Archive

Back to homepage
FK Special

സംരംഭകത്വ സൗഹൃദ പദ്ധതികളുമായി ഐഒബി

മത്സരാധിഷ്ഠിതമായി മുന്നേറുന്ന ബാങ്കിംഗ് രംഗത്ത് എങ്ങനെയാണ് ഐഒബി തന്റേതായ സ്ഥാനം ഉറപ്പിക്കുന്നത്? 81 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. ഇന്ത്യക്കകത്തും പുറത്തുമുള്ള ഉപഭോക്താക്കളെ സംതൃപ്തരായി സംരക്ഷിക്കുന്നതിന് എന്നും ഐഒബിയെ സഹായിച്ചിട്ടുള്ള ഘടകം മികച്ച ഉപഭോക്തൃ സേവനം തന്നെയായിരുന്നു.

World

ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരം ഇനി വിയന്ന

വിയന്ന: ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന ഖ്യാതി ഇനി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നക്ക്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ (ഇഐയു) തിങ്കളാഴ്ച പുറത്തുവിട്ട വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടിലാണു വിയന്നയെ തെരഞ്ഞെടുത്തത്. ഇത് ആദ്യമായിട്ടാണ് വിയന്ന ഈ സ്ഥാനത്തെത്തുന്നത്. രാഷ്ട്രീയ, സാമൂഹിക സ്ഥിരത, വിദ്യാഭ്യാസം,

FK News

കൊടും വരള്‍ച്ചയില്‍നിന്നും ഷിംല നഗരം പെരുമഴയിലേക്ക്

ഷിംല: ഈ വര്‍ഷം വേനല്‍ക്കാലം ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാന നഗരിയായ ഷിംലയ്ക്കു സമ്മാനിച്ചത് കൊടും വരള്‍ച്ചയാണ്. വരള്‍ച്ചയെ തുടര്‍ന്നു ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ഷിംലയിലെ നിരവധി ഹോട്ടലുകളും, റെസ്റ്റോറന്റുകളും അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ശുദ്ധജലത്തിന്റെ ലഭ്യത കുറവിനെ തുടര്‍ന്നായിരുന്നു ഹോട്ടല്‍ അടയ്‌ക്കേണ്ടി

FK News

ദക്ഷിണ കൊറിയയില്‍ തൊഴിലാളികള്‍ക്ക് ഇനി വിശ്രമം ആവോളം

  ഏഷ്യയില്‍, ഏറ്റവും ദൈര്‍ഘ്യമേറിയ ജോലി സമയമുള്ള ഏതാനും രാജ്യങ്ങളിലൊന്നാണു ദക്ഷിണ കൊറിയ. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒഇസിഡി) എന്ന സംഘടനയില്‍ അംഗമാണു ദക്ഷിണ കൊറിയ. ഈ സംഘടനയില്‍, കൂടുതല്‍ ദൈര്‍ഘ്യമേറിയ ജോലി സമയത്തിന്റെ കാര്യത്തില്‍ മെക്‌സിക്കോ

FK News

ചെല്‍സിയ മാനിംഗ് ഒക്ടോബറില്‍ ലണ്ടനിലെത്തും

ലണ്ടന്‍: കേംബ്രിഡ്ജ് അനലിറ്റിക് കുംഭകോണത്തെ കുറിച്ചും, ജനാധിപത്യം, ടെക്‌നോളജി എന്നിവയ്ക്കു ചുറ്റുമുള്ള മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും ചെല്‍സി മാനിംഗ് ലണ്ടനില്‍ വച്ചു സംസാരിക്കും. അതീവ രഹസ്യസ്വഭാവമുള്ള സര്‍ക്കാരിന്റെ രേഖകള്‍ വിക്കിലീക്‌സിന് നല്‍കി കൊണ്ട് വെളിപ്പെടുത്തിയതിന്റെ പേരില്‍ 2013-ല്‍ യുഎസ് ചാരനിയമപ്രകാരം ശിക്ഷയേറ്റു

World

ഹൈസ്ട്രീറ്റ് നേരിടുന്ന പ്രതിസന്ധി

    ബ്രിട്ടീഷ് കച്ചവടത്തെരുവുകളില്‍ പ്രമുഖമായ ഹൈസ്ട്രീറ്റ് ഒരു ദൂഷിതവലയത്തിലാണ് അകപ്പെട്ടിരിക്കുന്നത്. കടകളെല്ലാം അടച്ചുപൂട്ടുകയാണ്. ഇതിനു കാരണമോ ബാങ്കിംഗിലെ അപര്യാപ്തതകളും. അടുത്തെങ്ങും ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രാദേശിക ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടിയിരിക്കുന്നു. ഹൈസ്ട്രീറ്റിലെ 30,574 ചില്ലറ വ്യാപാരകേന്ദ്രങ്ങളാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. കച്ചവടം

Top Stories

ടേബിള്‍സ് യോയോസോയുമായി സഹകരിക്കുന്നു

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ കീഴിലുള്ള ടേബിള്‍സും ചൈനീസ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ യോയോസോയും സഹകരണത്തിലേര്‍പ്പെടുന്നു. ഇതുസംബന്ധിച്ച് ടേബിള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദും യോയോസോ സാരഥി മാ ഹുവാനും ചേര്‍ന്ന് ധാരണ പാത്രത്തില്‍ ഒപ്പുവെച്ചു. ചൈനയിലായിരുന്നു കരാര്‍ ഒപ്പിടല്‍. ലോകത്തെമ്പാടുമുള്ള ആയിരത്തോളം സ്‌റ്റോറുകളിലൂടെ

FK News

വെളളപ്പൊക്ക ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്‌കെയര്‍

കൊച്ചി: കേരളത്തിന്റെ സമീപകാലചരിത്രത്തില്‍ ഏറ്റവുംകുടുതല്‍ നാശംവിതച്ച വെളളപ്പൊക്കക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരിലേക്ക് ആസ്റ്റര്‍ ഡിഎംഹെല്‍ത്ത് കെയറിന്റെ ദുരിതാശ്വാസ സംഘം സഹായമെത്തിക്കുവാനുള്ള നടപടികളാരംഭിച്ചു. ഇന്ത്യയിലെ വിവിധ ആസ്റ്റര്‍ഹോസ്പിറ്റലുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ വോളണ്ടിയര്‍ ഗ്ലോബല്‍ പ്രോഗാമിന്റെ ഭാഗമായുളള 200 അംഗ മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ വോളണ്ടിയേഴ്‌സിന്റെ

FK News

ആര്‍ബിഐ 200 ഓളം നിഷ്‌ക്രിയാസ്തി എക്കൗണ്ടുകള്‍ പരിശോധിക്കുന്നു

മുംബൈ: 200 ഓളം നിഷ്‌ക്രിയാസ്തി എക്കൗണ്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ( ആര്‍ബിഐ) പരിശോധിക്കുന്നു. 2011 മുതലുള്ള എക്കൗണ്ടുകളാണ് ബാങ്ക് ബുക്കുകളുടെ വാര്‍ഷിക പരിശോധനയുടെ ഭാഗമായി നിരീക്ഷണത്തിന് വിധേയമാക്കുന്നത്. വീഡിയോകോണ്‍, എസ്സാര്‍ സ്റ്റീല്‍, എബിജി ഷിപ്പിയാര്‍ഡ്, ഭുഷന്‍ സ്റ്റീല്‍, മോണറ്റ് ഇസ്പാറ്റ്

Business & Economy

റീട്ടെയ്ല്‍ പണപ്പെരുപ്പം ഒന്‍പത് മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ജൂണ്‍ മാസത്തെ 4.92 ശതമാനത്തില്‍ നിന്നും ജൂലൈയില്‍ 4.17 ശതമാനമായി കുറഞ്ഞതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഒന്‍പത് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണിത്. ജൂണില്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം അഞ്ച്

FK News

ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ ലഘൂകരിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് റോഡ്, ഹൈവേ നിര്‍മാണം വേഗത്തിലാക്കാനും പൊതു തരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുന്നതും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ ലഘൂകരിക്കുന്നു. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം 80 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഒരു പദ്ധതിയുടെ

More

രാജ്യത്ത് മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ള നഗരം പുനെ

ന്യൂഡെല്‍ഹി: രാജ്യത്തെ 111 നഗരങ്ങളെ ഉള്‍പ്പെടുത്തിയ ‘ഈസ് ഓഫ് ലിവിംഗ്’ സൂചികയില്‍ പൂനെ ഒന്നാമത്. രാജ്യ തലസ്ഥാനമായ ഡെല്‍ഹി സൂചികയില്‍ 65-ാം സ്ഥാനത്താണ് ഇടം നേടിയിട്ടുള്ളത്. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് രാജ്യത്തെ നഗരങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തികൊണ്ടുള്ള സൂചിക തയാറാക്കിയത്. ഇതുവഴി

FK News

ഇന്‍വെന്ററി മോഡല്‍ കമ്പനികളില്‍ എഫ്ഡിഐ അനുവദിക്കില്ലെന്ന് സൂചന

  ന്യൂഡെല്‍ഹി: ഇന്‍വെന്ററി മേഡല്‍ ഇ-കൊമേഴ്‌സിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) നേരിട്ടുള്ള വിദേശ നിക്ഷേപ അനുമതി നല്‍കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചിട്ടുള്ള ഇ-കൊമേഴ്‌സ് കമ്പനികളില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിന്

Business & Economy

ഇന്ത്യയില്‍ 2,700 കോടി രൂപ നിക്ഷേപം നടത്തി ആമസോണ്‍

  ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനിയായ ആമസോണ്‍ ഇന്ത്യന്‍ യൂണിറ്റില്‍ 386 മില്യണ്‍ ഡോളറിന്റെ( 2,700 കോടി രൂപ) നിക്ഷേപം നടത്തി. ഇതോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി അഞ്ച് വര്‍ഷത്തിനിടയില്‍ കമ്പനി നടത്തിയ മൊത്തം നിക്ഷേപം നാല്

Business & Economy

ഇരട്ടിയിലധികം അറ്റാദായം നേടി ടാറ്റ സ്റ്റീല്‍

2018 ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ സംയോജിത അറ്റലാഭം മുന്‍വര്‍ഷത്തെ സമാന കാലളവിനേക്കാള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. 1,934 കോടി രൂപയുടെ അറ്റലാഭമാണ് ഒന്നാം പാദത്തില്‍ കമ്പനി നേടിയത്. മികച്ച വരുമാന വളര്‍ച്ചയുടെയും മെച്ചപ്പെട്ട കാര്യനിര്‍വഹണത്തിന്റെയും പിന്‍ബലത്തിലാണ് കമ്പനി

Banking

പിഎന്‍ബി തട്ടിപ്പ്: ഉഷ അനന്തസുബ്രഹ്മണ്യനെ പിരിച്ചുവിട്ടു

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ പ്രതിയായ ബാങ്കിന്റെ മുന്‍ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ ഉഷ അനന്തസുബ്രഹ്മണ്യനെ വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വജ്രവ്യാപാരി നീരവ് മോദി നടത്തിയ വായ്പാ തട്ടിപ്പില്‍ ഉഷക്ക് പങ്കുണ്ടെന്ന്

Business & Economy

വിദേശ ഓഹരി വിപണികളില്‍ ഒഎന്‍ജിസിയെ ലിസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍

  ന്യൂഡെല്‍ഹി: വിദേശ മൂലധന നിക്ഷേപം കൂടുതല്‍ ലഭ്യമാക്കാനും ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനുമുള്ള ഉദ്ദേശത്തോടെ വിദേശ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ (ഒഎന്‍ജിസി) ലിസ്റ്റ് ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഊര്‍ജ, ഖനന മേഖലകളിലെ

Banking

പരേഷിന്റെ രാജി വ്യക്തിപരമെന്ന് എച്ച്ഡിഎഫ്‌സി

  മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ പരേഷ് സുക്തന്‍കര്‍ രാജി വച്ചതിനെ തുടര്‍ന്നുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ബാങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ പുരി രംഗത്ത്. വ്യക്തിപരമായ കാരണങ്ങളാലാണ് പരേഷ് രാജി വച്ചതെന്നും 25 വര്‍ഷത്തോളം ഒന്നിച്ച്

Business & Economy

ബംഗാള്‍ സിലിക്കണ്‍ വാലിയിലേക്ക് വമ്പന്‍ നിക്ഷേപങ്ങള്‍

കൊല്‍ക്കത്ത: ബംഗാള്‍ സിലിക്കണ്‍ വാലി ഇന്‍ഫോടെക് ഹബ്ബില്‍ ടെലികോം ഭീമനായ ജിയോയും സോഫ്റ്റ്‌വെയര്‍ അതികായരായ ഇന്‍ഫോസിസും മുന്നോട്ടു വെച്ചിരിക്കുന്നത് വമ്പന്‍ നിക്ഷേപ പദ്ധതികള്‍. 100 കോടി രൂപ നിക്ഷേപത്തില്‍ ഐടി കാംപസ് നിര്‍മ്മിക്കാനാണ് ഇന്‍ഫോസിസിന്റെ പദ്ധതി. ഇതിനായുള്ള അന്തിമ രൂപരേഖ കമ്പനി

Business & Economy Slider

ഡബ്ല്യുപിഐ പണപ്പെരുപ്പം കുറഞ്ഞു

ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ജൂലൈയില്‍ 5.09 ശതമാനമായി കുറഞ്ഞു. ജൂണില്‍ 5.77 ശതമാനമായിരുന്നു ഇന്ത്യയുടെ ഡബ്ല്യുപിഐ പണപ്പെരുപ്പം. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 1.88