Archive

Back to homepage
FK News

ഒന്‍പതാമത്തെ ഗ്രഹത്തെ കണ്ടെത്തിയെന്ന വാദവുമായി ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞന്‍

ടോക്യോ: സൗരയൂഥത്തില്‍ ഒന്‍പത് ഗ്രഹങ്ങളുണ്ടായിരുന്നു. പിന്നീട് പ്ലൂട്ടോ ഗ്രഹമായിരുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ തീര്‍ച്ചപ്പെടുത്തി. അതോടെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങി. ഇപ്പോഴിതാ ഗ്രഹങ്ങള്‍ ഒന്‍പതെണ്ണമുണ്ടെന്നു അറിയിച്ചു കൊണ്ട് വീണ്ടും ശാസ്ത്രലോകം രംഗത്തുവന്നിരിക്കുന്നു. ജപ്പാനിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടോക്യോയിലെ ഒരു ജ്യോതിശാസ്ത്രജ്ഞനാണു നെപ്റ്റിയൂണ്‍ എന്ന

Slider World

ചുഴലിക്കാറ്റിനും, വെള്ളപ്പൊക്കത്തിനും ശേഷം ജപ്പാനില്‍ ഭൂകമ്പം

ടോക്യോ: രണ്ട് ദിവസം മുന്‍പ് നാശം വിതച്ച ചുഴലിക്കാറ്റിനു ശേഷം മറ്റൊരു പ്രകൃതി ദുരന്തം ജപ്പാനെ വീണ്ടും തകര്‍ത്തിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കെയ്‌ഡോയില്‍, റിക്ടര്‍ സ്‌കെയ്‌ലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നു ഏഴ് പേര്‍ കൊല്ലപ്പെട്ടതായും

FK News

ദൃശ്യപരമായ ഉള്ളടക്കങ്ങള്‍ക്ക് പ്രാധാന്യമേറുന്നു

ഇന്ന് 91 ശതമാനം കണ്‍സ്യൂമേഴ്‌സും പരമ്പരാഗത രീതിയിലുള്ള, വാക്കുകള്‍ അടിസ്ഥാനമാക്കിയ മാധ്യമങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നത് ദൃശ്യപരമായ ഉള്ളടക്കം നല്‍കുന്ന, സംവേദനാത്മകമായ മാധ്യമങ്ങളെയാണ്. 2021 ആകുമ്പോഴേക്കും വീഡിയോ കണ്ടന്റ്, ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ ഏകദേശം 82 ശതമാനത്തോളം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞു കൊണ്ടാണ് പല

FK Special Slider

ഫ്രാന്‍സ് പര്‍വതാരോഹകരുടെ എണ്ണം നിയന്ത്രിക്കുന്നു

പാരീസ്: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ മോണ്ട് ബ്ലാങ്കിലെ (Mont Blanc) പര്‍വതാരോഹകരുടെ തിരക്കും അപകടങ്ങളും കുറയ്ക്കുന്നതിന് ഫ്രാന്‍സ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ഒരു ദിവസം 214 പര്‍വതാരോഹകര്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. 2019 മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

FK Special Slider

കേള്‍വിക്കുറവ് ജീവിതവിജയത്തിന് തടസ്സമാവില്ല; സ്മൃതിയുടെ ഉറപ്പ്

അംഗപരിമിതരായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ നെഞ്ചില്‍ എന്നും തീയാണ്. മാതാപിതാക്കളുടെ കാലശേഷം അവരെ ആര് നോക്കും? ജീവിക്കാനാവശ്യമായ വരുമാനം ഇക്കൂട്ടര്‍ എങ്ങനെ കണ്ടെത്തും? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഇത്തരത്തിലുള്ള കുട്ടികളുടെ മാതാപിതാക്കളെ അലട്ടിക്കൊണ്ടിരിക്കും. എന്നാല്‍ മനസ്സ് വച്ചാല്‍ പരിഹാരം കണ്ടെത്താന്‍ കഴിയാത്തതായി

FK Special Slider

പങ്കാളിത്ത തൊഴിലിടങ്ങള്‍ക്ക് പ്രചാരമേറുമ്പോള്‍

  നാലു വര്‍ഷത്തെ തുടര്‍ച്ചയായ പതനത്തിനു ശേഷം പുനരുജ്ജീവനത്തിന്റെ പാതയിലേക്കെത്തി നില്‍ക്കുന്ന ഇന്ത്യയുടെ വാണിജ്യ റിയല്‍ എസ്റ്റേറ്റില്‍, നിരവധി വിദേശ രാജ്യങ്ങളില്‍ പ്രസിദ്ധിയാര്‍ജിച്ച ‘പങ്കാളിത്ത തൊഴിലിടങ്ങള്‍’ (കോ-വര്‍ക്കിംഗ് സ്‌പേസ്) എന്ന ആശയത്തിന് ആകര്‍ഷണീയത വര്‍ധിക്കുകയാണ്. നിരവധി ബിസിനസ് സംരംഭങ്ങളാണ് ഈ രംഗത്തേക്ക്

Editorial Slider

ചരിത്രപരമായ വിധി; വിവേചനങ്ങള്‍ ഇനി വേണ്ട

ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതിയുടെ വിധി ചരിത്രപരവും പുരോഗമനപരവുമാണ്. വൈകിയാണെങ്കിലും ഇന്ത്യ സ്വവര്‍ഗരതിക്കാകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിയമപരമായി നിലകൊള്ളുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ് നടത്തിയിരിക്കുന്നത്. ഐപിസി 377ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്. ഏകപക്ഷീയമായ