Archive

Back to homepage
Arabia

ലോകത്തെ ഏറ്റവും വലിയ സ്‌കി പാര്‍ക്ക് ചൈനയില്‍ ദുബായ് വക

ദുബായ്: പുതിയ ചരിത്രം കുറിക്കാന്‍ ദുബായിലെ റീട്ടെയ്ല്‍ ഭീമനായ മജീദ് അല്‍ ഫുട്ടയിം. ലോകത്തിലെ ഏറ്റവും വലിയ സ്‌കി പാര്‍ക്ക് വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അതും ചൈനയില്‍. വിന്റസ്റ്റാര്‍ ഷാംഗ്ഹായി ഇന്‍ഡോര്‍ സ്‌കി പാര്‍ക്കിന്റെ നിര്‍മാണത്തിലൂടെ ചൈനയിലേക്ക് കാലെടുത്തുവെക്കുകയാണ് മജീദ് അല്‍

Arabia

ദുബായ് പ്രോപ്പര്‍ട്ടി ഷോ ഷാംഗ്ഹായില്‍; ലക്ഷ്യം ചൈനീസ് നിക്ഷേപകര്‍

ഷാംഗ്ഹായ്: കഴിഞ്ഞ വര്‍ഷം ഗംഭീരവിജയം നേടിയ ദുബായ് പ്രോപ്പര്‍ട്ടി ഷോ വീണ്ടും ഷാംഗ്ഹായില്‍. ഇന്നലെയാണ് ഷാംഗ്ഹായ് എവര്‍ബ്രൈറ്റ് കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ പ്രോപ്പര്‍ട്ടിഷോ ഇന്നലെ ആരംഭിച്ചു. നാളെ അവസാനിക്കും. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും(ഡിഎല്‍ഡി) സുമന്‍സ് എക്‌സിബിഷന്‍സും സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

Arabia

യുബറിനെ തോല്‍പ്പിക്കണം; ഐപിഒ തയാറെടുപ്പുകള്‍ തുടങ്ങി ലിഫ്റ്റ്

റിയാദ്: സൗദി അറേബ്യയിലെ ശതകോടീശ്വരനും കിംഗ്ഡം ഹോള്‍ഡിംഗ് ഗ്രൂപ്പ് സാരഥിയുമായ പ്രിന്‍സ് അല്‍വലീദ് പിന്തുണയ്ക്കുന്ന അമേരിക്കന്‍ സംരംഭമായ ലിഫ്റ്റ് ഐപിഒ (പ്രഥമ ഓഹരി വില്‍പ്പന) നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബറിനെ മറികടക്കുകയാണ്

Arabia

‘ഒപെക്ക് ഉല്‍പ്പാദനം കൂട്ടണം, ഇല്ലെങ്കില്‍ എണ്ണ വില ഇനിയും ഉയരും’

പാരിസ്: എണ്ണ വിലയിലെ വര്‍ധന ഇനിയും തുടരാനാണ് സാധ്യതയെന്ന് പാരിസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ)യുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഫതിഹ് ബിറോള്‍. ആഗോളതലത്തില്‍ എണ്ണ ആവശ്യകത കൂടി വരികയാണെന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടാകുമെന്നും അദ്ദേഹം

Arabia

ഗള്‍ഫ് വിപണി ഉന്നമിട്ട് കെഫ് കറ്റേറ

ദുബായ്: ഗള്‍ഫ് മേഖല ലക്ഷ്യമിട്ട് വമ്പന്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ലയനത്തിലൂടെ പുതുതായി രൂപം കൊണ്ട കെഫ് കറ്റേറ. മലയാളി സംരംഭകന്‍ ഫൈസല്‍ ഇ കൊട്ടിക്കോളന്റെ ഉടമസ്ഥതയിലുള്ള യുഎഇ കേന്ദ്രമാക്കിയ ഓഫ്‌സൈറ്റ് മാനുഫാക്ച്ചറിംഗ് ടെക്‌നോളജി കമ്പനി കെഫ് ഇന്‍ഫ്രയും യുഎസിലെ

Business & Economy

യുഎസ് ടെക് കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിക്കണം: രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയ്ക്ക് യുഎസിലെ ടെക് കമ്പനികളുടെ് പങ്കാളിത്തം ആവശ്യപ്പെട്ട് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ ബിസിനസ്, നിക്ഷേപ അവസരങ്ങളുടെ സാധ്യതകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുഎസിലെ ടെക് വിദഗ്ധരുമായി സംവദിക്കവെയാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Business & Economy

ഇന്ത്യന്‍ റെയ്ല്‍വേ ഗെയ്‌ലുമായി ധാരണാപത്രത്തില്‍ ഒപ്പു വെച്ചു

മുംബൈ: ഉല്‍പ്പാദന യൂണിറ്റുകളിലും വര്‍ക്ക്‌ഷോപ്പുകളിലും പ്രകൃതിവാതകം ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ റെയ്ല്‍വേയുടെ പദ്ധതി. ഇതിനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ( ഗെയ്ല്‍)യുമായി ഇന്ത്യന്‍ റെയ്ല്‍വെ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. നിലവില്‍ ഉപയോഗിക്കുന്ന അസറ്റലൈന്‍, എല്‍പിജി, ഹൈ സ്പീഡ് ഡീസല്‍( എച്ച്എസ്ഡി) എന്നിവയ്ക്കു പകരമായി

Business & Economy

പേടിഎം മാള്‍ ബിഗ് ബാസ്‌ക്കറ്റുമായി കൈകോര്‍ക്കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: ആലിബാബ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന ഇ-കൊമേഴ്‌സ് കമ്പനിയായ പേടിഎം മാള്‍ ഓണ്‍ലൈന്‍ ഗ്രോസറി സംരംഭമായ ബിഗ് ബാസ്‌ക്കറ്റുമായി സഹകരിക്കാനൊരുങ്ങുന്നു. പ്രാദേശിക റീട്ടെയ്ല്‍ കമ്പനികളുമായുള്ള സഹകരണം ശക്തമാക്കികൊണ്ട് വിപണിയില്‍ മികച്ച സാന്നിധ്യമായി മാറാനാണ് പേടിഎം മാള്‍ നോക്കുന്നത്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ വാള്‍മാര്‍ട്ടിന്റെ

FK News

കൂടുതല്‍ വിസാ കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി ഇസ്രയേല്‍

ന്യൂഡെല്‍ഹി: ദക്ഷിണേന്ത്യയില്‍ കൂടുതല്‍ വിസ ആപ്ലിക്കേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തയാറെടുത്തിരിക്കുകയാണ് ഇസ്രയേല്‍. ദക്ഷിണേന്ത്യയില്‍ നിന്നും സഞ്ചാരികളെ ഇസ്രയേലിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഒക്‌റ്റോബറില്‍ ഹൈദരാബാദില്‍ ദക്ഷിണേന്ത്യയിലെ ആദ്യ വിസാ കേന്ദ്രം തുറക്കുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥന്‍ അറിയിച്ചു. തെലങ്കാന,

FK News

അഞ്ച് വര്‍ഷത്തേക്ക് 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് എച്ച്പിസിഎല്‍

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മൂലധന ചെലവിടലിനായി ഏകദേശം 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി തയാറാക്കിയതായി എച്ച്പിസിഎല്‍ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലിമിറ്റഡ്). ഇതില്‍ 8,425 കോടി രൂപയോളം ഈ സാമ്പത്തിക വര്‍ഷം നിക്ഷേപിക്കുമെന്നും എച്ച്പിസിഎല്‍ അറിയിച്ചു. ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ്

Business & Economy

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 152 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ (2022 ഓടെ) നാല് മടങ്ങിലധികം വളര്‍ച്ച നേടാനുള്ള ശേഷി ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിക്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഫഌപ്കാര്‍ട്ടും ആമസോണും ആധിപത്യം തുടരുന്ന രാജ്യത്തെ ഇ-കൊമേഴ്‌സ് രംഗം 2022ഓടെ 152 ബില്യണ്‍ ഡോളറിലൈത്തുമെന്നാണ് സോഫ്റ്റ്‌വെയര്‍ വ്യവസായ സംഘടനയായ നാസ്‌കോമും

World

അര്‍ജന്റീന അങ്കലാപ്പില്‍

  സാമ്പത്തികപ്രതിസന്ധി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ വലിയ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. മാന്ദ്യത്തെത്തുടര്‍ന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫില്‍) നിന്ന് 50 ബില്ല്യന്‍ ഡോളറിന്റെ വായ്പ അടിയന്തരമായി അര്‍ജന്റൈന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അപ്രതീക്ഷിതവും ഝടുതിയിലുള്ളതുമായ നീക്കം രാജ്യത്തിന്റെ പരിതാവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ അനേകമടങ്ങാണെന്ന സൂചനയാണു നല്‍കുന്നത്. എന്നാല്‍ സമ്പദ്‌വ്യവസ്ഥയില്‍

FK News

പവനോര്‍ജ പദ്ധതികളിൽ നിന്ന് ഡെവലപ്പര്‍മാര്‍ പിന്‍വാങ്ങുന്നു

  ബെംഗളൂരു: ഊര്‍ജ വിതരണ രംഗത്ത് ഡെവലപ്പര്‍മാരുടെ ആശങ്കകള്‍ വിട്ടൊഴിയാത്തത് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്ഇസിഐ) പവനോര്‍ജ പദ്ധതികളുടെ ലേലത്തെ ബാധിക്കുന്നെന്ന് റിപ്പോര്‍ട്ട്. 2,000 മെഗാവാട്ട് പദ്ധതികളുടെ ടെന്‍ഡറുകള്‍ ക്ഷണിച്ചപ്പോള്‍ 1,200 മെഗാവാട്ടിന്റെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മാത്രമാണ് ആളെത്തിയത്.

Business & Economy

ഫോര്‍ട്ടിസ് സിഎഫ്ഒ രാജി വെച്ചു

ഹോസ്പിറ്റല്‍ ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗഗന്‍ദീപ് സിംഗ് ബേദി രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ബേദിയുടെ രാജിയെന്ന് കമ്പനി ഓഹരി വിപണിയില്‍ അറിയിച്ചിട്ടുണ്ട്. ഏഴ് വര്‍ഷക്കാലമായി ഫോര്‍ട്ടിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബേദി 2014 സെപ്റ്റംബറിലാണ്

Business & Economy

നികുതി വെട്ടിപ്പ് കുറഞ്ഞു; കള്ളപ്പണത്തിന് തിരിച്ചടി: ജയ്റ്റ്‌ലി

  ന്യൂഡെല്‍ഹി: മോദി സര്‍ക്കാര്‍ 2014 നവംബറില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നടപടികള്‍ക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയ സാഹചര്യത്തില്‍ നേട്ടക്കണക്കുകളുദ്ധരിച്ച് പ്രതിരോധം തീര്‍ത്ത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്്്റ്റ്‌ലി. ബാങ്കുകളിലെത്താതിരുന്ന പണത്തിന്റെ ശതമാനക്കണക്ക് നോക്കി നോട്ട് അസാധുവാക്കല്‍ പരാജയപ്പെട്ടെന്ന് അവകാശപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന്