Archive

Back to homepage
FK News

വിമാനക്കമ്പനികള്‍ ഈ വര്‍ഷം 1.9 ബില്യണ്‍ ഡോളര്‍ നഷ്ടം കുറിക്കും: സിഎപിഎ ഇന്ത്യ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1.9 ബില്യണ്‍ ഡോളര്‍ വരെ സംയോജിത നഷ്ടം രേഖപ്പെടുത്തിയേക്കുമെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടിംഗ് സംരംഭമായ സിഎപിഎ ഇന്ത്യ. വിപണിയില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും ആയിരിക്കും ഈ സാമ്പത്തിക വര്‍ഷത്തെ

Business & Economy

പശുവിന്‍ പാലിലൂടെ നേടിയത് 600 കോടി

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം പശുവിന്‍ പാല്‍ വിഭാഗത്തില്‍ നിന്നും മദര്‍ ഡെയറി വരുമാനമായി നേടിയത് 600 കോടി രൂപ. ഉപഭോക്തൃ ആവശ്യകത ഉയരുന്നതിനാല്‍ നടപ്പുസാമ്പത്തിക വര്‍ഷം ഈ വിഭാഗത്തില്‍ 65 ശതമാനം ഉയര്‍ച്ചയുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2016ന്റെ മധ്യത്തോടെയാണ് പശുവിന്‍

FK News

കൃഷ്ണപട്ടണം പദ്ധതിയില്‍ നിന്ന് റിലയന്‍സ് പവര്‍ പിന്‍മാറുന്നു

  ഹൈദരാബാദ്: കൃഷ്ണപട്ടണത്തെ 4,000 മെഗാവാട്ട് പവര്‍ പ്രോജക്റ്റിനായി ഒപ്പിട്ട വൈദ്യുതി വാങ്ങല്‍ കരാര്‍ (പിപിഎ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ കോസ്റ്റല്‍ ആന്ധ്രാ പവര്‍ ലിമിറ്റഡ് (സിഎപിഎല്‍) ആന്ധ്രാപ്രദേശ് സര്‍ക്കാരിന് കത്തെഴുതി. പദ്ധതിക്കായുള്ള 2,600 ഏക്കര്‍

FK News

ഇന്ത്യയില്‍ വിമാനക്കമ്പനി തുടങ്ങാന്‍ താല്‍പ്പര്യമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

  ന്യൂഡെല്‍ഹി: നിയമപരമായ തടസങ്ങളും ആശയക്കുഴപ്പങ്ങളും മാറിക്കിട്ടിയാല്‍ ഇന്ത്യയില്‍ വിമാനക്കമ്പനി തുടങ്ങാന്‍ അതീവ താല്‍പ്പര്യമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി. വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങളാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അക്ബര്‍ അല്‍ ബേക്കര്‍ ന്യൂഡെല്‍ഹിയില്‍ പറഞ്ഞു. അയാട്ട സംഘടിപ്പിച്ച

Business & Economy

കരകൗശല കയറ്റുമതിക്ക് ആക്കം പകരാന്‍ 25 സംഘങ്ങള്‍

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വരുമാന സ്രോതസ്സുകളിലൊന്നായ കരകൗശല വസ്തുക്കളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി 25 കയറ്റുമതി അധിഷ്ഠിത കരകൗശല നിര്‍മാണ സംഘങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ കരകൗശല ഉല്‍പ്പന്നങ്ങളുടെ

Tech

എയര്‍ടെലിന്റെ വിപണി വിഹിതം തിരികെ പിടിക്കണമെന്ന് ഗോപാല്‍ വിത്തല്‍

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണി വിഹിത വരുമാനത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ പരിശ്രമിക്കണമെന്ന് ജീവനക്കാരോട് ആഹ്വാനം ചെയ്ത് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോപാല്‍ വിത്തല്‍. ഐഡിയ-വോഡഫോണ്‍ ലയനത്തോടെ രാജ്യത്തെ ടെലികോം മേഖലയില്‍ രണ്ടാം

FK News

നാളികേര ഉല്‍പ്പന്ന കയറ്റുമതി ഇരട്ടിച്ചു

ന്യൂഡെല്‍ഹി: വെളിച്ചെണ്ണ വിഷത്തിന് തുല്യമാണെന്ന പ്രചാരണം വിദേശ സര്‍വകലാശാലകളിലെ ഗവേഷകരില്‍ ചിലര്‍ നടത്തുന്നതിനിടയിലും ഇന്ത്യയില് നിന്നുള്ള നാളികേര അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശങ്ങളില്‍ വന്‍ ഡിമാന്‍ഡെന്ന് റിപ്പോര്‍ട്ട്. മോദി സര്‍ക്കാര്‍ അധികാരമേറ്റ് നാല് വര്‍ഷത്തിനിടെ രാജ്യത്തു നിന്നുള്ള നാളികേര ഉല്‍പ്പന്ന കയറ്റുമതി ഇരട്ടിച്ചെന്നാണ്

Auto

ടാറ്റ നെക്‌സോണ്‍ നിയോണ്‍ എഡിഷന്‍ വരുന്നു

ന്യൂഡെല്‍ഹി : ടാറ്റ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷന്‍ വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കും. ലിമിറ്റഡ് എഡിഷനായി ടാറ്റ നെക്‌സോണ്‍ നിയോണ്‍ എഡിഷനാണ് വിപണിയിലെത്തുന്നത്. വാഹനത്തിന്റെ ബോഡിയില്‍ പലയിടങ്ങളിലായി നിയോണ്‍ ഗ്രീന്‍ ഷേഡ് നല്‍കുമെന്നതാണ് പ്രധാന സവിശേഷത. ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന്

Auto

ടാറ്റ ടിഗോര്‍ ഡീസല്‍ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ഡീസല്‍ എന്‍ജിന്‍ ടാറ്റ ടിഗോര്‍ തിരിച്ചുവിളിച്ചു. 2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് തിരിച്ചുവിളിച്ചിരിക്കുന്നത്. എന്‍ജിന്‍ ബഹിര്‍ഗമനവുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നം. എംഎടി629401ജികെപി52721 മുതല്‍ എംഎടി629401എച്ച്‌കെഎന്‍89616 വരെ ഷാസി നമ്പറുകളുള്ള ടിഗോര്‍ ഉടമകളെ ടാറ്റ

Auto

മഹീന്ദ്ര മറാസോ പെട്രോള്‍ വേര്‍ഷന്‍ 2020 ല്‍

ന്യൂഡെല്‍ഹി : മഹീന്ദ്ര തങ്ങളുടെ ബ്രാന്‍ഡ് ന്യൂ എംപിവി മറാസോ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് മറാസോയുടെ ഹൃദയം. അടുത്ത ഒന്നര വര്‍ഷത്തോളം ഇതിങ്ങനെ തന്നെ ആയിരിക്കും. 2020 ഏപ്രിലില്‍ മഹീന്ദ്ര മറാസോയുടെ പെട്രോള്‍ എന്‍ജിന്‍

Auto

സുസുകി ചൈന വിടുന്നു

ചോംഗ്ചിംഗ് (ചൈന) : ചോംഗ്ചിംഗ് ചങ്ങാന്‍ സുസുകി ഓട്ടോമൊബീല്‍ കമ്പനി ലിമിറ്റഡിലെ (ചങ്ങാന്‍ സുസുകി) മുഴുവന്‍ ഓഹരികളും ചോംഗ്ചിംഗ് ചങ്ങാന്‍ ഓട്ടോമൊബീല്‍ കമ്പനി ലിമിറ്റഡിന് (ചങ്ങാന്‍ ഓട്ടോമൊബീല്‍) കൈമാറാന്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. സുസുകി സ്വന്തം കൈവശമുള്ള അമ്പത് ശതമാനം

World

‘ചൈനയേക്കാള്‍ വേഗത്തില്‍ യുഎസ് സമ്പദ്‌വ്യവസ്ഥ വളരും’

ന്യൂയോര്‍ക്: 2030നു ശേഷം ചൈനയേക്കാള്‍ വേഗത്തിലുള്ള വളര്‍ച്ച യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുമെന്ന് നിരീക്ഷണം. 2060ലേക്കുള്ള ലോകരാഷ്ട്രങ്ങളുടെ വളര്‍ച്ച സംബന്ധിച്ച് ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) തയാറാക്കിയ പേപ്പറിലാണ് ഈ നിഗമനം പങ്കുവെച്ചിട്ടുള്ളത്. 2030ല്‍ ആഗോള ഉല്‍പ്പാദനത്തില്‍ ചൈനയുടെ

Business & Economy

എട്ട് ലക്ഷം കോടി കടക്കുന്ന രണ്ടാമത്തെ കമ്പനിയായി ടിസിഎസ്

മുംബൈ: വിപണിമൂല്യത്തില്‍ എട്ട് ലക്ഷം കോടി രൂപയിലെത്തിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്( ടിസിഎസ്). ഇന്നലെ ഓഹരി വ്യാപാരത്തില്‍ ഏറ്റവും മികച്ച നേട്ടമാണ് ടിസിഎസ് കൈവരിച്ചത്. ബിഎസ്ഇയിലെ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ടിസിഎസിന്റെ വിപണി മൂല്യം( മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍)

FK News

ഇന്ത്യ-യുഎസ് ദ്വിതല ചര്‍ച്ച നാളെ

ന്യൂഡെല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ദ്വിതല ചര്‍ച്ച നാളെ ന്യൂഡെല്‍ഹിയില്‍ നടക്കും. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് യുഎസ് ഉപരോധമേര്‍പ്പെടുത്തിയതും ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതും ഉള്‍പ്പടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും. എന്‍ക്രിപ്റ്റഡ് പ്രതിരോധ സാങ്കേതികവിദ്യകള്‍ സംബന്ധിച്ച കരാറില്‍

Top Stories

സൈനികര്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തടയാനാകില്ല: ബിബിന്‍ റാവത്ത്

ന്യൂഡെല്‍ഹി: സൈനികര്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ സാധ്യമല്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ബിബിന്‍ റാവത്ത്. സാമൂഹ്യമാധ്യമങ്ങളുടെ ഗുണങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അവ നല്ല രീതിയില്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കാവുന്നതാണ്. അതിനു പകരം സോഷ്യല്‍മീഡിയ ഉപയോഗം പൂര്‍ണമായും തടയുക എന്നത് അസാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.