Archive

Back to homepage
Slider Tech

വ്യാജ വാര്‍ത്തകള്‍ തടഞ്ഞില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളുടെ മേധാവികള്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ കൂടി വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റിധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടികളെടുക്കുന്നില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളുടെ ഇന്ത്യയിലെ മേധാവികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ

Business & Economy

മൈഉപ്ചാര്‍ നിക്ഷേപം സമാഹരിച്ചു

ന്യൂഡെല്‍ഹി: പ്രാദേശിക ഭാഷയില്‍ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമാക്കുന്ന ആപ്ലിക്കേഷനായ മൈഉപ്ചാര്‍ അഞ്ചു ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ഒമ്ദ്യാര്‍ നെറ്റ്‌വര്‍ക്ക്, ഷുന്‍വെയ് കാപ്പിറ്റല്‍ എന്നിവരാണ് നിക്ഷേപകര്‍. ആപ്പിന്റെ വോയിസ്, വീഡിയോ, വെര്‍ച്വല്‍ റിയാലിറ്റി ഇന്റര്‍ഫേസുകള്‍

Business & Economy

മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഷിപ്പ്എക്‌സില്‍ ഏഴു കോടി നിക്ഷേപിച്ചു

ന്യൂഡെല്‍ഹി: മൂന്നാം കക്ഷി ലോജിസ്റ്റിക്‌സ് സേവന സ്ഥാപനമായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഷിപ്പ്എക്‌സ് എന്ന ബ്രാന്‍ഡില്‍ ഗതാഗതമേഖലയില്‍ സേവനങ്ങള്‍ നല്‍കുന്ന ട്രാന്‍സ്‌ടെക് ലോജിസ്റ്റിക്‌സില്‍ ഏഴു കോടി രൂപയുടെ നിക്ഷേപം നടത്തി. ഇടപാടിനു കീഴില്‍ ട്രാന്‍സ്‌ടെക്കിന്റെ 100 ഇക്വിറ്റി ഓഹരികളും 1,15,554 കംപല്‍സറി കണ്‍വെര്‍ട്ടബിള്‍

Current Affairs

പ്രളയം: കേരളത്തിന് കൃഷിമന്ത്രാലയം 93 കോടി രൂപ അനുവദിച്ചു

ന്യൂഡെല്‍ഹി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയം കേരളത്തിന് അടിയന്തരസഹായമായി 93 കോടി രൂപ അനുവദിച്ചു. കേരളത്തിലെ എംപിമാര്‍ കൃഷിമന്ത്രിയുമായി ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തുക അനുവദിച്ചത്. പ്രത്യേക പദ്ധതികളൊന്നും സംസ്ഥാനം സമര്‍പ്പിച്ചില്ലെങ്കിലും 93 കോടി അടിയന്തരമായി അനുവദിക്കുന്നതായി കൃഷിമന്ത്രി രാധാമോഹന്‍സിങ്

Business & Economy

റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 52,000 ആയി വര്‍ധിപ്പിക്കുമെന്ന് ഐഒസി

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 52,000 ആയി ഉയര്‍ത്താന്‍ നീക്കവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). നിലവില്‍ രാജ്യമെമ്പാടുമായി 27,185 ഔട്ട്‌ലെറ്റുകളാണ് ഐഒസിക്കുള്ളത്. കമ്പനിക്ക് ഇപ്പോള്‍ 46 ശതമാനം മാര്‍ക്കറ്റ് വിഹിതമാണ് ഉള്ളത്. അത്

Tech

ഗൂഗിളും ഷഓമിയും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

മുംബൈ: ടെക് ഭീമന്‍മാരായ ഗൂഗിളും ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയും ‘വെയര്‍ ഈസ് മൈ ട്രെയ്ന്‍’ എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി സൂചന. രണ്ടു വര്‍ഷം മുമ്പാരംഭിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്റര്‍നെറ്റിന്റെയോ ജിപിഎസിന്റെയോ സഹായമില്ലാതെ ഉപഭോക്താക്കള്‍ക്ക് ട്രെയ്ന്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന

FK News

ഒയോ പുതിയ അംഗത്വ പദ്ധതി ആരംഭിച്ചു

ഗുരുഗ്രാം: ഓണ്‍ലൈന്‍ ഹോട്ടല്‍ സേവനദാതാക്കളായ ഒയോ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തികൊണ്ട് ‘ഒയോ വിസാര്‍ഡ്’ എന്ന പേരില്‍ പുതിയ അംഗത്വ പദ്ധതി ആരംഭിച്ചു. സ്ഥിര ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗാരന്റിയോടുകൂടിയ ഡിസ്‌ക്കൗണ്ട്, അപ്‌ഗ്രേഡ് സൗകര്യം തുടങ്ങിയ

Tech

കൗമാരപ്രായക്കാര്‍ക്ക് ഫേസ്ബുക്കിനേക്കാള്‍ പ്രിയം സ്‌നാപ്ചാറ്റിനോട്‌

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസിലെ കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോം സ്‌നാപ്ചാറ്റാകുകയാണെന്ന് പഠനം. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും പിന്നിലാക്കിയാണ് ഈ പ്രായത്തിലുള്ളവരുടെയിടയില്‍ സ്‌നാപ്ചാറ്റിന്റെ സ്വാധീനം വര്‍ധിക്കുക. ഈ വര്‍ഷം 12-17 വയസിനിടയില്‍ പ്രായമുള്ള സ്‌നാപ്ചാറ്റ് ഉപഭോക്താക്കളുടെ എണ്ണം 16.4 ദശലക്ഷമായി വര്‍ധിക്കുമെന്നാണ്

FK News

എയര്‍ ടാക്‌സി സേവനം ലക്ഷ്യമിട്ട് യുബര്‍

ന്യൂഡെല്‍ഹി: യുഎസ് ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബര്‍ ഇന്ത്യയില്‍ വ്യോമഗതാഗത മേഖലയില്‍ ടാക്‌സി സേവനം ആരംഭിക്കാന്‍ സാധ്യത. യുബറിന്റെ ഫ്‌ളയിംഗ് കാബ് വിഭാഗമായ യുബര്‍ എലിവേറ്റര്‍ ഈ സേവനം ആരംഭിക്കാന്‍ തെരഞ്ഞെടുത്ത അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍,

Auto Slider

2023ല്‍ യുബറിന്റെ പറക്കും ടാക്‌സികളെത്തും,പട്ടികയില്‍ ഇന്ത്യയും

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ പറക്കും ടാക്‌സി അവതരിപ്പിക്കാനൊരുങ്ങി ആഗോള ടാക്‌സി സേവനദാതാക്കളായ യുബര്‍. ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പറക്കും ടാക്‌സി അവതരിപ്പിക്കുന്നതിന് കമ്പനി പരിഗണിച്ചിരിക്കുന്നത്. മുംബൈ, ഡല്‍ഹി, ബംഗളൂരു

Current Affairs

പ്രകൃതി വാതക വില ഒക്‌റ്റോബറില്‍ ഉയര്‍ന്നേക്കും

ന്യൂഡെല്‍ഹി: പ്രകൃതിവാതക വില ഒക്‌റ്റോബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ 14 ശതമാനം ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം സിഎന്‍ജി വില ഉയരുമെന്നും വൈദ്യുതി, യൂറിയ ഉല്‍പ്പാദന ചെലവ് ഉയരുന്നതിന് കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്

Business & Economy

വരുമാനത്തില്‍ രണ്ടിരട്ടി വര്‍ധന നേടാന്‍ ക്വിക്കര്‍

ബെംഗളൂരു: ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പ്ലാറ്റ്‌ഫോമായ ക്വിക്കറിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗം ലാഭകരമായ ബിസിനസായി മാറുന്നതായി റിപ്പോര്‍ട്ട്. 2017 സാമ്പത്തിക വര്‍ഷം 109 കോടി രൂപയുടെ മൊത്ത വരുമാനം നേടിയ ക്വിക്കറിന്റെ 2018 വര്‍ഷത്തെ സാമ്പത്തിക കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കണക്കുകളില്‍ ഇരട്ടി

Tech

ആമസോണ്‍ അലക്‌സയുമായി ഇനി മലയാളത്തിലും സംവദിക്കാം

കൊച്ചി: നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായിരിക്കുന്ന ആമസോണിന്റെ ഡിജിറ്റല്‍ സഹായിയായ അലക്‌സയുമായി ഇനി മലയാളത്തിലും സംവദിക്കാം. ആമസോണിന്റെ ഏറ്റവും നൂതന സാങ്കേതിക സംവിധാനമായ ക്ലിയോ സ്‌കില്‍ ഉപയോഗിച്ചാകും ഇത് സാധ്യമാകുക. ക്ലിയോ സ്‌കില്ലിന്റെ വരവോടെ ആമസോണ്‍ അലക്‌സയെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ,

Tech

മികച്ച പ്രകടനം ലക്ഷ്യമാക്കി പോകോ

കൊച്ചി: ഏറ്റവും മികച്ച പ്രകടനം മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ള ഷവോമിയുടെ പുതിയ ഉപ ബ്രാന്‍ഡായ പോകോ അവതരിപ്പിച്ചു. സ്മാര്‍ട്ട് ഫോണ്‍ അനുഭവത്തെ തന്നെ മാറ്റി മറിക്കും വിധമാണ് പോകോ എഫ്1 എന്ന ആദ്യ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പതാക വാഹക ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍

Business & Economy

ഗോ എയറിന്റെ അന്താരാഷ്ട്ര സേവനങ്ങള്‍ ഒക്‌റ്റോബര്‍ 11 മുതല്‍

മുംബൈ:രാജ്യത്തെ ബജറ്റ് വിമാനക്കമ്പനിയായ ഗോ എയര്‍ ഒക്ടോബര്‍ 11 മുതല്‍ അന്താരാഷ്ട്ര സര്വീസുകള്‍ തുടങ്ങും. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ആദ്യവിമാന സര്‍വീസുകള്‍ പറന്നുയരുക. ഇന്ത്യയിലേക്ക് നേരിട്ട് സര്‍വീസുകളില്ലാത്ത ഫുക്കെ, മധ്യ ഇന്ത്യയിലേക്ക് നേരിട്ട് സര്‍വീസില്ലാത്ത മാലി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഗോ

Business & Economy

ആമസോണ്‍ പേ ഇന്ത്യ ടാപ്‌സോയെ ഏറ്റെടുത്തു

ബെംഗളൂരു: യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിന്റെ ഇന്ത്യന്‍ പേമെന്റ് വിഭാഗമായ ആമസോണ്‍ പേ ഇന്ത്യ ബെംഗളൂരു ആസ്ഥാനമായ ആപ്പ് സേവനദാതാക്കളായ ടാപോസോയെ ഏറ്റെടുത്തു. വിപണി മത്സരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ ബിസിനസ് കൂടുതല്‍ ശക്തമാക്കുന്നതിനാണ് നടപടി. 30-40 ദശലക്ഷം ഡോളറിനാണ്

Current Affairs Slider

കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയതിന്റെ

Business & Economy

തക്കാളി വില നിലംപൊത്തി: കിലോയ്ക്ക് വെറും 2 രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ ചില വിപണികളില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞു. ഒരു മാസം മുമ്പ് കിലോയ്ക്ക് 100 രൂപയിലെത്തിയ തക്കാളി വില രാജ്യത്തെ ചില മൊത്തക്കച്ചവട വിപണികളില്‍ കിലോയ്ക്ക് രണ്ട് രൂപയെന്ന വന്‍ ഇടിവിലെത്തി. മഹാരാഷ്ട്രയിലെ നാരായണ്‍ഗാവോണ്‍ മൊത്തക്കച്ചവട വിപണിയില്‍ തക്കാളിയുടെ

Business & Economy

യുഎഇയില്‍ വനിതാ നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

അബുദാബി: യുഎഇയിലെ നിക്ഷേപകര്‍ക്കിടയില്‍ വനിതകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പകുതി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ രാജ്യത്തെ വനിതാ നിക്ഷേപകരുടെ എണ്ണം 2,20,000ല്‍ എത്തിയിട്ടുണ്ട്. ഇതോടൊപ്പം 5.4 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം വരുന്ന ഓഹരികള്‍ വനിതകള്‍ കൈവശം വെച്ചിരിക്കുന്നതായും അബുദാബി

Arabia

ഡ്രൈവിംഗ് നിരോധനം തീര്‍ന്നതോടെ റേസിംഗ് ലൈസന്‍സുകള്‍ക്ക് കാതോര്‍ത്ത് സൗദി വനിതകള്‍

റിയാദ്: യാഥാസ്ഥിതിക ചിന്താഗതികള്‍ക്ക് ആഴത്തില്‍ വേരുകളുള്ള രാജ്യമാണ് സൗദി. മാസങ്ങള്‍ക്കു മുമ്പ് വനിതകള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവിംഗ് നിരോധനം എടുത്തുമാറ്റിയതോടെ റോഡുകളിലും ഷോപ്പിംഗ് മാളുകളിലും ഡ്രൈവിംഗ് ജോലികളിലും ഇവരുടെ സാന്നിധ്യം ഏറി വരികയാണ്. വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതോടെ റേസിംഗ് മേഖലയിലേക്കാണ് വനിതകളുടെ