Archive

Back to homepage
Auto

ബെനല്ലി 135-200 സിസി ബൈക്കുകള്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : പ്രീമിയം ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനല്ലി ഇന്ത്യയില്‍ മാസ് മാര്‍ക്കറ്റ് ബൈക്കുകള്‍ അവതരിപ്പിക്കും. 2019 നുശേഷം 135 സിസിക്കും 200 സിസിക്കും ഇടയില്‍ എന്‍ജിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാനാണ് പരിപാടി. ഇന്ത്യയില്‍ മഹാവീര്‍ ഗ്രൂപ്പാണ് ബെനല്ലിയുടെ പുതിയ പങ്കാളി.

FK News

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 224.33 പോയന്റ് താഴ്ന്ന് 37,644.90ലും നിഫ്റ്റി 73.75 പോയന്റ് നഷ്ടത്തില്‍ 11,355.75 ലുമാണ് ക്ലോസ് ചെയ്തത്. തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയും, രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തിയതുമാണ്

Auto

ഹീറോ എക്‌സ്ട്രീം 200ആര്‍ വില്‍പ്പന ആരംഭിച്ചു

ന്യൂഡെല്‍ഹി : ഹീറോ എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിന്റെ രാജ്യവ്യാപക വില്‍പ്പന ആരംഭിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. അടുത്തയാഴ്ച്ച മുതല്‍ ഫാക്റ്ററിയില്‍നിന്ന് മോട്ടോര്‍സൈക്കിളുകള്‍ അയച്ചുതുടങ്ങും. മോട്ടോര്‍സൈക്കിളിന്റെ വില ഇതോടൊപ്പം ഹീറോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 89,900 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞ

Auto

ടിവിഎസ് ഐക്യൂബ് വരുന്നു ?

ന്യൂഡെല്‍ഹി : ഈ മാസം 23 ന് പുതിയ വാഹനം അവതരിപ്പിക്കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനി തയ്യാറെടുക്കുന്നു. ഊഹങ്ങള്‍ ശരിയെങ്കില്‍ ഐക്യൂബ് ഹൈബ്രിഡ് സ്‌കൂട്ടറായിരിക്കും ടിവിഎസ് വിപണിയിലെത്തിക്കുന്നത്. ഇന്റേണല്‍ കമ്പസ്ചന്‍ എന്‍ജിനും (ഐസിഇ) ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്ന ടിവിഎസ് ഐക്യൂബ് ഹൈബ്രിഡ്

Auto

ഫോക്‌സ്‌വാഗണ്‍ വീണ്ടും വിവാദത്തില്‍

ബെര്‍ലിന്‍ : ഡീസല്‍ഗേറ്റ് വിവാദത്തിനുപിന്നാലെ ഫോക്‌സ്‌വാഗണ്‍ വീണ്ടും കുരുക്കില്‍. ഇത്തവണ ഇലക്ട്രിക് കാറുകളാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളെ ചതിച്ചത്. ജര്‍മ്മന്‍ ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ് പ്രതികൂലമായാല്‍ ഒന്നേകാല്‍ ലക്ഷത്തോളം ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ ഫോക്‌സ്‌വാഗണ്‍ പിന്‍വലിക്കേണ്ടതായി വരും.

Auto

ഇന്ത്യന്‍ ചീഫ്റ്റന്‍ എലീറ്റ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ചീഫ്റ്റന്‍ എലീറ്റ് അവതരിപ്പിച്ചു. ചീഫ്റ്റന്‍ മോട്ടോര്‍സൈക്കിള്‍ നിരയിലെ പുതിയ ടോപ് ഓഫ് ദ ലൈന്‍ മോഡലാണ് ചീഫ്റ്റന്‍ എലീറ്റ്. 38 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ്

FK News

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയ്ല്‍വേ സ്‌റ്റേഷന്‍ ജോധ്പൂരിലേത്

മുംബൈ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയ്ല്‍വേ സ്റ്റേഷനുകള്‍ രാജസ്ഥാനിലെ ജോധ്പുര്‍, മര്‍വാര്‍ എന്നിവയാണെന്ന് ക്ലീന്‍ലിനെസ് സര്‍വെ റിപ്പോര്‍ട്ട്. എ1 കാറ്റഗറിയില്‍ ജോധ്പുരാണ് ഒന്നാമതെത്തിയതെന്ന് കേന്ദ്ര റെയ്ല്‍വേ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിശാഖപട്ടണമായിരുന്നു ഈ വിഭാഗത്തില്‍ ഒന്നാമത്. രാജസ്ഥാന്റെ

Business & Economy

ഇനി എല്ലാവര്‍ക്കും ലാപ്‌ടോപ്പ് എന്ന സ്വപ്‌നവുമായി ദീപക്കും അനീസും

  ഏതൊരു സംരംഭകന്റെ ജൈത്രയാത്ര ആരംഭിക്കുന്നത് അവര്‍ കണ്ട ഒരു സ്വപ്‌നത്തില്‍ നിന്നോ, മനസ്സിലിട്ട് ഏറെക്കാലം കൊണ്ട് നടന്ന ഒരു ആശയത്തില്‍ നിന്നോ ആയിരിക്കാം. വിവരസാങ്കേതിക വിദ്യ അതിവേഗം വികാസം പ്രാപിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒരു വസ്തുവാണ് ലാപ്‌ടോപ്പുകള്‍.

World

ഏഷ്യയ്ക്ക് എണ്ണയില്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്ത് ഇറാന്‍

ന്യൂഡെല്‍ഹി: ഏഷ്യന്‍ ഉപഭോക്താക്കള്‍ക്ക് എണ്ണ, ഗ്യാസില്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ഇറാന്‍ രംഗത്ത്. ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം ഇളവ് സംബന്ധിച്ചക കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ എണ്ണ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. സാധാരണ സ്വീകരിക്കുന്ന നിലപാടാണിതെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

Business & Economy

വരുമാനം ഇരട്ടിയായെന്ന് ഹൗസിംഗ് ഡോട്ട് കോം

  മുംബൈ: ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് സെര്‍ച്ചിംഗ് പ്ലാറ്റ്‌ഫോമായ ഹൗസിംഗ് ഡോട്ട് കോമിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരട്ടിയായതായി സിഇഒ ധ്രുവ് അഗര്‍വാള്‍. ഇക്കാലയളവില്‍ വരുമാനത്തില്‍ 110 ശതമാനവും പ്ലാറ്റ്‌ഫോമിലെ ഉപഭോക്താക്കളുടെ ഇടപെടലുകളില്‍ 75 ശതമാനം വളര്‍ച്ചയുമാണ് ഉണ്ടായത്. റിയല്‍

FK News

ഐഎസ്ആര്‍ഒ ഇന്‍ക്യുബേറ്റര്‍ ആരംഭിക്കുന്നു

ബെംഗളൂരു: ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ബഹിരാകാശ ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി ഇന്‍ക്യുബേറ്റര്‍ ആരംഭിക്കുന്നു. റോക്കറ്റ് പഠനം, ആശയവിനിമയ സാറ്റ്‌ലൈറ്റുകള്‍, റിമോട്ട് സെന്‍സിംഗ് ഡാറ്റാ തുടങ്ങിയ മേഖലകളില്‍ രാജ്യത്ത് ശക്തമായ പ്രാദേശിക വാണിജ്യ ആവാസവ്യവസ്ഥ രൂപീകരിക്കാന്‍ കഴിയുന്ന

FK News

രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ വീക്ഷണം നെഗറ്റീവായി തുടരുമെന്ന് ഫിച്ച്

മുംബൈ: രാജ്യത്തെ ബാങ്കിംഗ് മേഖലയെ സംബന്ധിച്ച വീക്ഷണം നെഗറ്റീവായി തുടരുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. കിട്ടാക്കടങ്ങളും മോശം പ്രകടനവും രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ മൂലധന അടിത്തറയെ അപകടകരമായ രീതിയില്‍ കൊണ്ടെത്തിക്കുന്നുവെന്നാണ് ഫിച്ചിന്റെ നിരീക്ഷണം. 151 ബല്യണ്‍ ഡോളര്‍ കിട്ടാക്കടം മേഖലയുടെ

Business & Economy

സ്‌നഗ്ഗി ബേബി ഡയപ്പറുകള്‍ വീണ്ടും വിപണിയിലിറക്കും

കൊച്ചി: വിശ്വസ്തവും പ്രശസ്തമവുമായ ശുചിത്വ പരിപാലന ഉല്‍പ്പന്ന നിര്‍മാതാക്കളായ നോബല്‍ ഹൈജീന്‍ തങ്ങളുടെ ജനപ്രിയ ബ്രാന്‍ഡായ സ്‌നഗ്ഗി ബേബി ഡയപ്പറുകള്‍ വീണ്ടും വിപണിയിലിറക്കും. കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് കമ്പനി ഇക്കാര്യമറിയിച്ചത്. ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടുമെത്തുന്ന ബ്രാന്‍ഡ് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡില്‍

FK News

എസ്പിഐ സിനിമാസിന്റെ ഓഹരികള്‍ പിവിആര്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നു

മുംബൈ: രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്‌സ് തിയറ്ററായ പിവിആര്‍ ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലെക്‌സ് കമ്പനിയായ എസ്പിഐ സിനിമാസിന്റെ 71.69 ശതമാനം ഓഹരികളേറ്റെടുക്കുന്നു. എസ്എസ് തിയറ്റേഴ്‌സില്‍ നിന്ന് എസ്പിഐയുടെ 61.65 ശതമാനം ഓഹരികളും കമ്പനിയുടെ പ്രസിഡന്റായ എസ് വി സ്വരൂപ് റെഡ്ഡിയില്‍

Arabia

യുബര്‍ സൗദി ഡ്രൈവര്‍മാര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പുറത്തിറക്കി

റിയാദ്: സൗദി ഡ്രൈവര്‍മാര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുബര്‍ രംഗത്ത്. എഎക്‌സ്എ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് അപകടത്തില്‍ പെട്ട് മുറിവേല്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിരക്ഷ നല്‍കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി യുബര്‍ പുറത്തിറക്കിയത്. യുബര്‍ വാഹനം ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കും .യുബര്‍ ഈറ്റ്‌സ് വിതരണ