Archive
ആമസോണ്‍, ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുമായി സഹകരിച്ച് യുപി സര്‍ക്കാര്‍
ലഖ്നൗ: സംസ്ഥാനത്തെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളെയും കരകൗശല വസ്തുക്കളുടെ നിര്‍മാണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികളുമായി യുപി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടു. ഇകൊമേഴ്സ് കമ്പനിയായ ആമസോണ്‍, വിപ്രോ ജിഇ ഹെല്‍ത്തകെയര്‍, ക്വാളിറ്റി സര്‍ക്കിള്‍ ഓഫ് ഇന്ത്യ (ക്യുസിഐ), ഓഹരി വിപണികളായ
ട്രൈ ആന്‍ഡ് ബൈ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം സമാഹരിച്ചു
ന്യൂഡെല്‍ഹി: വെര്‍ച്വല്‍ ട്രയല്‍ റൂം സ്റ്റാര്‍ട്ടപ്പായ ട്രൈ ആന്‍ഡ് ബൈ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഒരു മില്യണ്‍ ഡോളര്‍( 7 കോടി രൂപ) നിക്ഷേപം സമാഹരിച്ചു. ഫണ്ടിംഗ് ആന്‍ഡ് ഇന്‍ക്യുബേഷന്‍ പ്ലാറ്റ്ഫോമായ വെന്‍ച്വര്‍ കാറ്റലിസ്റ്റില്‍ നിന്നുമാണ് നിക്ഷേപം സ്വീകരിച്ചത്. ഉപഭോക്താക്കള്‍ക്ക്
ഈ വര്‍ഷം ഇരട്ടി വരുമാനം ലക്ഷ്യമിട്ട് ടിന്‍ഡെര്‍
ന്യൂയോര്‍ക്ക്: ഈ വര്‍ഷം 800 മില്യണ്‍ ഡോളര്‍ വരുമാനം വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പായ ടിന്‍ഡെര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനം ഇരട്ടിയാക്കാനാണ് ടിന്ഡെറിന്റെ ലക്ഷ്യമമെന്ന് മാച്ച് ഗ്രൂപ്പ് സിഎഫ്ഒ ഗാരി സ്വിഡ്ലെര് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 400 മില്യണ്‍ ഡോളര്‍ വരുമാന
ഉപയോക്താക്കള്‍ക്ക് ഗെയിമുകള്‍ വില്‍ക്കാനൊരുങ്ങി ഡിസ്കോര്‍ഡ്
സാന്‍ഫ്രാന്‍സിസ്കോ: പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ വീഡിയോ ഗെയിമുകള്‍ കളിക്കുന്നവര്‍ക്ക് വലിയൊരു അവസരമാണ് ഡിസ്കോര്‍ഡ് എന്ന ഗെയിമിംഗ് ചാറ്റ് ആപ്പ് ഒരുക്കുന്നത്. കളിക്കുന്നതിനിടയില്‍ തന്നെ തത്സമയം സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാനും സംസാരിക്കാനും കഴിയും എന്നതാണ് ഡിസ്കോര്‍ഡിന്റെ ഏറ്റവും വലിയ സവിശേഷത. ഗെയിംമിംഗില് താത്പര്യമില്ലാത്തവര്‍ക്കു കൂടി