Archive

Back to homepage
FK News

ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 7 പോയന്റ് ഉയര്‍ന്ന് 38285.75 ലും നിഫ്റ്റി 19.15 പോയന്റ് നേട്ടത്തില്‍ 11570.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുസമയത്ത് സെന്‍സെക്‌സ് 124 പോയന്റും നിഫ്റ്റി 30 പോയന്റും ഉയര്‍ന്നിരുന്നു. ബിഎസ്ഇയിലെ

Current Affairs FK News Top Stories

 കേരളത്തിന് 1.75 കോടി രൂപയുടെ സഹായവുമായി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ഫേസ്ബുക്കും രംഗത്ത്. 250,000 ഡോളറാ ( ഏകദേശം 1.75 കോടി രൂപ)ണ് കേരളത്തിന് ഫേസ്ബുക്ക് നല്‍കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ഗൂണ്‍ജ്’ വഴിയാണ് ഫേസ്ബുക്ക് ഫണ്ട് ചിലവഴിക്കുക. പ്രളയം തകര്‍ത്ത മേഖലയില്‍ പുനരധിവാസ

More

അവശ്യസാധനങ്ങള്‍ ആര്‍ട്ട് ഓഫ്‌ലിവിംഗ് അംഗങ്ങള്‍ എത്തിക്കുന്നു

ബെംഗളൂരു: കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ജീവനകലയുടെ ആസ്ഥാനമായ ബെംഗളൂരു ആശ്രമത്തില്‍ ”ദുരിതാശ്വാസ സംഭരണകേന്ദ്രം ”പ്രവര്‍ത്തിച്ചുതുടങ്ങി. മുഴുവന്‍ ആര്‍ട്ട് ഓഫ്‌ലിവിംഗ് മെമ്പര്‍മാരും ,മറ്റുള്ളവരും ഈ സദുദ്യമത്തില്‍ പങ്കാളികളാവാന്‍ ശ്രീശ്രീഗുരുദേവ് അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യവുമായി ആര്‍ട്ട് ഓഫ്

Business & Economy

ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളുടെ കോടതി വ്യവഹാര ചെലവ് വര്‍ധിച്ചു

മുംബൈ: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയിലെ ബിസിനസ് സ്ഥാപനങ്ങളുടെ നിയമ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ചെലവില്‍ 56.73 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി കണക്കുകള്‍. 2013-14 കാലയളവില്‍ 14,486 കോടി രൂപയായിരുന്ന ചെലവ് 2017-18 വര്‍ഷം 22,705 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. വാര്‍ഷിക നിരക്ക് കണക്കിലെടുത്താല്‍

FK News

രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ വിപണി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സാധ്യതകള്‍ സാധ്യതകള്‍ വര്‍ധിക്കുമ്പോഴും ആളുകള്‍ പിന്മാറുന്നുവെന്നാണ് വിലയിരുത്തല്‍. ഗൂഗിള്‍, ബെയ്ന്‍ ആന്‍ഡ് കമ്പനി, ഒമിഡ്യാര്‍ നെറ്റ്‌വര്‍ക് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്

Tech

ഫ്ലിപ്കാർട് ലൈവ് ഡോട്ട് എഐയെ ഏറ്റെടുക്കാനൊരുങ്ങുന്നു

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫഌപ്കാര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ലൈവ് ഡോട്ട് എഐയെ ഏറ്റെടുക്കാനൊരുങ്ങുന്നു. ആമസോണിന്റെ ശബ്ദ നിയന്ത്രിത പേഴ്‌സണല്‍ അസിസ്റ്റന്റ് സേവനമായ അലെക്‌സാ, ഗൂഗിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് സേവനമായ ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയോട് മത്സരിക്കുന്നതിന് സ്വന്തമായി ശബ്ദാധിഷ്ഠിതമായ വെര്‍ച്വല്‍

Tech

ഒന്നാം സ്ഥാനം നേടി റിലയന്‍സ് ജിയോ

മുംബൈ: ലോകത്തെ മാറ്റി മറിച്ച കമ്പനികളെ ഉള്‍പ്പെടുത്തി ഫോര്‍ച്യൂണ്‍ തയാറാക്കിയ ഈ വര്‍ഷത്തെ ‘ചേയ്ഞ്ച് ദ വേള്‍ഡ് ലിസ്റ്റി’ല്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഒന്നാം സ്ഥാനം നേടി. കമ്പനികളുടെ ലാഭം, ഇന്നൊവേഷന്‍ തലം, സാമൂഹ്യത്തിലുണ്ടാക്കിയ മാറ്റത്തിന്റെ തോത്, ബിസിനസ്

Tech

എഐ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുമായി പേടിഎം

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍ സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത പ്ലാറ്റ്‌ഫോം ആരംഭിച്ചു. ‘പേടിഎം എഐ ക്ലൗഡ് ഫോര്‍ ഇന്ത്യ’ എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം സ്ഥാപനങ്ങള്‍ക്ക് ക്ലൗഡ് കംപ്യൂട്ടിംഗിനും ബിസിനസ് ഇടപാടുകള്‍ ഓട്ടോമേഷന്‍,

FK News Slider Top Stories

ആധാര്‍ കാര്‍ഡിന്റെ കോപ്പി ഉപയോഗിച്ച് ബാങ്ക് എക്കൗണ്ട് തുടങ്ങാനാവില്ല

മുംബൈ: ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ നല്‍കിയാല്‍ ഇനി ബാങ്കില്‍ എക്കൗണ്ട് തുടങ്ങാനാവില്ലെന്ന് യുഐഡിഎഐ. ബയോമെട്രിക്, ഒടിപി ഇതിലേതെങ്കിലും ഉപയോഗിച്ചുള്ള സ്ഥിരീകരണം നടത്തിയാല്‍ മാത്രമേ എക്കൗണ്ട് തുറക്കാനാകൂവെന്നാണ് പുതിയ നിര്‍ദേശം. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കാണ് ഉത്തരവാദിത്തം. ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചാല്‍

FK News

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ സ്വകാര്യ മേഖലാ പങ്കാളിത്തം വര്‍ധിപ്പിക്കണം

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ്‌സ് പ്രോഗ്രാം വിജയിക്കുന്നതിന് സ്വകാര്യ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പങ്കാളിത്തം വേണമെന്ന് നിതി ആയോഗ്. രാജ്യത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 117 ജില്ലകളുടെ ഉന്നമനത്തിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ ജില്ലകളുടെ പുരോഗമനം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന്

Auto

സൂപ്പര്‍ കാരി ; പുതിയ ഡീലര്‍ഷിപ്പുകള്‍ പരിഗണനയിലെന്ന് മാരുതി സുസുകി

  ന്യൂഡെല്‍ഹി : ലഘു വാണിജ്യ വാഹനമായ സൂപ്പര്‍ കാരിയുടെ വില്‍പ്പന ഇരട്ടിയാക്കാന്‍ മാരുതി സുസുകി തയ്യാറെടുക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 20,000 യൂണിറ്റ് സൂപ്പര്‍ കാരി എല്‍സിവി വില്‍ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ലക്ഷ്യം. 2017-18 ല്‍

Current Affairs Slider

കേരളത്തിലെ പ്രളയത്തില്‍ മുങ്ങി പത്രമാധ്യമവും

തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ദുരിതത്തില്‍ ആഴ്ത്തിയ പ്രളയം പത്ര വ്യവസായത്തെയും സാരമായി തന്നെ ബാധിച്ചു.പത്രം വാങ്ങി വായിക്കാന്‍ പല പ്രദേശങ്ങളിലും ആളില്ലാത്ത അവസ്ഥയാണ്. വലിയൊരളവു വായനക്കാരെയാണ് കുറച്ച് ദിവസങ്ങളാണ് പത്രമാധ്യമത്തിന് നഷ്ടപ്പെട്ടത്. പത്രം വിതരണം ചെയ്യാനും ആളില്ല, വാങ്ങി വായിക്കാനും ആളില്ലാത്ത

Current Affairs

ഓണപരീക്ഷ റദ്ദാക്കാന്‍ സാധ്യത

തിരുവന്തപുരം: കേരളം നേരിട്ട മഹാപ്രളയത്തില്‍ നിന്നും സംസ്ഥാനം കരകയറാത്ത സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷത്തെ ഓണപരീക്ഷ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. മഴ ശക്തമായതോടെയാണ് ഓണത്തിന് മുമ്പ് നടത്താനിരുന്ന പരീക്ഷകള്‍ ഓണം കഴിഞ്ഞ് നടത്താനായി മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇനി ഓണപരീക്ഷ ഇല്ലെന്ന തീരുമാനമാണ്

Auto

മാരുതി ഡിസയര്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹനം

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ കോംപാക്റ്റ് സെഡാനായ ഡിസയര്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹന (പിവി) മോഡല്‍. ജൂലൈ മാസത്തെ കണക്കെടുപ്പില്‍ മാരുതി സുസുകിയുടെ തന്നെ ഓള്‍ട്ടോ എന്ന എന്‍ട്രി ലെവല്‍ ചെറു കാറിനെയാണ് ഡിസയര്‍ മറികടന്നത്. സൊസൈറ്റി ഓഫ്

Auto

പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഹോണ്ട ഒരു കോടി വില്‍പ്പന പിന്നിട്ടു

ന്യൂഡെല്‍ഹി : ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ആകെ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റു. 2001 ല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള വില്‍പ്പനയുടെ അടിസ്ഥാനത്തിലാണ് പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്.

Current Affairs FK News Slider Top Stories

നെടുമ്പാശേരി വിമാനത്താവളം 26ന് തുറക്കും

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 26 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നകൊണ്ടിരിക്കുകയാണ്. റണ്‍വേ, ടാക്‌സ് വേ, പാര്‍ക്കിങ് ബേ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി നീങ്ങിയെന്ന് കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവള

FK News

ഹമ്മര്‍കൊപ്ഫിന്റെ എഐ50 ലിസ്റ്റില്‍ മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഹമ്മര്‍കൊപ്ഫിന്റെ എഐ50 ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ഇടം നേടി. അഗര ലാബ്‌സ്, ത്രികൊഗ് ഹെല്‍ത്ത് സര്‍വീസസ്, സിഗ്ട്യുപിള്‍ എന്നിവയാണ് പട്ടികയില്‍ ഇടം നേടിയത്. ഏഷ്യയില്‍ നിന്നുള്ള 50 സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റാണിത്.

FK Special

ഇത് ബൈക്ക് ടാക്‌സികളുടെ കാലം

  കൊച്ചി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ തിരക്കേറിയ ഇന്ത്യന്‍ നഗരങ്ങളില്‍ യാത്ര ചെയ്യാന്‍ ഏറ്റവും അനിവാര്യമായ വാഹനം ഏതാണ് എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം ഒന്നേയുള്ളൂ, ബൈക്കുകള്‍. എന്നാല്‍ ബൈക്കുകള്‍ സ്വന്തമായി കൈവശം ഇല്ലാത്തവര്‍ക്ക് ബസുകളിലും ട്രെയിനുകളിലും മറ്റും

Entrepreneurship

സംരംഭം തുടങ്ങി ഒരു വര്‍ഷത്തില്‍ വരുമാനം 6 കോടി

  ഒരു സംരംഭം തുടങ്ങാന്‍ മുടക്കിയ നിക്ഷേപവും അതിന്റെ ഇരട്ടിയും ഒറ്റ വര്‍ഷത്തിനുള്ളില്‍ തിരികെ നേടിയാണ് ഗണേഷ് കുമാര്‍ എന്ന യുവ സംരംഭകന്‍ ബിസിനസ് ലോകത്ത് മാതൃകയാകുന്നത്. സ്ത്രീകളുടെ ആരോഗ്യവും ജീവിതശൈലികളും പ്രതിപാദിക്കുന്ന വീറ്റ്‌നൗ മീഡിയാ കമ്പനിയുടെ അമരക്കാരനാണ് ഗണേഷ് കുമാര്‍.

FK News Slider Tech

ഇന്ത്യയില്‍ കോര്‍പറേറ്റ് സ്ഥാപനമായി വാട്‌സാപ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഐടി മന്ത്രി

ന്യൂഡെല്‍ഹി: വ്യാജ വാര്‍ത്ത വിഷയത്തില്‍ വാട്‌സാപ്പ് സിഇഒ ക്രിസ് ഡാനിയേല്‍ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് അസാധാരണമായ സാങ്കേതിക ഉണര്‍വ് വാട്‌സാപ്പ് സൃഷ്ടിച്ചുവെന്ന് പറഞ്ഞ മന്ത്രി പ്ലാറ്റ്‌ഫോമിന്റെ ഉപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഒരു കോര്‍പറേറ്റ് സംരംഭമായി