Archive

Back to homepage
Tech

പിന്ററെസ്റ്റിന് 250 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കള്‍

സാന്‍ഫ്രാന്‍സിസ്‌കോ: വിഷ്വല്‍ സെര്‍ച്ച് ഭീമന്‍മാരായ പിന്ററെസ്റ്റ്് പ്രതിമാസം 250 ദശലക്ഷം പേരാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തി. മറ്റേതൊരു സാമൂഹ്യ മാധ്യമത്തേക്കാളും കുറഞ്ഞ വേഗതയിലാണ് പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്ലാറ്റ്‌ഫോമിലെ ഉപഭോക്താക്കളില്‍ 80 ശതമാനം പേരും യുഎസിന് പുറത്തു നിന്നുള്ള പുതിയ

FK News

ഓണ്‍ലൈന്‍ നിയമന ഇടപാടുകള്‍ അഞ്ചു ശതമാനം കുറഞ്ഞു

ന്യൂഡെല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ നിയമന ഇടപാടുകള്‍ കഴിഞ്ഞ മാസം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെ കുറവുണ്ടായതായി മോണ്‍സ്റ്റര്‍ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട്. മോണ്‍സ്റ്റര്‍ എംപ്ലോയി ഇന്‍ഡെക്‌സ് അനുസരിച്ച് തുടര്‍ച്ചയായ മൂന്നാം മാസമാണ് നിയമന ഇടപാടുകളില്‍ കുറവ് ഉണ്ടായിരിക്കുന്നത്. മേഖലാടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍

FK News

മില്‍ക്ക്ബാസ്‌ക്കറ്റ് പുതിയ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കും

ഗുഡ്ഗാവ്: ഗ്രോസറി, പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പായ മില്‍ക്ക്ബാസ്‌ക്കറ്റ് പുതിയ ഗവേഷണ, വികസന കേന്ദ്രം സ്ഥാപിക്കാനും എന്‍ജിനീയറിംഗ് സംഘത്തെ വികസിപ്പിക്കാനും പദ്ധതിയിടുന്നു. ഒന്‍പത് മാസത്തിനുള്ളില്‍ അഞ്ചിരട്ടിയായിട്ടാകും എന്‍ജിനീയറിംഗ് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍

Business & Economy

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ഡിജിറ്റല്‍ ഇന്നൊവേഷന്‍ പാര്‍ട്ണറായി ഇന്‍ഫോസിസ്

ബെംഗളൂരു: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ഡിജിറ്റല്‍ ഇന്നൊവേഷന്‍ പാര്‍ട്ണറായി കരാര്‍ ഒപ്പുവെച്ചു. മൂന്നു വര്‍ഷ കാലയളവിലേക്കാണ് കരാര്‍. ടെന്നീസ് കോര്‍ട്ടിനകത്തും പുറത്തുമുള്ള ടെന്നീസ് ആസ്വാദനത്തിന് പുതിയൊരു മാനം നല്‍കുകയെന്നതാണ് സഹകരണ

Tech

ഗുണനിലവാരത്തിലെ വീഴ്ച; ടെലികേം കമ്പനികള്‍ക്ക് ട്രായ് പിഴ ചുമത്തി

ന്യൂഡെല്‍ഹി: ടെലികോം ഭീമന്മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, ലയിച്ച് ഒരു കമ്പനിയായി മാറിയ വൊഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പിഴ ചുമത്തി. മാര്‍ച്ച് പാദത്തില്‍ സേവന നിലവാരത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് പിഴ

Business & Economy

രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ കാരണമില്ലെന്ന് സുഭാഷ് ചന്ദ്ര ഗാര്‍ഗ്

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പേകാന്‍ കാരണങ്ങളില്ലെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. വിദേശ കറന്‍സിയില്‍ വായ്പയെടുത്തിട്ടുള്ളവരും ഇറക്കുമതിക്കാരും ആശങ്കപ്പെടേണ്ടതില്ലെന്നും രൂപയുടെ മൂല്യ തകര്‍ച്ച നിയന്ത്രിക്കുന്നതിന് അസാധാരണ നടപടികളുടെ

Business & Economy

ഭാരതി ഇന്‍ഫ്രാടെലിന്റെ വരുമാനം ഇടിയും

കൊല്‍ക്കത്ത: ടെലികോം ഭീമനായ ഭാരതി എയര്‍ടെല്ലിന്റെ മൊബൈല്‍ ടവര്‍ വിഭാഗമായ ഭാരതി ഇന്‍ഫ്രാടെലിന്റെ വരുമാനവും പ്രവര്‍ത്തന ലാഭവും മൂന്ന് വര്‍ഷത്തേക്ക് കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. വൊഡഫോണ്‍ ഇന്ത്യ, ഐഡിയ സംയുക്ത സംരംഭം നിരവധി പാട്ടക്കരാറുകള്‍ ഒഴിവാക്കുന്നതാണ് ഇതിന്് പ്രധാന കാരണം. 10-12 ശതമാനം

Banking

വിഭ പാടല്‍ക്കര്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ പുതിയ എംഡി ആയേക്കും

മുംബൈ: എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി വിഭ പാടല്‍ക്കറിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ് വിഭ. അമിതാഭ് ചൗധരി കമ്പനി വിടുന്ന സാഹചര്യത്തിലാണ് ഈ

Tech

ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കല്‍ വാള്‍മാര്‍ട്ടിന്റെ അറ്റ വരുമാനത്തെ ബാധിച്ചേക്കും

ന്യൂഡെല്‍ഹി: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നത് വാള്‍മാര്‍ട്ടിനെ പ്രതികൂലമായി ബാധിച്ചേക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെയും അടുത്ത സാമ്പത്തിക വര്‍ഷത്തെയും അറ്റ വരുമാനത്തില്‍ ഫഌപ്കാര്‍ട്ടുമായുള്ള കരാര്‍ സ്വാധീനം ചെലുത്തുമെന്ന് വാള്‍മാര്‍ട്ട് അടുത്തിടെ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗ്‌സില്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ

Entrepreneurship

ഒരേ രുചി ഒരേ സ്വാദ്, ചായ വിശേഷങ്ങളുമായി ‘ ഹാസ്‌രി’

  നല്ല രുചിയുള്ള ചായ നല്‍കുന്ന സംരംഭങ്ങള്‍ ഇവിടെ ധാരാളമുണ്ട്. വിവിധ ഫ്‌ളേവറുകളില്‍ നൂറില്‍ പരം ചായകളാണ് ചില കടകളുടെ സവിശേഷത. എന്നാല്‍ എല്ലാ ദിവസവും ഒരേ രുചിയിലും സ്വാദിലുമുള്ള ചായ ലഭ്യമാക്കുന്നയിടം എന്ന നിലയിലാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാസ്‌രി

FK Special

യുവതലമുറയ്ക്കായ് ഓര്‍ഗാനിക് കൃഷിപാഠങ്ങള്‍

  അക്കാഡമിക്‌സ്, ഓര്‍ഗാനിക് ഫാമിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കി തുടക്കമിട്ട സംരംഭമാണ് മിങ്ക് ഇന്ത്യ. പഞ്ചാബ് ആസ്ഥാനമായി കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സ്ഥാപനം ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുന്ന കൃഷി, വിദ്യാഭ്യാസം, മികച്ച തൊഴിലവസരം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. കഞ്ചാവിന്റെ

Tech

DWeb എന്ന ഇന്റര്‍നെറ്റ് ബദല്‍

ചൈനീസ് ഭരണകൂടവുമായി സഹകരിച്ചു ഗൂഗിള്‍ അവരുടെ സെര്‍ച്ച് എഞ്ചിന്റെ സെന്‍സേര്‍ഡ് പതിപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ തയാറെടുക്കകയാണെന്ന വാര്‍ത്ത കഴിഞ്ഞ മാസം പ്രചരിച്ചിരുന്നു. ഇക്കാര്യം ടെക് ഭീമനായ ഗൂഗിള്‍ സ്ഥിരീകരിക്കുകയോ, നിഷേധിക്കുകയോ ചെയ്തുമില്ല. ഈ വാര്‍ത്ത പ്രചരിച്ചിരുന്ന സമയത്ത് അതായത്, ജുലൈ 31 മുതല്‍

World

ലോകത്തിന്റെ വളര്‍ച്ച തടയുന്ന ട്രംപ്

  ലോകം പുതിയ സാമ്പത്തികപ്രശ്‌നങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. വെറും ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന ആഗോള സാമ്പത്തിക വീക്ഷണങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ലോകസാമ്പത്തികരംഗം ഈ വര്‍ഷം ഏകതാനമായ വിപുലീകരണത്തിലൂടെ കടന്നു പോകുകയാണ്. വികസിത സമ്പദ്ഘടനകളിലേക്കും വളര്‍ന്നുവരുന്ന വിപണികളിലേക്കും പടര്‍ന്നുപിടിക്കുന്നതിലൂടെ മാത്രമല്ല ശക്തമായ വളര്‍ച്ച ഉണ്ടായത്, അതിനേക്കാളുപരി,

Business & Economy

ഓണ്‍ലൈന്‍ വിപണിയിലെ സാങ്കേതിക മുന്നേറ്റം

  ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് എളുപ്പവും സൗകര്യപ്രദവുമാണ്. എന്നാല്‍, പായ്‌ക്കെജ് വൈകുകയോ അതിനു കേടുപാടുണ്ടാകുകയോ അതോ ഒരിക്കലും കൈയില്‍ കിട്ടാതെവരുകയോ ചെയ്യുന്ന പക്ഷം അത് ഉപഭോക്താവില്‍ നിരാശയും അമര്‍ഷവും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നു. ഓരോ വര്‍ഷവും മൂന്നില്‍ രണ്ട് ഓണ്‍ലൈന്‍

Business & Economy

56,000 കോടിയുടെ റീട്ടെയ്ല്‍ മുന്നേറ്റം ലക്ഷ്യമിട്ട് യെസ് ബാങ്ക്

ന്യൂഡെല്‍ഹി: റീട്ടെയ്ല്‍ വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ആക്രമണോത്സുക നീക്കവുമായി യെസ് ബാങ്ക്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ റീട്ടെയ്ല്‍ ലോണ്‍ ബുക്ക് 75 ശതമാനം വളര്‍ച്ചയുമായി 56,000 കോടി രൂപയിലെത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ”കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി റീട്ടെയ്ല്‍ വിഭാഗത്തിലാണ്

Business & Economy

രാജ്യത്ത് ടിവി ഉല്‍പ്പാദനം വര്‍ധിക്കുന്നു

  കൊല്‍ക്കത്ത: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ ടെലിവിഷന്‍ നിര്‍മ്മാണം ഉഷാറാകുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഷഓമി, ടിസിഎല്‍, സ്‌കൈവര്‍ത്ത്, ബിപിഎല്‍, തോംസണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ പ്രാദേശികമായുള്ള ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇതു വരെ രാജ്യത്ത് വില്‍ക്കാന്‍ ടെലിവിഷനുകള്‍

Business & Economy

ബിസിനസ് ഏകീകരിച്ച് ടാറ്റ ഗ്ലോബല്‍ ബവ്‌റിജസ്

ന്യൂഡെല്‍ഹി: ബിസിനസ് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് ടാറ്റ ഗ്ലോബല്‍ ബവ്‌റിജസ് (ടിജിബിഎല്‍). കാനഡ,അമേരിക്ക,ആസ്‌ട്രേലിയ (സിഎഎ), യുകെ, യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക (ഇഎംഇഎ) എന്നീ മേഖലകളിലെ ബിസിനസുകള്‍ ഒറ്റ യൂണിറ്റായി ലയിപ്പിച്ചു കൊണ്ടാണ് വിപുലീകരണം. കോര്‍ വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ

Business & Economy

ഏഷ്യ-പസഫിക് ജിഡിപിയുടെ 17.3 % വളര്‍ന്ന് ഇന്ത്യ

  ന്യൂഡെല്‍ഹി: ഏഷ്യ-പസഫിക് മേഖലയുടെ ആകെ ജിഡിപിയില്‍ ഇന്ത്യയുടെ വിഹിതം 17.3 ശതമാനത്തിലേക്ക് വര്‍ധിച്ചു. മൂന്ന് ശതമാനത്തോളം മുന്നേറ്റമാണ് ഒന്നര പതിറ്റാണ്ട് കൊണ്ട് ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2000 ല്‍ 14.6 ശതമാനമായിരുന്ന

Business & Economy

ഇന്ത്യയില്‍ 15 ലക്ഷം കാറുകള്‍ വിറ്റ് ഹോണ്ട

മുംബൈ: ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ 15 ലക്ഷം കാറുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട കാര്‍സ് ഇന്ത്യ. 1998 ജനുവരിയില്‍ ആദ്യ ഉല്‍പ്പന്നം രാജ്യത്ത് അവതരിപ്പിച്ച് രണ്ട് പതിറ്റാണ്ടു കൊണ്ടാണ് കമ്പനി ഈ നേട്ടത്തിലേക്ക് എത്തിയത്. 2012 മാര്‍ച്ചിലാണ് അഞ്ച് ലക്ഷം വാഹനങ്ങളെന്ന

FK News

പരസ്യ വരുമാനത്തില്‍ അടിതെറ്റി ഹിന്ദി വിനോദ ചാനലുകള്‍

  മുംബൈ: ഹിന്ദി ഭാഷയില്‍ സംപ്രേഷണം ചെയ്യുന്ന വിനോദ ചാനലുകള്‍ക്ക് പരസ്യ വരുമാനത്തില്‍ ഗണ്യമായ ഇടിവെന്ന് റിപ്പോര്‍ട്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ പരസ്യ വരുമാനം 9.05 ശതമാനം ഇടിഞ്ഞെന്ന് കെപിഎംജി പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ ടെലിവിഷന്‍ മേഖലയിലെ