Archive

Back to homepage
Tech

തേസ് ആപ്പ് ഇനി മുതല്‍ ഗൂഗിള്‍ പേ

ന്യൂഡല്‍ഹി: ഗൂഗിള്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപായ തേസിന്റെ പേര് ഗൂഗിള്‍ പേ എന്നായിരിക്കും ഇനി അറിയപ്പെടുക. ഇതിനൊപ്പം സ്വകാര്യ ബാങ്കുകളുമായി ചേര്‍ന്ന് ചില പുതിയ ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ഷിക പരിപാടിയിലാണ് പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്. 2017ല്‍

Business & Economy

റിയല്‍റ്റി പദ്ധതി കാലതാമസം: ഭൂരിഭാഗവും ഡെല്‍ഹിയിലും മുംബൈയിലും

ന്യൂഡെല്‍ഹി: രാജ്യത്ത് കാലതാമസം നേരിടുന്ന റിയല്‍റ്റി പദ്ധതികളില്‍ ഭൂരിഭാഗവും ഡെല്‍ഹിയിലും മുംബൈയിലുമാണെന്ന് റിപ്പോര്‍ട്ട്. ഇത്തരം പ്രോജക്റ്റുകളുടെ ഏകദേശം 80 ശതമാനത്തോളം ഈ രണ്ട് പ്രധാന നഗരങ്ങളിലുമാണുള്ളതെന്ന് റിയല്‍റ്റി കണ്‍സള്‍ട്ടന്റായ അനറോക്ക് പറയുന്നു. 3.6 ലക്ഷം കോടി രൂപയുടെ തടസപ്പെട്ട പദ്ധതികളാണ് മുംബൈ

Banking

ബാങ്കിംഗ് പൂര്‍ണമായി തിരിച്ചുവരാന്‍ സമയമെടുക്കും

ന്യൂഡെല്‍ഹി: കേരളത്തിലെ പ്രളയം മൂലമുണ്ടാകുന്ന തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ രണ്ടോ മൂന്നോ പാദങ്ങള്‍ എടുക്കുമെന്ന് ഫെഡറല്‍ ബാങ്ക് സിഇഒയും എംഡിയുമായ ശ്യാം ശ്രീനിവാസന്‍. റീട്ടെയ്ല്‍, കാര്‍ഷിക, എംഎസ്എംഇ തുടങ്ങിയ മേഖലകളിലെല്ലാമായി കേരളവുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ ഒരു പാദത്തില്‍ 160-180 കോടി നഷ്ടമുണ്ടാകാമെന്നാണ്

Tech

ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത മൊബീല്‍ പേമെന്റ് ആപ്പ് ഇന്ത്യയില്‍ ആരംഭിച്ചു

ന്യൂഡെല്‍ഹി: വിവിധ പേമെന്റുകള്‍ക്കായി ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമാക്കിയുള്ള മൊബീല്‍ ആപ്പ് ഇന്ത്യയില്‍ ആംരഭിച്ചു. ഇന്ത്യയിലെയും യുഎഇയിലെയും ഐഒഎസ് ഉപഭോക്താക്കള്‍ക്കായി സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് കമ്പനിയായ ലാല വേള്‍ഡാണ് ബ്ലോക്ക്‌ചെയിന്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പേമെന്റ് ആപ്പ് തുടങ്ങിയത്. ഈ ആപ്പ്

FK News

പ്രളയം; 3000 കോടി രൂപയുടെ വായ്പയ്ക്ക് നീക്കം

തിരുവനന്തപുരം: പ്രളയക്കെടുതി വരുത്തിയ വ്യാപക നാശനഷ്ടങ്ങളില്‍ നിന്ന് കരകയറി പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 3000 കോടി രൂപ ലോകബാങ്കല്‍ നിന്ന് വായ്പയെടുക്കാന്‍ സംസ്ഥാ സര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ക്കായി ലോകബാങ്ക് പ്രതിനിധികള്‍ ഇന്ന് കേരളത്തിലെത്തുന്നുണ്ട്. ഇവര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തിയ

Current Affairs Slider Tech

മിഷന്‍ ഗഗന്യാന്‍: മൂന്ന് പേരെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ബഹിരാകാശത്ത് മനുഷ്യരെയെത്തിക്കുന്നതിനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യമായ ഗഗന്യാന്‍ വഴി മൂന്ന് പേരെ അയക്കുമെന്ന് ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. മൂന്ന് മുതല്‍ ഏഴ് ദിവസം വരെയാണ് ഗഗനാചാരികളുടെ പേടകം ബഹിരാകാശത്ത് തങ്ങുക. മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയില്‍

Tech

നെറ്റ്ഫ്ലിക്സ് ഓഫറുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: പ്രമുഖ ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ യുഎസ് മാധ്യമ സ്ഥാപനമായ നെറ്റ്ഫ്ലിക്സ്മായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി ഉടനെ തന്നെ എയര്‍ടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ്, വി-ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് പ്ലാന്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മൈഎയര്‍ടെല്‍, എയര്‍ടെല്‍ ടിവി ആപ്പുകള്‍ വഴി നെറ്റിഫഌക്‌സ് ഉള്ളടക്കങ്ങള്‍ ലഭ്യമാകുന്നതാണ്. രണ്ട്

FK News

പുതിയ ആശയവിനിമയ ടൂളുമായി ഫ്രഷ്‌വര്‍ക്ക്‌സ്

ബെംഗളൂരു: ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിനുള്ള ക്ലൗഡ് സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുന്ന ഫ്രഷ്‌വര്‍ക്ക്‌സ് പുതിയ ആശയവിനിമയ ടൂള്‍ അവതരിപ്പിച്ചു. ഫ്രഷ്‌കണക്റ്റ് എന്നു പേരിലുള്ള ടൂള്‍ സെയില്‍സ്, സപ്പോര്‍ട്ട് ടീമുകള്‍ തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ലക്ഷ്യമാക്കുന്നത്. ഫ്രഷ്‌ഡെസ്‌ക്, ഫ്രെഷ്‌സെയില്‍സ് ഉപഭോക്താക്കള്‍ക്ക് പുതിയ ടൂള്‍ ഇപ്പോള്‍ സൗജന്യമായി ലഭ്യമാകുന്നതാണ്.

Business & Economy

സ്‌പോടണിനെ സ്വന്തമാക്കി സമാര കാപ്പിറ്റല്‍

മുംബൈ: ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സമാര കാപ്പിറ്റല്‍ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനിയായ സ്‌പോടണ്‍ ലോജിസ്റ്റിക്‌സിനെ ഏറ്റെടുത്തു. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ഇന്ത്യ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സില്‍ നിന്ന് 100 ദശലക്ഷം ഡോളറിനാണ് സമാര സ്‌പോടണിന്റെ 100

Business & Economy Slider

വാറന്‍ ബഫറ്റിന്റെ നിക്ഷേപം പേടിഎം സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: നിക്ഷേപ സാമ്രാജ്യത്തിലെ മാന്ത്രികനായ വാറന്‍ ബഫറ്റുമായുള്ള ഇടപാട് പേടിഎം   മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് സ്ഥിരീകരിച്ചു. പേടിഎമ്മിന്റെ യാത്രയ്ക്കായി ആഗോള നിക്ഷേപകനായ ബഫറ്റില്‍ നിന്ന് അംഗീകാരം ലഭിച്ചുവെന്നും ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ ചരിത്രത്തിന് ഇത് വഴിയൊരുക്കുമെന്നും കമ്പനി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ

Business & Economy

മൂച്വല്‍ ഫണ്ട് സേവനം സൗജന്യമാക്കി സെരോദ

ബെംഗളൂരു: ഡിജിറ്റല്‍ നിക്ഷേപ പ്ലാറ്റ്‌ഫോമായ സെരോദ തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നമായ ‘കോയ്ന്‍’ സൗജന്യമായി ലഭ്യമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം സ്വന്തം മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നം ആരംഭിച്ചതിനു പിന്നാലെയുള്ള സെറോധയുടെ നടപടി വിപണി മത്സരത്തിന്റെ ഭാഗമായിട്ടാണ്

Tech

ഷഓമി സെസ്റ്റ്മണിയില്‍ നിക്ഷേപം നടത്തി

ബെംഗളൂരു: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വായ്പാ സേവനദാതാക്കളായ സെസ്റ്റ്മണിയില്‍ നിക്ഷേപം നടത്തി. മുന്‍ നിക്ഷേപകരായ പേയു, റിബ്ബിറ്റ് കാപ്പിറ്റല്‍, ഒമ്ദ്യാര്‍ നെറ്റ്‌വര്‍ക്ക് എന്നിവര്‍ പങ്കെടുത്ത നിക്ഷേപ സമാഹരണഘട്ടത്തില്‍ 13.4 ദശലക്ഷം ഡോളറാണ് സെസ്റ്റ്മണി ആകെ

Business & Economy

റൂറല്‍ ഇന്നൊവേറ്റേഴ്‌സ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്

ഹൈദരാബാദ്: ഗ്രാമീണ മേഖലയിലെ ഇന്നൊവേഷനുകളെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് റൂറല്‍ ഇന്നൊവേറ്റേഴ്‌സ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് (റിസ്‌ക്) ഈ മാസം 30 ന് ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെലവപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജില്‍ നടക്കും. ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഇന്നൊവേറ്റര്‍മാര്‍ക്കും വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും

Business & Economy

ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വില്‍പ്പനയില്‍ വര്‍ധനവ്

മുംബൈ: മൊബീല്‍ ഫോണ്‍ വഴിയുള്ള ഓണ്‍ലൈന്‍ ഹോം, ഫര്‍ണീഷിംഗ്, ഫര്‍ണിച്ചര്‍ വില്‍പ്പനയില്‍ വന്‍ വര്‍ധന. ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വലിയ വില്‍പ്പന നേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പെപ്പര്‍ഫ്രൈ, അര്‍ബന്‍ ലാഡര്‍, ലീവ്്‌സ്‌പേസ് തുടങ്ങിയ ഈ മേഖലയിലെ കമ്പനികള്‍ മൊബീല്‍ സൈറ്റ്/

Business & Economy

ഓണ്‍ലൈന്‍ സേവനദാതാക്കളുമായി സഹകരിച്ച് ഫ്രീചാര്‍ജ്

ബെംഗളൂരു: ആക്‌സിസ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫ്രീചാര്‍ജ് ബസ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളുള്‍പ്പെടെയുള്ള മറ്റ് ഓണ്‍ലൈന്‍ സേവനദാതാക്കളുമായി സഹകരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഒരു ആപ്ലിക്കേഷനില്‍ നിന്നും തന്നെ പല സേവനങ്ങള്‍ ലഭ്യമാകുന്ന മികച്ച അനുഭവം സമ്മാനിക്കുന്നതിനാണ് സഹകരണം. പദ്ധതിയുടെ ഭാഗമായി ബസ്

Auto

യുബറുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ടൊയോട്ട

ന്യൂഡെല്‍ഹി: യൂബര്‍ ടെക്‌നോളജീസുമായുള്ള സഹകരണം നിക്ഷേപം വഴി വര്‍ധിപ്പിക്കാന്‍ ടൊയോക്ക് മോട്ടോര്‍ കോര്‍പ് തയാറെടുക്കുന്നു. സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ നിരത്തിലിറക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് നീക്കം. യുബറില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജപ്പാനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട നടത്തുന്നത്. 72 ബില്യണ്‍ ഡോളറാണ്

FK News

സാമൂഹ്യ മാധ്യമങ്ങളെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ അനുവദിക്കില്ല

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ അത് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടിയുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കല്‍ മാത്രമല്ലെന്നും ലിംഗ സമത്വവും ദരിദ്രരുടെ ശാക്തീകരണവും കൂടിയാണെന്നും കേന്ദ്ര ഐടി, നിയമ മന്ത്രി മന്ത്രി രവി ശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. അര്‍ജന്റീനയിലെ സാല്‍റ്റയില്‍ നടന്ന ജി20 ഡിജിറ്റല്‍

Sports

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പിവി സിന്ധുവിന് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍താരം പി.വി സിന്ധുവിന് വെള്ളി. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയ്‌യുടെ തായ് സു ഇംഗിനോടാണ് സിന്ധു തോറ്റത്. 21-13, 21-16 എന്ന സ്‌കോറിനാണ് തായ്‌പേയ് താരം സിന്ധുവിനെ കീഴടക്കിയത്. സ്വര്‍ണത്തിലേക്ക്

World

സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി ഒമാന്‍

ഒമാന്‍: ഇന്ത്യ, ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ് ഒമാന്‍ ടൂറിസം മന്ത്രാലയം. ഇത് വളരെ ഗൗരവമായി ചിന്തിച്ച് നടപ്പാക്കാന്‍ പോകുന്ന പദ്ധതിയാണെന്ന് ടൂറിസം മന്ത്രാലയം ഇവന്റസ് ആന്‍ഡ് ടൂറിസം

Movies

കോലമാവ് കോകില (തമിഴ്)

സംവിധായകന്‍: നെല്‍സന്‍ ദിലീപ് കുമാര്‍ അഭിനേതാക്കള്‍: നയന്‍താര, ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ഹരീഷ് പേരടി ദൈര്‍ഘ്യം: 2 മണിക്കൂര്‍ 20 മിനിറ്റ് കഥ ഒറ്റനോട്ടത്തില്‍ രോഗിയായ അമ്മയുടെ ചികിത്സയ്ക്കു പണം സമ്പാദിക്കാന്‍ ഒരു യുവതി മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെടുന്നു. കോലമാവ് കോകില