Archive

Back to homepage
FK News Slider Tech

ജൂണില്‍ ജിയോ കൂട്ടിച്ചേര്‍ത്തത് 9.71 മില്യണിലധികം വരിക്കാരെ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മുന്നേറ്റം തുടരുന്നു. ജൂണ്‍ മാസത്തില്‍ 9.71 മില്യണിലധികം ഉപയോക്താക്കളെയാണ് ജിയോ കൂട്ടിച്ചേര്‍ത്തത്. കമ്പനിയുടെ ഉപഭോക്തൃ അടിത്തറ 215 മില്യണിലധികമായി. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 10,689

Auto

ചെറിയ വിലയില്‍ ടെസ്‌ല കാര്‍ നിര്‍മ്മിക്കുമെന്ന് മസ്‌ക്

  പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : 25,000 യുഎസ് ഡോളര്‍ മാത്രം വില വരുന്ന ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുമെന്ന് ടെസ്‌ല ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇലോണ്‍ മസ്‌ക്. കഠിനാധ്വാനം ചെയ്താല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെറിയ വിലയില്‍ ഇലക്ട്രിക് വാഹനം നിര്‍മ്മിക്കാനാകുമെന്ന്

Auto

മുഖം മിനുക്കി 2018 സിയാസ് ഫേസ്‌ലിഫ്റ്റ് 

ന്യൂഡെല്‍ഹി : 2018 മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.19 ലക്ഷം രൂപ (ബേസ് സിഗ്മ പെട്രോള്‍ വേരിയന്റ്) മുതല്‍ 10.97 ലക്ഷം രൂപ (ടോപ് സ്‌പെക് ആല്‍ഫ ഡീസല്‍ വേരിയന്റ്) വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

FK News

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്

ന്യൂഡെല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളില്‍ ചിട്ടയായ നിക്ഷേപ പദ്ധതി (എസ്‌ഐപി) തിരഞ്ഞെടുക്കുന്ന റീട്ടെയ്ല്‍ നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 53 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ റൂട്ട് വഴി 7554 കോടി രൂപയാണ്

Business & Economy

റിലയന്‍സ് റീട്ടെയ്‌ലുമായി സഹകരിക്കാനൊരുങ്ങി ആലിബാബ

  മുംബൈ: ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയ്‌ലുമായി സഹകരിക്കാനൊരുങ്ങുന്നു. ആമസോണും ഫഌപ്കാര്‍ട്ടും ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയിലെ റീട്ടെയ്ല്‍ മേഖലയിലെ മത്സരം കൂടുതല്‍ കടുപ്പിച്ച് വലിയ ഒരു സംയുക്ത സംരംഭത്തിന് രൂപം നല്‍കുകയാണ്

Business & Economy

കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കൊരുങ്ങി ആമസോണ്‍

  ന്യൂഡെല്‍ഹി: പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സമര കാപ്പിറ്റലുമായി ചേര്‍ന്ന് ഇന്ത്യയില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കൊരുങ്ങുകയാണ് യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍. ഇതിന്റെ ഭാഗമായി ആദിത്യ ബിര്‍ള റീട്ടെയ്ല്‍ ലിമിറ്റഡിന്റെ മോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുടെ 42-49 ശതമാനം ഓഹരികളേറ്റെടുക്കുന്നതിനായി ആമസോണ്‍

Business & Economy FK News

ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപിക്കാന്‍ നീക്കവുമായി ടിപിജി കാപിറ്റല്‍

ന്യൂഡെല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപം നടത്തുന്നതിന് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ടിപിജി കാപിറ്റല്‍ നീക്കം നടത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 100 മില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് ടിപിജി നടത്തുകയെന്നാണ് സൂചന. നിലവില്‍ ആദ്യഘട്ട ചര്‍ച്ചകള്‍

Tech

കൃത്രിമ ബുദ്ധിയില്‍ 99,000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി ഇന്റല്‍ ഇന്ത്യ

  മുംബൈ: ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ ഇന്ത്യയുടെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-കൃത്രിമ ബുദ്ധി) ഡെവലപ്പര്‍ എജുക്കേഷന്‍ പ്രോഗ്രാമിന്റെ ആദ്യ പതിപ്പില്‍ ഡെവലപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ തുടങ്ങി 99,000 പേര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നൈപുണ്യ പരിശീലനം നല്‍കിയതായി വെളിപ്പെടുത്തി. പ്രോഗ്രാമിന്റെ ആദ്യ ബാച്ചില്‍

Banking

പ്രളയക്കെടുതി നേരിടാന്‍ ഐസിഐസിഐ ബാങ്കിന്റെ പിന്തുണ

  കൊച്ചി: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരള ജനതയ്ക്ക് ആശ്വാസം പകരുവാനായി കേരള സര്‍ക്കാരിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഐസിഐ ബാങ്ക് 10 കോടി രൂപ സംഭാവന ചെയ്യും. ഇതില്‍ എട്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണു നല്‍കുക. പതിന്നാലു ജില്ലകളിലേയും

Business & Economy

ഗോദ്‌റെജ് പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് അവതരിപ്പിച്ചു

  കൊച്ചി: ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ് പൗഡറില്‍ നിന്നുള്ള ആദ്യത്തെ ലിക്വിഡ് ഹാന്‍ഡ് വാഷ് ആയ പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് അവതരിപ്പിച്ചു. വെറും 15 രൂപ വിലയിലാണിത് പുറത്തിറക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് ഇന്ത്യയില്‍ ഹാന്‍ഡ് വാഷ് ഉപയോഗിക്കപ്പെടുന്നത്. ഹാന്‍ഡ്

FK News

ഒയോ റൂംസ് ‘സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍’

ബെംഗളൂരു: ഇക്കണോമിക് ടൈംസിന്റെ നാലാമത് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകള്‍ ബെംഗളൂരുവില്‍ വിതരണം ചെയ്തു. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് ഹോട്ടല്‍ സേവനദാതാക്കളായ ഒയോ റൂംസാണ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നല്‍കുന്ന പ്രാധാന്യത്തിന് ഉദാഹരണമാണ്

Auto

ഒല ലണ്ടനില്‍ പ്രവര്‍ത്തനമാരംഭിച്ചു

ലണ്ടന്‍: ഇന്ത്യന്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല ലണ്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ സൗത്ത് വെയില്‍സില്‍ സേവനം ആരംഭിച്ച ഒല ക്രമേണ ബ്രിട്ടണിലുടനീളം സേവനം വ്യാപിപ്പിക്കും. മുഖ്യ എതിരാളിയായ യുഎസ് കമ്പനി യുബറിനെതിരെ ശക്തമായ മത്സരമുയര്‍ത്താനാണ് ഒലയുടെ നീക്കം. ഇന്ത്യക്ക്

Auto

ഏഴ് നിറങ്ങളില്‍ ന്യൂ-ജെന്‍ മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍

ന്യൂഡെല്‍ഹി : പുതു തലമുറ മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ്‌യുവിയുടെ ഒരേയൊരു വേരിയന്റ് മാത്രമാണ് മിറ്റ്‌സുബിഷി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. 31.95 ലക്ഷം രൂപയാണ് മുംബൈ എക്‌സ് ഷോറൂം വില. ഇതോടെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ ജനപ്രിയ നെയിംപ്ലേറ്റ് ഇന്ത്യയില്‍ തിരികെയെത്തി.

Current Affairs FK News Slider

നിരവ് മോദി ബ്രിട്ടണിലുണ്ടെന്ന് സ്ഥിരീകരണം

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യവസായി നിരവ് മോദി ബ്രിട്ടണിലുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതാദ്യമായാണ് നിരവിന്റെ സാന്നിദ്ധ്യം ബ്രിട്ടണ്‍ സ്ഥിരീകരിക്കുന്നത്.ഇയാള്‍ ബ്രിട്ടണില്‍ രാഷ്ട്രീയ അഭയം തേടിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. നിരവ് യുകെയിലുണ്ടെന്നും

FK News Slider

ഇന്ത്യക്ക് ശക്തമായ വേതന നയങ്ങള്‍ വേണമെന്ന് ഐഎല്‍ഒ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അസമത്വവുംം അനൌദ്യോഗികവും ലിംഗാധിഷ്ഠിതവുമായ വേതന വിടവ് വര്‍ധിക്കുന്നതിനാല്‍ സമഗ്ര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ വേതന നയങ്ങള്‍ ഇന്ത്യക്ക് ആവശ്യമാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ). സ്ത്രീകളേക്കാള്‍ കൂടുതല്‍ വേതനം കൈപ്പറ്റുന്നത് പുരുഷന്മാരാണെന്നും ഏകദേശം 62 മില്യണ്‍ തൊഴിലാളികള്‍ ദേശീയ