Archive

Back to homepage
Tech

അന്താരാഷ്ട്ര റോമിംഗ് വോയ്‌സ് പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളുമായി എയര്‍ടെല്‍

മുംബൈ: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 196 രൂപയുടെ പുതിയ പ്ലാനുമായി എയര്‍ടെല്‍. ടെലികോം താരിഫ് രംഗത്ത് മത്സരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എയര്‍ടെലിന്റെ നീക്കം. 196 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ വിദേശത്തേക്ക് 20 മിനിറ്റ് സമയം സംസാരിക്കാന്‍ കഴിയുമെന്നതാണ് പുതിയ പ്ലാനിന്റെ സവിശേഷത.

Auto

യമഹ വൈഇസഡ്എഫ്-ആര്‍15 വി2.0 നിര്‍ത്തി

ന്യൂഡെല്‍ഹി : യമഹ വൈഇസഡ്എഫ്-ആര്‍15 വേര്‍ഷന്‍ 2.0 മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചു. മോട്ടോര്‍സൈക്കിളിന്റെ 3.0 വേര്‍ഷന്‍ പുറത്തിറക്കി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് വേര്‍ഷന്‍ 2.0 കളം വിടുന്നത്. യമഹയുടെ ഏറ്റവും വിജയം വരിച്ച മോട്ടോര്‍സൈക്കിളുകളിലൊന്നാണ് ആര്‍15. പെര്‍ഫോമന്‍സ്, രൂപകല്‍പ്പന, സാങ്കേതികവിദ്യ

Auto

ബിഡദി പ്ലാന്റ് ടൊയോട്ടയുടെ ഒന്നാം നമ്പര്‍ ഗ്രീന്‍ ഫാക്റ്ററി

ന്യൂഡെല്‍ഹി : ബെംഗളൂരുവിന് സമീപം ബിഡദിയില്‍ പ്രവര്‍ത്തിക്കുന്ന ടൊയോട്ട കിര്‍ലോസ്‌കര്‍ പ്ലാന്റാണ് ലോകമെങ്ങുമുള്ള തങ്ങളുടെ ഫാക്റ്ററികളില്‍ ഏറ്റവും ഗ്രീന്‍ എന്ന് ടൊയോട്ട. ആഗോളതലത്തില്‍ ടൊയോട്ടയുടേതായി 56 വാഹന നിര്‍മ്മാണശാലകളാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷത്തില്‍ 830 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ബിഡദി പ്ലാന്റിന് ആവശ്യം.

Auto

സ്‌കോഡ ഇന്ത്യ അടിമുടി മാറും

ന്യൂഡെല്‍ഹി : ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി വില്‍പ്പന, സര്‍വീസ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്‌കോഡ ഓട്ടോ സ്വീകരിച്ചുതുടങ്ങി. മെച്ചപ്പെട്ട ഉപഭോക്തൃ സേവനം സമ്മാനിക്കുന്നതിന് നിരവധി നടപടികളാണ് എടുത്തിട്ടുള്ളത്. ഇന്ത്യ 2.0 പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയിലാണ് പുതിയ കാര്യങ്ങളില്‍ ശ്രദ്ധ

Current Affairs

പ്രളയം: വാഹന ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടി രൂപ കടക്കും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത പ്രളയത്തില്‍ വാഹന ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടി രൂപ കടക്കുന്ന് റിപ്പോര്‍ട്ട്.വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതിനാല്‍ ഉപയോഗിക്കാനാവാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്ലെയിം സമര്‍പ്പിക്കണം. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിന് രജിസ്റ്റര്‍ നടപടികള്‍ക്കായി

Auto

യൂസ്ഡ് 2 വീലര്‍ ബിസിനസ്സുമായി ഹീറോ വീണ്ടും

ന്യൂഡെല്‍ഹി : യൂസ്ഡ് 2 വീലര്‍ ബിസിനസ്സുമായി ഹീറോ മോട്ടോകോര്‍പ്പ് വീണ്ടും രംഗത്ത്. ഹീറോ ഷുവര്‍ എന്ന പേരിലാണ് യൂസ്ഡ് 2 വീലര്‍ ബിസിനസ് ആരംഭിച്ചിരിക്കുന്നത്. ഹീറോ ഷുവര്‍ ഔട്ട്‌ലെറ്റുകളില്‍ പഴയ മോട്ടോര്‍സൈക്കിളോ സ്‌കൂട്ടറോ നല്‍കി ഹീറോയുടെ പുതിയ ഇരുചക്ര വാഹനം

Business & Economy

ഇന്ത്യന്‍ സ്റ്റാര്‍ട്ടുകള്‍ക്ക് ആക്‌സിലറേറ്റര്‍ പ്രോഗ്രാമുമായി ബിഎല്‍എസ്

ന്യൂഡെല്‍ഹി: പ്രമുഖ ഐടി സര്‍വീസ് മാനേജ്‌മെന്റ് കമ്പനിയായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആരംഭിച്ചു. ബിഎല്‍എസ് ആക്‌സിലറേറ്റര്‍ എന്ന പ്രോഗ്രാം വഴി ഇന്നൊവേറ്റീവ് ബിസിനസുകള്‍ക്ക് ശരിയായ മെന്ററിംഗും വളര്‍ച്ചയ്ക്കുള്ള സഹായവും ലഭ്യമാകും. ഈ വര്‍ഷം അവസാനത്തോടെ പദ്ധതിക്കായി

Current Affairs

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇളവുകള്‍ നല്‍കി ധനകാര്യ സ്ഥാപനങ്ങളും

ന്യൂഡല്‍ഹി: കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഇളവുകള്‍ അനുവദിക്കുന്നു. പ്രളയക്കെടുതിയില്‍ പെട്ട് ഉലയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി എത്തിയിരിക്കുരയാണ് ധനകാര്യ സ്ഥാപനങ്ങള്‍. വായ്പകള്‍, ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള വിവിധ ധനകാര്യ ഇടപാടുകള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ ഇളവുകള്‍ അനുവദിച്ചു. മാസംതോറും അടയ്ക്കുന്ന വായ്പ തിരിച്ചടവായ

FK News

ഐഐടി ഹൈദരാബാദ് ചിപ്പ് ഡിസൈന്‍ ഇന്‍ക്യുബേറ്റര്‍ ആരംഭിച്ചു

ഹൈദരാബാദ്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ഹൈദരാബാദ് (ഐഐടി-എച്ച്) ഫാബ്ലെസ് ചിപ്പ് ഡിസൈന്‍ ഇന്‍ക്യുബേറ്റര്‍ (ഫാബ്‌സി) ആരംഭിച്ചു. ഇന്ത്യയിലെ ചിപ്പ് ഡിസൈന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ക്യുബേഷന്‍ ആവശ്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐഐടി ഹൈദരാബാദിന്റെ വെബ്‌സൈറ്റ് വഴി ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഇതു

Business & Economy

സെക്ക്വോയ ഇന്ത്യയുടെ ആറാമത്തെ ഫണ്ട് നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കി

ബെംഗളൂരു: സിലിക്കണ്‍വാലി ആസ്ഥാനമായ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ സെക്ക്വോയ കാപ്പിറ്റലിന്റെ ഇന്ത്യന്‍ വിഭാഗം തങ്ങളുടെ ആറാമത്തെ ഫണ്ടിനായുള്ള നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കി. 695 ദശലക്ഷം ഡോളറാണ് ഫണ്ടിന്റെ അടിസ്ഥാന മൂല്യം. ഇതോടെ ഇന്ത്യയിലെ സെക്ക്വോയയുടെ ഉടമസ്ഥതയിലുള്ള ആസ്തികളുടെ മൊത്തം മൂല്യം 3.9

Tech

ഒപ്പോ എഫ്9 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

  മുംബൈ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയുടെ എഫ്9 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. മുംബൈയിലെ ഗ്രാന്റ് ഹയാത് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഫോണിന്റെ അവതരണം നടന്നത്. 64 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണ്‍ 4 ജിബി റാം, 6

Tech

ഗാലക്‌സി നോട്ട് 9 ഓഗസ്റ്റ് 24ന് ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ കാത്തിരിക്കുന്ന സാംസംഗ് ഗാലക്‌സി നോട്ട് 9 ന്റെ വില്‍പ്പന ഈ മാസം 24 മുതല്‍ ഇന്ത്യയില്‍ ആരംഭിക്കും. പരിഷ്‌കരിച്ച എസ് പെന്‍, ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ, 4000 എംഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ

FK Special

ഐടി ഉപേക്ഷിച്ച് പശുവളര്‍ത്തലിലേക്ക്

വൈറ്റ് കോളര്‍ ജോലിക്കായി നെട്ടോട്ടമോടുന്ന യുവാക്കളുടെ മുന്നില്‍ വ്യത്യസ്തനാകുകയാണ് ബാംഗ്ലൂര്‍ സ്വദേശിയായ സന്തോഷ് ഡി സിംഗ് എന്ന യുവാവ്. ഒരു പതിറ്റാണ്ട് മുന്‍പ്, അഞ്ചക്ക ശമ്പളം ലഭിച്ചിരുന്ന ഐടി വിഭാഗത്തിലെ മികച്ച ജോലി വേണ്ടെന്ന് വച്ചുകൊണ്ട് സന്തോഷ് പശുവളര്‍ത്തലിലേക്ക് തിരിഞ്ഞപ്പോള്‍ പിന്തിരിപ്പിക്കാനായി

Business & Economy

പുതിയ ആഗോള സഖ്യം ഇന്ത്യയില്‍ 50 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കും

ന്യൂഡെല്‍ഹി: 2030 ഓടെ 10 മില്യണ്‍ പുതിയ സംരംഭകരെ സൃഷ്ടിക്കാനും 50 മില്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുകൊണ്ട് ഒരു കൂട്ടം ഇന്ത്യന്‍, അന്താരാഷ്ട്ര പങ്കാളികളുടെ കൂട്ടായ്മ രൂപീകരിച്ചു. ഗ്ലോബല്‍ അലയന്‍സ് മാസ് എന്റര്‍പ്രണര്‍ഷിപ്പ് (ഗെയിം) എന്നാണ് ഈ കൂട്ടായ്മയുടെ പേര്.

Current Affairs

രക്ഷാദൗത്യത്തില്‍ ടെക്‌നോളജി നിര്‍ണായകമായത് എങ്ങനെ ?

സമാനതകളില്ലാത്തൊരു ദുരന്തത്തിനാണു കേരളം ഇപ്പോള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. പ്രളയം സമ്മാനിച്ച ദുരിതത്തില്‍നിന്നും മെല്ലെ കരകയറുകയാണു കേരള ജനത. പ്രളയ കാലത്തു സൈന്യവും, സന്നദ്ധ സംഘടനകളും, മത്സ്യത്തൊഴിലാളികളും മാതൃകാപരമായ രക്ഷാപ്രവര്‍ത്തനങ്ങളാണു നടത്തിയത്. അതോടൊപ്പം നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ടെക്‌നോളജിയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയും