Archive

Back to homepage
Top Stories

കണ്ണൂരില്‍ നിന്ന് ദമ്മാമിലേക്ക് ഗോഎയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ്

    ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്ന ഗോഎയര്‍ വിമാനം ആഭ്യന്തര വിമാന കമ്പനിയുടെ ആദ്യ അന്താരാഷ്ട്ര സര്‍വീസിന് തുടക്കം കുറിക്കും. സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ ദമ്മാമിലേക്കാണ് ആദ്യ സര്‍വീസ്. പുതിയതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര

Business & Economy

നടപ്പ് വര്‍ഷം സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനാവുമെന്ന് നിലേഷ് വികംസേ

കൊച്ചി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലേക്കെത്തിയതിന്റെയും ബാങ്കില്‍ നടപ്പാക്കുന്ന പുതിയ പരിവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനം കൂടുതല്‍ സന്തോഷകരമായ സ്ഥിതിയിലേക്ക് ഉയരുമെന്ന് ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ നിലേഷ് ശിവ്ജി വികംസേ. ആലുവയില്‍ ചേര്‍ന്ന ഫെഡറല്‍ ബാങ്കിന്റെ

Business & Economy

ഫോണ്‍കോളുകള്‍ നിരീക്ഷിക്കാന്‍ സെബി അനുമതി തേടണമെന്ന് ശുപാര്‍ശ

  ന്യൂഡെല്‍ഹി: ഓഹരി വിപണിയിലെ അനധികൃത വ്യാപാരങ്ങളും മറ്റ് തട്ടിപ്പുകളും പരിശോധിക്കുന്നതിന് ഫോണ്‍ കോളുകളിലും മറ്റ് ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങളിലും ചോര്‍ത്തല്‍ നടത്തുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യ്ക്ക് അധികാരം വേണമെന്ന് നിര്‍ദേശം നീതിപൂര്‍വമായ വിപണി

Business & Economy Slider

കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റണമെന്ന് ഐഎംഎഫ്

ന്യൂഡെല്‍ഹി: രാജ്യത്തെ തൊഴില്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് സാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). രാജ്യത്തെ കാലഹരണപ്പെട്ടതും നിയന്ത്രിതവുമായ അനേകം നിയമങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ബിസിനസുകളെ തടയുകയാണെന്നും അത് വിഭവങ്ങളുടെ തെറ്റായ വിന്യാസത്തിലേക്ക് നയിക്കുകയാണെന്നും ഐഎംഎഫ് ഇന്ത്യ മിഷന്‍

Current Affairs

ചെറുതോണി ഡാമില്‍ അഞ്ച് ഷട്ടറുകളും തുറന്നു, സെല്‍ഫികള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് സംസ്ഥാനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് സംസ്ഥാനത്ത് അപൂര്‍വമാണ്. ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചു

FK News Slider

എഥനോള്‍ ഉല്‍പ്പാദനം മൂന്നിരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എഥനോള്‍ ഉല്‍പ്പാദനം 450 കോടി ലിറ്ററാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവഴി ഇറക്കുമതി ചെലവില്‍ പ്രതിവര്‍ഷം 12,000 കോടി രൂപ ലാഭിക്കാനാകുമെന്നും മോദി വ്യക്തമാക്കി. ‘ലോക ജൈവ ഇന്ധന ദിന’ത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍

Current Affairs Slider

ആറ് റൂട്ടുകളില്‍ ബുള്ളറ്റ് ട്രെയ്‌നുകളുടെ സാധ്യതാ പഠനം

  ന്യൂഡെല്‍ഹി: രാജ്യത്തുടനീളം അതിവേഗ കണക്റ്റിവിറ്റി സൗകര്യം ലഭ്യമാക്കുന്നതിന് ബുള്ളറ്റ് ട്രെയ്‌നുകളുടെ സാധ്യതാ പഠനം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. അതിവേഗ ബുള്ളറ്റ് ട്രെയ്‌നുകളുടെ സാധ്യതാ പഠനം നടത്തുന്നതിനായി ആറ് റൂട്ടുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഡെല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നീ

FK Special Slider

ഖുദിറാം ബോസ്; വംഗനാട്ടില്‍ നിന്നൊരു മിന്നല്‍പ്പിണര്‍

  മൂന്നു നാള്‍ക്കപ്പുറം സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തി രണ്ടാം വാര്‍ഷികമാഘോഷിക്കാന്‍ നാടൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ത്രിവര്‍ണത്തിന്റെ ആടയാഭരണങ്ങളണിഞ്ഞ് കൂടുതല്‍ സുന്ദരമായി മാറിക്കൊണ്ടിരിക്കുന്ന തെരുവുകളും പുഷ്പാഞ്ജലികള്‍ അര്‍പ്പിക്കപ്പെടാനൊരുങ്ങിയ രാഷ്ട്ര ശില്‍പ്പികളുടെ സമാധികളും നമ്മെ ഗതകാല അടിമത്തത്തിന്റെയും അതിനെതിരെ നടത്തിയ വീരോചിതമായ പോരാട്ടത്തിന്റെയും സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ തയാറായിരിക്കുന്നു.

FK Special Slider

ഓഗസ്റ്റില്‍ വായിക്കാന്‍ അഞ്ച് പുസ്തകങ്ങള്‍

ശുഭാംഗി സ്വരൂപിന്റെ ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോംഗിംഗ്, അനുരാധ റോയുടെ ഓള്‍ ദി ലൈഫ്‌സ് വി നെവര്‍ ലിവ്ഡ് തുടങ്ങിയ നോവലുകള്‍ പുറത്തിറങ്ങിയത് ഇന്ത്യന്‍ ഫിക്ഷന്‍ പ്രേമികളെ സംബന്ധിച്ച് ജൂലൈ മാസത്തെ സന്തോഷപ്രദമാക്കി. ജീവ ചരിത്രങ്ങളും ഓര്‍മക്കുറിപ്പുകളും ഇഷ്ടപ്പെടുന്നവര്‍ക്ക് ഓഗസ്റ്റ് മാസവും ആവേശകരമായിരിക്കും.

Editorial Slider

ഒരുമയോടെ നേരിടാം, ഈ ദുരന്തം

തീര്‍ത്തും ആശങ്കാജനകമായ സാഹചര്യം കേരളത്തില്‍സൃഷ്ടിച്ചിരിക്കുകയാണ് മഴയും ന്യൂനമര്‍ദവുമെല്ലാം. മഴ ശമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും കേരളത്തിലങ്ങോളമിങ്ങോളമായി നിരവധി പേരുടെ ജീവനെടുത്തു കഴിഞ്ഞു ഈ വലിയ ദുരന്തം. മാത്ര വന്‍ നാശനഷ്ടങ്ങളും സംഭവിച്ചുകഴിഞ്ഞു. ജനങ്ങള്‍ മുഴുവന്‍ ഭീതിയിലാണ്. ഉരുള്‍പൊട്ടലും ഡാമില്‍ നിന്ന് എല്ലാ കണക്കുകളും