Archive

Back to homepage
Top Stories

ഒരു വര്‍ഷത്തേക്ക് ആഘോഷ പരിപാടികളില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി. കേരളം നേരിട്ട രൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ചലച്ചിത്രോല്‍സവം തുടങ്ങിയ എല്ലാ ആഘോഷങ്ങളും ഒഴിവാക്കുന്നതായി അറിയിച്ചാണ്

FK News

കല്‍ക്കരി വൈദ്യുതിനിലയങ്ങള്‍ക്ക് രൂപമാറ്റം

ഊര്‍ജരംഗത്ത്, അത് പരമ്പരാഗതമേഖലയിലാകട്ടെ, പാരമ്പര്യേതരമേഖലയിലാകട്ടെ, തനതായ പാത തുറന്ന ആദ്യപഥികരില്‍ പ്രമുഖരാണ് ബ്രിട്ടീഷുകാര്‍. കല്‍ക്കരി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ച തീവണ്ടികളുടെയും വ്യവസായശാലകളുടെയും ജന്മദേശം. വൈദ്യുതിക്ക് കല്‍ക്കരി കത്തിച്ചിരുന്ന ബ്രിട്ടന്റെ അവസാന കല്‍ക്കരി നിലയങ്ങളില്‍ ഒന്നിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ മൂന്ന് സൗരോര്‍ജപ്പാടങ്ങള്‍ കാണാം. ഇവിടെയാണ് എഗ്ബറോ

Top Stories

 ഓണ്‍ലൈന്‍ പരസ്യ വിപണി ഇനി ആമസോണ്‍ ഭരിക്കും

ആമസോണിലൂടെ, അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വെരിസോണ്‍ അവരുടെ മൊബൈല്‍ ഫോണുകളോ, വയര്‍ലെസ് പ്ലാനുകളോ വില്‍ക്കുന്നില്ല. അതുമല്ലെങ്കില്‍ വെരിസോണിന്റെ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സര്‍വീസായ ‘ഫിയോസ് ‘ ഓഫര്‍ നല്‍കുന്നുമില്ല. പക്ഷേ, വെരിസോണ്‍ ആമസോണിലാണു പരസ്യം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ‘ബ്ലാക്ക് ഫ്രൈഡേ’

FK News

തിമിംഗലങ്ങളെ ജപ്പാന്‍ വേട്ടയാടുന്നെന്ന് ഡബ്ല്യുഡബ്ല്യുഎഫ്

റിയോ ഡി ജനീറോ: ജപ്പാനീസ് തിമിംഗല വേട്ടക്കാര്‍ ഈ വര്‍ഷം ഇതിനോടകം 50 തിമിംഗലങ്ങളെ (minke whale) കൊന്നൊടുക്കിയതായി ഡബ്ല്യുഡബ്ല്യുഎഫ് (WWF ) വെളിപ്പെടുത്തി. ബ്രസീലില്‍ നടക്കുന്ന International Whaling Commission-ന്റെ വാര്‍ഷിക യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ യോഗത്തില്‍ ജപ്പാനും

Slider World

ജപ്പാനില്‍ നാശം വിതച്ച് ജേബി ചുഴലിക്കാറ്റ്

ടോക്യോ: 25 വര്‍ഷത്തിനിടെ ജപ്പാനില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് വീശി. ചൊവ്വാഴ്ച്ചയാണു പടിഞ്ഞാറന്‍ ജപ്പാനില്‍ ടൈഫൂണ്‍ ജേബി വീശിയത്. ഇതേത്തുടര്‍ന്നു ഒരാള്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്കു പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാന, ട്രെയ്ന്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രദേശത്തുള്ള ഫാക്ടറികള്‍

FK News Slider

നീല്‍ ആംസ്‌ട്രോങിന്റെ ‘ബയോപിക്കി’നെതിരേ ആള്‍ഡ്രിന്‍

വാഷിംഗ്ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങിന്റെ ജീവചരിത്ര സംബന്ധിയായ സിനിമ ഫസ്റ്റ്മാന്‍ (First Man). അടുത്ത മാസം 11-ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഡാമിയന്‍ ഷാസെല്ലയാണ്. ലാ ലാ ലാന്‍ഡ് എന്ന വിഖ്യാത സിനിമയുടെ സംവിധായകന്‍ കൂടിയാണു

FK Special Slider

നല്ല അധ്യാപകരെ തിരിച്ചറിയുക

  ഗുരു അല്ലെങ്കില്‍ ടീച്ചര്‍ തന്റെ ശിഷ്യര്‍ ജയിക്കണമെന്നാഗ്രഹിക്കും. നല്ല വിദ്യാര്‍ത്ഥികളാകട്ടെ ടീച്ചര്‍ വിജയിക്കണമെന്നും ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഗുരു ശിഷ്യ ബന്ധത്തിന്റെ വിചിത്രവും അനന്യവുമായസ്വഭാവമിതാണ്. തന്റെ ചെറിയ മനസ്സ് വിജയിക്കുകയാണെങ്കില്‍ അത് ദുരിതത്തിന് കാരണമാകുമെന്ന് ശിഷ്യന് അറിയാം. എന്നാല്‍ ഗുരുവിന്റെ വിജയം

FK Special Slider

അധ്യാപകന്‍ അഥവാ തലമുറകളുടെ ശില്‍പ്പി

  ‘ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുന്നത്’. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകമാണിത്. ജീന്‍

FK Special Slider

ഇന്ത്യന്‍ അഭ്രപാളിയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക

  അഭ്രപാളിയിലെ തിളങ്ങുന്ന താരമാകാന്‍ കഴിഞ്ഞതോടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയാകുന്നത്. മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം, ഇന്ത്യന്‍ സിനിമയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക എന്നിങ്ങനെ പ്രശസ്തിയുടെ കൊടുമുടിയിലേക്കാണ് ഈ ഇരുപത്തിനാലുകാരി നടന്നു കയറിയത്. ബിഗ്‌ബോസിലെ താരമെന്ന നിലയില്‍

Editorial Slider

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് പുതിയ മാനം

ആശയവിനിമയരംഗത്ത് അത്യാധുനിക സങ്കേതങ്ങളുടെ കടന്നുകയറ്റം മൂലം പലരും എഴുതിതള്ളിയ ഇന്ത്യയുടെ തപാല്‍ വകുപ്പിന് പുതുജീവന്‍ പകര്‍ന്ന് ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. തപാല്‍ വകുപ്പെന്ന ഒരു സംരംഭത്തിന്റെ പുനരുജ്ജീവനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല പുതിയ മുന്നേറ്റത്തിന്റെ പ്രതിഫലനങ്ങള്‍. മറിച്ച് ഭാരതത്തിന്റെ