Archive

Back to homepage
Auto

പ്രളയബാധിത പ്രദേശങ്ങളില്‍ ദാഹജലം നല്‍കി ജലബസ്

കൊച്ചി : കേരളത്തെ വിഴുങ്ങിയ പ്രളയത്തില്‍നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് ജനങ്ങള്‍. വെള്ളപ്പൊക്കത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടതോടൊപ്പം കുടിവെള്ള സ്രോതസ്സുകള്‍ വ്യാപകമായി മലിനമാക്കപ്പെട്ടിരുന്നു. പ്രളയത്തെ അതിജീവിച്ചവര്‍ക്ക് തൊണ്ട നനയ്ക്കാന്‍ വെള്ളം ലഭിക്കാത്ത അവസ്ഥ. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഓടിയെത്തിയിരിക്കുകയാണ്

Auto

ജീപ്പ് കോംപസ് ബ്ലാക്ക് പാക്ക് വരുന്നു

ന്യൂഡെല്‍ഹി : ജീപ്പ് കോംപസ് എസ്‌യുവിയുടെ ബ്ലാക്ക് പാക്ക് വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കും. ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യ (എഫ്‌സിഎ ഇന്ത്യ) മാനേജിംഗ് ഡയറക്റ്റര്‍ കെവിന്‍ ഫഌന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ബ്ലാക്ക് പാക്ക് എന്ന പേര് അന്വര്‍ത്ഥമാക്കുംവിധം കറുപ്പ് നിറത്തിലുള്ള റൂഫ്,

Auto

വിമല്‍ സുംബ്ലി റോയല്‍ എന്‍ഫീല്‍ഡില്‍

ന്യൂഡെല്‍ഹി : ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ വിമല്‍ സുംബ്ലി റോയല്‍ എന്‍ഫീല്‍ഡില്‍ ചേര്‍ന്നു. ഏഷ്യ പസിഫിക് മേധാവിയായാണ് നിയമനം. ഗുരുഗ്രാമില്‍ പ്രവര്‍ത്തിച്ചശേഷമായിരിക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ ഏഷ്യ പസിഫിക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി തായ്‌ലാന്‍ഡിലേക്ക് പോകുന്നത്. 2013 ല്‍ ട്രയംഫ്

Auto

മഹീന്ദ്ര മറാസോ അവതരിപ്പിച്ചു

  മഹീന്ദ്ര മറാസോ മള്‍ട്ടി പര്‍പ്പസ് വാഹനം വിപണിയില്‍ അവതരിപ്പിച്ചു. എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളില്‍ ഓള്‍-ന്യൂ മഹീന്ദ്ര മറാസോ എംപിവി ലഭിക്കും. 9.99 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യ

Business & Economy

ഓഗസ്റ്റില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 300 മില്യണ്‍ കടന്നു

ന്യൂഡെല്‍ഹി: യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം ഉപയോഗിച്ച് നടത്തുന്ന പ്രതിമാസ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം ഓഗസ്റ്റില്‍ 300 മില്യണ്‍ കടന്നതായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഇതാദ്യമായാണ് യുപിഐ ഇടപാടുകള്‍ 300 മില്യണ്‍ കടക്കുന്നതെന്നും എന്‍പിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

Business & Economy

ഇന്ത്യയുടെ ധനക്കമ്മിയില്‍ ആശങ്ക പ്രകടിപ്പിച്ച് മൂഡീസ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ധനക്കമ്മിയില്‍ ആശങ്ക പ്രകടിപ്പിച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഈ സാമ്പത്തിക വര്‍ഷം ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 3.3 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഉയര്‍ന്ന ഇന്ധന വില

FK Special

നിഷാദ് കൃഷിയിടത്തിലാണ്…നൂറുമേനി കൊയ്ത്തിന്റെ തിരക്കില്‍

പലര്‍ക്കും കാര്‍ഷികരംഗത്തേക്ക് കടന്നു വരുന്നതിന് പലവിധ കാരണങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ യാതൊരുവിധ കാര്‍ഷിക പശ്ചാത്തലവും ഇല്ലാത്ത രംഗത്ത് നിന്നും കാര്‍ഷിക രംഗത്തേക്ക് കടന്നു വന്ന് നൂറുമേനിയുടെ വിജയം കൊയ്ത കഥയാണ് ആലപ്പുഴ മാരാരിക്കുളം, എന്ന ഗ്രാമത്തിന്റെ കാര്‍ഷിക പെരുമ നാടാകെ വ്യാപിപ്പിച്ച

FK News

‘ബാങ്കുകളുടെ മാതാവ്’ എത്തി; ഇനി പുതുവിപ്ലവത്തിന്റെ നാളുകള്‍

ന്യൂഡെല്‍ഹി: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് (ഐപിപിബി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ ബാങ്കിംഗ് രംഗത്ത് പുതിയ വിപ്ലവത്തിനാണ് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുന്നത്. ഔപചാരിക ബാങ്കിംഗ് സേവനങ്ങള്‍ അതിസാധാരണക്കാരിലേക്ക് എത്തിക്കുന്നതു വഴി

Auto

മഹീന്ദ്ര മറാസോ അവതരിപ്പിച്ചു

ശങ്കര്‍ മീറ്റ്‌ന മഹീന്ദ്ര മറാസോ മള്‍ട്ടി പര്‍പ്പസ് വാഹനം വിപണിയില്‍ അവതരിപ്പിച്ചു. എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളില്‍ ഓള്‍-ന്യൂ മഹീന്ദ്ര മറാസോ എംപിവി ലഭിക്കും. 9.99 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ

FK News

ജിഎസ്ടി വരുമാനം 93,960 കോടി രൂപയായി കുറഞ്ഞു

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ നിന്നുള്ള വരുമാനം ജൂലൈയിലെ 96,483 കോടി രൂപയില്‍ നിന്നും ഓഗസ്റ്റില്‍ 93,960 കോടി രൂപയായി കുറഞ്ഞുവെന്ന് ധനമന്ത്രാലയം. ജൂണില്‍ 95,610 കോടി രൂപയായിരുന്നു ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. ജൂലൈ 21ന് ചേര്‍ന്ന ജിഎസ്ടി

FK News

20,000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ്

  ന്യൂഡെല്‍ഹി: അടുത്ത മാസം നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ നിന്ന് സംസ്ഥാനം 20,000 കോടി രൂപയുടെ നിക്ഷേപം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്. ഉച്ചകോടിയിലേക്ക് ബിസിനസ്, വ്യവസായ മേധാവികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു, അഹമ്മദാബാദ്, മുംബൈ, ഡെല്‍ഹി

Auto

എടി, എഎംടി വാഹനങ്ങളുമായി നിര്‍മാതാക്കള്‍

രാജ്യത്തെ മുന്‍നിര ഓട്ടോ മൊബീല്‍ സംരംഭങ്ങളായ മാരുതി സുസുകി, ഹുണ്ടായ്, ടാറ്റാ മോട്ടോര്‍സ് എന്നിവയുടെ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എഎംടി), ഓട്ടോമേറ്റഡ് ട്രാന്‍സ്മിഷന്‍ (എടി) കാര്‍ മോഡലുകള്‍ക്ക് വന്‍ മുന്നേറ്റം. ഗിയറുകളും ക്ലച്ചും അടിക്കടി മാറ്റുന്നത് ഒഴിവാക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഉപഭോക്താക്കളുടെ പുതു

Business & Economy

സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ വാഗണ്‍: റെയ്ല്‍വേയും ജിന്‍ഡാലും കൈകോര്‍ക്കുന്നു

കൊല്‍ക്കത്ത: പൂര്‍ണമായും സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ വാഗണുകളിലേക്കും കോച്ചുകളിലേക്കും മാറാനുള്ള ഇന്ത്യന്‍ റെയ്ല്‍വേയുടെ നീക്കത്തില്‍ നിന്നും 10 ശതമാനം അധിക വരുമാന വളര്‍ച്ച ലക്ഷ്യമിട്ട് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡ് (ജെഎസ്എല്‍). ഈ വര്‍ഷം മാത്രം 10,000-11,000 സ്‌റ്റെയിന്‍ലെസ് സ്റ്റീന്‍ വാഗണുകള്‍ വാങ്ങാനാണ് റെയ്ല്‍വേ

Business & Economy

അരഡസന്‍ യൂട്ടിലിറ്റി വാഹനങ്ങളുമായി കളം പിടിക്കാന്‍ ഹുണ്ടായ്

മുംബൈ: രാജ്യത്ത് വര്‍ധിച്ചു വരുന്ന യൂട്ടിലിറ്റി വാഹനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹുണ്ടായ് പ്രാദേശിക വിപണിയിലേക്ക് അര ഡസനോളം സ്‌പോര്‍ട്ട് യുട്ടിലിറ്റി വെഹിക്കിളുകളും (എസ്യുവി) ക്രോസ് ഓവറുകളും നിര്‍മിക്കാനൊരുങ്ങുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ വിപണിയെ ലക്ഷ്യമാക്കി അഞ്ച്

Business & Economy

‘വായ്പാകെണി’ ആരോപണം ചെറുക്കാന്‍ ചൈനയുടെ ആഫ്രിക്കന്‍ സമ്മേളനം

ബെയ്ജിംഗ്: ദരിദ്രരാജ്യങ്ങളെ വായ്പാ കെണിയില്‍ പെടുത്തി നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചൈന വിശദീകരണ യോഗം സംഘടിപ്പിക്കുന്നു. പ്രധാന നിക്ഷേപക കേന്ദ്രങ്ങളിലൊന്നായ ആഫ്രിക്കന്‍ രാജ്യങ്ങളുടെ മേധാവികളെ പങ്കെടുപ്പിച്ച് തലസ്ഥാനമായ ബെയ്ജിംഗിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന യോഗത്തില്‍