Archive

Back to homepage
Banking

സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക്  തുടര്‍ച്ചയായി നാല് ദിവസം അവധി. ഓണത്തോടനുബന്ധിച്ചുള്ള അവധി വെള്ളിയാഴ്ചയാണ് തുടങ്ങുന്നത്. ആഗസ്റ്റ് 24 മുതല്‍ 27 വരെയാണ് ബാങ്ക് അവധി. വെള്ളി ഒന്നാം ഓണവും ശനി തിരുവോണവുമാണ്. ഈ രണ്ട് ദിവസങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്. അടുത്ത ദിവസമായ

Business & Economy

പ്രളയം: ഇന്ത്യയുടെ കാപ്പി ഉല്‍പ്പാദനത്തിന് തിരിച്ചടിയാകും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ കാപ്പി ഉല്‍പ്പാദനം തിരിച്ചടി നേരിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് കാപ്പി ഉല്‍പ്പാദനത്തില്‍ മുന്‍ പന്തിയിലുള്ള സംസ്ഥാനങ്ങളിലുണ്ടായ പ്രളയവും കയറ്റുമതിലെ കാലതാമസവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാജ്യത്തെ പ്രധാന കാപ്പി ഉല്‍പ്പാദന സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലുമുണ്ടായ കനത്ത പ്രളയത്തില്‍ കനത്ത കൃഷി നാശമാണുണ്ടായത്. രാജ്യത്തെ

FK News

ഒന്നരടണ്‍ സ്വര്‍ണ ഇടപാടുകള്‍ നടത്താന്‍ ഒരുങ്ങി പേടിഎം ഗോള്‍ഡ്

നോയ്ഡ: ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ വെല്‍ത്ത് മാനേജ്‌മെന്റ് സേവന വിഭാഗമായ പേടിഎം ഗോള്‍ഡ് വരാനിരിക്കുന്ന ഉത്സവകാലത്ത് 1.5 ടണ്ണിലധികം സ്വര്‍ണ ഇടപാടുകള്‍ നേടുമെന്നും ഇതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായും കമ്പനി അറിയിച്ചു. ഇന്ത്യയിലെ എംഎംടിസി-പിഎഎംപിയുടെ (ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട, സ്വര്‍ണമടക്കമുള്ള ലോഹങ്ങളുടെ

FK News

ഇന്ത്യ-സിംഗപ്പൂര്‍ ഇന്നൊവേഷന്‍ ഇടനാഴിക്ക് രൂപം നല്‍കാന്‍ നിര്‍ദേശം

സിംഗപ്പൂര്‍: ഇന്ത്യയിലെയും സിംഗപ്പൂരിലെയും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഇന്നൊവേഷന്‍ ഇടനാഴിക്ക് രൂപം നല്‍കണമെന്ന് സിംഗപ്പൂര്‍ ധനമന്ത്രി ഹെംഗ് സ്വീ കേറ്റ് നിര്‍ദേശിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) വാര്‍ഷിക ലെക്ച്വര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Business & Economy

എച്ച്‌സിഎല്‍ ഇന്ത്യയിലും യുഎസിലും  ഐഒടി ഇന്നൊവേഷന്‍ ലാബുകള്‍ തുറന്നു

നോയ്ഡ: സോഫ്റ്റ്‌വെയര്‍ പ്രമുഖരായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഉത്തര്‍പ്രദേശിലെ നോയ്ഡയിലും യുഎസിലെ സീട്ടിലിലും ഐഒടി ഇന്നൊവേഷന്‍ ലാബുകള്‍ തുറന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) വികസനവും വിന്യാസവും ത്വരിതപ്പെടുത്തുകയാണ് ഐഒടി കൊളാബ് എന്നറിയപ്പെടുന്ന ലക്ഷ്യം. ഇന്‍ക്യുബേഷന്‍ ലാബായി പ്രവര്‍ത്തിക്കുന്ന ഓരോ ഐഒടി കൊളാബും

Business & Economy

ക്ലിയര്‍സ്‌കോര്‍ ഇന്ത്യയില്‍ സേവനമാരംഭിക്കുന്നു

ബെംഗളൂരു: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്ഥാപനമായ ക്ലിയര്‍സ്‌കോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുന്നു. ബിസിനസ് ഡാറ്റാ, അനലക്റ്റിക്‌സ്, മാര്‍ക്കറ്റിംഗ് സേവന സ്ഥാപനമായ എക്‌സ്പിരിയനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. യുകെയ്ക്കു പുറത്തുള്ള കമ്പനിയുടെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ക്ലിയര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

Tech

തേസിനെ ‘പേ’യാക്കാനൊരുങ്ങി ഗൂഗിള്‍

ബെംഗളൂരു: ടെക് ഭീമന്‍മാരായ ഗൂഗിളിന്റെ പേമെന്റ് സേവനമായ തേസിന്റെ പേര് പേ എന്നാക്കി മാറ്റാനും സേവനത്തെ ഗൂഗിള്‍ പേയുടെ ആഗോള പേമെന്റ് സംവിധാനത്തിനു കീഴില്‍ ഏകീകരിക്കാനും പദ്ധതി. ആപ്പ് പര്‍ച്ചേസുകള്‍ക്കും ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കുമുള്ള പേമെന്റ് സേവനത്തെ കമ്പനി ഗൂഗിള്‍ പേയെന്ന

Tech

എറിക്‌സണ്‍ ഗുരുഗ്രാമില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു

നോയ്ഡ: സ്വീഡിഷ് ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ എറിക്‌സണ്‍ ഗുരുഗ്രാമില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ചു. ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി അരുണ സുന്ദരരാജനാണ് ‘എറിക്‌സണ്‍ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ’ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ എക്‌സ്പീരിയന്‍സ് സെന്ററാണിത്. സെന്റില്‍ സന്ദര്‍ശകര്‍ക്ക് ടെലികോം മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനും

Entrepreneurship

സമൂഹ നന്മ ലക്ഷ്യമാക്കിയ ടെക്‌നോളജി സംരംഭങ്ങള്‍

  ഇത് സ്റ്റാര്‍ട്ടപ്പുകളുടെ കാലമാണ്. സര്‍വ മേഖലകളിലേക്കും പടര്‍ന്നു പന്തലിക്കുന്ന സ്റ്റാര്‍ട്ടപ്പ് ജ്വരത്തിന് പിന്തുണയേകാന്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരും സ്വതന്ത്ര ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും ഒപ്പമുണ്ടെന്ന വസ്തുതയും എടുത്തുപറയേണ്ടതു തന്നെ. അഭ്യസ്തവിദ്യരായ യുവതീയുവാക്കളില്‍ ഭൂരിഭാഗവും ഇന്ന് പഠിച്ചിറങ്ങിയ ഉടന്‍ തന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍

Entrepreneurship

പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങേകിയ സ്റ്റാര്‍ട്ടപ്പുകള്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളത്തിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ടെക് ലോകം ഒന്നടങ്കം ജനങ്ങളോടൊപ്പം നിന്ന കാഴ്ചയാണ് കാണാനിടയായത്. 1924 നു ശേഷം ദൈവത്തിന്റെ സ്വന്തം നാട് കണ്ട പ്രളയത്തിലെ ദുരിത കാഴ്ചകള്‍ കണ്ണു നനയിക്കുന്നതു തന്നെ. ഈ ദുരിതത്തില്‍ മലയാളികള്‍ക്കു

FK News

പുതിയ സ്‌പെക്ട്രം ബാന്റുകള്‍ ശുപാര്‍ശ ചെയ്ത് 5ജി പാനല്‍

ന്യൂഡെല്‍ഹി: അടുത്ത തലമുറ വയര്‍ലെസ് സേവനങ്ങള്‍ക്ക് അധിക സ്‌പെക്ട്രം വേണമെന്ന് രാജ്യത്തെ 5ജി പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിന് സജ്ജീകരിച്ചിരിക്കുന്ന പാനല്‍ ശുപാര്‍ശ ചെയ്തു. ഇത്തരം റേഡിയോവേവുകളുടെ ആദ്യഘട്ടം ഈ വര്‍ഷം പ്രഖ്യാപിക്കണമെന്നും പാനല്‍ വ്യക്തമാക്കി. സ്‌പെക്ട്രം നയം, റെഗുലേറ്ററി നയം, വിദ്യാഭ്യാസം,

Entrepreneurship

ദ്രുതഗതിയില്‍ വളരുന്ന ടോപ്പ് 5 സംരംഭക മേഖലകള്‍

  പുത്തന്‍ ആശയങ്ങള്‍ സംരംഭങ്ങളായി പരുവപ്പെടുത്തിക്കൊണ്ടുള്ള പ്രചാരം രാജ്യത്തെ വ്യവസായ, സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉണര്‍വ് പകരുകയാണ്. മനസില്‍ മികച്ച ആശയവും അതു നടപ്പിലാക്കാനുള്ള ആത്മവിശ്വാസവും മതിയായ നിക്ഷേപ പിന്തുണയും ലഭിച്ചാല്‍ ആര്‍ക്കും ഒരു സ്റ്റാര്‍ട്ടപ്പിനു തുടക്കമിടാം. വിപണി സാധ്യത കണ്ടറിഞ്ഞ്

World

യൂറോപ്പില്‍ ടെക് ഭീമന്മാര്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു

    സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍നിന്നും തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ സഹായിക്കുന്ന നിയമം നടപ്പില്‍ വരുത്താനൊരുങ്ങുകയാണു യൂറോപ്പ്. ഇക്കാര്യം ഓഗസ്റ്റ് 20-ാം തീയതി തിങ്കളാഴ്ച യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു. തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍,

Business & Economy Slider

ആര്‍ഐഎലിന് ചരിത്ര നേട്ടം: വിപണി മൂല്യം എട്ട് ലക്ഷം കോടി രൂപ കടന്നു

ന്യൂഡെല്‍ഹി: വിപണി മൂല്യം എട്ട് ലക്ഷം കോടി രൂപ കടന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍). വിപണി മൂല്യത്തില്‍ (എം കാപ്) ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി ശക്തമായ പോരാട്ടമാണ് ആര്‍ഐഎല്‍ നടത്തി വരുന്നത്.

World

ന്യൂസിലാന്‍ഡില്‍ രണ്ടാമത്തെ വനിതാ മന്ത്രിയും കുഞ്ഞിന് ജന്മം നല്‍കി

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ ഈയടുത്ത കാലത്ത് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. പ്രധാനമന്ത്രി പദത്തിലിരിക്കവേ, ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്ന കാരണത്താലാണ് അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇപ്പോള്‍ ഇതാ ജസീന്ദയ്ക്കു ശേഷം, ന്യൂസിലാന്‍ഡില്‍ മറ്റൊരു വനിതാ മന്ത്രി കൂടി

More

ഡോള്‍ഫിന്റെ ജഡം മുംബൈ തീരത്ത് അടിഞ്ഞു

മുംബൈ: മൂന്നരയടി നീളമുള്ള ഡോള്‍ഫിന്റെ ജഡം തീരത്ത് അടിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം മുംബൈയില്‍ മറൈന്‍ ലൈന്‍സ് സ്റ്റേഷന് എതിര്‍വശത്തുള്ള തീരത്താണ് അടിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മുംബൈയില്‍ ഇത് ഏഴാം തവണയാണു ഡോള്‍ഫിന്‍ ചത്ത് തീരത്ത് അടിയുന്നത്.ഈ വര്‍ഷം 13-ാം തവണയും.2016-നു

Business & Economy

പേടിഎം സ്വര്‍ണ ഇടപാടുകള്‍ 1.5 ടണ്ണിലേക്ക്

ബെംഗളുരു: പേടിഎം സ്വര്‍ണ ഇടപാടുകള്‍ 1.5 ടണ്‍ കടക്കാനൊരുങ്ങുന്നു. ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന ഉത്സ സീസണില്‍ തങ്ങള്‍ മികച്ച വില്‍പ്പന കൈവരിക്കുമെന്നാണ് കമ്പനി പറയുന്നത്. പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര,ഡെല്‍ഹി,കര്‍ണാടക,തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍

Top Stories

വിശന്നു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി പൊലീസ് ഉദ്യോഗസ്ഥ മാതൃകയായി

ബ്യൂണസ് അയേഴ്‌സ്: പോഷകാഹാര കുറവുള്ള കുഞ്ഞിനെ പരിപാലിക്കാനായി അര്‍ജന്റീനയില്‍ പൊലീസ് ഉദ്യോഗസ്ഥയായ സ്ത്രി കുഞ്ഞിനെ മുലയൂട്ടി. ബ്യൂണസ് അയേഴ്‌സിലുള്ള സോര്‍ മരിയ ലുഡോവിക്ക ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഈ ഹോസ്പിറ്റലില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥ സെലസ്റ്റി ജാക്വലിന്‍ അയാല.

World

തകര്‍ന്നടിഞ്ഞ് വെനസ്വേല

സാമ്പത്തികത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന വെനസ്വേല കഴിഞ്ഞ ദിവസമാണ് സോവറീന്‍ ബൊളിവര്‍ എന്ന പേരില്‍ പുതിയ കറന്‍സി ഇറക്കിയത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികത്തകര്‍ച്ചയിലൂടെ കടന്നു പോകുന്ന രാജ്യം കരകയറാന്‍ പിടിച്ച അവസാനത്തെ പിടിവള്ളിയായിരുന്നു ഇത്. എന്നാല്‍ ഇതിലൂടെ കൈവരിക്കാനായത് വിനിമയത്തിലെ സങ്കീര്‍ണതയും

Current Affairs

കെഎസ്ആര്‍ടിസിയില്‍ ബോണസും ഉത്സവബത്തയും ഇല്ല

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി 25 ശതമാനം സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നു. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചത്. ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബോണസോ ഉത്സവബത്തയോ കൊടുക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ടയര്‍ കമ്പനിയ്ക്ക് നല്‍കാനുള്ള 22