Archive

Back to homepage
FK News

സെന്‍സെക്സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തില്‍ നിന്നും ഓഹരി വിപണി നേട്ടത്തിന്റെ പാതയില്‍. സെന്‍സെക്‌സ് 207.10 പോയിന്റ് ഉയര്‍ന്ന് 37852ലും നിഫ്റ്റി 79.30 പോയിന്റ് നേട്ടത്തില്‍ 11435.10ലുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1287 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1370 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്കിങ്, ഫാര്‍മ

FK News

രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ടാറ്റ തന്നെ

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ടാറ്റയാണെന്ന് ബ്രാന്‍ഡ് ഫിനാന്‍സ്. ബ്രാന്‍ഡ് മൂല്യ രംഗത്തെ പ്രമുഖ ആഗോള കമ്പനിയാണ് ബ്രാന്‍ഡ് ഫിനാന്‍സ്. 14.2 ബില്യണ്‍ ഡോളറാണ് ടാറ്റയുടെ മൊത്തം ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം വര്‍ധനവാണിത്. ടാറ്റയ്ക്ക്

Auto Slider

സ്വതന്ത്ര ഇന്ത്യയിലെ ടോപ് 5 മോട്ടോര്‍സൈക്കിളുകള്‍

നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. എന്നാല്‍ 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചശേഷം ഈ സവിശേഷ പദവിയിലെത്തുന്നതിന് മുമ്പ് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ മോട്ടോര്‍സൈക്കിളുകള്‍ നിരവധിയാണ്. ഏഴ് പതിറ്റാണ്ട് കാലത്തിനിടെ, സ്വതന്ത്ര ഭാരതത്തില്‍ വിറ്റ ആദ്യ മോട്ടോര്‍സൈക്കിളുകളിലൊന്നായ

Business & Economy

ഭൂഷണ്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതിന് വീണ്ടും ലേല അപേക്ഷ

ന്യൂഡെല്‍ഹി: കടബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീലിനെ ഏറ്റെടുക്കുന്നതിന് രണ്ടാം തവണയും ടാറ്റ സ്റ്റീല്‍,ലിബെര്‍ട്ടി ഹൗസ്,ജെഎസ്ഡബ്ല്യു എന്നിവ ലേല അപേക്ഷ സമര്‍പ്പിച്ചു. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സി(സിഒസി)ന് മുമ്പാകെയാണ് ലേലം സമര്‍പ്പിച്ചത്. പരിഷ്‌കരിച്ച ലേല അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഓഗസ്റ്റ് ആറിന്

Business & Economy

റാംകി എന്‍വിറോ ഓഹരികളേറ്റെടുക്കാനൊരുങ്ങി കെകെആര്‍

മുംബൈ: യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആര്‍ ആന്‍ഡ് കോ പരിസ്ഥിതി മേഖലയില്‍ സേവനം നല്‍കുന്ന റാംകി എന്‍വിറോ എന്‍ജിനീയേഴ്‌സ് ലിമിറ്റഡിന്റെ (റീല്‍) 60 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നു. 530 ദശലക്ഷം ഡോളറിനാണ് ഇടപാട് നടക്കുക. ഇന്ത്യന്‍ പരിസ്ഥിതി മേഖലയില്‍ കെകെആര്‍

FK News

ആറ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന പരിഗണനയില്‍

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇനിയുള്ള ഏഴ് മാസങ്ങളില്‍ ആറോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിഭജനം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. സെപ്റ്റംബര്‍-മാര്‍ച്ച് കാലയളവില്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി ഓഹരി വില്‍പ്പന നടത്താനാണ് നീക്കം. എംഎംടിസി, ഭെല്‍,ഹിന്ദുസ്ഥാന്‍ കോപ്പര്‍,സിഐഎല്‍,എന്‍ടിപിസി, എന്‍എംഡിസി എന്നീ പൊതുമേഖലാ

Business & Economy

പുതിയ പശയുമായി പിഡിലൈറ്റ്

കൊച്ചി: ഉപയോഗിക്കുന്നതിന് വളരെ എളുപ്പമായ പ്രത്യേക പശയുമായി പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്. ചെറിയ കര കൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിന് കുട്ടികളെയടക്കം സഹായിക്കുന്ന ഫെവികോള്‍ എ+ ആണ് പിഡിലൈറ്റിന്റെ പുതിയ ഉല്‍പ്പന്നം. തട്ടിമറിഞ്ഞ് ബുദ്ധിമുട്ടുണ്ടാകാതെ ലളിതമായി ഉപയോഗിക്കാന്‍ കുട്ടികളെ സഹായിക്കുന്ന തരത്തിലാണ് ഫെവികോള്‍ എ+

More

മികച്ച എയര്‍ഹോസ്റ്റസ് പരിശീലനം; അവാര്‍ഡ് എട്ടാം തവണയും ഫ്രാങ്ക്ഫിന്

കൊച്ചി: മികച്ച എയര്‍ഹോസ്റ്റസ് പരിശീലന കേന്ദ്രത്തിനുള്ള 2018ലെ അവാര്‍ഡ് ഇന്ത്യയിലെ ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ഹോസ്റ്റസ് ട്രെയിനിംഗ് കരസ്ഥമാക്കി. അസോച്ചം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്-സിവില്‍ ഏവിയേഷന്‍ ആന്‍ഡ് കാര്‍ഗോ അവാര്‍ഡ് ചടങ്ങിലാണ് ബഹുമതി സമ്മാനിച്ചത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ,

Business & Economy

ജൂണ്‍ പാദത്തില്‍ 982 കോടി രൂപയുടെ ലാഭവുമായി സണ്‍ ഫാര്‍മ

ന്യൂഡെല്‍ഹി: ജൂണ്‍ പാദത്തില്‍ 982.51 കോടി രൂപയുടെ സംയോജിത ലാഭം നേടിയെന്ന് മരുന്ന് നിര്‍മാതാക്കളായ സണ്‍ ഫാര്‍മ അറിയിച്ചു. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 424.92 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ കമ്പനി

Tech

സാംസംഗ് ഗാലക്‌സി നോട്ട് 9 അടുത്ത ആഴ്ച ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമന്‍ സാംസംഗിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി നോട്ട് 9 അടുത്ത ആഴ്ച ഇന്ത്യന്‍ വിപണിയിലെത്തും. ഓഗസ്റ്റ് 9ന് ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഗാലക്‌സി നോട്ട് 9 കമ്പനി അവതരിപ്പിച്ചത്.ഓഗസ്റ്റ് 24 മുതല്‍ ഫോണ്‍ ഇന്ത്യയില്‍

FK Special

”കേരളത്തിന്റെ സമഗ്രവികസനത്തിന് വേണം ഒരു ബ്ലൂ ബുക്ക്”

  1 . താങ്കള്‍ സംരംഭകത്വത്തിലേക്ക് കടന്ന കാലത്തെ അപേക്ഷിച്ച്, സംസ്ഥാനം ഏറെ മാറിയിരിക്കുന്നു. ഈ അവസ്ഥയില്‍ കേരളത്തിലെ ബിസിനസ് സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു ? മറ്റ് ഇന്ത്യന്‍ സംസ്ഥനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വികസനത്തിന് ഏറെ സാധ്യതകള്‍ ഉള്ള സംസ്ഥാനമാണ് കേരളം.

FK News

നാഷണല്‍ ഹെറാള്‍ഡ് ഇടപാട് വഴി വരുമാനം നേടിയില്ല: സോണിയ ഗാന്ധി

ന്യൂഡെല്‍ഹി:യംഗ് ഇന്ത്യന്‍-നാഷണല്‍ ഹെറാള്‍ഡ് ഇടപാടില്‍ നിന്ന് വരുമാനം നേടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഡെല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. 2010ല്‍ 50 ലക്ഷം രൂപ മൂലധനത്തില്‍ രൂപീകരിച്ച സ്ഥാപനമാണ് യംഗ് ഇന്ത്യ. സ്വാതന്ത്രലബ്ധിക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റി ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ്

Business & Economy FK Special

പിഎന്‍സി മേനോന്‍; ദി ‘റിയല്‍’എസ്റ്റേറ്റ് ഹീറോ

നിയോഗം, ഈ വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട് ചിലരുടെ ജീവിതത്തില്‍. ചിലര്‍ ജനിക്കുന്നത് കഷ്ടതകള്‍ക്ക് നടുവില്‍ ആയിരിക്കും എന്നാല്‍ ഇല്ലായ്മയില്‍ നിന്നും സമ്പന്നതയിലേക്കുള്ള പാത താന്‍ സ്വയം വെട്ടിത്തെളിക്കണം എന്നത് അവരുടെ നിയോഗമാണ്. പുത്തന്‍ നടുവക്കാട്ട് ചെന്താമരാക്ഷ മേനോന്‍ എന്ന പിഎന്‍സി മേനോനും

FK News

ഇന്ത്യയിലെ ഫിന്‍ടെക് സേവനങ്ങളുടെ ലഭ്യത പരിമതമെന്ന് പഠനം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഫിന്‍ടെക് സേവനങ്ങള്‍ ഇപ്പോഴും ജനസംഖ്യയില്‍ ചെറിയൊരു വിഭാഗത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്ന് പഠനം. രാജ്യത്തെ ഫിന്‍ടെക് കമ്പനികളില്‍ അഞ്ചില്‍ നാലും ബെംഗളൂരു, മുംബൈ, ഡെല്‍ഹി എന്നീ മൂന്നു മെട്രോ നഗരത്തിലാണ് സേവനം നല്‍കുന്നത്. ഇത് ആകെ ജനസംഖ്യയുടെ 23

Banking

സൈബര്‍ ആക്രമണം: കോസ്‌മോസ് ബാങ്കിന് നഷ്ടമായത് 94 കോടി രൂപ

ന്യൂഡെല്‍ഹി: പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്‌മോസ് ബാങ്കിന്റെ സെര്‍വറിന് നേരെ മാല്‍വെയര്‍ ആക്രമണം.രണ്ട് ദിവസത്തിനുള്ളില്‍ 94 കോടിയിലധികം രൂപയാണ് ബാങ്കിന് നഷ്ടമായത്. ഓഗസ്റ്റ് 11നും 13നുമിടയിലാണ് ആക്രമണമുണ്ടായത്. കാനഡ,ഹോങ്കോംഗ്, ഇന്ത്യ എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് തട്ടിപ്പ് ഇടപാടുകള്‍ നടന്നത്. ബാങ്കിന്റെ ഒരു സെര്‍വര്‍