Archive

Back to homepage
Business & Economy

ഉള്‍നാടന്‍ കണ്ടെയ്‌നര്‍ ഡിപ്പോ നയം സിബിഐസി പുതുക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ കസ്റ്റംസ് ക്ലിയറന്‍സ് സംവിധാനം ലളിതമാക്കുന്നതിനും ചരക്ക് നീക്കങ്ങള്‍ സുഗമമാക്കുന്നതിനും ഉള്‍നാടന്‍ കണ്ടെയ്‌നര്‍ ഡിപ്പോകളുമായി ബന്ധപ്പെട്ട രണ്ട് ദശാബ്ദത്തിലേറെ പഴക്കമുള്ള നയം പുതുക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ്( സിബിഐസി) നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത്

Business & Economy

ആപ്പിള്‍ പേയും തല്‍ക്കാലം ഇന്ത്യയിലേക്കില്ല

ന്യൂഡെല്‍ഹി: ആമസോണിനും വാട്‌സാപ്പിനും പുറകെ യുഎസ് ടെക് ഭീമന്‍ ആപ്പിളും ഇന്ത്യയില്‍ യുപിഐ (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) പേമെന്റ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനുള്ള പദ്ധതി തല്‍ക്കാലികമായി ഉപേക്ഷിച്ചു. രാജ്യത്ത് ആപ്പിള്‍ പേ സേവനം ആരംഭിക്കുന്നതിന് ചില മുന്‍ നിര ബാങ്കുകളുമായും യുപിഐ പ്ലാറ്റ്‌ഫോം

Business & Economy

മെക്‌സിക്കോയില്‍ രണ്ടാം യൂണിറ്റ് ആരംഭിച്ച് ടെക് മഹീന്ദ്ര

ന്യൂഡെല്‍ഹി: മുംബൈ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര വിവര സാങ്കേതികവിദ്യാ ദാതാക്കളായ ടെക്ക് മഹീന്ദ്ര അഞ്ച് ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിക്കൊണ്ട് മെക്‌സിക്കോയില്‍ രണ്ടാമത്തെ യൂണിറ്റ് ആരംഭിച്ചു. അഗ്വാസ്‌കാലിയെന്റസിലാണ് പുതിയ ഘടകം സ്ഥാപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 300 ഓളം ആളുകള്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍

FK News

സോളാര്‍ പദ്ധതികള്‍ ആറ് മാസം നേരത്തെ തീര്‍ക്കണമെന്ന് സര്‍ക്കാര്‍; കമ്പനികള്‍ക്ക് അതൃപ്തി

  ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സൗരോര്‍ജ ഉല്‍പ്പാദന ശേഷി 2022 ഓടെ 100,000 മെഗാവാട്ടായി ഉയര്‍ത്താനുള്ള ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട് സോളാര്‍ വൈദ്യുത പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്ന കാലാവധി ചുരുക്കാന്‍ കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം (എംഎന്‍ആര്‍ഇ) തീരുമാനിച്ചു. സൗരോര്‍ജ പാര്‍ക്കുകളില്‍

Business & Economy

200 കോടിയുടെ വിപുലീകരണവുമായി കര്‍ലോണ്‍

പ്രമുഖ മെത്ത നിര്‍മാതാക്കളായ കര്‍ലോണ്‍ വന്‍ വിപുലീകരണത്തിന് തയാറെടുക്കുന്നു. ഇന്നൊവേഷനിലും ടെക്‌നോളജിയിലുമായി 200 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് കമ്പനി ആവിഷ്‌കരിച്ചിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പന്നശ്രേണി ഇരട്ടിയാക്കുക, ഹോം ഫര്‍ണിച്ചര്‍, ഫര്‍ണിഷിംഗ് വിഭാഗങ്ങളില്‍ ബ്രാന്‍ഡിന്റെ വളര്‍ച്ച ഏകീകരിക്കുക എന്നിവയാണ് പ്രധാനമായും

Business & Economy

ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാന്‍ സാവകാശം നല്‍കണമെന്ന് ഐആര്‍ഡിഎഐ

ന്യൂഡെല്‍ഹി: വെള്ളപ്പൊക്ക ദുരിതബാധിതമായ കേരളത്തിലും കര്‍ണാടകയിലെ ചില ഭാഗങ്ങളിലും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാന്‍ 60 ദിവസത്തെ സാവകാശം നല്‍കണമെന്ന് ഇന്‍ഷുറന്‍സ് നിയന്ത്രാതാവായ ഐആര്‍ഡിഎഐ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു. കനത്ത മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ജനജീവിതത്തെയും വസ്തുവകകളെയും ഗുരുതരമായി ബാധിച്ച സാഹചര്യം

Current Affairs

കോംകാസയില്‍ ഒന്നിച്ച് ഇന്ത്യയും യുഎസും; പ്രതിരോധ സഹകരണം ശക്തമാകും

ന്യൂഡെല്‍ഹി: ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണം എക്കാലത്തെയും ശക്തമായ നിലയിലേക്കെത്തിച്ച് കോംകാസ കരാറില്‍ (കമ്യൂണിക്കേഷന്‍, കോപാക്റ്റബിലിറ്റി, സെക്യൂരിറ്റി എഗ്രിമെന്റ്) ഇരു രാജ്യങ്ങളും ഒപ്പിച്ചു. ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്തോ-യുഎസ് ടു പ്ലസ് ടു ഉച്ചകോടിയിലാണ് അന്താരാഷ്ട്ര ആഭ്യന്തര രംഗത്ത് നിര്‍ണായക മാറ്റങ്ങളുണ്ടാക്കാവുന്ന കരാറില്‍ ഇരു

Business & Economy

ആമ്രപാലി പ്രൊജക്റ്റുകള്‍ മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാമെന്ന് എന്‍ബിസിസി

ന്യൂഡെല്‍ഹി: സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ആമ്രപാലി ഗ്രൂപ്പിന്റെ നിര്‍മാണം തടസപ്പെട്ടു കിടക്കുന്ന 15 ഹൗസിംഗ് പ്രൊജക്റ്റുകള്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഇന്ത്യ (എന്‍ബിസിസി), സുപ്രീംകോടതിയെ അറിയിച്ചു. 46,575 ഫഌറ്റുകളാണ് ഹൗസിംഗ് പ്രോജക്റ്റുകളില്‍ പൂര്‍ത്തിയാക്കാനുള്ളത്.

Business & Economy

ഡോളറിനെതിരെ രൂപയുടെ മൂല്യം 72ല്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ വിലയിടിവ് തുടരുന്നു. രൂപയുടെ വിനിമയ മൂല്യം ഇന്നലെ വൈകുന്നേരത്തോടെ 72 കടന്നു. 71.86 എന്ന നിലവാരത്തിലാണ് രൂപ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ ഇത് — എന്ന നിലവാരത്തിലേക്ക് താഴ്ന്നു. തുടര്‍ച്ചയായ ഏഴാമത്തെ വ്യാപാര സെഷനിലാണ് രൂപയുടെ

Business & Economy

വില കുതിച്ചുയരുന്നു, മഹാരാഷ്ട്രയില്‍ പെട്രോള്‍ 90ലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന സംസ്ഥാനത്തെ ഏറ്റവും വലിയ ഉല്‍സവമായ ഗണേശോത്സവം നടക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെയാണ് എണ്ണവിലയില്‍ വര്‍ധനവുണ്ടായത്. 88.77 രൂപയാണ് ഇന്നലെ മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയില്‍ ഇന്ധനവില. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. മഹാരാഷ്ട്രയില്‍

Current Affairs

ബദല്‍ ഇന്ധന ഉപയോഗത്തിനാണ് ഊന്നല്‍ നല്‍കുന്നത്: ഗഡ്കരി

ന്യൂഡെല്‍ഹി: രാജ്യത്ത് എഥനോള്‍, മെഥനോള്‍ തുടങ്ങി ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാര്‍ദവുമായ ബദല്‍ ഇന്ധനങ്ങളുടെ വിഹിതം വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എതിരല്ലെന്നും ഗഡ്കരി പറഞ്ഞു.

Top Stories

കേരളത്തില്‍ പുതിയ ഡാമുകള്‍ ആവശ്യം: കേന്ദ്ര ജലകമ്മീഷന്‍

ന്യൂഡെല്‍ഹി: കേരളത്തില്‍ അച്ചന്‍കോവില്‍, മീനച്ചിലാറുകളില്‍ പുതിയ ജലസംഭരണികള്‍ നിര്‍മിക്കുന്ന കാര്യം ആലോചിക്കണമെന്ന് കേന്ദ്ര ജലകമ്മീഷന്‍. പ്രളയ കാലത്തെ കേരളത്തിലെ ഡാമുകളുടെ നിയന്ത്രണം സംബന്ധിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ജലകമ്മീഷന്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. സംസ്ഥാനത്തെ നദികളിലെ നീരൊഴുക്കിനെ നിയന്ത്രിക്കാനും പ്രളയത്തില്‍ ആഘാതം കുറയ്ക്കുന്നതിനും

Tech

ആമസോണ്‍ റീഫണ്ട് ചെയ്ത തുക ഹാക്കര്‍മാര്‍ കൈക്കലാക്കി

ലഖ്‌നൗ: ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണില്‍ നിന്നും റീഫണ്ട് ഇനത്തില്‍ 1,500 ഓളം ഉപഭോക്താക്കള്‍ക്ക് കൈമാറിയ തുക ഹാക്കര്‍മാര്‍ കൈക്കലാക്കയതായി പരാതി. റീഫണ്ട് ചെയ്ത പണം ഉപഭോക്താക്കളുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നിയമപരമായ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ആമസോണ്‍. ആമസോണിന്റെ ലീഗല്‍ സെല്‍

FK News

കണക്കിലെ കൂട്ടലും കിഴിക്കലും എളുപ്പമാക്കി ‘ട്രൂമാത്’

നിരവധി വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്‌നമാണ് കണക്ക് എന്ന വിഷയം. കണക്കിലെ കളികള്‍ എളുപ്പമാക്കിയാല്‍ മിക്ക കുട്ടികള്‍ക്കും എളുപ്പവും രസകരവുമാകുന്ന വിഷയവും ഇതുതന്നെ. വിദ്യാര്‍ത്ഥികളുമായി സംവദിച്ചുകൊണ്ട് കണക്കിലെ പഠനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ സംരംഭമാണ് ട്രൂമാത്. ഓണ്‍ലൈനില്‍ ലഭ്യമായ എജുക്കേഷന്‍ പ്ലാറ്റ്‌ഫോമുകളിലെ കണക്ക്

Auto

സഞ്ചാരം സുഗമമാക്കി ഇ-വാഹന സംരംഭങ്ങള്‍

ഇലക്ട്രിക് മൊബിലിറ്റി പദ്ധതി അനുസരിച്ച്, 2030 ഓടുകൂടി രാജ്യത്ത് ആകെയുള്ള വാഹനങ്ങളുടെ മുപ്പതു ശതമാനത്തോളം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യവും മറ്റും കൂടുതല്‍ കമ്പനികള്‍ സമാന മേഖലയിലേക്ക് കടന്നു വരാനും പ്രേരണയേകുന്നു. വന്‍കിട