Archive
ഒറ്റയ്ക്ക് നില്ക്കാന് വയ്യ; ലയനത്തില്‍ ‘രക്ഷ’ തേടി ഗള്‍ഫ് ബാങ്കുകള്‍
സമൂലമായ മാറ്റങ്ങളാണ് ഗള്‍ഫ് മേഖലയിലെ ബാങ്കിംഗ് രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ വിലയിലെ ഇടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ബാങ്കിംഗ് രംഗത്തെയും ബാധിച്ചിരുന്നു. ഇന്ന് എണ്ണ വില തിരിച്ച് കയറി. വിപണി സ്ഥിരത കൈവരിച്ചു. എന്നാല്‍ ബാങ്കിംഗ് രംഗത്ത് ഇപ്പോള്‍ വലിയ മാറ്റങ്ങളാണ്
ഷാർജ രാജ്യാന്തര പുസ്തകമേള ഒക്റ്റോബർ 31 മുതൽ
ഷാർജ: 37ാമത് ഷാർജ രാജ്യാന്തര പുസ്തകമേള (എസ്ഐബിഎഫ്) ഒകേ്റ്റോബർ 31ന് ആരംഭിക്കും. അൽ താവൂനിലെ എക്സ്പോ സെന്ററിലാണ് മേള. പതിനൊന്ന് ദിവസം നീണ്ടുനിൽക്കും. ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പുസ്തകങ്ങളെത്തും. നൂറിലേറെ എഴുത്തുകാരും കലാകാരന്മാരും പ്രാസംഗികരും ചിന്തകരും
റബ്ബര്‍ ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തും
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ സ്വാഭാവിക റബ്ബര്‍ ( നാച്വുറല്‍ റബ്ബര്‍) ഉല്‍പ്പാദനം 18 മുതല്‍ 20 ശതമാനം വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ക്രെഡിറ്റ് ഏജന്‍സിയായ ഐസിആര്‍എ ലിമിറ്റഡ്. ഇത് ടയര്‍ നിര്‍മാണ മേഖലയെ മുഴുവനായി
ഇന്ത്യയില്‍ 1,500 പേരെ നിയമിക്കാന്‍ നിസാന്‍ ഒരുങ്ങുന്നു
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 1,500 ജീവനക്കാരെ നിയമിക്കാന്‍ പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ പദ്ധതിയിടുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങളും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതും ശക്തിപ്പെടുത്താനാണ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത്. കൂടാതെ ചെന്നൈ നിര്‍മാണ യൂണിറ്റ് വിഭജിക്കുന്നതായും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സാന്നിധ്യം
ഇന്‍ഫോസിസും ടെമാസെക്കും കൈകോര്‍ക്കുന്നു
ബെംഗളൂരു: സിംഗപ്പൂരിലെ സ്റ്റേറ്റ് ഇന്‍വെസ്റ്ററായ ടെമാസെക്കുമായി ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിച്ചതായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനി ഇന്‍ഫോസിസ് ലിമിറ്റഡ് അറിയിച്ചു. ഇതിലൂടെ തെക്ക്കിഴക്ക് ഏഷ്യയില്‍ തങ്ങളുടെ സാന്നിധ്യമെത്തിക്കുകയാണ് ഇന്‍ഫോസിസ്. ഇന്‍ഫോസിസിന് 60 ശതമാനം ഓഹരികളും ടെമാസെക്കിന് 40 ശതമാനം
ജൂലൈയില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് 76% വര്‍ധിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് ജൂലൈയില്‍ 76 ശതമാനം വര്‍ധിച്ച് 10.2 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി 18 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാപാരക്കമ്മിയാണ് ഇത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ്
എച്ച്ഡിഎഫ്സി ബാങ്ക്; 2018ലെ ഏറ്റവും മൂല്യമൂള്ള ഇന്ത്യന്‍ ബ്രാന്‍ഡ്
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന ബഹുമതി സ്വന്തമാക്ക എച്ച്ഡിഎഫ്സി ബാങ്ക്. കന്തര് മില്വാഡ് ബ്രൗണ്‍ തങ്ങളുടെ ബ്രാന്‍ഡ് ഇസെഡ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി തയാറാക്കിയ ഏറ്റവും മൂല്യമുള്ള 75 ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പട്ടികയിലാണ് എച്ച്ഡിഎഫ്സി ബാങ്ക്
വരുമാന വിപണി വിഹിതത്തില്‍ എയര്‍ടെല്‍ ഒന്നാം സ്ഥാനം വീണ്ടെടുത്തേക്കും
ന്യൂഡെല്‍ഹി: വരുമാന വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടെലികോം വിപണിയിലെ നേതൃസ്ഥാനം വോഡഫോണ്‍-ഐഡിയ ലിമിറ്റഡില്‍ (വിഐഎല്‍) നിന്നും വീണ്ടെടുക്കാന്‍ ഭാരതി എയര്‍ടെലിന് കഴിഞ്ഞേക്കുമെന്ന് വിലയിരുത്തല്‍. ലയനം പൂര്‍ത്തിയായതോടെ വരുമാന, ഉപഭോക്തൃ വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി
വേദാന്തക്ക് ഒഡീഷയില്‍ നിന്നും ബോക്സൈറ്റ്
മുംബൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ പൂട്ടിയതിന്റെ ക്ഷീണത്തിലിരിക്കുന്ന വേദാന്താ ലിമിറ്റഡിന് ഒഡീഷയില്‍ നിന്ന് ശുഭവാര്‍ത്ത. ഒഡീഷയിലെ ലാഞ്ചീഗഢിലെ റിഫൈനറി വിപുലീകരണ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ബോക്സൈറ്റ്, പൊതുമേഖലാ സ്ഥാപനമായ ഒഡീഷ മൈനിംഗ് കോര്പ്പറേഷന് (ഒഎംസി) നല്‍കും. രാജ്യത്തെ ഏറ്റവും വലിയ
ഊര്‍ജം ലാഭിക്കാന്‍ കാര്‍ണിവല്‍ സിനിമാസ്
മുംബൈ: രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലസ് ശൃംഖലകളിലൊന്നായ കാര്‍ണിവല്‍ സിനിമാസ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) അധിഷ്ഠിത എനര്‍ജി, സര്‍വീസസ് മാനേജ്മെന്റ് കമ്പനിയായ സെബ്രലൊടിയുമായി പങ്കാളിത്തതില്‍ ഏര്‍പ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട കാര്‍ണിവല്‍ തീയറ്ററുകളില്‍ ഊര്‍ജ ഉപഭോഗം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിര്‍ണയിക്കുന്നതിനും വേണ്ടിയാണ് പങ്കാളിത്തം സൃഷ്ടിച്ചിട്ടുള്ളത്.
69% ശതമാനം പാലുല്‍പ്പന്നങ്ങളും ഭക്ഷ്യസുരക്ഷാ നിവലാരമില്ലാത്തത്
ലുധിയാന: രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന 68.7 ശതമാനം ക്ഷീര, ക്ഷീരോല്പ്പന്നങ്ങളും ഭക്ഷ്യ സുരക്ഷാ നിലവാര അതേറിറ്റിയുടെ (എഫ്എസ്എസ്എഐ) മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്. അലക്ക് പൊടി, കാസ്റ്റിക് സോഡ, ഗ്ലൂക്കോസ്, വൈറ്റ്പെയ്ന്റ്, റിഫൈന്‍ഡ് ഓയില്‍ എന്നിവയാണ് മായമായി മിക്ക ക്ഷീര-ക്ഷീരോല്പ്പന്നങ്ങളിലും ചേര്‍ക്കുന്നതെന്ന്
ഇരുചക്ര വാഹന ഉടമസ്ഥാവകാശം 6% വര്‍ധിച്ചെന്ന് ഹോണ്ട
ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ ഒന്ന് മുതല്‍ ദീര്‍ഘകാല ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ബന്ധമാക്കിയത് മൂലം ഇരുചക്ര വാഹന ഉടമസ്ഥാവകാശം ഏകദേശം 6 ശതമാനം വര്‍ധിച്ചെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). സെപ്റ്റംബര്‍ ഒന്ന് മുതല്‍ വാഹനം ഡീലര്‍മാര്‍ വില്‍ക്കുന്ന ഘട്ടത്തില്‍
മൊബിലിറ്റി മാര്‍ഗ രേഖ പ്രധാനമന്ത്രി അവതരിപ്പിച്ചു
ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതും രാജ്യത്ത് പൊതു ഗതാഗത സൗകര്യങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള മൊബിലിറ്റി മാര്‍ഗ രേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. ഗതാഗതകുരുക്ക് മൂലമുണ്ടാകുന്ന സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ ഗതാഗത സംവിധാനങ്ങള്‍
ഇറാനു മേലുള്ള ഉപരോധം ദോഷമാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇന്ത്യ
ന്യൂഡെല്‍ഹി: ഇറാനു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ദോഷമാകുന്ന രീതിയില്‍ ആയിരിക്കരുതെന്ന് ഉറപ്പുവരുത്തണമെന്നും അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പരാമര്‍ശം. ന്യൂഡെല്‍ഹിയില്‍ നടന്ന ആദ്യ ഇന്ത്യ- യുഎസ് ടു പ്ലസ്
ജിഎസ്ടി സ്ലാബുകള്‍ കുറച്ചേക്കും
ബെംഗളൂരു: ജിഎസ്ടിക്കു കീഴിലുള്ള നികുതി നിരക്കുകളുടെ സ്ലാബുകള്‍ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ബെംഗളൂരു മേഖലയിലെ സെന്‍ട്രല്‍ ടാക്സസ് പ്രിന്സിപ്പള്ചീഫ് കമ്മിഷണര്‍ എ കെ ജ്യോതിഷി പറയുന്നു. സമീപഭാവിയില്‍ ജിഎസ്ടി നിരക്കുകളുടെ എണ്ണം നിലവിലെ അഞ്ചില്‍ നിന്നും രണ്ടായി കുറയ്ക്കാനാണ് സര്‍ക്കാര്‍