Archive

Back to homepage
Business & Economy

ആംപെരെ വെഹിക്കിള്‍സിനെ സ്വന്തമാക്കി ഗ്രേവ്‌സ് കോട്ടണ്‍

  ന്യൂഡെല്‍ഹി: രത്തന്‍ ടാറ്റയുടെ പിന്തുണയുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ആംപെരെ വെഹിക്കിള്‍സിലെ 67 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ കരാറില്‍ ഒപ്പുവച്ച് എന്‍ജിനീയറിംഗ് കമ്പനിയായ ഗ്രേവ്‌സ് കോട്ടണ്‍. 77 കോടി രൂപയുടേതാണ് ഏറ്റെടുപ്പ്. ആദ്യ ഘട്ടത്തില്‍ 67 ശതമാനം ഓഹരികളും പിന്നീട്

Business & Economy

പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങാനാരംഭിച്ച് ഇന്ത്യ

മുംബൈ: രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളോട് പ്രിയം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍, വലിയ സ്‌ക്രീനുകളുള്ള ടെലിവിനുകള്‍, മള്‍ട്ടി ഡോര്‍ റെഫ്രിജറേറ്ററുകള്‍, വര്‍ധിത ശേഷിയുള്ള വാഷിംഗ് മെഷീനുകള്‍ തുടങ്ങി

Business & Economy

ആദ്യമായി രൂപയുടെ മൂല്യം 71ലേക്ക് താഴ്ന്നു

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ രൂപയുടെ മൂല്യം 71 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഇതാദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 71ല്‍ എത്തുന്നത്. ഇന്നലെ രാവിലെ 9.8ന്

FK News

ശബരിമലയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ടാറ്റ പ്രൊജക്റ്റ് ലിമിറ്റഡിന്

തിരുവനന്തപുരം: പ്രളയത്തില്‍ 40,000 കോടിയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ധനസമാഹരണം വിപുലമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പ്രവാസി മലയാളികള്‍ ധാരാളമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും ധനസമാഹരണം നടത്താനും രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഇന്നലെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു

Tech

വോഡഫോണ്‍-ഐഡിയ ലയനം പൂര്‍ത്തിയായി

ന്യൂഡെല്‍ഹി: വോഡഫോണ്‍-ഐഡിയ ലയന നടപടികള്‍ പൂര്‍ത്തിയായി. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ( എന്‍സിഎല്‍ടി) അന്തിമ അനുമതി കൂടി ലഭിച്ചതോടെ അവസാന കടമ്പയും കടന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായി വോഡഫോണ്‍- ഐഡിയ മാറുകയാണ്. ജൂലൈയില്‍ ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ കുടിശികകള്‍ അടച്ചു

Business & Economy

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.2 % വളര്‍ച്ച നേടി ഇന്ത്യ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലാണ് ഇന്ത്യ ശക്തമായ വളര്‍ച്ചാ വേഗം നിലനിര്‍ത്തുന്നത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ 7.7 ശതമാനം

Movies

ഇമയ്ക്ക നോടികള്‍ (തമിഴ്)

സംവിധാനം: ആര്‍.അജയ് ജ്ഞാനമുത്തു അഭിനേതാക്കള്‍: നയന്‍ താര, അഥര്‍വ മുരളി, അനുരാഗ് കശ്യപ് ദൈര്‍ഘ്യം: 2 മണിക്കൂര്‍ 50 മിനിറ്റ് ബെംഗളുരുവില്‍ കൊലപാതക പരമ്പര അരങ്ങേറുന്നു. കൊലയാളിയെ തേടി പോവുകയാണ് ഒരു സിബിഐ ഉദ്യോഗസ്ഥ. എന്നാല്‍ ഉദ്യോഗസ്ഥയെയും അവരുടെ കുടുംബത്തെയും കൊലയാളി

Tech

പുതിയ ഐ ഫോണുകള്‍ 12-ന് പുറത്തിറക്കും

  ആപ്പിള്‍ ആരാധകരെ സംബന്ധിച്ച് 2018 ഒരു വലിയ വര്‍ഷമായി കാണപ്പെടുന്നു. കാരണം, സെപ്റ്റംബര്‍ 12-ന് ഐ ഫോണ്‍ 9, ഐ ഫോണ്‍11, ഐ ഫോണ്‍ 11 പ്ലസ് എന്നീ പേരുകളിലായി മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് ആപ്പിള്‍ കമ്പനി പുറത്തിറക്കാന്‍ പോകുന്നത്.

FK Special Slider

ധനസമാഹരണ കാംപെയ്‌നുകള്‍ ലക്ഷ്യമിട്ട് ‘ക്രൗഡ്എയ്‌റ’

  മാനുഷിക മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിക്കുന്ന കാലത്ത് ലാഭേച്ഛയുമില്ലാതെ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവന്നിരിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ക്രൗഡ് എയ്‌റ. വിവിധ സ്ഥലങ്ങളിലുള്ള വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും പലവിധ സഹായങ്ങള്‍ക്കായി പണസമാഹരണം നടത്തി നിര്‍ദിഷ്ട കൈകളില്‍ എത്തിക്കുന്ന സംരംഭമാണിത്. ഒരു സാമൂഹിക

FK Special Slider

കുരുന്നിനായ് കരുതലോടെ ഓര്‍ഗാനിക് ഫുഡ് സംരംഭങ്ങള്‍

കുട്ടികളുടെ ശരിയായ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും പോഷക സമ്പുഷ്ടമായ ആഹാരം വളരെ അത്യാവശ്യമാണ്. തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളില്‍ പലപ്പോഴും വീടുകളില്‍ ഇത്തരം ആഹാരം ദിവസേന ഉണ്ടാക്കുന്നതിനും മറ്റും ഇപ്പോള്‍ ഒട്ടുമിക്ക അമ്മമാര്‍ക്കും കഴിയാറില്ല. അതിനാല്‍ വിപണിയില്‍ ലഭ്യമായ പ്രശസ്ത ബ്രാന്‍ഡുകളാണ് അവര്‍ക്ക്

FK Special Slider

ഫഞ്ചര്‍ ഷോപ്പ്, ഈ ഡിസൈനിംഗ് സ്റ്റുഡിയോ വേറെ ലെവലാ….

ക്രിയേറ്റിവിറ്റി തലക്ക് പിടിച്ച രണ്ടു സുഹൃത്തുക്കള്‍, കോഴിക്കോട് ബാലുശ്ശേരി സ്വദേശി ആരോഷ് തേവടത്തിലും കൊല്‍ക്കത്തയില്‍ വളര്‍ന്ന മലയാളിയായ സുരേഷ് രാമകൃഷ്ണനുയും. ഏത് കാര്യവും നോര്‍മല്‍ ആയി ചെയ്യാന്‍ തീരെ താല്‍പര്യമില്ലാത്ത ഈ സുഹൃത്തുക്കള്‍ക്ക് കണ്ടു രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂര്‍ നഗരത്തിന്റെ

FK Special Slider

സമ്പത്ത് ഇരട്ടിപ്പിക്കാന്‍ എസ്‌ഐപികള്‍

  സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളിലേക്ക് നിക്ഷേപകര്‍ വന്‍തോതിലാണ് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അംഗത്വവും ഉപയോഗവും ഏറെ സരളമാണെന്ന പ്രത്യേകത ഈ നിക്ഷേപത്തിന്റെ മുന്നേറ്റത്തിന് അകമ്പടിയായുണ്ട്. ഒരു ഓഹരി സ്ഥാപനത്തിലോ (എംഎഫ്) അസെറ്റ് മാനേജ്‌മെന്റ് കമ്പനിയിലോ (എഎംസി) ഏതാനും കടലാസുകള്‍ പൂരിപ്പിച്ചു കൊടുക്കുകയും

FK Special Slider

വ്യാപാരയുദ്ധത്തിന് ഡോളറിന്റെ ചെക്ക്

  ‘പലിശ നിരക്ക് ഉയര്‍ത്തിയ അദ്ദേഹത്തിന്റെ നടപടി എനിക്കൊട്ടും കോരിത്തരിപ്പുണ്ടാക്കിയിട്ടില്ല,’ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ അനിഷ്ടം മറച്ചുവെക്കാതെ കഴിഞ്ഞ ദിവസം തുറന്നടിച്ചത് ഇപ്രകാരമായിരുന്നു. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് അനിഷ്ടം

Editorial Slider

ജിഎസ്ടിയുടെ ഫലങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായിരുന്നു ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നല്ലൊരു ശതമാനവും തയാറാകുന്നില്ല എന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ ശരിക്കും പ്രകടമായി തുടങ്ങി എന്നത് ശുഭസൂചനയാണ്. ഈ വര്‍ഷം ഓഗസ്റ്റ് 30 വരെയുള്ള കണക്കനുസരിച്ച് അഞ്ച് കോടി പേരാണ്