Archive

Back to homepage
Business & Economy

35 ശതമാനം വരുമാനം നേടാനൊരുങ്ങി സോണി ഇന്ത്യ

കൊല്‍ക്കത്ത: ഇന്ത്യയിലെ പ്രീമിയം ഉല്‍പ്പന്ന വിഭാഗം ശക്തമാക്കാനൊരുങ്ങുകയാണ് മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സോണി ഇന്ത്യ. നിലവില്‍ ടെലിവിഷന്‍, സൗണ്ട്, ഡിജിറ്റല്‍ ഇമേജിംഗ് തുടങ്ങിയ കമ്പനിയുടെ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്ന വിഭാഗം മൊത്ത വരുമാനത്തിലേക്ക് 20 മുതല്‍ 25 ശതമാനം വരെയാണ്

FK News

സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാനൊരുങ്ങി റേസര്‍പേ

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പേമെന്റ് സേവനദാതാക്കളായ റേസര്‍പേ സംരംഭങ്ങള്‍ക്ക് വായ്പ സേവനം നല്‍കാനൊരുങ്ങുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി സമ്പൂര്‍ണമായ സാമ്പത്തിക സേവന സ്ഥാപനമാകുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 2.0 സ്ട്രാറ്റജിയുടെ വികസനത്തിന്റെ ഭാഗമായാണ് പുതിയ സേവനം ആരംഭിക്കുന്നത്. ഒരു ബിസിനസ്

Tech

ഓണ്‍ലൈന്‍ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ്പ്

മുംബൈ: നെറ്റ്ഫ്ലിക്സ് , ആമസോണ്‍, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ സ്വന്തമായി സെന്‍സര്‍ഷിപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. രാജ്യത്ത് പരമ്പരാഗത ടെലിവിഷന്‍ പ്രേക്ഷകര്‍ വലിയ തോതില്‍ ഓണ്‍ലൈന്‍ മേഖലയിലേക്ക് മാറിക്കഴിഞ്ഞു. അതേ സമയം ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങള്‍ മതവികാരം വ്രണപ്പെടുത്തല്‍, ആക്രമണതിന്

FK News

വിവര സംരക്ഷണ ബില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും : ഐഎഎംഎഐ

ന്യൂഡെല്‍ഹി: രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വിജയകരമായി നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇപ്പോഴും പൂര്‍ണതോതില്‍ ലഭ്യമല്ലാത്ത സൗഹചര്യത്തില്‍ വിവര സംരക്ഷണ അതോറിറ്റി എന്ന പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍

Auto

പുതിയ എര്‍ട്ടിഗ വരുന്നു ; എംപിവി സെഗ്‌മെന്റില്‍ ഉത്സവം കെങ്കേമമാകും

ന്യൂഡെല്‍ഹി : ന്യൂ-ജെന്‍ മാരുതി സുസുകി എര്‍ട്ടിഗ ഒക്‌റ്റോബര്‍ അവസാന വാരം ഇന്ത്യന്‍ വിപണിയിലെത്തും. ഉത്സവ സീസണ്‍ പ്രമാണിച്ച് വിജയദശമിക്കും ദീപാവലിക്കും ഇടയിലായിരിക്കും ലോഞ്ച്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മാരുതി സുസുകി എര്‍ട്ടിഗ. പ്രതിമാസം ശരാശരി 4,500

Auto

ഡാറ്റ്‌സണ്‍ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഉത്സവ സീസണ്‍ അടുത്തെത്തിയിരിക്കേ ഡാറ്റ്‌സണ്‍ റെഡിഗോയുടെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് പുറത്തിറക്കി. 800 സിസി വേരിയന്റിന് 3.58 ലക്ഷം രൂപയും 1.0 ലിറ്റര്‍ വേരിയന്റിന് 3.85 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റെഡിഗോയുടെ മാന്വല്‍ ട്രാന്‍സ്മിഷന്‍

Arabia

കാര്‍മുക്ത റിയല്‍ എസ്‌റ്റേറ്റ് പദ്ധതി നിര്‍മിക്കുന്നത് അല്‍ ഹമദ് ബില്‍ഡിംഗ് കമ്പനി

ഷാര്‍ജ: എമിറേറ്റിലെ ആദ്യ ഫുള്ളി വാക്കെബിള്‍ കമ്യൂണിറ്റി എന്ന നിലയില്‍ ഒരുങ്ങുന്ന അല്‍ മംഷ പദ്ധതി വികസിപ്പിക്കുന്നതിനായുള്ള കരാര്‍ അല്‍ ഹമദ് ബില്‍ഡിംഗ് കോണ്‍ട്രാക്റ്റിംഗ് കമ്പനിക്ക് ലഭിച്ചു. പദ്ധതിയുടെ പ്രധാന കോണ്‍ട്രാക്റ്ററായി അല്‍ ഹമദ് ഗ്രൂപ്പിനെ നിയമിച്ചതായി ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന

Arabia

അബുദാബിയിലെ മൂന്ന് ബാങ്കുകള്‍ ലയിക്കുന്നു; പുതിയ ബാങ്കിംഗ് ഭീമന്റെ ഉദയം

അബുദാബി: മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് വമ്പന്‍ ബാങ്കിംഗ് കമ്പനി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അബുദാബി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്ക് എന്നീ ലിസ്റ്റഡ് സ്ഥാപനങ്ങള്‍ സ്വകാര്യ സംരംഭമായ അല്‍ ഹിലാല്‍ ബാങ്കുമായാണ് ലയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ

Arabia

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി സൗദിയില്‍ കൂടുതല്‍ ഹോട്ടലുകള്‍ തുറക്കും

റിയാദ്: താജ് ഹോട്ടല്‍സ് റിസോര്‍ട്‌സ് ആന്‍ഡ് പാലസസ് ശൃംഖല നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഹോട്ടല്‍സ് ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) സൗദി അറേബ്യയില്‍ സജീവമാകാനുള്ള പദ്ധതിയില്‍. സൗദിയിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കെല്ലാം തങ്ങള്‍ സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് ഐഎച്ച്‌സിഎല്‍ സിഇഒ പുനീത് ഛട്ട്വാല്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്

Arabia

യുഎഫ്‌സിയിലെ 10% ഓഹരി ഫ്ലഷ് എന്റര്‍ടെയ്ന്‍മെന്റ് വിറ്റു

അബുദാബി: അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പി(യുഎഫ്‌സി)ലെ തങ്ങളുടെ 10 ശതമാനം ഓഹരി അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്ലഷ് എന്റര്‍ടെയ്ന്‍മെന്റ് വിറ്റു. എത്ര തുകയുടെ ഇടപാടാണ് നടന്നതെന്ന് വ്യക്തമല്ല. ആഗോള മാര്‍ഷ്യല്‍ ആര്‍ട്‌സ് ബിസിനസ് രംഗത്തെ വമ്പന്‍ കമ്പനിയാണ് യുഎഫ്‌സി. ആയോധന കലാ സംരംഭത്തിലുള്ള തങ്ങളുടെ

Current Affairs

കൂടുതല്‍ പേരെ ജോലിക്കെടുക്കാന്‍ യുഎഇ കമ്പനികള്‍

ദുബായ്: യുഎഇയിലെ നല്ലൊരു ശതമാനം കമ്പനികളും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കൂടുതല്‍ പേരെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചതായി ഒരു സര്‍വെയില്‍ പങ്കെടുത്ത 78 ശതമാനം തൊഴില്‍ ദാതാക്കളും വ്യക്തമാക്കി. ബയ്റ്റ്‌ഡോട്‌കോമും യുവ് ഗവുമാണ് യുഎഇയിലെ റിക്രൂട്ട്‌മെന്റ്

Banking

പത്തിലധികം ശാഖകളുള്ള ബാങ്കുകള്‍ ഓംബുഡ്‌സ്മാനെ നിയമിക്കണം: ആര്‍ബിഐ

ന്യൂഡെല്‍ഹി: പത്തില്‍ കൂടുതല്‍ ശാഖകളുള്ള എല്ലാ വാണിജ്യ ബാങ്കുകളും ഒരു ഇന്റേണല്‍ ഓംബുഡ്‌സ്മാനെ (ഐഒ) നിയമിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്ക് (ആര്‍ആര്‍ബി) ഈ നിര്‍ദേശം ബാധകമല്ല. ബാങ്കിംഗ് സേവനങ്ങളിലെ അപര്യാപ്തതകള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍

Business & Economy

ആത്മീയ ഗ്രന്ഥങ്ങള്‍, ഡിവിഡി എന്നിവയ്ക്ക് ജിഎസ്ടി നല്‍കണം

ന്യൂഡെല്‍ഹി: പേമെന്റിന്റെ അടിസ്ഥാനത്തില്‍ മത സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന ആത്മീയ ഗ്രന്ഥങ്ങള്‍, മാസികകള്‍, ഡിവിഡി, ഭക്ഷണം, താമസം എന്നിവ ജിഎസ്ടിയുടെ കീഴില്‍ വരുമെന്ന് മഹാരാഷ്ട്രയിലെ അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ്‌സ് ( എഎആര്‍) ഫോര്‍ ജിഎസ്ടി വ്യക്തമാക്കി. ഉള്‍പ്പെടുത്തിയേക്കും. ഇത്തരം ഉല്‍പ്പന്നങ്ങളുടെ

Tech

ഇന്ത്യയില്‍ ശക്തമായ ടീമിനെ തയാറാക്കി ഗൂഗിള്‍

ന്യൂഡെല്‍ഹി: പ്രധാനപ്പെട്ട നേതൃ നിയമനങ്ങള്‍ നടത്തി ഇന്ത്യയില്‍ ശക്തമായ ഒരു ടീമിനെ സൃഷ്ടിക്കുകയാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. സമൂഹമാധ്യമമായ ഫേസ്ബുക്കും അതിന്റെ മെസ്സേജിംഗ് ആപ്പ് വാട്‌സ്ആപ്പുമെല്ലാം രാജ്യത്ത് മികച്ച ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ തന്നെയാണ് ഗൂഗിളിന്റെ ഈ

Business & Economy

കയറ്റുമതി വായ്പയില്‍ വന്‍ ഇടിവ്

ന്യൂഡെല്‍ഹി: ബാങ്കുകള്‍ നല്‍കിയ കയറ്റുമതി വായ്പ(എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ്) ജൂലൈ 20 വരെയുള്ള കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനം കുറഞ്ഞ് 21,900 കോടി രൂപയായെന്ന് റിപ്പോര്‍ട്ട്. മുന്‍ഗണനാ മേഖലകള്‍ക്ക് നല്‍കിയ മൊത്തം വായ്പയില്‍ 7.5 ശതമാനം ഉയര്‍ച്ച പ്രകടമായ സ്ഥാനത്താണിതെന്ന്

FK News

വിമാനക്കമ്പനികള്‍ ഈ വര്‍ഷം 1.9 ബില്യണ്‍ ഡോളര്‍ നഷ്ടം കുറിക്കും: സിഎപിഎ ഇന്ത്യ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1.9 ബില്യണ്‍ ഡോളര്‍ വരെ സംയോജിത നഷ്ടം രേഖപ്പെടുത്തിയേക്കുമെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടിംഗ് സംരംഭമായ സിഎപിഎ ഇന്ത്യ. വിപണിയില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും ആയിരിക്കും ഈ സാമ്പത്തിക വര്‍ഷത്തെ

Business & Economy

പശുവിന്‍ പാലിലൂടെ നേടിയത് 600 കോടി

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം പശുവിന്‍ പാല്‍ വിഭാഗത്തില്‍ നിന്നും മദര്‍ ഡെയറി വരുമാനമായി നേടിയത് 600 കോടി രൂപ. ഉപഭോക്തൃ ആവശ്യകത ഉയരുന്നതിനാല്‍ നടപ്പുസാമ്പത്തിക വര്‍ഷം ഈ വിഭാഗത്തില്‍ 65 ശതമാനം ഉയര്‍ച്ചയുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2016ന്റെ മധ്യത്തോടെയാണ് പശുവിന്‍

FK News

കൃഷ്ണപട്ടണം പദ്ധതിയില്‍ നിന്ന് റിലയന്‍സ് പവര്‍ പിന്‍മാറുന്നു

  ഹൈദരാബാദ്: കൃഷ്ണപട്ടണത്തെ 4,000 മെഗാവാട്ട് പവര്‍ പ്രോജക്റ്റിനായി ഒപ്പിട്ട വൈദ്യുതി വാങ്ങല്‍ കരാര്‍ (പിപിഎ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ കോസ്റ്റല്‍ ആന്ധ്രാ പവര്‍ ലിമിറ്റഡ് (സിഎപിഎല്‍) ആന്ധ്രാപ്രദേശ് സര്‍ക്കാരിന് കത്തെഴുതി. പദ്ധതിക്കായുള്ള 2,600 ഏക്കര്‍

FK News

ഇന്ത്യയില്‍ വിമാനക്കമ്പനി തുടങ്ങാന്‍ താല്‍പ്പര്യമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

  ന്യൂഡെല്‍ഹി: നിയമപരമായ തടസങ്ങളും ആശയക്കുഴപ്പങ്ങളും മാറിക്കിട്ടിയാല്‍ ഇന്ത്യയില്‍ വിമാനക്കമ്പനി തുടങ്ങാന്‍ അതീവ താല്‍പ്പര്യമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി. വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങളാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അക്ബര്‍ അല്‍ ബേക്കര്‍ ന്യൂഡെല്‍ഹിയില്‍ പറഞ്ഞു. അയാട്ട സംഘടിപ്പിച്ച

Business & Economy

കരകൗശല കയറ്റുമതിക്ക് ആക്കം പകരാന്‍ 25 സംഘങ്ങള്‍

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വരുമാന സ്രോതസ്സുകളിലൊന്നായ കരകൗശല വസ്തുക്കളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി 25 കയറ്റുമതി അധിഷ്ഠിത കരകൗശല നിര്‍മാണ സംഘങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ കരകൗശല ഉല്‍പ്പന്നങ്ങളുടെ