Archive

Back to homepage
Business & Economy

ഇറാന്‍, റഷ്യ ഡീലുകള്‍ പ്രശ്‌നമാകില്ല; ഇന്ത്യയും യുഎസും മുന്നോട്ടുതന്നെ

ന്യൂഡെല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ദ്വിതല ചര്‍ച്ച ഇന്ന് ന്യൂഡെല്‍ഹിയില്‍ നടക്കും. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് യുഎസ് ഉപരോധമേര്‍പ്പെടുത്തിയതും ഇന്‍ഡോ-പസിഫിക് മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതും ഉള്‍പ്പടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും. അതേസമയം ഇറാനുമായും റഷ്യയുമായും ഇന്ത്യ നടത്തുന്ന

FK News

പ്രളയ ദുരിതം നേരിടുന്ന നാഗാലന്‍ഡുക്കാരെ സഹായിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതി കാരണം ദുരിതമനുഭവിക്കുന്ന നാഗാലന്‍ഡിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലന്‍ഡും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നു.

Current Affairs

‘ബിനാലെയുടെ നാലാം പതിപ്പിനെ കാത്തിരിക്കുന്നത് സാമ്പത്തിക വെല്ലുവിളികള്‍’

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിനായി പ്രധാനവേദി ഫോര്‍ട്ട്‌കൊച്ചിയും പരിസരങ്ങളും ഒരുങ്ങിത്തുടങ്ങി. ആദ്യവര്‍ഷം 32 ലോകരാജ്യങ്ങളില്‍ നിന്നായി 87 കലാകാരന്‍മാര്‍ പങ്കെടുത്ത ബിനാലെയുടെ നാലാം പതിപ്പിനായി ക്യൂറേറ്റര്‍ അനിത ദുബെ കണ്ടെത്തിയിരിക്കുന്നത് 96 കലാകാരന്മാരെയാണ്. എന്നാല്‍ അവിചാരിതമായി വന്നെത്തിയ പ്രളയം

Tech

വ്യാജ വാര്‍ത്ത പ്രചരണം: റേഡിയോ ബോധവത്കരണവുമായി വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പ്രവണതയെ ശക്തമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വാട്‌സ്ആപ്പ് അതിന്റെ റേഡിയോ പ്രചാരണം ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലേക്കു ദീര്‍ഘിപ്പിക്കുകയാണെന്നു ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ മാസം 29-നായിരുന്നു ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണം

Slider Tech

ടെക് ലോകത്തെ അടുത്ത വലിയ വെല്ലുവിളി ‘ Deep fakes ‘

  ഫേസ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നത് തെറ്റായ സന്ദേശം പ്രചരിക്കുന്നത് തടയിടുക എന്നതാണ്. സമീപകാലത്ത് യുഎസ് പ്രതിരോധ വകുപ്പ് ഡീപ്പ്‌ഫേക്ക്‌സിനെതിരേ ( Deep fakes) പൊരുതാന്‍ തയാറെടുപ്പുകള്‍ നടത്തുകയും ചെയ്തിരിക്കുന്നു.

FK News

കാര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം ഇനി പ്ലാസ്റ്റിക്കില്‍നിന്ന്

ലണ്ടന്‍: ഉപേക്ഷിച്ച പ്ലാസ്റ്റിക്കുകളെ കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഹൈഡ്രജന്‍ ഇന്ധനമായി രൂപാന്തരപ്പെടുത്തിയെന്ന അവകാശവാദവുമായി യുകെയിലെ സ്വാന്‍സീ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ രംഗത്ത്. പ്ലാസ്റ്റിക് ആദ്യം വൃത്തിയാക്കേണ്ടതില്ല. അതിനാല്‍ തന്നെ ഈ പ്രക്രിയ റീസൈക്ലിങിനുള്ള(പുനചംക്രമണം) വിലകുറഞ്ഞ ബദലായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭൂരിഭാഗം പ്ലാസ്റ്റിക് ബോട്ടിലുകളും

FK Special Slider

യാത്രയുടെ സൗന്ദര്യം പങ്കിട്ട് നല്‍കി ‘ട്രെക്ക്‌ടെല്ലര്‍’

പുതിയ കാഴ്ചകളുടെ സൗന്ദര്യം പകര്‍ന്നു നല്‍കുന്ന സംരംഭമാണ് ട്രെക്ക്‌ടെല്ലര്‍. യാത്രാനുഭവങ്ങളും ദൃശ്യങ്ങളും പുതിയ സ്ഥലങ്ങളെ സംബന്ധിക്കുന്ന അറിവുകളും അതു സംബന്ധമായ ബ്ലോഗുകളും പങ്കുവെക്കുന്ന ഈ പ്ലാറ്റ്‌ഫോമിനെ യാത്ര ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും ഉത്തമ ഗൈഡ് എന്നു വിശേഷിപ്പിക്കാം. അമ്പതിനായിരത്തില്‍ പരം യാത്രാ സ്‌നേഹികളെ

FK Special Slider

പ്യൂണില്‍ നിന്നും സ്‌കൂള്‍ പ്രിന്‍സിപ്പലായ അധ്യാപകന്‍

  വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി ഒരു സമൂഹത്തെയാകെ മാറ്റത്തിലേക്ക് നയിക്കുന്ന അധ്യാപകര്‍ നമുക്കിടയിലുണ്ട്. പൂനെ സ്വദേശി സതീഷ് ഗാവലി ഈ വിഷയത്തിന് മികച്ച ഉദാഹരണമാണ്. പൂനെയിലെ ഇന്ദാപുര്‍ ഗ്രാമത്തിലെ ഒരു പാവപ്പെട്ട ആദിവാസി കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഏറെ പ്രതിസന്ധികള്‍

FK Special Slider

സാമ്പത്തിക പ്രതിസന്ധികൾ ബിനാലെയെ ബാധിക്കില്ല

രാജ്യത്തിന്റെ യശസ്സുയര്‍ത്തും കൊച്ചി മുസരിസ് ബിനാലെ കേരളത്തിന്റെ ആര്‍ട്ട്, ടൂറിസം വിഭാഗത്തില്‍ ഒരു ബ്രാന്‍ഡ് നെയിം ആയി കൊച്ചി മുസരിസ് ബിനാലെ മാറിക്കഴിഞ്ഞു. എങ്ങനെയാണ് ഇത്തരത്തില്‍ ഒരാശയത്തിലേക്ക് നിങ്ങള്‍ എത്തിച്ചേരുന്നത്? ഏതൊരു രാജ്യത്തും കലയ്ക്ക് അതിന്റേതായ ഒരു സ്ഥാനമുണ്ട്. നമ്മുടെ രാജ്യവും

FK Special Slider

എടിഎം കാര്‍ഡുകള്‍ പഴങ്കഥ; ഇനി ക്യുആര്‍ കാര്‍ഡിന്റെ കാലം

  രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയില്‍ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് (ഐപിപിബി) കഴിഞ്ഞ ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചത്. സാമ്പത്തിക ഇടപാടുകള്‍ക്ക് നിലവില്‍ ഉപയോഗിച്ച് വരുന്ന എടിഎം ഡെബിറ്റ് കാര്‍ഡുകളാണ് അപ്രസക്തമാകാന്‍ പോകുന്നത്. പാസ്‌വേഡും പിന്‍നമ്പറും ഉപയോഗിക്കുന്ന

Editorial Slider

പാക്കിസ്ഥാനെതിരെയുള്ള യുഎസ് നീക്കം ഫലം കാണുമോ?

ഭീകരത കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന ദുഷ്‌പ്പേര് കാലങ്ങളായി പാക്കിസ്ഥാന് കല്‍പ്പിച്ചുനല്‍കുന്നുണ്ട് പലരും. ഭീകരതയെ അമര്‍ച്ച ചെയ്യുന്ന നടപടികള്‍ എടുക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞാണ് അവര്‍ക്ക് നല്‍കാനിരുന്ന 2130.15 കോടി രൂപയുടെ സാമ്പത്തിക സഹായം റദ്ദാക്കുന്നതായി കഴിഞ്ഞ ദിവസം യുഎസ് പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്റെ