Archive

Back to homepage
Auto

റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ എസ്‌യുവിക്ക് ഗള്‍ഫില്‍ മികച്ച ആവശ്യകത

ദുബായ്: ആഡംബരത്തിന്റെ മറുവാക്കാണ് റോള്‍സ് റോയ്‌സ് എന്ന സൂപ്പര്‍ ഓട്ടോ ബ്രാന്‍ഡ്. ഇവര്‍ ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ആഡംബരത്തിന്റെ എല്ലാ പ്രൗഡിയും ഉള്‍ച്ചേര്‍ത്ത് കള്ളിനന്‍ എന്ന എസ്‌യുവി അവതരിപ്പിച്ചത്. എത്ര ദുഷ്‌കരമായ സാഹചര്യങ്ങളെയും നിഷ്പ്രയാസം നേരിടാന്‍ ശേഷിയുള്ള ഓള്‍ ടെറെയ്ന്‍ ഹൈ

Auto

ടെസ്ലയെ പ്രൈവറ്റ് ആക്കുന്നില്ലെന്ന് മസ്‌ക്ക്, ലിസ്റ്റഡ് കമ്പനിയായി തുടരും

റിയാദ്: ഫ്യൂച്ചറിസ്റ്റിക് സംരംഭകനായ ഇലോണ്‍ മസ്‌ക്കിനെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ ടെക് ലോകത്തെ വാര്‍ത്തകള്‍. തന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയെ ലിസ്റ്റഡ് സ്റ്റാറ്റസില്‍ നിന്നു മാറ്റി പ്രൈവറ്റ് ആക്കുകയാണ്, അതിനുള്ള ഫണ്ടിംഗ് ഉറപ്പാക്കിയിട്ടുണ്ട് എന്ന മസ്‌ക്കിന്റെ ട്വീറ്റ് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

World

ചെലവ് നിയന്ത്രിക്കാന്‍ സൗദിയോട് ഐഎംഎഫ്

റിയാദ്: എണ്ണ വിലയിലെ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ ചെലവിടലില്‍ വര്‍ധന വരുത്തുന്ന സൗദി അറേബ്യക്ക് ഐഎംഎഫ്(അന്താരാഷ്ട്ര നാണ്യനിധി) മുന്നറിയിപ്പ്. ചെലവുകള്‍ നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടാല്‍ സൗദി ബജറ്റിനെ അത് ബാധിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. അപ്രതീക്ഷിതമായി എണ്ണ വിലയില്‍ ഇടിവുണ്ടായാല്‍ സൗദി

Top Stories World

ഗള്‍ഫിലെ സഞ്ചാരികള്‍ക്കിഷ്ടം ഈജിപ്റ്റ്

കയ്‌റോ: ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലകളിലുള്ളവരുടെ പ്രിയപ്പെട്ട വിനോദ ഡെസ്റ്റിനേഷന്‍ ഈജിപ്റ്റ്. യുഎഇ അഞ്ചാം സ്ഥാനത്താണ്. 2018ലെ രണ്ടാം പാദത്തിലെ പ്രവണതയാണിത്. വിഗോയുടെ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ടൂറിസ്റ്റുകള്‍ സര്‍ച്ച് ചെയ്തതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ പ്രവണത. വീഗോയുടെ ട്രാവലര്‍ ഡെസ്റ്റിനേഷന്‍ ലീഡര്‍ബോര്‍ഡ്‌സ്

Current Affairs Slider

ഡീസല്‍ വിലയില്‍ റെക്കോഡ് വര്‍ധന; ലിറ്ററിന് 74.48 രൂപ

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ഡീസല്‍ വിലയില്‍ റെക്കോഡ് വര്‍ധനവാണ് കഴിഞ്ഞദിവസം ഉണ്ടായത്. തിരുവനന്തപുരത്ത് 29 രൂപ വര്‍ധിച്ച് 74.48 രൂപയ്ക്കായിരുന്നു ഇന്നലെ ഡീസല്‍ വില്‍പ്പന. സംസ്ഥാന തലസ്ഥാനത്തെ പെട്രോള്‍ വില 24 രൂപ വര്‍ധിച്ച് 81.22 രൂപയിലെത്തി. കൊച്ചിയില്‍

Business & Economy Slider Top Stories

പേടിഎം ഓഹരികള്‍ സ്വന്തമാക്കാന്‍ വാറന്‍ ബഫറ്റ് ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: പേടിഎം മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ചെറിയ ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ആഗോള തലത്തിലെ പ്രമുഖ നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക്‌ഷെയര്‍ ഹാതവേ ഇന്‍ക് ഒരുങ്ങുന്നു. ബില്യണേയര്‍ നിക്ഷേപകനായ വാറന്‍ ബഫറ്റ് ഒരു ഇന്ത്യന്‍ കമ്പനിയില്‍ നടത്തുന്ന ആദ്യ നിക്ഷേപമായിരിക്കും

Current Affairs Slider

രാജ്യത്തെ ആദ്യ ജൈവ ഇന്ധന വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരം

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ജൈവ ഇന്ധന വിമാനം വിജയകരമായി പറന്നിറങ്ങി. സ്‌പൈസ് ജെറ്റിന്റെ 72 സീറ്റുള്ള ബോംബാര്‍ഡിയര്‍ ക്യൂ 400 യാത്രാവിമാനമാണു ഭാഗികമായി ജൈവ ഇന്ധനം ഉപയോഗിച്ചുള്ള പരീക്ഷണ യാത്ര ഡെറാഡൂണില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് നടത്തിയത്. 25 മിനിറ്റ് ആണ് യാത്ര

Current Affairs Slider

ശുചിത്വമുള്ള ട്രെയിനുകള്‍; പട്ടിക തയാറാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡെല്‍ഹി: വൃത്തിയും വെടിപ്പുമുള്ള ട്രെയിനുകളുടെ പട്ടിക തയാറാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ 200 ഓളം ട്രെയിനുകളെയാണ് റാങ്കിംഗില്‍ ഉള്‍പ്പെടുത്തുക. റെയ്ല്‍വെ സ്റ്റേഷനുകളും ട്രെയിനുകളും വൃത്തിയുള്ളതാക്കി യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വെ നടത്തുന്നത്. കേന്ദ്ര റെയ്ല്‍വെ മന്ത്രി പിയുഷ്

Current Affairs

ബോബി ഫാന്‍സ് ഹെല്‍പ്പ് ഡെസ്‌ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു

കൊച്ചി:വിവിധ ക്യാമ്പുകളില്‍ ആവശ്യ വസ്തുക്കളുടെ വിതരണവുമായി ബോബി ചെമ്മണ്ണൂരും സംഘവും രംഗത്ത്. ആദ്യഘട്ടത്തില്‍ പ്രളയ ജലത്തില്‍ ഒറ്റപ്പെട്ടു പോയ 200 ഓളം പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ ബോബി ചെമ്മണ്ണൂരും സംഘവും എത്തിച്ചിരുന്നു. തുടര്‍ന്നാണ് ബോബി ഫാന്‍സ് ഹെല്‍പ്പ് ഡെസ്‌കിന്റെ ദുരിതാശ്വാസ

Current Affairs

മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് തകര്‍ത്ത് കേരളം

തൃശ്ശൂര്‍: സംസ്ഥാനത്ത് ഓണം സീസണില്‍ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍ നിന്ന് മാത്രമായി വിറ്റഴിച്ചത് 1.21 കോടി രൂപയുടെ മദ്യമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്രാടത്തില്‍ മാത്രം ഒറ്റദിവസം കൊണ്ട് ഇത്രയധികം വില്‍പ്പന നടക്കുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് ബിവറേജ് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരുവോണത്തിന് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അവധിയായിരുന്നു.

Current Affairs Slider

ഓഹരി വിറ്റൊഴിയല്‍ വഴി ഡിസംബറോടെ 59 കോടി രൂപ നേടുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന വഴി നടപ്പു സാമ്പത്തിക വര്‍ഷം സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്നതിന്റെ 75 ശതമാനത്തോളം (59,000 കോടി രൂപ) ഡിസംബര്‍ അവസാനത്തോടെ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് 15 പൊതുമേഖലാ കമ്പനികളുടെ ഒഹരി വില്‍പ്പനയാണ്

Business & Economy Slider

വരുമാന വിഹിതം: വോഡഫോണിനെ പിന്നിലാക്കി ജിയോ

കൊല്‍ക്കത്ത: വരുമാന വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയെന്ന ഖ്യാതി റിലയന്‍സ് ജിയോ സ്വന്തമാക്കി. വോഡഫോണ്‍ ഇന്ത്യയെ പിന്നിലാക്കിയാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. ഗ്രാമീണ വിപണികളിലെ ശക്തമായ പ്രകടനവും ആക്രമണോത്സുകമായ നിരക്ക് ഘടനയും ബിസിനസ് മാതൃകയുമാണ് വിപണിയില്‍

Business & Economy Slider

ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഗൂഗിള്‍ പേടിഎം മാളുമായി കൈകോര്‍ക്കും

മുംബൈ: കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ആലിബാബ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന പേടിഎം മാളുമായി സഹകരിച്ച് ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ടെക് ഭീമന്‍ ഗൂഗിള്‍ പദ്ധതിയിടുന്നു. 3,5004000 കോടി രൂപ നിക്ഷേപം നടത്തികൊണ്ട് ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 710 ശതമാനം

Business & Economy Slider

അപ്പോളോ ടയേഴ്‌സ് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാണ കമ്പനിയായ അപ്പോളോ ടയേഴ്‌സ് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങുന്നു. എംആര്‍എഫ് ലിമിറ്റഡില്‍ നിന്നും വിപണിയിലെ നേതൃസ്ഥാനം പിടിച്ചെടുക്കാനാണ് ഈ നിക്ഷേപത്തിലൂടെ അപ്പോളോ ടയേഴ്‌സ് ലക്ഷ്യമിടുന്നത്. 2020ഓടെ 20,000 കോടി രൂപയിലധികം വരുമാനം നേടാനും

Sports

ചരിത്ര നേട്ടം: പിവി സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. വി സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്ബര്‍ താരം അകാനെ യമാഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.സ്‌കോര്‍: 21-17, 15-21, 21-10. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍

Business & Economy

രുചി സോയ അദാനി വില്‍മറിന്

ന്യൂഡെല്‍ഹി:പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ രുചി സോയയെ സ്വന്തമാക്കാനുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ അദാനി ഗ്രൂപ്പ് വിജയത്തിലേക്ക്. ഭക്ഷ്യ എണ്ണ കമ്പനിയായ രുചി സോയക്ക് വേണ്ടി അദാനി വില്‍മര്‍ സമര്‍പ്പിച്ച 6,000 കോടി രൂപയുടെ ബിഡിന് കമ്പനിയുടെ വായ്പാ ദാതാക്കള്‍ അംഗീകാരം നല്‍കി.

Banking Slider

നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധന ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കും

മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളുടെ തോത് വര്‍ധിച്ചു വരുന്ന പ്രവണത 2019 സെപ്റ്റംബറോടെ അവസാനിക്കുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ വിശകലന റിപ്പോര്‍ട്ട്. ബാങ്കുകളുടെ ആകെ നിഷ്‌ക്രിയ ആസ്തികള്‍ 2017 മാര്‍ച്ചിലെ എട്ടു ലക്ഷം കോടി രൂപയില്‍ നിന്ന് 2018 മാര്‍ച്ചില്‍

Current Affairs Slider

തദ്ദേശീയമായി നിര്‍മിച്ച 140 പീരങ്കികള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം

ന്യൂഡെല്‍ഹി: പ്രതിരോധ രംഗത്ത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊര്‍ജമേകി തദ്ദേശീയമായി നിര്‍മിച്ച 140 അത്യാധുനിക പീരങ്കികള്‍ വാങ്ങാന്‍ സൈന്യം തയാറെടുക്കുന്നു. 3,000 കോടി രൂപ ചെലവ് വരുന്നതാണ് ഇടപാട്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇടപാടിനെക്കുറിച്ച് പഠിച്ചു വരികയാണെന്നും വൈകാതെ

Business & Economy Slider

മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഇ കൊമേഴ്‌സ് നയത്തിന് തടസം

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര നയം തയാറാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കര്‍മ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് പ്രതിസന്ധിയില്‍. വാണിജ്യ സെക്രട്ടറിയുടെ കീഴില്‍ നിയോഗിച്ച കര്‍മ സമിതിയുടെ നിര്‍ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഈ സമിതിയുടെ ശുപാര്‍ശകള്‍