Archive

Back to homepage
FK News

ഓട്ടോമേഷന്‍ എനിവെയര്‍ കൂടുതല്‍ നഗരങ്ങളിലേക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ കമ്പനിയായ ഓട്ടോമേഷന്‍ എനിവെയര്‍ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആംസ്റ്റര്‍ഡാം, ഫ്രാങ്കഫര്‍ട്ട്, മിയാമി, പാരിസ്, സോള്‍, ടൊറന്റോ, വാഷിംഗ്ടണ്‍ നഗരങ്ങളിലേക്കാണ് കമ്പനി പുതിയതായി ചുവടുവെക്കുന്നത്. ഇതോടെ ആഗോളതലത്തിലെ ഓട്ടോമേഷന്‍ എനിവെയറിന്റെ ഓഫീസുകളുടെ എണ്ണം 19

Current Affairs

4ജി ലഭ്യതയില്‍ കൊല്‍ക്കത്ത ഒന്നാമത്

ന്യൂഡെല്‍ഹി: രാജ്യത്തെ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യതയില്‍ കൊല്‍ക്കത്തയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നഗരമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായ വയര്‍ലെസ് കവറേജ് മാപ്പിംഗ് കമ്പനിയായ ഓപ്പണ്‍സിഗ്നലിന്റെ 4ജി ലഭ്യത റിപ്പോര്‍ട്ടനുസരിച്ച് 90.7 ശതമാനത്തിലധികമാണ് കൊല്‍ക്കത്തയുടെ 4ജി ലഭ്യത സ്‌കോര്‍. പഞ്ചാബ് (89.8 %),

FK News

പുതിയ ഫീച്ചറുകളുമായി യുബര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബര്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. സവാരിക്കിടെ അപകട സാധ്യത കാണപ്പെട്ടാല്‍ യാത്രക്കാര്‍ക്ക് ഉടനടി സഹായം ആവശ്യപ്പെടാന്‍ കഴിയുന്ന ‘റൈഡ് ചെക്കാ’ണ് ഒരു ഫീച്ചര്‍. ജിപിഎസും ഡ്രൈവറിന്റെ സ്മാര്‍ട്ട്‌ഫോണിലെ സെന്‍സറുകളും ഉപയോഗിച്ചാണ് വാഹനാപകട സാധ്യത

Auto

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൊമേഴ്‌സ്യല്‍ പെര്‍മിറ്റുകള്‍ ഒഴിവാക്കും

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ക്കും എഥനോള്‍, മെഥനോള്‍, ജൈവ ഇന്ധനം, സിഎന്‍ജി എന്നീ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ക്കും എല്ലാവിധ പെര്‍മിറ്റുകളും ഉടന്‍ ഒഴിവാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കുവേണ്ട പെര്‍മിറ്റുകളാണ് വേണ്ടെന്നുവെയ്ക്കുന്നത്. നഗര ഗതാഗതത്തില്‍ കൊമേഴ്‌സ്യല്‍ ഇലക്ട്രിക്

Auto

നാല് ഡര്‍ട്ട് ബൈക്കുകളുമായി സുസുകി

ന്യൂഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി ഇന്ത്യന്‍ വിപണിയില്‍ നാല് ഡര്‍ട്ട് ബൈക്കുകള്‍ അവതരിപ്പിക്കും. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായി (സിബിയു) ഇന്ത്യയിലേക്ക് ഈ ബൈക്കുകള്‍ ഇറക്കുമതി ചെയ്യും. നാല് മോഡലുകളിലൊന്നായ ആര്‍എം-ഇസഡ്250 ചില ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു. മറ്റ് മോഡലുകള്‍ പിറകെ

Auto

ടൊയോട്ട പത്ത് ലക്ഷം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു

ടൊയോട്ട (ജപ്പാന്‍) : ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. വാഹനങ്ങളില്‍ തീ പിടിക്കാന്‍ വരെ കാരണമായേക്കാവുന്ന സാങ്കേതിക പ്രശ്‌നത്തെതുടര്‍ന്നാണ് തിരിച്ചുവിളി. സുരക്ഷാ പരിശോധനകള്‍ക്കായി ഏകദേശം 10,03,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ട അറിയിച്ചു. 2015 ജൂണിനും

Arabia

എലിപ്പനി പ്രതിരോധം; ഒരു ലക്ഷം ഗുളികകള്‍ വിപിഎസ് ലേക്‌ഷോര്‍ കൈമാറി

കൊച്ചിയ/അബുദാബി: ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനുമായി (ISCCM) ചേര്‍ന്ന്

Tech

ജൂലൈ മാസത്തില്‍ ഇന്ത്യയിലെ മൊബീല്‍ വരിക്കാരുടെ എണ്ണം 100.40 കോടി

മുംബൈ: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം ജൂലൈ മാസത്തെ കണക്കുകള്‍ പ്രകാരം 100.40 കോടിയായി. ജിയോ വരിക്കാരുടെ എണ്ണം കൂടി ചേര്‍ത്താണിത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം, ഇന്റര്‍നെറ്റ്, സാങ്കേതിക വിദ്യ മേഖലകളിലെ സംഘടനകളുടെ അപെക്‌സ് ബോഡിയായ സിഒഎഐ

FK News

പാഴ്‌വസ്തുക്കളില്‍ നിന്നും റോബോട്ട്

  അഭ്രപാളിയില്‍ നിറയുന്ന റോബോട്ടിക് കഥാപാത്രങ്ങളെ ആരാധിച്ചു തുടങ്ങിയ ബാലന്‍ പിന്നീട് റോബോട്ട് നിര്‍മാതാവായ കഥയാണ് ഇപ്പോള്‍ മണിപ്പൂരിലെ സംസാരവിഷയം. പ്ലസ്ടു വിദ്യാര്‍ത്ഥിയായ തിയാം നന്ദലാല്‍ സിംഗാണ് പാഴ്‌വസ്തുക്കളില്‍ നിന്നും റോബോട്ട് നിര്‍മിച്ച് സ്‌കൂളിലെ താരമായിരിക്കുന്നത്. അതും വീട്ടുജോലികളില്‍ സഹായിക്കുന്ന റോബോട്ടിനെയാണ്

Business & Economy

റീട്ടെയ്ല്‍ രംഗത്തേക്കുള്ള വിദേശനിക്ഷേപം കൂടുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍, ഡിജിറ്റല്‍ സ്വാധീനത്തെ തുടര്‍ന്നുണ്ടായ ഉപഭോക്തൃശൈലികളിലെ മാറ്റങ്ങള്‍, നവീകരിച്ച റീട്ടെയ്ല്‍ പദ്ധതികള്‍ തുടങ്ങിയവ ചില്ലറ, മൊത്ത വ്യാപാര രംഗത്ത് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിക്ഷേപിക്കാതെ പുറത്തിരുന്നവരുടെ തീരുമാനങ്ങളെ

Business & Economy

ഇന്ത്യന്‍ കമ്പനികളുടെ വിദേശനിക്ഷേപത്തില്‍ ഇടിവ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ മാസത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ വിദേശ സംരംഭങ്ങളിലേക്കുള്ള വിദേശനിക്ഷേപം 36 ശതമാനത്തിലധികം ഇടിഞ്ഞ് 1.39 ബില്യണ്‍ യുഎസ് ഡോളറായെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. 2017 ജൂലൈ മാസത്തില്‍ വിദേശത്തുള്ള ഉപകമ്പനികളിലും സംയുക്ത സംരംഭങ്ങളിലും വായ്പ, ഇക്വിറ്റി,

Business & Economy

പുതിയ വാര്‍ഷിക നികുതി റിട്ടേണ്‍ സംവിധാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി( ജിഎസ്ടി) റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പുതിയ വാര്‍ഷിക സംവിധാനം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. സാധാരണ നികുതിദായകര്‍ ജിഎസ്ടിആര്‍-9 എന്ന റിട്ടേണ്‍ ഫോമിലും കംപോസിഷന്‍ നികുതിദായകര്‍(കംപോസിഷന്‍ ടാക്‌സ്‌പെയേഴ്‌സ്) ജിഎസ്ടിആര്‍-9എ എന്ന ഫോമിലുമാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. 2017-18 വര്‍ഷത്തെ

Business & Economy

8.2% വളര്‍ച്ച; ക്രെഡിറ്റ് മോദി സര്‍ക്കാരിനെന്ന് സിഐഐ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യ നേടിയ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). ജിഎസ്ടി(ചരക്കുസേവനനികുതി)യും നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയം ഉദാരമാക്കിയതും

FK News

ജപ്പാനില്‍ നിന്നും ഇന്ത്യ 18 ബുള്ളറ്റ് ട്രെയ്‌നുകള്‍ വാങ്ങും; ചെലവ് 7,000 കോടി

ന്യൂഡെല്‍ഹി: ഇന്ത്യ ജപ്പാനില്‍ നിന്നും 18 ബുള്ളറ്റ് ട്രെയ്‌നുകള്‍ വാങ്ങും. 7,000 കോടി രൂപയാണ് ഇതിനായുള്ള മൊത്തം ചെലവ് കണക്കാക്കിയിട്ടുള്ളത്. ജപ്പാനില്‍ നിന്നും വാങ്ങാനുദ്ദേശിക്കുന്ന 18 ട്രെയ്ന്‍ സെറ്റുകള്‍ക്ക് ഓരോന്നിനും 18 കോച്ചുകള്‍ വീതമാണ് ഉണ്ടാകുകയെന്നും മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍

Banking

കാനറാ ബാങ്കിന് എംഡിയെയും സിഇഒയെയും വേണം

കാനറ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്റര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ പദവിയിലേക്ക് ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ (ബിബിബി) അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമാണ് പദവികളുടെ കാലാവധി. ബാങ്കിന്റെ എംഡി, സിഇഒ പദവികള്‍ വഹിച്ചിരുന്ന രാകേഷ് കുമാര്‍ ശര്‍മ 2018 ജൂലൈ 31ന് വിരമിച്ചതോടെയാണ്

Business & Economy

ശൈലേഷ് റാവു ടിപിജി ഗ്രോത്തിന്റെ ഇന്ത്യാ മേധാവി

മുംബൈ: സ്വകാര്യ ഓഹരി സ്ഥാപന ടിപിജി ഗ്രോത്തിന്റെ ഇന്ത്യാ വിഭാഗം തലവനായി ശൈലേഷ് റാവു നിയമിതനായി. കമ്പനിയുടെ സീനിയര്‍ അഡൈ്വസറാണ് നിലവില്‍ അദ്ദേഹം. കഴിഞ്ഞ ഒക്‌റ്റോബറില്‍ രാജിവെച്ച വിശ്വരൂപ് നരെയ്‌ന്റെ സ്ഥാനത്തേക്കാണ് ശൈലേിന്റെ നിയമനം. യുഎസ് ആസ്ഥാനമായുള്ള ടിപിജിയുടെ മധ്യനിര വിപണികളുടേയും

Top Stories

ഡോളര്‍-രൂപ വിനിമയ നിരക്ക് 72 ന് അടുത്ത്

  മുംബൈ: അന്താരാഷ്ട്ര തലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് നടത്തുന്ന ഡോളറിനെതിരെ രൂപയുടെ റെക്കോഡ് വിലയിടിവും തുടരുന്നു. രൂപയുടെ വിനിമയ മൂല്യം ഇന്നലെ ഉച്ചക്ക് 71.97 രൂപ വരെ താഴ്ന്നു. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 71.57 എന്ന നിലയിലായിരുന്നു മൂല്യം.

Business & Economy

സ്റ്റീല്‍ ഉല്‍പ്പാദനം 5 ദശലക്ഷം ടണ്‍ ഉയര്‍ത്താന്‍ ജിന്‍ഡാല്‍ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വിപുലീകരണ പദ്ധതിയുമായി രാജ്യത്തെ പ്രമുഖ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു സ്റ്റീല്‍. കര്‍ണാടകയിലെ വിജയനഗറിലുള്ള തങ്ങളുടെ നിര്‍മാണ പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 18 മില്യണ്‍ ടണ്ണിലേക്ക് (എംടിപിഎ) ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സജ്ജന്‍

FK News

ഗംഗാ നദിയെ പരിരക്ഷിക്കാന്‍ സായുധ സേന വന്നേക്കും

ന്യൂഡെല്‍ഹി: പുണ്യ നദിയായ ഗംഗയുടെ ശുദ്ധീകരണത്തിനും പുനരുത്ഥാരണത്തിനുമായുള്ള ശ്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടികള്‍ നിര്‍ദേശിക്കുന്ന കരട് ബില്ലിന് കേന്ദ്ര ജല വിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് രംഗത്തെത്തി. ഇന്ത്യയുടെ ദേശീയ നദിയായ ഗംഗയെ സംരക്ഷിക്കുന്നതിന് സായുധ

Tech

21 വര്‍ഷത്തില്‍ മഹാല്‍ഭുതം; ഇത് ആമസോണ്‍ യുഗം!

ന്യൂയോര്‍ക്ക്: ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം നേടുന്ന ഭൂമിയിലെ രണ്ടാമത്തെ കമ്പനിയായി ചരിത്രം കുറിച്ച ആമസോണിന് പറയാനുള്ളത് ത്രസിപ്പിക്കുന്ന കഥയാണ്. ഒരു ട്രില്ല്യണ്‍ ഡോളറെന്ന മാന്ത്രിക മൂല്യം ആദ്യമായി കൈവരിച്ചത് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണെങ്കിലും അവര്‍ അതിനെടുത്തത് 38 വര്‍ഷമാണ്.