ന്യൂഡെല്‍ഹി: രാജ്യത്തെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ജൂണില്‍ നാല് വര്‍ഷത്തെ ഉയര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ജൂലൈയില്‍ പണപ്പെരുപ്പത്തില്‍ ഇടിവ് നേരിട്ടത്.
ജൂണില്‍ 5.77 ശതമാനത്തിലാണ് വിലക്കയറ്റമെത്തിയത്. ജൂലൈയില്‍ 5.09 ശതമാനമായാണ് ഡബ്ല്യുപിഐ രേഖപ്പെടുത്തിയതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.
Comments
Categories:
Business & Economy
Tags:
WPI