Archive

Back to homepage
FK News

ദക്ഷിണേന്ത്യയിലെ 95 ശതമാനം വീടുകളിലും ടിവിയുണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യത്തെ ദക്ഷിണേന്ത്യ മേഖലയിലെ 95 ശതമാനം ഭവനങ്ങളിലും ടെലിവിഷനുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ (ബിഎആര്‍സി) നടത്തിയ ബ്രോഡ്കാസ്റ്റ് ഇന്ത്യ 2018 എന്ന സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. തമിഴ്‌നാട്,ആന്ധ്രാപ്രദേശ്, തെലങ്കാന,കര്‍ണാടക,കേരളം എന്നീ

FK Special

വിഷാദം അകറ്റാം, റെന്റ് എ ബോയ് ഫ്രണ്ട് !

രാജ്യത്ത് ഡിപ്രഷന്‍ അഥവാ വിഷാദം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പുരുഷന്മാരേക്കാള്‍ വിഷാദരോഗം കടന്നാക്രമിക്കുന്നത് സ്ത്രീകളെയാണ്.തന്റെ മനസ്സിലെ വിഷമതകള്‍ തുറന്നു പറയുന്നതിനും തന്റെ മാനസിക നില മനസിലാക്കി പെരുമാറുന്നതിനും ഒരാള്‍ ഇല്ലാത്തതാണ് സ്ത്രീകളില്‍ വിഷാദരോഗം മൂര്‍ച്ഛിക്കുന്നതിനുള്ള കാരണം. ഇതിനുള്ള പരിഹാരമാണ് ‘റെന്റ്

FK Special

പാഴ്മുളയല്ല, ജീവനാഡി

ഉറവ്, ഒരുകാലത്ത് വേലികെട്ടാനും വരമ്പ് തീര്‍ക്കാനും മാത്രമായി ഉപയോഗിച്ചിരുന്ന മുള എന്ന സസ്യത്തെ ഒരു വയനാടിന്റെ മുഴുവന്‍ ജീവനാഡിയാക്കി മാറ്റിയ സംഘടന. പാഴ്മുള എന്ന് പറഞ്ഞിരുന്ന ഈ സസ്യത്തില്‍ നിന്നും 2000 ല്‍ ഏറെ വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് വായനാട്ടുകാര്‍ നിര്‍മിക്കുന്നത്. 10

Banking

ആര്‍ബിഐയോട് കേന്ദ്രം: ലയിപ്പിക്കാവുന്ന ബാങ്കുകളേതൊക്കെ?

  ന്യൂഡെല്‍ഹി: രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളില്‍ പരസ്പരം ലയിപ്പിക്കാവുന്ന ബാങ്കുകള്‍ ഏതൊക്കെയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനേട് ആവശ്യപ്പെട്ടു. കിട്ടാക്കടത്തില്‍ വലയുന്ന ബാങ്കിംഗ് മേഖലയെ കൂടുതല്‍ ശക്തമാക്കാനാണ് ലയനം പരിഗണിക്കുന്നത്. ഈ മാസം ചേര്‍ന്ന യോഗത്തില്‍ ബാങ്ക്

Business & Economy

ഉള്ളി, ഉരുളക്കിഴങ്ങ്,തക്കാളി ഉല്‍പ്പാദനം ഇടിഞ്ഞു

ന്യൂഡെല്‍ഹി: 2017-18 വിളവര്‍ഷത്തില്‍ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ ഉല്‍പ്പാദനം ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 30ന് അവസാനിച്ച വിളവര്‍ഷം സംബന്ധിച്ച് കാര്‍ഷിക മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2017-18 വിളവര്‍ഷത്തില്‍ ഏകദേശം 22 മില്യണ്‍ ടണ്‍ ഉള്ളിയാണ് ഉല്‍പ്പാദിപ്പിച്ചതെന്ന് മന്ത്രാലയത്തിന്റെ മൂന്നാം

FK News

ജെറ്റ് എയര്‍വേയ്‌സിന് ബാങ്കുകളുടെ വക 300 ദശലക്ഷം ഡോളര്‍ ധനസഹായം

മുംബൈ: തുടര്‍ച്ചയായ നഷ്ടങ്ങളില്‍ വലയുന്ന പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സിന് ബാങ്കുകളില്‍ നിന്നും 300 ദശലക്ഷം ഡോളറിന്റെ ധനസഹായം ലഭിച്ചു. വായ്പകളായും പാട്ട വ്യവസ്ഥയിലുള്ള പ്രോത്സാഹനവുമായാണ് (സമയബന്ധിതമല്ലാതെ തിരിച്ചടക്കണമെന്ന വ്യവസ്ഥയില്‍ നല്‍കുന്ന തുക) ബാങ്കുകള്‍ ഇത്രയും തുക ജെറ്റ് എയര്‍വേസിന്

FK News

കേരളത്തില്‍ നിന്ന് 350 കോടിയുടെ ക്ലെയിം ലഭിച്ചെന്ന് യുഐഐ

  ചെന്നൈ: പ്രളയബാധിതമായ കേരളത്തില്‍ നിന്ന് 350 കോടി രൂപ മൂല്യമുള്ള 5,000 ക്ലെയിമുകള്‍ ലഭിച്ചുവെന്ന് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി. കേരളത്തില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള കൂടുതല്‍ ക്ലെയിമുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ചെന്നൈയില്‍ നടന്ന മെഗാ ഇന്‍ഷുറന്‍സ് അഡൈ്വസേഴ്‌സ് മീറ്റില്‍

Business & Economy Slider

‘ആക്റ്റ് ഈസ്റ്റ്’ നയം നേട്ടമുണ്ടാക്കിയെന്ന് ഗോദ്‌റെജ്

  സിംഗപ്പൂര്‍: കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതായി ഇന്ത്യാ-സിംഗപ്പൂര്‍ സ്ട്രാറ്റജിക് ഡയലോഗ് 2018 ന്റെ സഹ ചെയര്‍മാന്‍ ജംഷിദ് എന്‍ ഗോദ്‌റെജ് അഭിപ്രായപ്പെട്ടു. ഏഷ്യന്‍ വ്യാവസായിക ശക്തികേന്ദ്രങ്ങളായ

FK News Slider

എയര്‍ ഇന്ത്യക്ക് 2,200 കോടി കൂടി കേന്ദ്രം നല്‍കിയേക്കും

  ന്യൂഡെല്‍ഹി: ദൈനംദിന ചെലവുകള്‍ക്കു പോലും ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യക്ക് സര്‍ക്കാര്‍ വീണ്ടും ധനസഹായം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2,200 കോടി രൂപ കൂടി പൊതുമേഖലാ വിമാനക്കമ്പനിയെ കരകയറ്റാന്‍ സര്‍ക്കാര്‍ മുടക്കുമെന്നാണ് സൂചന.

FK News Slider

ഇന്ത്യയില്‍ നിധി തേടിയുള്ള ഗൂഗിളിന്റെ യാത്ര!

കൊച്ചി: ടെക് ഭീമന്‍ ഗൂഗിള്‍ ഇന്ത്യയിലെ അവസരങ്ങളെയെല്ലാം പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായിട്ടാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈനായി വായ്പ ലഭ്യമാക്കുന്നതിന് കമ്പനി നാല് പ്രധാന ബാങ്കുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്. ധനകാര്യ സേവനത്തില്‍ പുതിയ വിപ്ലവം കുറിക്കാനുള്ള ഗൂഗിളിന്റെ പദ്ധതിയായി അത് വിലയിരുത്തപ്പെടുന്നു.

Business & Economy Slider

വിപണി ഈയാഴ്ച

  നേട്ടങ്ങളെത്തുടര്‍ന്നുണ്ടായ ശുഭ പ്രതീക്ഷ വിപണിയെ 11,620 ല്‍ എത്താന്‍ സഹായിച്ചു. ആഭ്യന്തര രംഗത്തെ ശക്തമായ ഉത്തേജനങ്ങള്‍ ഈ മുന്നേറ്റം തുടരാന്‍ സഹായിക്കും. എന്നാല്‍ എണ്ണ വിലയിലെ അനിശ്ചിതത്വവും രൂപയുടെ ചാഞ്ചാട്ടവും ഭാവിയില്‍ പുരോഗതിയുടെ വേഗം കുറച്ചേക്കും. ചൈനയും യു എസും

FK Special Slider

അസമത്വത്തിന്റെ കാണാപ്പുറങ്ങള്‍

  നൂറ്റാണ്ടുകളായി ഇന്ത്യന്‍ സമൂഹത്തെ അലട്ടുന്ന പ്രശ്‌നങ്ങളാണ് അസമത്വവും പൊതു സാധന സേവനങ്ങളിലെ അപ്രാപ്യതയും. ലോക രാജ്യങ്ങളിലെ സാമ്പത്തിക അസമത്വം സംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 56 ശതമാനവും രാജ്യത്തെ 10 ശതമാനം വരുന്ന സമ്പന്ന കുടുംബങ്ങളാണ്

Editorial Slider

വഴിത്തിരിവാകട്ടെ ‘ഫെയിം’

വാഹനരംഗത്ത് സകല രാജ്യങ്ങളും ഇലക്ട്രിക് വിപ്ലവത്തിന്റെ പാതയിലാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്ത് സുസ്ഥിര വികസനമെന്ന സങ്കല്‍പ്പത്തിലേക്ക് നീങ്ങുന്നതിന് അത് അനിവാര്യമാണ് താനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് കാറുകളുടെ ഭാവിയെകുറിച്ച് ലോകത്തോട് പറഞ്ഞ ഇലോണ്‍ മസ്‌ക്ക് ആണ് പുതിയ ദിശയിലേക്ക് വ്യവസായത്തെ നയിച്ചതെങ്കിലും