Archive

Back to homepage
Business & Economy

പ്രതിരോധ കയറ്റുമതിക്ക് തയാറെടുത്ത് മസഗണ്‍ ഡോക്ക്

പ്രതിരോധ കയറ്റുമതിക്കായി ആഫ്രിക്കയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലേയും രാജ്യങ്ങളുമായി പൊതുമേഖലാ കപ്പല്‍ നിര്‍മാണ ശാലയായ മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് ചര്‍ച്ചകള്‍ ആരംഭിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ആദ്യ വിദേശ കയറ്റുമതിക്കാണ് കളമൊരുങ്ങുന്നത്. പ്രതിരോധ കയറ്റുമതിയുമായി ബന്ധപ്പെട്ട് ചില രാജ്യങ്ങളുമായി ചര്‍ച്ച നടത്തി

Politics Slider Tech

ഡാറ്റയുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കണമെന്ന് സുന്ദര്‍ പിച്ചൈ

ഡാറ്റാ സുരക്ഷക്ക് മുന്‍ഗണന നല്‍കി ഇന്റര്‍നെറ്റ്-സോഷ്യല്‍ മീഡിയ മേഖലയില്‍ കടുത്ത നിയമ നിര്‍മാണങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നതിനിടെ കൂടുതല്‍ സ്വാതന്ത്ര്യത്തിനായി വാദിച്ച് ഗൂഗിള്‍. അതിരുകളില്ലാത്ത ഡാറ്റ ഒഴുക്ക് ഉറപ്പാക്കണമെന്നും ഡിജിറ്റല്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് ഇത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വംശജനായ ഗൂഗിള്‍

Business & Economy Current Affairs

ലൈസന്‍സ് നടപടികള്‍ ഡിജിസിഎക്ക്

വ്യോമ ഗതാഗത നിയന്ത്രാതാക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) ഏല്‍പ്പിച്ചത്, തങ്ങളുടെ പ്രവര്‍ത്തന ഘടനയെ ബാധിക്കില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ (ഐസിഎഒ) വ്യവസ്ഥകള്‍ അനുസരിക്കുന്നതിന്റെ ഭാഗമായി വ്യോമ

Business & Economy Entrepreneurship Women

ഒറ്റമുറിക്കടയില്‍ നിന്നും ആഗോള ബ്രാന്‍ഡായി മാറിയ ‘സാറ’

പറയത്തക്ക ബിസിനസ് പാരമ്പര്യമോ പ്രൊഫഷണല്‍ വിദ്യാഭ്യാസമോ ഒന്നും തന്നെ ഇല്ലാത്ത ഒരു വ്യക്തിക്ക് സംരംഭരംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമോ ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ മാറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തെളിയിക്കും സ്പാനിഷ് സംരംഭകയായ റൊസാലിയ മേരായുടെ ജീവിതം.

Health Slider

കൊതുക് ഒരു ഭീകരജീവി ആവുമോ?

  ‘ഒരു പേരില്‍ എന്തിരിക്കുന്നു? പ്രിയ ഷേക്‌സ്പിയര്‍, ഇനിയുമങ്ങനെ ചോദിക്കരുത്. ……………………………………………………………….. ഒരു പേരിലെന്തിരിക്കുന്നുവെന്ന് മാത്രം ഇനിയും ചോദിക്കരുത്’ -‘ഒരു പേരില്‍ എന്തിരിക്കുന്നു?’ (‘കുക്കിനിക്കട്ടയും പുന്നാഗച്ചെട്ടും’ എന്ന കവിതാസമാഹാരം), സീന ശ്രീവത്സന്‍ ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴ്-എഴുപത്തെട്ട് കാലഘട്ടം. അമേരിക്കയിലെ മേരിലാന്റിലെ ഫോര്‍ട്ട്‌ഡെട്രിക് പരീക്ഷണശാലയില്‍

Editorial Kerala Business Slider Top Stories

കേരള ടൂറിസം; വേഗത്തിലാകട്ടെ തിരിച്ചുവരവ്

നൂറ്റാണ്ടിലെ പ്രളയം കേരളത്തെയാകെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ പ്രധാ വരുമാന സ്രോതസ്സുകളിലൊന്നായ ടൂറിസം മേഖല കൂടിയായിരുന്നു. നിപ്പ മുതലുള്ള ദുരന്തങ്ങള്‍ കേരള ടൂറിസത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്, എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഉയിര്‍ത്തെഴുനേല്‍ക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നത് ലോകത്തെ ബോധ്യപ്പെടുത്താന്‍

Slider

രക്ഷകരുടെ തനിനിറം

അയാള്‍ ഒരു ഗ്ലാസ് വെള്ളം എടുത്ത് മേശപ്പുറത്തു വെച്ചു. മറ്റെന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി. ഗ്ലാസിനരികെ ഒരു കുപ്പി വിഷം ഇരിക്കുന്നുണ്ടായിരുന്നു. വിഷം വെള്ളത്തെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു ”നിന്റെ ആയുസ് തീരാറായി അയാള്‍ നിന്നെ ഇപ്പോള്‍ കുടിക്കും” വെള്ളം