Archive

Back to homepage
Current Affairs

നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച പുനരാരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്തിയത്. ഇന്‍ഡിഗോ വിമാനമാണ് ആദ്യം റണ്‍വേയില്‍ ഇറങ്ങിയത്. ബുധനാഴ്ച രാത്രിയോടെ 33 വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുകയും 30 ഓളം വിമാനങ്ങള്‍

Auto

ടോപ് 5 പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍

ചെറിയ എന്‍ജിന്‍ ശേഷിയുള്ള നിരവധി ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ കാണാന്‍ കഴിയും. ചെറിയ എന്‍ജിന്‍ നല്‍കിയ, മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്ന ധാരാളം മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. സ്‌കൂട്ടറുകളുടെ കാര്യവും ഇതുതന്നെ. ഹോണ്ട ഏവിയേറ്ററാണ് സ്‌പോര്‍ടി സ്‌കൂട്ടറുകള്‍ക്ക് തുടക്കമിട്ടത്. ഇപ്പോള്‍ സുസുകി ബര്‍ഗ്മാന്‍

Business & Economy

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു, മൂല്യത്തകര്‍ച്ചയുമായി രൂപ

മുംബൈ: അവസാന മണിക്കൂറിലെ കനത്ത വില്‍പ്പന സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 173.70 പോയന്റ് താഴ്ന്ന് 38722.93ലും നിഫ്റ്റി 46.60 പോയന്റ് നഷ്ടത്തില്‍ 11691.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ്, ഊര്‍ജം, ഇന്‍ഫ്ര, ഐടി, ഫാര്‍മ ഓഹരികളാണ്

Auto

നാല് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ബൈക്കുകള്‍

നാല് ലക്ഷം രൂപയില്‍ താഴെ ബജറ്റില്‍ തെരഞ്ഞെടുക്കാന്‍ ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകള്‍ നിരവധിയാണ്. മള്‍ട്ടി സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളും വിപണിയില്‍ കാണാം. പണ്ട് ഈ സെഗ്‌മെന്റില്‍ പരിമിത എണ്ണം മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കഥ മാറി. നാല് ലക്ഷം രൂപയില്‍ താഴെ

Tech

വ്യാജ എക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ന്യൂഡെല്‍ഹി: അടുത്ത മാസം മുതല്‍ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം എത്തുന്നു. മറ്റുള്ളവരുടെ എക്കൗണ്ടുകള്‍ വ്യാജമാണോ എന്നറിയാനുള്ള ‘എബൗട്ട് ദിസ് എക്കൗണ്ട്’ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഒരാളുടെ എക്കൗണ്ടിനെ കുറിച്ച് വ്യക്തമായി അറിയാന്‍ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍

Current Affairs

ഡിഎ 2% വര്‍ധിപ്പിക്കാന്‍ കാബിനറ്റ് അനുമതി നല്‍കി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ടു ശതമാനം വര്‍ധിപ്പിച്ചു. ബുധനാഴ്ചയിലെ കാബിനറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രാജ്യത്തെ 48.41 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമായി മൊത്തം 1.1 കോടി ആളുകള്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക. ഇതുവഴി

World

ഡ്രൈവറില്ലാ കാര്‍ ജപ്പാനില്‍ പരീക്ഷണ ഓട്ടം നടത്തി

ടോക്യോ: തിങ്കളാഴ്ച സെന്‍ട്രല്‍ ടോക്യോയിലെ തിരക്കേറിയ നിരത്തിലൂടെ ഡ്രൈവറില്ലാ കാര്‍, യാത്രക്കാരെയും വഹിച്ചു വിജയകരമായി ഓട്ടം നടത്തി. 5.3 കിലോമീറ്റര്‍ ദൂരത്തിലാണ് ഓടിയത്. 2020 ഒളിംപിക്‌സിനു വേദിയാവുകയാണ് ടോക്യോ. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെയും കായികതാരങ്ങളെയും അവര്‍ താമസിക്കുന്ന കേന്ദ്രങ്ങളെയും ഒളിംപിക്‌സ് വേദിയെയും തമ്മില്‍

Top Stories

മന്ത്രിസഭയില്‍നിന്ന് രാജിവച്ചത് റേഡിയോ പരിപാടിയില്‍ പങ്കെടുക്കവേ

പാരീസ്: ഈ ഗ്രഹത്തെ മഹത്തരമാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് തിരിച്ചടിയെന്നു വിശേഷിപ്പിക്കാവുന്ന ഒരു രാജി അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയില്‍ ഉണ്ടായി. പരിസ്ഥിതി വകുപ്പ് മന്ത്രി നിക്കോളാസ് ഹ്യുലോട്ടാണ് റേഡിയോയില്‍ തത്സമയ അഭിമുഖം നടന്നു

FK News

യു ട്യൂബ് താരങ്ങള്‍ ഇടിക്കൂട്ടില്‍ ഏറ്റുമുട്ടി

ലണ്ടന്‍: രണ്ട് ജനപ്രിയ യു ട്യൂബ് താരങ്ങളാണ് കെഎസ്‌ഐ (KSI), ലോഗന്‍ അലക്‌സാണ്ടര്‍ പോള്‍ (Logan Paul) എന്നിവര്‍. അമേരിക്കന്‍ നടനും, ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുമാണ് ലോഗന്‍ പോള്‍. വൈന്‍ (vine) എന്ന ഇന്റര്‍നെറ്റ് വീഡിയോ ഷെയറിംഗ് സര്‍വീസില്‍ അംഗമെന്ന നിലയില്‍ പ്രശസ്തിയിലേക്കുയര്‍ന്നു.

World

ജനസംഖ്യാ നിയന്ത്രണത്തില്‍ ചൈന തീരുമാനം മാറ്റുന്നു

  ജനസംഖ്യാവിസ്‌ഫോടനത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമം തുടരുമ്പോഴും, പതിറ്റാണ്ടുകളോളം പിന്തുടര്‍ന്ന ‘രണ്ട് കുട്ടികള്‍ നയം’ (two-child policy) ഉപേക്ഷിക്കുന്നതിനെ കുറിച്ചു ചിന്തിക്കുകയാണു ചൈന. പ്രസ്തുത നയം അനുസരിച്ച്, ഇപ്പോള്‍ ചൈനയില്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ വരെ ആവാം. 1979 മുതല്‍ 2016

Current Affairs

പ്രളയക്കെടുതി: കേരളത്തിന് വായ്പ നല്‍കാന്‍ തയാറെന്ന് ലോകബാങ്ക്

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വായ്പ നല്‍കാന്‍ തയാറാണെന്ന് ലോകബാങ്കും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും അറിയിച്ചു. സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിനുള്ള ധനസഹായം തേടി ലോകബാങ്ക്, എഡിബി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമായാണ്

Business & Economy

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റ് ശേഷി വര്‍ധിപ്പിക്കുമെന്ന് ഐഒസി

ഗുവാഹത്തി: വടക്കുകിഴക്കന്‍ ഇന്ത്യയില്‍ എല്‍പിജി ബോട്ടിലിംഗ് ശേഷി വര്‍ധിപ്പിക്കുന്നതിന് നിക്ഷേപത്തിനൊരുങ്ങി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). 286 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. 2020 ഓടെ രണ്ട് ഗ്രീന്‍ഫീല്‍ഡ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്. ത്രിപുരയിലെ അഗര്‍ത്തലയിലും

World

പുകമറയിലാകുന്ന ബുദ്ധിശക്തി

  അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന പൊടിയും പുകയും മനുഷ്യരില്‍ പല ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്കും വഴിതെളിക്കാറുണ്ടെന്ന് എല്ലാവര്‍ക്കുമറിയടാം. എന്നാല്‍ അത് മനുഷ്യന്റെ മാനസികശേഷിയെയും ദോഷികരമായി ബാധിക്കുന്നുവെന്ന് പുതിയ ഗവേഷണത്തില്‍ പറയുന്നു. വായു മലിനീകരണം മനുഷ്യന്റെ ബുദ്ധിശക്തി വലിയ അളവില്‍ കുറയ്ക്കുന്നു. വിഷവാതകം സൃഷ്ടിക്കുന്ന ക്ഷതം ശാരീരിക

Arabia

യുഎഇയില്‍ യൂസ്ഡ് കാറുകള്‍ക്ക് വില കുറവ്

ദുബായ്: യുഎഇയില്‍ യൂസ്ഡ് കാറുകള്‍ക്ക് വില കുറവാണെന്ന് കാര്‍സ്വിച്ചിന്റെ റിപ്പോര്‍ട്ട്. മറ്റ് വിപണികളെ അപേക്ഷിച്ച് ഉപയോഗിച്ച കാറുകള്‍ക്ക് വിലക്കുറവ് യുഎഇയിലാണെന്നാണ് കാര്‍സ്വിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ കാര്‍ വാങ്ങി ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ വണ്ടിയുടെ മൂല്യത്തില്‍ 20-30 ശതമാനം ഇടിവ്

Current Affairs

സാമൂഹികമാധ്യമങ്ങള്‍ വഴി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും തയാറാകണമെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍ നിരവധി നല്ല കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുണ്ടെന്നും വ്യക്തമാക്കി. തെറ്റായി കേള്‍ക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ ആളുകള്‍ അവ

Tech

ലാവാ ഇസഡ്60എസ് വിപണിയില്‍

മുംബൈ: പ്രമുഖ മൊബീല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ലാവാ ഇന്റര്‍നാഷണല്‍ പുതിയ ഫോണായ ലാവാ ഇസഡ്60എസ് പുറത്തിറക്കി. ജനപ്രീതി നേടിയ ഇസഡ്60യുടെ വിജയത്തിന് ശേഷമാണ് ഇസഡ്60എസ് ലാവാ വിപണിയിലെത്തിച്ചിരിക്കുന്ന്. 4949 രൂപയാണ് ഇസഡ്60എസ് എസിന്റെ വില. 75000ലധികം റീട്ടെയില്‍ ഷോറൂമുകളില്‍ ഇസഡ്60എസ ലഭിക്കും.

Arabia

ഇസ്ലാമാബാദ് മെഡിക്കല്‍ സിറ്റി പദ്ധതിക്കായി എംബിഎഫ് ഗ്രൂപ്പ് കരാറില്‍ ഒപ്പുവെച്ചു

ദുബായ്: യുഎഇ കേന്ദ്രമാക്കിയ എംബിഎഫ് ഗ്രൂപ്പ് പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ വമ്പന്‍ ഹെല്‍ത്ത്‌കെയര്‍ പദ്ധതി ലോഞ്ച് ചെയ്യും. ഇതിനായി 970 മില്ല്യണ്‍ ഡോളറിന്റെ കരാറില്‍ എംബിഎഫ് ഗ്രൂപ്പ് ഒപ്പുവെച്ചു. ഇബ്‌സ്‌ചെസ് ഹൗസിംഗ്, നിക്‌സണ്‍ എന്നിവരുമായാണ് കമ്പനി കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കല്‍

Business & Economy

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവൈ ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ദുബായ്: പുതിയ സാങ്കേതിക സൊലൂഷനുകള്‍ക്കും ക്ലൈന്റ് സേവനങ്ങള്‍ക്കും ഇന്നൊവേഷനുകള്‍ക്കുമായി ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈ. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ ചെലവിടാനാണ് ഇവൈ പദ്ധതിയിട്ടിരിക്കുന്നത്. അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ഏറ്റവും

Arabia

തൊഴില്‍ ശക്തിയില്‍ വര്‍ധന വരുത്തി ഇമാര്‍ ഇന്ത്യ

ദുബായ്: ഇന്ത്യയിലെ വൈകിയ പദ്ധതികള്‍ എല്ലാം തന്നെ അടുത്ത വര്‍ഷം അവസാനത്തോടു കൂടി പൂര്‍ത്തിയാക്കുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ്. ഏകദേശം 10,000 യൂണിറ്റുകളാണ് ഇതില്‍ പെടുന്നത്. ഇന്ത്യയിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനായി ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ട്ടി ഭീമനായ ഇമാര്‍ കൂടുതല്‍ ഫണ്ട് സമാഹരിച്ചിട്ടുണ്ടെന്നാണ്

Banking Current Affairs Slider

അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യം പറയുന്നത്. 2016 നവംബര്‍ എട്ടിന് അര്‍ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപ മൂല്യമുള്ളവ