Archive

Back to homepage
Banking

ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ച 7.7 ശതമാനമാകുമെന്ന് എസ്ബിഐ സിഎല്‍ഐ

ന്യൂഡെല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച( ജിഡിപി) 7.7 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്ബിഐ)യുടെ നിരീക്ഷണം. എസ്ബിഐയുടെ കോംപോസിറ്റ് ലീഡിംഗ് ഇന്‍ഡിക്കേറ്ററാണ്(സിഎല്‍ഐ) ജിഡിപി

FK News

കൃത്യനിഷ്ഠയില്‍ മുന്നിലെത്തിയത് പശ്ചിമ റെയ്ല്‍വെ

  മുംബൈ: കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ഇന്ത്യന്‍ റെയ്ല്‍വെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നാണ് പൊതുവെ യാത്രക്കാരുടെ അഭിപ്രായം. റെയ്ല്‍വെ ബോര്‍ഡ് ഈയടുത്ത് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം സെന്‍ട്രല്‍ റെയില്‍വെയില്‍ ഉള്‍പ്പെടുന്ന മുംബൈ ഡിവിഷന് കൃത്യനിഷ്ഠയില്‍ വളരേ മോശം സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. നിരവധി ദീര്‍ഘദൂര

Tech

ബഹിരാകാശത്ത് സെല്‍ഫിയെടുക്കാം, നാസയുടെ ആപ്പിലൂടെ

വാഷിംഗ്ടണ്‍: സെല്‍ഫി ഇന്ന് സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. എന്തു പശ്ചാത്തലത്തെയും സാഹചര്യത്തെയും പിന്നില്‍ നിര്‍ത്തി മുന്നില്‍ നിന്ന് ചിത്രമെടുക്കാന്‍ കൊതിക്കുന്ന സെല്‍ഫി പ്രിയര്‍ക്കായി പുതിയൊരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ബഹിരാകാശത്തെ ലൊക്കേഷനുകളില്‍ സെല്‍ഫിയെടുക്കാന്‍ ഈ ആപ്പ്

Sports

രോഹന്‍ ബൊപ്പണ്ണ – ദിവിജ് സഖ്യത്തിന് വിജയം: ആറാം സ്വര്‍ണവുമായി ഇന്ത്യ

പാലെംബാഗ്: ഏഷ്യന്‍ ഗെയിംസിലെ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ദിവിജ് സഖ്യത്തിന് സ്വര്‍ണം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി ഉയര്‍ന്നു. കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബബ്ലിക്, ഡെനിസ് യെവ്‌സെയേവ് സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6 -3, 6-4. ടെന്നീസില്‍ ഈ

FK News

അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും ധനകാര്യമന്ത്രിയായി ചുമതലയേറ്റു

  ന്യൂഡെല്‍ഹി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് മാസത്തെ വിശ്രമം കഴിഞ്ഞ് അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും കേന്ദ്രമന്ത്രിയായി ചുമതലയേറ്റു. അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ ധനകാര്യ വകുപ്പിന്റെ ചുമതല താത്കാലികമായി നിര്‍വഹിച്ച പിയുഷ് ഗോയല്‍ റെയ്ല്‍വെ മന്ത്രിയായി തുടരും. രാഷ്ട്രപതി റാംനാഥ്

FK News

ഫ്രീ ഓഫറുകൾക്ക് ജിഎസ്ടി ഒഴിവാക്കിയേക്കും

ന്യൂഡെൽഹി: സൗജന്യമായി നൽകുന്ന സാംപിളുകൾക്കും ഓഫറുകളുടെ ഭാഗമായി സൗജന്യമായി നൽകുന്ന ഉൽപ്പന്നങ്ങൾക്കും ജിഎസ്ടി ഒഴിവാക്കിയേക്കുമെന്ന് സൂചന. കൂടുതലായും എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽ, ടെക്‌സ്റ്റൈൽ മേഖലകളിലെ കമ്പനികളും ഭക്ഷ്യ, റീട്ടെയ്ൽ ശൃംഖലകളുമാണ് പ്രധാനമായും ഇതിന്റെ നേട്ടം സ്വന്തമാക്കുക. ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം, വില

Current Affairs Slider

ദുരിതാശ്വാസനിധി: ഇതുവരെ സംഭാവനയായി ലഭിച്ചത് 539 കോടിരൂപയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയ കെടുതിയിലായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 539 കോടിരൂപ സംഭാവന ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142 കോടിരൂപ സിഎംഡിആര്‍എഫ് പെയ്‌മെന്റ് ഗേറ്റ്‌വേയിലെ

Business & Economy

205 സ്റ്റോറുകള്‍ വി മാര്‍ട്ടിന്റെ ലക്ഷ്യം

നടപ്പു സാമ്പത്തിക വര്‍ഷം സ്‌റ്റോറുകളുടെ എണ്ണം 205 ല്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് മള്‍ട്ടി ബ്രാന്‍ഡ് വാല്യു റീട്ടെയ്‌ലറായ വി മാര്‍ട്ട്. 35 പുതിയ സ്റ്റോറുകള്‍ ഇതിനായി കമ്പനി തുറക്കും. വിപുലീകരണ പദ്ധതികളുടെ ഭാഗമായി വടക്കു കിഴക്കന്‍ മേഖലകളിലേക്കും വി മാര്‍ട്ട് റീട്ടെയ്ല്‍

Current Affairs Slider

വാരണാസിക്ക് വേണ്ടി കൂടുതല്‍ പദ്ധതികള്‍ ശുപാര്‍ശ ചെയ്യരുതെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിക്ക് വേണ്ടി മാത്രം കൂടുതല്‍ പദ്ധതികള്‍ ശുപാര്‍ശ ചെയ്യരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പറഞ്ഞു. പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ സെക്രട്ടറിമാരുമായി നടത്തിയ ഒരു യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ

Business & Economy

പ്രൊവെനന്‍സ് ലാന്‍ഡില്‍ ഓഹരികള്‍ കൈവശമാക്കി ജിഐസി

  മുംബൈ: മുബൈ ആസ്ഥാനമാക്കിയ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ പ്രൊവെനന്‍സ് ലാന്‍ഡിന്റെ ന്യൂനപക്ഷ ഓഹരികള്‍ സിംഗപ്പൂരിന്റെ പരമാധികാര സാമ്പത്തിക സ്ഥാപനമായ ജിഐസി പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തു. ഇടപാട് തുക കമ്പനി പുറത്ത് വിട്ടിട്ടില്ല. ഓഹരി ഒന്നിന് 33.34 രൂപ നിരക്കില്‍

Banking

ജൂണില്‍ 1.9 ലക്ഷം കോടി രൂപയുടെ മൊബീല്‍ ബാങ്കിംഗ് ഇടപാടുകള്‍

  മുംബൈ: 2017 ഒക്‌റ്റോബറിനും കഴിഞ്ഞ ജൂണ്‍ മാസത്തിനുമിടയിലുള്ള കാലയളവില്‍ രാജ്യത്ത് മൊബീല്‍ ബാങ്കിംഗ് ഇടപാടുകള്‍ ഇരട്ടിയായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. ഇക്കാലയളവില്‍ ഇടപാടുകളുടെ എണ്ണം 306 ദശലക്ഷത്തിലെത്തി. മൊബീല്‍ ബാങ്കിംഗ് ചാനലുകള്‍ വഴിയുള്ള ഇടപാടുകളുടെ മൂല്യം ജൂണ്‍

Tech

5ജി സാങ്കേതികവിദ്യ: ഹ്വാവെയ്ക്ക് ഓസ്‌ട്രേലിയയുടെ വിലക്ക്

  ബെയ്ജിംഗ്: ഓസ്‌ട്രേലിയിലെ വയര്‍ലസ് നെറ്റ്‌വര്‍ക്കുകള്‍ക്ക് 5ജി സാങ്കേതികവിദ്യ നല്‍കുന്നതില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തങ്ങളെ വിലക്കിയെന്ന് ചൈനീസ് ടെക് കമ്പനിയായ ഹ്വാവെയ്. തീരുമാനം ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍, ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളായ ചൈനീസ് കമ്പനിയെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രേഖാമൂലം

Banking

സിഇഒ കൊച്ചാര്‍ തന്നെ; അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന് ഐസിഐസിഐ

      മുംബൈ: വായ്പകള്‍ വേണ്ടപ്പെട്ടവര്‍ക്ക് അനുവദിച്ചെന്ന ആരോപണത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ചന്ദ്ര കൊച്ചാറിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് നീക്കിയിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി. ചന്ദ്ര കൊച്ചാര്‍ അവധിയില്‍ പ്രവേശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും നടപടി ആവശ്യമാണെങ്കില്‍

Current Affairs Slider

ഭാവി ദോക്‌ലാമുകള്‍ ഒഴിവാക്കാന്‍ ഇന്ത്യ- ചൈന സംയുക്ത നീക്കം

ന്യൂഡെല്‍ഹി: ദോക്‌ലാം സംഘര്‍ഷങ്ങള്‍ പോലുള്ള പ്രതിസന്ധികള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിന് ഇന്ത്യയും ചൈനയും സംയുക്തമായി നീങ്ങുന്നു.തര്‍ക്കബാധിത അതിര്‍ത്തികളില്‍ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ ഏറ്റുമുട്ടുന്നത് ഇല്ലാതാക്കാനുള്ള നടപടികളാണ് ഇരു രാജ്യങ്ങളും പരിഗണിക്കുന്നത്. സൈന്യത്തിന്റെ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍, അതിര്‍ത്തി സേനാംഗങ്ങളുടെ യോഗത്തിന് (ബിപിഎം) കൂടുതല്‍

Business & Economy

പുരുഷ സൗന്ദര്യ വര്‍ധക വിപണിയിലേക്ക് കോള്‍ഗേറ്റ് പാമോലീവ്

  ബെംഗളൂരു: പുരുഷ സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന സംരംഭമായ ബോംബെ ഷേവിംഗ് കമ്പനിയില്‍ നിക്ഷേപം നടത്തിക്കൊണ്ട് ആഗോള ഉപഭോക്തൃ ഭീമനായ കോള്‍ഗേറ്റ് പാമോലീവിന്റെ ഏഷ്യ പസഫിക് വിഭാഗം ഇന്ത്യയിലെ വിപണിയില്‍ പ്രവേശിച്ചു. കമ്പനിയുടെ ഹോങ്കോംഗ് വിഭാഗവുമായി ചേര്‍ന്ന് ബോംബെ ഷേവിംഗ് കമ്പനിയുടെ