Archive

Back to homepage
FK News

നേഷന്‍സ് ലീഗും യൂറോ കപ്പും സോണി പിക്‌ചേഴ്‌സില്‍

കൊച്ചി : പ്രഥമ യുവേഫ നേഷന്‍സ് ലീഗ്, യൂറോ 2020 എന്നീ മല്‍സരങ്ങളുടെ സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ കരസ്ഥമാക്കി. ഇതോടെ എട്ട് സുപ്രധാന ഫുട്‌ബോള്‍ മേളകളുടെ ഇന്ത്യാ ഭൂഖണ്ഡത്തിലെ സംപ്രേക്ഷണാവകാശം സോണി കൈവശപ്പെടുത്തിയിരിക്കയാണ്. യൂവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ

FK News

ആധിപത്യവുമായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓണ്‍ലൈന്‍ യുലിപ് വിഭാഗത്തില്‍ 120 കോടി രൂപയുടെ ആദ്യ പ്രീമിയം നേടി ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ഏഴുമാസക്കാലയളവില്‍ കമ്പനി 12,000 പോളിസികളാണ് വിറ്റത്. 2018 ഫെബ്രുവരിയില്‍ പുറത്തിറക്കിയ

Tech

ഫേസ്ബുക്ക് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന ഡാറ്റാ സെന്ററിനായി ഫേസ്ബുക്ക് ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. 2022 ല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ദിഷ്ട സെന്റര്‍ ഏഷ്യയിലെ തന്നെ ഫേസ്ബുക്കിന്റെ ആദ്യത്തെ ഡാറ്റാ സെന്ററാണെന്ന് ഫേസ്ബുക്ക് ഇന്‍ഫ്രാസ്‌ടെക്ചര്‍ ഡാറ്റാ സെന്റര്‍ വിഭാഗം

Auto

വരാനുള്ളത് വഴിയില്‍ തങ്ങില്ല ; ഹ്യുണ്ടായ് നെക്‌സോ ഉറപ്പിച്ചു

ന്യൂഡെല്‍ഹി : നെക്‌സോ ഫ്യൂവല്‍ സെല്‍ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ്. അതേസമയം എസ്‌യുവിയുടെ ലോഞ്ച് സംബന്ധിച്ച സമയക്രമം ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചില്ല. കൊറിയന്‍ വിപണിയില്‍ നിലവില്‍ നെക്‌സോ എഫ്‌സിവി (ഫ്യൂവല്‍ സെല്‍ വെഹിക്കിള്‍) ലഭ്യമാണ്. ബാറ്ററിക്ക് പകരം

Auto

മാരുതി സുസുകി അടുത്ത മാസം ഇലക്ട്രിക് കാറുകള്‍ പരീക്ഷിച്ചുതുടങ്ങും

ന്യൂഡെല്‍ഹി : ഒക്‌റ്റോബറോടെ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ പരീക്ഷിച്ചുതുടങ്ങുമെന്ന് മാരുതി സുസുകി. ന്യൂഡെല്‍ഹിയില്‍ മൂവ് ഗ്ലോബല്‍ മൊബിലിറ്റി ഉച്ചകോടിയില്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒസാമു സുസുകിയാണ് ഇക്കാര്യം അറിയിച്ചത്. അമ്പത് പ്രോട്ടോടൈപ്പ് കാറുകളാണ് നിരത്തുകളില്‍ പരീക്ഷിക്കുന്നത്. വൈദ്യുതി സംവിധാനം വിലയിരുത്തുന്നതിനാണ്

Auto

നിസാന്‍ ‘ഇന്ത്യ സ്ട്രാറ്റജി’ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയ്ക്കായി നിസാന്‍ ഇന്ത്യ പുതിയ സ്ട്രാറ്റജി പ്രഖ്യാപിച്ചു. പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതും നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകള്‍ ശക്തിപ്പെടുത്തുന്നതുമാണ് തന്ത്രപ്രധാന പ്രവര്‍ത്തനങ്ങള്‍. കൂടാതെ ഡീലര്‍ ശൃംഖല വിപുലീകരിക്കും. മാത്രമല്ല, ‘സഖ്യ’ പങ്കാളികളുമായി ചേര്‍ന്ന് ഫ്‌ളെക്‌സിബിള്‍ ഉല്‍പ്പാദന രീതി മെച്ചപ്പെടുത്തുകയും ഗവേഷണ

Tech

സ്‌റ്റൈലിഷ് ഇയര്‍ഫോണായ ഷാര്‍ക് ഒഇബിഇ57ഡി പുറത്തിറക്കി ഒറാമിയോ

മുംബൈ: ട്രാന്‍സിഷന്‍ ഹോള്‍ഡിംഗ്‌സില്‍ നിന്നുള്ള സ്മാര്‍ട്ട് ആക്‌സസറി ബ്രാന്‍ഡായ ഒറാമിയോ പുതിയ സ്‌റ്റൈലിഷ് ഇയര്‍ഫോണായ ഷാര്‍ക് ഒഇബിഇ57ഡി ഇന്ത്യയില്‍ പുറത്തിറക്കി. യാത്രകളിലും ജോലിക്കിടയിലും ഇത് നിങ്ങളുടെ കാതുകളില്‍ സുരക്ഷിതമായിരിക്കും. ഫ്‌ളെക്‌സിബിളായ റൗണ്ട് ദിനെക്ക് ഡിസൈനും, വയര്‍ലെസ് ഇയര്‍ഫോണുകളും മാഗ്‌നെറ്റിക് ബഡുകളുമായി കൂട്ടിച്ചേര്‍ത്തതാണ്.

FK News

ജെറ്റ് എയര്‍വേസ് ആറു ദിവസത്തെ ആഗോള ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു

അബുദാബി: ഇന്ത്യയിലെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ്, 30 ശതമാനം വരെ സൗജന്യ നിരക്കില്‍ പ്രീമിയം, ഇക്കോണമി ക്ലാസുകളില്‍ ആറു ദിവസത്തെ ആഗോള ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒമ്പതുവരെയാണ് സൗജന്യനിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. കമ്പനിയുടേയും കമ്പനിയുടെ നെറ്റ്‌വര്‍ക്ക്

FK News

ജര്‍മന്‍ ആര്‍ട്ടിസ്റ്റിന്റെ കലാസൃഷ്ടി പെപ്പര്‍ ഹൗസില്‍

കൊച്ചി: കൊച്ചിയുടെ വിവിധ ശബ്ദങ്ങള്‍ കോര്‍ത്തിണക്കി ജര്‍മ്മന്‍ കലാകാരി ലീസ പ്രെംക ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ ഹൗസില്‍ സിംഗിംഗ് പാറ്റേണ്‍സ് എന്ന പേരില്‍ നൂതനമായ പ്രതിഷ്ഠാപനം ഒരുക്കുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന ഒരു മാസം നീണ്ടുനിന്ന റസിഡന്‍സി പരിപാടിയിലാണ് അവര്‍ സങ്കീര്‍ണമായ

Arabia

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സെപ്റ്റംബര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ബിസിനസ്, ഇക്കോണമി ക്ലാസുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൊച്ചി, തിരുവനന്തപുരം, അഹമ്മദാബാദ് ബെംഗളൂരു, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ് കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരക്ക് ഇളവിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും സെപ്റ്റംബര്‍

Arabia

ഇമാര്‍ ഇക്കണോമിക് സിറ്റി സിഇഒ രാജിവെച്ചു

റിയാദ്: ഇമാര്‍ ഇക്കണോമിക് സിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തുനിന്നും ഫഹദ് അല്‍ റഷീദ് രാജിവെച്ചു. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവുളില്‍ നല്‍കിയ പ്രസ്താവനയിലാണ് ഇമാര്‍ ഇക്കണോമിക് സിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യന്‍ സര്‍ക്കാരിന്റെയും ദുബായിലെ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെയും സംയുക്ത

Arabia

അരാംകോ ഐപിഒ തീര്‍ച്ചയായും നടക്കുമെന്ന് സൗദി സ്റ്റോക്ക് മാര്‍ക്കറ്റ് മേധാവി

റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരുവിധ സംശയവുമില്ലെന്ന് സൗദി ഓഹരി വിപണിയുടെ മേധാവി ഖാലിദ് അബ്ദുള്ള അല്‍ ഹസ്സന്‍. സൗദി അരാംകോയുടെ

Business & Economy

ഈ മാസം 15 മുതല്‍ 90 ദിന പ്രക്ഷോഭത്തിനൊരുങ്ങി വ്യാപാരികള്‍

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിനെ യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തതിനെതിരെ വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദേശീയ തലത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ 90 ദിവസം സമരം സംഘടിപ്പിക്കുമെന്ന് വ്യാപാരികളുടെ സംഘടനയായ സിഎഐടി (കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്)

Business & Economy

പിന്നില്‍ ആഗോള ഘടകങ്ങള്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രൂപയുടെ മൂല്യം താഴുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും ഇത് സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം ഇടിയുന്നതില്‍ റിസര്‍വ് ബാങ്ക് ഇടപെട്ട് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും

Business & Economy

രാജസ്ഥാന്‍ യൂണിറ്റിനു വേണ്ടി എച്ച്പിസില്‍ 2,800 കോടി രൂപ സമാഹരിക്കുന്നു

മുംബൈ: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ( എച്ച്പിസിഎല്‍) ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന രാജസ്ഥാനിലെ റിഫൈനറി- പെട്രോകെമിക്കല്‍സ് കോംപ്ലക്‌സ് ഒടുവില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സജ്ജമാകുന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 28,000 കോടി രൂപ കടമെടുക്കാനുള്ള തീരുമാനത്തിലാണ് രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖലാ റിഫൈനറി കമ്പനിയായയ എച്ച്പിസിഎല്‍.

Business & Economy

ഉള്‍നാടന്‍ കണ്ടെയ്‌നര്‍ ഡിപ്പോ നയം സിബിഐസി പുതുക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ കസ്റ്റംസ് ക്ലിയറന്‍സ് സംവിധാനം ലളിതമാക്കുന്നതിനും ചരക്ക് നീക്കങ്ങള്‍ സുഗമമാക്കുന്നതിനും ഉള്‍നാടന്‍ കണ്ടെയ്‌നര്‍ ഡിപ്പോകളുമായി ബന്ധപ്പെട്ട രണ്ട് ദശാബ്ദത്തിലേറെ പഴക്കമുള്ള നയം പുതുക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ്( സിബിഐസി) നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത്

Business & Economy

ആപ്പിള്‍ പേയും തല്‍ക്കാലം ഇന്ത്യയിലേക്കില്ല

ന്യൂഡെല്‍ഹി: ആമസോണിനും വാട്‌സാപ്പിനും പുറകെ യുഎസ് ടെക് ഭീമന്‍ ആപ്പിളും ഇന്ത്യയില്‍ യുപിഐ (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) പേമെന്റ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനുള്ള പദ്ധതി തല്‍ക്കാലികമായി ഉപേക്ഷിച്ചു. രാജ്യത്ത് ആപ്പിള്‍ പേ സേവനം ആരംഭിക്കുന്നതിന് ചില മുന്‍ നിര ബാങ്കുകളുമായും യുപിഐ പ്ലാറ്റ്‌ഫോം

Business & Economy

മെക്‌സിക്കോയില്‍ രണ്ടാം യൂണിറ്റ് ആരംഭിച്ച് ടെക് മഹീന്ദ്ര

ന്യൂഡെല്‍ഹി: മുംബൈ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര വിവര സാങ്കേതികവിദ്യാ ദാതാക്കളായ ടെക്ക് മഹീന്ദ്ര അഞ്ച് ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിക്കൊണ്ട് മെക്‌സിക്കോയില്‍ രണ്ടാമത്തെ യൂണിറ്റ് ആരംഭിച്ചു. അഗ്വാസ്‌കാലിയെന്റസിലാണ് പുതിയ ഘടകം സ്ഥാപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 300 ഓളം ആളുകള്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍

FK News

സോളാര്‍ പദ്ധതികള്‍ ആറ് മാസം നേരത്തെ തീര്‍ക്കണമെന്ന് സര്‍ക്കാര്‍; കമ്പനികള്‍ക്ക് അതൃപ്തി

  ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സൗരോര്‍ജ ഉല്‍പ്പാദന ശേഷി 2022 ഓടെ 100,000 മെഗാവാട്ടായി ഉയര്‍ത്താനുള്ള ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട് സോളാര്‍ വൈദ്യുത പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്ന കാലാവധി ചുരുക്കാന്‍ കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം (എംഎന്‍ആര്‍ഇ) തീരുമാനിച്ചു. സൗരോര്‍ജ പാര്‍ക്കുകളില്‍

Business & Economy

200 കോടിയുടെ വിപുലീകരണവുമായി കര്‍ലോണ്‍

പ്രമുഖ മെത്ത നിര്‍മാതാക്കളായ കര്‍ലോണ്‍ വന്‍ വിപുലീകരണത്തിന് തയാറെടുക്കുന്നു. ഇന്നൊവേഷനിലും ടെക്‌നോളജിയിലുമായി 200 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് കമ്പനി ആവിഷ്‌കരിച്ചിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പന്നശ്രേണി ഇരട്ടിയാക്കുക, ഹോം ഫര്‍ണിച്ചര്‍, ഫര്‍ണിഷിംഗ് വിഭാഗങ്ങളില്‍ ബ്രാന്‍ഡിന്റെ വളര്‍ച്ച ഏകീകരിക്കുക എന്നിവയാണ് പ്രധാനമായും