Archive

Back to homepage
Auto

സുസുകി വി-സ്‌ട്രോം 650 അടുത്തയാഴ്ച്ച

ന്യൂഡെല്‍ഹി : അഡ്വഞ്ചര്‍ ടൂററായ സുസുകി വി-സ്‌ട്രോം 650 അടുത്തയാഴ്ച്ച ഇന്ത്യയില്‍ അവതരിപ്പിക്കും. 7.5 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു. സുസുകി ഡീലര്‍മാര്‍ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 50,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്കിംഗ് നടത്താം. കംപ്ലീറ്റ്‌ലി

Auto

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ഉടന്‍

ന്യൂഡെല്‍ഹി : ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഫീച്ചര്‍ നല്‍കി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഉടന്‍ പരിഷ്‌കരിക്കും. ഹിമാലയന്റെ എബിഎസ് പതിപ്പ് വരുന്നതോടെ നിലവിലെ സ്റ്റാന്‍ഡേഡ് മോഡല്‍ നിര്‍ത്തിയേക്കും. 2019 ഏപ്രില്‍ മാസത്തിനുമുമ്പ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ സ്വന്തം മോഡലുകളില്‍ എബിഎസ്

Business & Economy

സ്വിഗ്ഗി പാക്കേജിംഗ് അസിസ്റ്റ് പ്രോഗ്രാം ആരംഭിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പ്ലാറ്റ്‌ഫോമിലെ റെസ്‌റ്റൊറന്റ് പങ്കാളികള്‍ക്കായി ‘സ്വിഗ്ഗി പാക്കേജിംഗ് അസിസ്റ്റ്’ പ്രോഗ്രാം ആരംഭിച്ചു. പ്രോഗ്രാമിനു കീഴില്‍ റെസ്‌റ്റൊറന്റുകള്‍ക്ക് അവരുടെ മെനുവിന് അനുയോജ്യമായ വിവിധ പാക്കേജിംഗ് സൊലൂഷനുകള്‍ ലഭ്യമാകുന്നതാണ്. ആദ്യ ഘട്ടത്തില്‍ 30 ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കാണ് സേവനം ലഭ്യമാകുന്നത്.

Tech

കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ‘ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പുകള്‍’

കൊച്ചി: ‘ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പുകള്‍’കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്നു. 2020 ഓടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, താലൂക്ക് കേന്ദ്രങ്ങളിലും സാന്നിധ്യം ഉറപ്പാക്കുകയാണ് ഓക്‌സിജന്റെ ലക്ഷ്യം. ജില്ലാ ആസ്ഥാനങ്ങളില്‍ വിപുലമായ സംവിധാനങ്ങളുള്ള വിശാലമായ ഷോറൂമുകള്‍ തുറക്കാനാണ് പദ്ധതി. ഏറ്റവും മികച്ച സൗകര്യങ്ങളും വമ്പിച്ച ഉല്‍പ്പന്ന

Business & Economy

ഫോണ്‍പേ പേയുവുമായി കൈകോര്‍ക്കുന്നു

ബെംഗളൂരു: വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സേവനം നല്‍കുന്നതിനായി  ഫ്ലിപ്കാർട് ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ മറ്റൊരു ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേയുവുമായി സഹകരിക്കുന്നു. പങ്കാളിത്തത്തിലൂടെ ഓണ്‍ലൈന്‍ കച്ചവടക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫോണ്‍പേ ആദ്യമായിട്ടാണ് രാജ്യത്തെ കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ പേമെന്റ്

Business & Economy

ഓഫ്‌ലൈന്‍ വികസനത്തിനൊരുങ്ങി അര്‍ബന്‍ ലാഡര്‍

ബെംഗളൂരു: പരമ്പരാഗത ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ മാതൃകയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ബിസിനസ് വളര്‍ച്ച നേടാന്‍ പദ്ധതിയിടുകയാണ് ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ പ്ലാറ്റ്‌ഫോമായ അര്‍ബന്‍ലാഡര്‍. കഴിഞ്ഞ വര്‍ഷം സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ വാണിജ്യത്തിനുള്ള ലൈസന്‍സ് നേടിയ കമ്പനി ബെംഗളൂരു, ഡെല്‍ഹി എന്നിവിടങ്ങളിലായി വലിയ ആറ്

Arabia

സൗദി എണ്ണ ഉല്‍പ്പാദനം കൂട്ടി; ഓഗസ്റ്റിലെ ഉല്‍പ്പാദനം പ്രതിദിനം 10.424 ദശലക്ഷം ബാരല്‍

റിയാദ്: സൗദി അറേബ്യയിലെ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിച്ചതായി ഒപെക് വൃത്തങ്ങള്‍. കഴിഞ്ഞ മാസം പ്രതിദിനം 10.424 ദശലക്ഷം ബാരലായിരുന്നു രാജ്യത്തെ പ്രതിദിന എണ്ണ ഉല്‍പ്പാദനം. ജൂലൈയില്‍ ഇത് ദിവസംതോറും 10.288 ദശലക്ഷം ബാരലായിരുന്നു. രാജ്യത്തെ ദിവസം തോറുമുള്ള എണ്ണ വിതരണത്തിലും കാര്യമായ വര്‍ധനവ്

Arabia

ശ്രീലങ്കയ്ക്ക് സൗദി 300 കോടി വാഗ്ദാനം ചെയ്തു

റിയാദ്: ശ്രീലങ്കയില്‍ വിവിധ മേഖലകളുടെ വികസനത്തിനായി സൗദി അറേബ്യ 300 കോടി രൂപ വാഗ്ദാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിവിധ ജലവിതരണ പദ്ധതികള്‍ ഉള്‍പ്പെടെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം

Arabia

ഖത്തറിനെ ദ്വീപ് ആക്കി മാറ്റുന്ന കനാല്‍ പദ്ധതിയുമായി സൗദി അറേബ്യ

റിയാദ്: ഖത്തറിനെ ദ്വീപാക്കി മാറ്റുന്ന കനാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സൗദി അറേബ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങള്‍ ഖത്തറിനെതിരെ സാമ്പത്തിക ഉപരോധം അടക്കമുള്ളവ ഏര്‍പ്പെടുത്തി ഒറ്റപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് സൗദി സര്‍ക്കാരിന്റെ പുതിയ നടപടികള്‍ കൂടുതല്‍ ശ്രദ്ധേയമായിരിക്കുന്നത്. സൗദി അറേബ്യ, യുഎഇ,

Arabia

ദുബായിയെ സ്മാര്‍ട്ടാക്കാന്‍ ഗ്രീന്‍ ദുബായ് പദ്ധതികളുമായി ദീവ

ദുബായ്: ലോകത്തിലെ ഏറ്റവും സുസ്ഥിരമായ നഗരമാക്കി ദുബായിയെ മാറ്റാന്‍ വിവിധ വികസന പദ്ധതികളുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) രംഗത്ത്. ജനങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായി ജീവിതം നയിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് പദ്ധതികളാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ

Arabia

‘ഗോള്‍ഡ്’ സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം

റിയാദ്: സൗദിയില്‍ സിനിമാ ശാലകള്‍ തുറന്നതിന് മാസങ്ങള്‍ക്കു ശേഷം രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമായിരിക്കുകയാണ് അക്ഷയ്കുമാര്‍ അഭിനയിച്ച ഗോള്‍ഡ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം 1948ല്‍ ദേശീയ ഹോക്കി ടീം നേടിയ ആദ്യ ഒളിമ്പിക് മെഡല്‍ വിജയത്തിന്റെ കഥ പറയുന്ന

Top Stories

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് രണ്ടാമത് എഡിഷന്‍ ഒക്ടോബര്‍ 19ന് തുടങ്ങും

ദുബായ്: വ്യായാമത്തിന്റെ പ്രാധാന്യം വിളിച്ചോതി നടക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) രണ്ടാമത് എഡിഷന്‍ ഒക്ടോബര്‍ 19 ന് തുടങ്ങും. മുപ്പതു ദിവസം നീളുന്ന പരിപാടിയില്‍ ഈ വര്‍ഷം പത്തു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടിവ്

Tech

ഇന്ത്യയിലെ ടിവി നിര്‍മാണം നിര്‍ത്താനൊരുങ്ങി സാംസംഗ്

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസംഗ് ഇന്ത്യയിലെ ടിവി നിര്‍മാണം നിര്‍ത്താനൊരുങ്ങുന്നു. വിയറ്റ്‌നാമില്‍ നിന്നും ടെലിവിഷന്‍ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് നിര്‍മാണം അവസാനിപ്പിക്കാന്‍ കമ്പനി തയാറെടുക്കുന്നത്. ടിവി പാനലുകളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ചില പ്രധാന ഘടകങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍

Business & Economy

343 ഇന്‍ഫ്രാ പ്രോജക്റ്റുകള്‍ക്ക് 2.23 ലക്ഷം കോടിയുടെ അധിക ചെലവ്

ന്യൂഡെല്‍ഹി: രാജ്യത്ത് 150 കോടി രൂപ വീതം വരുന്ന 343 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. വിവിധ കാരണങ്ങളാല്‍ കാലതാമസം നേരിടുന്നതിനാല്‍ 2.23 ലക്ഷം കോടി രൂപയുടെ അധിക ചെലവാണ് ഈ പദ്ധതികള്‍ക്ക് വരുന്നത്. 150 കോടി

Business & Economy

ഇന്ത്യന്‍ കമ്പനികളുടെ വിദേശ വായ്പയില്‍ 74% വര്‍ധന

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികളുടെ വിദേശ വായ്പയില്‍ ഈ വര്‍ഷം ജൂലൈയില്‍ 74 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). വിദേശ വിപണികളില്‍ നിന്നും 2.18 ബില്യണ്‍ ഡോളറാണ് ജൂലൈ മാസം ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചിട്ടുള്ളതെന്നും കേന്ദ്ര

Business & Economy

പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 132.38 കോടി രൂപ

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി( ജിഎസ്ടി)യുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 132.38 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഔട്ട്‌റീച്ച് ആന്‍ഡ്

Banking

ബാങ്ക് ഓഫ് ബറോഡ സിഇഒയുടെ കാലാവധി നീട്ടിയേക്കും

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമായ പി എസ് ജയകുമാറിന്റെ കാലാവധി നീട്ടിനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും. മൂന്ന് വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത് ആലോചിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ജയകുമാറിന്റെ കാലാവധി 2018 ഒക്‌റ്റോബര്‍

Business & Economy

സെപ്റ്റംബര്‍ ഏഴിനകം വാള്‍മാര്‍ട്ട് നികുതി അടക്കണം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്ത ആഗോള റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന് ഇടപാടുമായി ബന്ധപ്പെട്ട നികുതി അടക്കാന്‍ സെപ്റ്റംബര്‍ ഏഴ് വരെയാണ് സമയം നല്‍കിയിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് പുറത്ത് പോയ 44 ഓഹരി പങ്കാളികള്‍ക്ക് നല്‍കിയ

Business & Economy

ഓഗസ്റ്റില്‍ സുസുക്കി വളര്‍ന്നത് 31%

  ന്യൂഡെല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ മികച്ച വില്‍പ്പന വളര്‍ച്ചയുമായി സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ.ജപ്പാനിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ഇന്ത്യന്‍ ഉപകമ്പനി 31 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 62,446 മോട്ടോര്‍സൈക്കിളുകളാണ് കഴിഞ്ഞ മാസം കമ്പനി ഇന്ത്യയില്‍

Current Affairs

ടിസ്‌വയുടെ പ്രീമിയം ലൈറ്റുകള്‍

ഹൈദരാബാദ്: ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പ്രീമിയം ഭവന അലങ്കാര ലൈറ്റിംഗ് ബ്രാന്‍ഡായ ടിസ്‌വ, ഹൈദരാബാദില്‍ പുതിയ ഡിസൈനര്‍ ശ്രേണിയിലുള്ള ലൈറ്റുകള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളാണ് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയത്. ഷാന്‍ഡലിര്‍ (അനേകം മെഴുകുതിരികളോ ദീപങ്ങളോ ഒരേ സമയത്ത്