Archive

Back to homepage
FK News Slider

ഒരാഴ്ചത്തേയ്ക്ക് ആവശ്യമുള്ള ഇന്ധനകരുതല്‍ ശേഖരമുണ്ടെന്ന് പി എസ് മണി

കൊച്ചി: സംസ്ഥാനത്തെ പാചക വാതകം ഉള്‍പ്പെടെയുള്ള ഇന്ധന നില ഭദ്രവും തൃപ്തികരവും ആണെന്ന് എണ്ണ കമ്പനികളുടെ സംസ്ഥാനതല കോഓര്‍ഡിനേറ്റര്‍ പി.എസ് മണി അറിയിച്ചു. പെട്രോള്‍ പമ്പുകള്‍, പാചക വാതക വിതരണ ശൃംഖല എന്നിവ വഴിയുള്ള, പാചക വാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വിതരണം ഉറപ്പാക്കാന്‍

FK News

ഏഷ്യാ പസഫിക് മേഖലയില്‍ മികച്ച വളര്‍ച്ചയുമായി ഇന്ത്യന്‍ വ്യോമയാന വിപണി

ന്യൂഡെല്‍ഹി: മേയ് മാസത്തില്‍ വ്യോമയാന യാത്രികരുടെ എണ്ണത്തില്‍ മികച്ച വര്‍ധനവുമായി ഏഷ്യാ പസഫിക് മേഖലയില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നു. എയര്‍ പാസഞ്ചര്‍ ട്രാഫിക്കില്‍ മേയ് മാസത്തില്‍ 13.3 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. പാസഞ്ചര്‍ ട്രാഫിക്കില്‍ ചൈനയുടെ വ്യോമയാന വിപണി 8.3 ശതമാനം

FK News

പ്രളയം: ദുരിതാശ്വാസ നിധിയിലേക്ക് ഡിയാജിയോ ഒരു കോടി രൂപ നല്‍കി

കൊച്ചി: പ്രമുഖ മദ്യ കമ്പനിയായ ഡിയാജിയോ ഇന്ത്യ സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. ഡിയാജിയോ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറിയത്. ഈ ദുരിതകാലത്ത് കേരളത്തിലെ ജനങ്ങള്‍ക്കായി തങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകുമെന്നും

Business & Economy FK Special Top Stories

യുപിഎ കാലത്തെ മികച്ച വളര്‍ച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി: നിതി ആയോഗ്

ന്യൂഡെല്‍ഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കീഴില്‍ മികച്ച വളര്‍ച്ച നേടുന്നതിനായുള്ള നടപടികള്‍ ധനക്കമ്മി വര്‍ധിക്കാനും അനുചിതമായ ബാങ്ക് ക്രെഡിറ്റ് വളര്‍ച്ചയ്ക്കും കാരണമായതായി നിതി ആയോഗിന്റെ വിലയിരുത്തല്‍. മുന്‍പ് രാജീവ്ഗാന്ധി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പത്ത് ശതമാനം വളര്‍ച്ചാ നിരക്ക് വലിയ തോതില്‍ വായ്പയെടുത്തതിനാലായിരുന്നു.

Business & Economy FK News Top Stories

നാല് മുന്‍നിര കമ്പനികള്‍ 34,982 കോടി രൂപ വിപണിമൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തു

ന്യൂഡെല്‍ഹി: വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് ഇന്ത്യന്‍ കമ്പനികളില്‍ നാല് കമ്പനികള്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 34,982.23 കോടി രൂപ. വിപണിമൂല്യം കൂട്ടിച്ചേര്‍ത്തതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഐടിസിയാണ്. ടാറ്റ കണ്‍സല്‍ട്ടന്‍സി സെര്‍വീസസ്( ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,(

Arabia FK News

കേരളത്തിന് സഹായമായി ഖത്തറും

പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് സഹായമായി ഖത്തര്‍ ഭരണകൂടവും. 35 കോടി രൂപ കേരളത്തിനായി അനുവദിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യമറിയിച്ചത്. കേരളത്തിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും എത്രയും വേഗം കരകയറാന്‍ ആശംസിച്ചും അദ്ദേഹം രാഷ്ട്രപതി രാംനാഥ്

Business & Economy FK News

പ്രളയക്കെടുതി: ദുരിതാശ്വാസത്തിന് ഹ്യൂണ്ടായിയുടെ 1 കോടി

ന്യൂഡെല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ സഹായം. ഒരുകോടി രൂപയാണ് ഹ്യുണ്ടായി ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, സീനിയര്‍ ജനറര്‍ മാനേജര്‍ വൈ.എസ്. ചാങ് എന്നിവര്‍

Business & Economy FK News Slider

വാള്‍മാര്‍ട്ട് ഇനി ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ

ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്കാർട് ഏറ്റെടുക്കുന്നതിനായുള്ള വാള്‍മാര്‍ട്ടിന്റെ കരാര്‍ പൂര്‍ത്തിയായി. ഫ്ലിപ്കാർട് ഏറ്റെടുക്കുന്നതിന് 16 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി യുഎസ് റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് അറിയിച്ചു. 77 ശതമാനം ഓഹരിയുമായി വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടിന്റെ ഏറ്റവും വലിയ നിക്ഷേപകരായി. ഇനിമുതല്‍ ഫഌപ്കാര്‍ട്ടിന്റെ

FK News Slider

പ്രളയക്കെടുതി: എയര്‍ ഇന്ത്യ നാളെ മുതല്‍ നാവികസേന വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും

കൊച്ചി: എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറിയായ അലയന്‍സ് എയര്‍ നാളെ മുതല്‍ കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും. കൊച്ചിയില്‍ നിന്നും ബെംഗളൂരു, കൊയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും. 70 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണ് സര്‍വീസിനായി

FK News Slider

പ്രളയം: ഡോ. മുഹമ്മദ് മജീദ് അഞ്ച് കോടി 50 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: സമാനതകളില്ലാത്ത രീതിയില്‍ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പ്രമുഖ സംരംഭകനും സമി സബിന്‍സ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. മുഹമ്മദ് മജീദ് അഞ്ചുകോടി 50 ലക്ഷം രൂപയുടെ സഹായം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം പണം കൈമാറിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു

Business & Economy FK News Slider Top Stories

വാള്‍മാര്‍ട്ട്-ഫ്‌ളിപ്കാര്‍ട്ട് ഇടപാട് പൂര്‍ത്തിയായി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്‌ളിപ്കാര്‍ട്ടിലെ 77 ശതമാനം ഓഹരികള്‍ 16 ബില്യണ്‍ ഡോളറിനാണ് വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ ഇടത്തില്‍ ഒരു യുഎസ് കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം