഎല്‍, സ്‌കൈവര്‍ത്ത്, ബിപിഎല്‍, തോംസണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ പ്രാദേശികമായുള്ള ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇതു വരെ രാജ്യത്ത് വില്‍ക്കാന്‍ ടെലിവിഷനുകള്‍

Business & Economy

ബിസിനസ് ഏകീകരിച്ച് ടാറ്റ ഗ്ലോബല്‍ ബവ്‌റിജസ്

ന്യൂഡെല്‍ഹി: ബിസിനസ് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് ടാറ്റ ഗ്ലോബല്‍ ബവ്‌റിജസ് (ടിജിബിഎല്‍). കാനഡ,അമേരിക്ക,ആസ്‌ട്രേലിയ (സിഎഎ), യുകെ, യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക (ഇഎംഇഎ) എന്നീ മേഖലകളിലെ ബിസിനസുകള്‍ ഒറ്റ യൂണിറ്റായി ലയിപ്പിച്ചു കൊണ്ടാണ് വിപുലീകരണം. കോര്‍ വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ

Business & Economy

ഏഷ്യ-പസഫിക് ജിഡിപിയുടെ 17.3 % വളര്‍ന്ന് ഇന്ത്യ

  ന്യൂഡെല്‍ഹി: ഏഷ്യ-പസഫിക് മേഖലയുടെ ആകെ ജിഡിപിയില്‍ ഇന്ത്യയുടെ വിഹിതം 17.3 ശതമാനത്തിലേക്ക് വര്‍ധിച്ചു. മൂന്ന് ശതമാനത്തോളം മുന്നേറ്റമാണ് ഒന്നര പതിറ്റാണ്ട് കൊണ്ട് ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2000 ല്‍ 14.6 ശതമാനമായിരുന്ന

Business & Economy

ഇന്ത്യയില്‍ 15 ലക്ഷം കാറുകള്‍ വിറ്റ് ഹോണ്ട

മുംബൈ: ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ 15 ലക്ഷം കാറുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട കാര്‍സ് ഇന്ത്യ. 1998 ജനുവരിയില്‍ ആദ്യ ഉല്‍പ്പന്നം രാജ്യത്ത് അവതരിപ്പിച്ച് രണ്ട് പതിറ്റാണ്ടു കൊണ്ടാണ് കമ്പനി ഈ നേട്ടത്തിലേക്ക് എത്തിയത്. 2012 മാര്‍ച്ചിലാണ് അഞ്ച് ലക്ഷം വാഹനങ്ങളെന്ന

FK News

പരസ്യ വരുമാനത്തില്‍ അടിതെറ്റി ഹിന്ദി വിനോദ ചാനലുകള്‍

  മുംബൈ: ഹിന്ദി ഭാഷയില്‍ സംപ്രേഷണം ചെയ്യുന്ന വിനോദ ചാനലുകള്‍ക്ക് പരസ്യ വരുമാനത്തില്‍ ഗണ്യമായ ഇടിവെന്ന് റിപ്പോര്‍ട്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ പരസ്യ വരുമാനം 9.05 ശതമാനം ഇടിഞ്ഞെന്ന് കെപിഎംജി പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ ടെലിവിഷന്‍ മേഖലയിലെ

Auto

ഹിമാലയന്‍ എബിഎസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കി ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുറത്തിറക്കി. 1,78,883 രൂപയാണ് ബൈക്കിന് മുംബൈ എക്‌സ് ഷോറൂം വില. എബിഎസ് ഇല്ലാത്ത വേര്‍ഷനേക്കാള്‍ ഏകദേശം 11,000 രൂപ കൂടുതല്‍. ഹിമാലയന്‍ സ്ലീറ്റ് എബിഎസ്

Auto

ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്ക് പരിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 പരിഷ്‌കരിക്കുന്നു. ഹാച്ച്ബാക്കിന് ദക്ഷിണ കൊറിയന്‍ കമ്പനി കൂടുതല്‍ ഫീച്ചറുകള്‍ നല്‍കും. എക്‌സെന്റ് കോംപാക്റ്റ് സെഡാന്‍ പോലെ, ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി (ഇലക്ട്രോണിക്

Auto

ശരവേഗത്തിലൊരു എസ്‌യുവി ; ലിസ്റ്റര്‍ എല്‍എഫ്പി !

കേംബ്രിഡ്ജ് : ബ്രിട്ടണിലെ ഏറ്റവും പഴക്കംചെന്ന റേസിംഗ് കാര്‍ കമ്പനിയായ ലിസ്റ്റര്‍ ലോകത്തെ ഏറ്റവും വേഗമേറിയ എസ്‌യുവി നിര്‍മ്മിക്കുന്നു. ലിസ്റ്റര്‍ എല്‍എഫ്പി എന്ന സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കേവലം 3.5 സെക്കന്‍ഡ് മതി.

Auto

ക്ലാസിക് 500 എബിഎസ് ഡെലിവറി ആരംഭിച്ചു

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകള്‍ ക്ലാസിക് 500 എബിഎസ് വേര്‍ഷന്‍ വിതരണം ചെയ്യാനാരംഭിച്ചു. 2.10 ലക്ഷം രൂപയാണ് മോട്ടോര്‍സൈക്കിളിന് മുംബൈ എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ ഏകദേശം 20,000-30,000 രൂപ കൂടുതല്‍. ക്ലാസിക് 500 മോട്ടോര്‍സൈക്കിളിന്റെ നിറമനുസരിച്ച്

Auto

മഹീന്ദ്ര വൈ400 എസ്‌യുവി ഒക്‌റ്റോബര്‍ 9 ന്

ന്യൂഡെല്‍ഹി : മഹീന്ദ്രയുടെ പുതിയ ഫഌഗ്ഷിപ്പ് എസ്‌യുവിയായ വൈ400 (മോഡല്‍ കോഡ്) ഒക്‌റ്റോബര്‍ 9 ന് പുറത്തിറക്കും. വാഹനത്തിന്റെ ഔദ്യോഗിക നാമം മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ ഇന്ത്യാ ലൈനപ്പില്‍ എക്‌സ്‌യുവി 500 മിഡ് സൈസ് എസ്‌യുവിക്ക് മുകളിലായിരിക്കും പുതിയ വൈ400 എസ്‌യുവിയുടെ

Auto

ഫോഡ് ഇക്കോസ്‌പോര്‍ട് പെട്രോള്‍ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഫോഡ് ഇക്കോസ്‌പോര്‍ട് പെട്രോള്‍ എന്‍ജിന്‍ എസ്‌യുവികള്‍ തിരിച്ചുവിളിച്ചു. 2017 നവംബറിനും 2018 മാര്‍ച്ചിനുമിടയില്‍ നിര്‍മ്മിച്ച സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ 7,249 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഇക്കോസ്‌പോര്‍ട് ഫേസ്‌ലിഫ്റ്റിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളാണ് ഇവ. തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളുടെ പവര്‍ട്രെയ്ന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍

Arabia

വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് സൗദി സംരംഭങ്ങള്‍

റിയാദ്: സൗദി അറേബ്യയിലെ നല്ലൊരു ശതമാനം ചെറുകിട, ഇടത്തരം ബിസിനസുകളും വരും മാസങ്ങളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. 2017നെ അപേക്ഷിക്ക് സംരംഭകര്‍ മികച്ച തരത്തിലുള്ള വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഇവൈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരുമാനത്തെ കുറിച്ചും ബിസിനസ് അവസരങ്ങളെ കുറിച്ചും കൂടുതല്‍ ആത്മവിശ്വാസമുള്ളവരാണ്

Arabia

വിമാന ഇന്ധനത്തിന് വില കൂടുതല്‍; കുറയ്ക്കണമെന്ന് ടിം ക്ലര്‍ക്ക്

ദുബായ്: എയര്‍ലൈന്‍ ഇന്ധനത്തിന് വില കുറയ്ക്കണമെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് സര്‍ ടിം ക്ലര്‍ക്ക്. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. വിമാനങ്ങള്‍ക്കുള്ള ഇന്ധനത്തിന്റെ നിലവിലെ വില വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ബാരലിന് 77 ഡോളറും 83 ഡോളറും ഒന്നുമല്ല

Arabia

സ്റ്റാര്‍ഡേര്‍ഡ് ചാര്‍ട്ടേഡിന് യുഎഇയില്‍ പുതിയ സിഇഒ

ദുബായ്: ഫസ്റ്റ് അബുദാബി ബാങ്കിന്റെ സീനിയര്‍ മാനേജിംഗ് ഡയറക്റ്ററായിരുന്ന റോല അബു മന്നെഹിനെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ യുഎഇ മേധാവിയായി നിയമിച്ചു. ജൂലിയന്‍ വൈന്റര്‍ക്ക് പകരമാണ് റോല പുതിയ ചുമതലയേറ്റെടുക്കുന്നത്. ഫസ്റ്റ് അബുദാബി ബാങ്കിന്റെ കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഡിവിഷന്റെ (അബുദാബി

Arabia

യുഎഇയില്‍ ബിസിനസ് തുടങ്ങാം; അവസരമൊരുക്കി എമിറേറ്റ് ഫസ്റ്റ്

ദുബായ്: സംരംഭകരുടെ ആകാശത്തിന് അതിരുകളില്ല. കേരളത്തിലോ ഇന്ത്യയിലോ യഥാര്‍ഥ സംരംഭകര്‍ ഒതുങ്ങിനില്‍ക്കേണ്ടതുമില്ല. രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു വളരാനാഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ആദ്യ ചുവടുവയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടം ഇന്നു ദുബായ് തന്നെയാണ്. മലയാളികളായ അനേകം കോടീശ്വരന്മാരെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്ത മരുപ്പരപ്പില്‍ നിങ്ങള്‍ക്കും