Archive

Back to homepage
FK Special

റോഡില്‍ വീണ് മകന്റെ ദാരുണമരുണം; കുഴിയടയ്ക്കാന്‍ പുതിയ ആപ്പുമായി പിതാവ്

  റോഡിലെ കുഴികളില്‍ വീണ് ജീവന്‍ പൊലിയുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടിവരുമ്പോഴാണ് മുംബൈ സ്വദേശിയുടെ പുതിയ ആപ്ലിക്കേഷന്‍ ശ്രദ്ധേയമാകുന്നത്. എസ്പതോള്‍ (ടുീവേീഹല) എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ റോഡില്‍ എവിടെയൊക്കെ ഗുരുതരമായ കുഴികളുണ്ടെന്ന് ജനങ്ങള്‍ക്ക് നേരിട്ടറിയിക്കാം. അതു പരിഹരിക്കാന്‍ മുംബൈ സ്വദേശി

Business & Economy

ചിറകുകള്‍ തളര്‍ന്ന് ജെറ്റ് എയര്‍വേസ്

    വ്യോമയാന മേഖലയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട ജെറ്റ് എയര്‍വേസ് വിപണി വിഹിതത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈനാണ്. ജെറ്റ് എയര്‍വേസിന്റെ ആപ്തവാക്യം സൂചിപ്പിക്കും പോലെ പറക്കലിന്റെ സന്തോഷം (ഖീ്യ ീള എഹ്യശിഴ) അക്ഷരാര്‍ത്ഥത്തില്‍ യാത്രക്കാര്‍ക്ക് അനുഭവഭേദ്യമാക്കിയ എയര്‍ലൈന്‍

Movies

വിശ്വരൂപ്-2

സംവിധാനം: കമല്‍ഹസന്‍ അഭിനേതാക്കള്‍: കമല്‍ഹസന്‍, രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 21 മിനിറ്റ് ലണ്ടനിലും ഡല്‍ഹിയിലും ബോംബ് സ്‌ഫോടനം നടത്താന്‍ ആസൂത്രണം ചെയ്യുകയാണ് അല്‍ഖ്വയ്ദ തീവ്രവാദ ഒമര്‍(രാഹുല്‍ ബോസ്). ഒമറിന്റെ പദ്ധതി

World

ചൈനയില്‍ ഷാഡോ ബാങ്കിംഗ് രംഗം പ്രതിസന്ധിയില്‍

  ചൈനയില്‍ ഓണ്‍ലൈനായി വായ്പ ലഭ്യമാക്കുകയും പണം നിക്ഷേപമായി സ്വീകരിക്കുകയും നൂറു കണക്കിനു സ്ഥാപനങ്ങള്‍ (peer-to-peer lending company) തകര്‍ന്നതോടെ mom-and-pop investors -നിന്നും ചൈനീസ് സര്‍ക്കാര്‍ വന്‍ പ്രതിഷേധം നേരിടുകയാണ്. ചെറുകിട ബിസിനസുകള്‍ നടത്തുന്നവരെ വിശേഷിപ്പിക്കുന്നത് മോം-ആന്‍ഡ്-പോപ് ഇന്‍വെസ്റ്റേഴ്‌സ് എന്നാണ്.

FK Special

തുര്‍ക്കി പ്രതിസന്ധിയിലേക്ക്

  യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തികപ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് തുര്‍ക്കി. യൂറോപ്യന്‍ രാജ്യങ്ങളുടെ കറന്‍സിമൂല്യം ക്രമാതീതമായി ഇടിഞ്ഞത് തുര്‍ക്കി കറന്‍സി ലിറയെ, ആസന്നഭാവിയിലൊന്നും തിരിച്ചുകയറ്റം സാധ്യമാക്കാത്ത രീതിയില്‍ ബാധിക്കുകയായിരുന്നു. 12 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നത്.

Business & Economy

2019ല്‍ ലാഭം നേടുമെന്ന് സ്റ്റാര്‍സ്‌പ്ലേ

ദുബായ്: പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാര്‍സ്‌പ്ലേ അറേബ്യ ഒരു വര്‍ഷത്തിനുള്ളില്‍ ലാഭം നേടുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ മാസ് ഷേഖ്. 2019 അവസാനിക്കുമ്പോഴേക്കും കമ്പനി ലാഭത്തിലെത്തിയിരിക്കും. പദ്ധതിയിട്ട ബിസിനസുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള പണം കമ്പനിയുടെ പക്കലുണ്ട്-അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍

Arabia

ദുബായില്‍ 40 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയുമായി വോക്ക്ഹാര്‍ട്ട്

  ദുബായ്: ഇന്ത്യയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക് സ്ഥാപനമായ വോക്ക്ഹാര്‍ട്ട് ദുബായില്‍ വലിയ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി കമ്പനി ജെബെല്‍ അലി ഫ്രീസോണി(ജെഫ്‌സ)ല്‍ ഉല്‍പ്പാദനകേന്ദ്രം തുടങ്ങും. 40 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയാണ് കമ്പനി ജെബെല്‍ അലി ഫ്രീസോണില്‍

Arabia

കാനഡയുമായുള്ള പ്രശ്‌നം എണ്ണവിതരണത്തെ ബാധിക്കില്ലെന്ന് സൗദി

റിയാദ്: രാഷ്ട്രീയപരമായ പ്രശ്‌നങ്ങള്‍ ക്രൂഡ് ഓയില്‍ വിപണിയെ ബാധിക്കില്ലെന്ന് സൗദി അറേബ്യ. കാനഡയുമായുള്ള പ്രശ്‌നം ആഗോളതലത്തിലുള്ള സൗദി അറേബ്യയുടെ എണ്ണ വിതരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സൗദി ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇത് ഞങ്ങളള്‍ ദീര്‍ഘകാലമായി

Arabia

സൗദിയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ സഖ്യകക്ഷികളുടെ സഹായം തേടി കാനഡ

റിയാദ്: കാനഡയും സൗദി അറേബ്യയും തമ്മിലുടലെടുത്ത നയതന്ത്രപ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. പ്രശ്‌നം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനുള്ള ശ്രമം കാനഡ സജീവമാക്കിയിട്ടുണ്ട്. യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളോട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് നേരത്തെ കാനഡ ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷമാണ് ജര്‍മനിയെയും സ്വീഡനെയും സമീച്ചിരിക്കുന്നത്. ഈ രാജ്യങ്ങള്‍ക്ക് നേരത്തെ

Arabia

അറ്റാദായത്തില്‍ കുറവ് ലേഖപ്പെടുത്തി എയര്‍ അറേബ്യ

ഷാര്‍ജ: 2018ലെ ആദ്യ പകുതിയില്‍ ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയായ എയര്‍ അറേബ്യ രേഖപ്പെടുത്തിയത് 230 മില്ല്യണ്‍ എഇഡി അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിലുണ്ടായിരിക്കുന്നത് 12 ശതമാനത്തിന്റെ ഇടിവാണ്. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍

Business & Economy

റിയല്‍റ്റി രംഗം സ്വരൂപിച്ചത് 24,011 കോടി രൂപയുടെ നിക്ഷേപം

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ആദ്യ പകുതിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഏകദേശം 24,011 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായി റിപ്പോര്‍ട്ട്. വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സംരംഭമായ ജെഎല്‍എല്ലും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Banking

ആര്‍ബിഐ 50,000 കോടി രൂപ സര്‍ക്കാരിന് ലാഭ വിഹിതമായി നല്‍കും

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭത്തില്‍ നിന്നും 50,000 കോടി രൂപയുടെ വിഹിതം കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവാണ് കേന്ദ്ര ബാങ്ക് സാമ്പത്തിക വര്‍ഷമായി കണക്കാക്കുന്നത്.

Business & Economy

ഓഹരി വിപണിയില്‍ കൂപ്പുകുത്തി ജെറ്റ്എയര്‍വേയ്‌സ്

  ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി മൂല്യം ഇടിയുന്നതിനാല്‍ നിരവധി ഓഹരിയുടമകളുടെ പണം നഷ്ടപ്പെടുന്നതില്‍ നിരാശയും കുറ്റബോധവുമുണ്ടെന്ന് ജെറ്റ് എയര്‍വേയ്‌സ് സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയല്‍. വിപണി മത്സരവും ഇന്ധന വിലയും ഉയരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനിയുടെ വാര്‍ഷിക

Tech

വൈഫൈയേക്കാള്‍ ഇന്ത്യക്കാരുടെ മുന്‍ഗണന മൊബീല്‍ നെറ്റ്‌വര്‍ക്ക്

ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ ഡാറ്റയുടെ ഏറ്റവും വലിയ ആവശ്യക്കാരായി ഇന്ത്യക്കാര്‍ മാറുകയാണെന്ന് പഠന റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണിലെ ഇന്റര്‍നെറ്റ് പ്രവേശനത്തിന് ഇന്ത്യക്കാര്‍ വൈഫൈയേക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നത് മൊബീല്‍ ഇന്റര്‍നെറ്റാണെന്നും. ഗൂഗിള്‍, ഒമിഡ്യാര്‍ നെറ്റ്‌വര്‍ക്ക് എന്നിവയുടെ സഹകരണത്തില്‍ ബെയ്ന്‍ ആന്‍ഡ് കമ്പനി നടത്തിയ പഠനം

Business & Economy

ആദ്യ ഇന്ത്യന്‍ സ്‌റ്റോറിന് വന്‍ സ്വീകാര്യതയെന്ന് ഐകിയ

ഹൈദരാബാദ്: സ്വീഡിഷ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ഐകിയയുടെ ആദ്യ ഇന്ത്യന്‍ സ്റ്റോറിന് വന്‍ വരവേല്‍പ്പ്. ഇന്ത്യയിലേക്കുള്ള പ്രവേശനം അറിയിച്ചുകൊണ്ട് ഹൈദരാബാദിലാണ് ഐകിയയുടെ ആദ്യ സ്റ്റോര്‍ വ്യാഴാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച ഗുണനിലവാരവും ന്യായവിലയുമടക്കം നിരവധി വാഗ്ദാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്. വ്യാഴാഴ്ച

Business & Economy

ഇ-കൊമേഴ്‌സ് നയം ഡബ്ല്യുടിഒ ചര്‍ച്ചകളില്‍ ഇന്ത്യയെ സഹായിക്കും: വാണിജ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരത്തിന്മേലുള്ള ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) യുടെ ചര്‍ച്ചകളില്‍ പങ്കാളിയാകുന്നതിന് വികസിത രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദമുള്ളതിനാല്‍ ഇന്ത്യയ്ക്ക് ഒരു ആഭ്യന്തര ഇ കൊമേഴ്‌സ് നയം ആവശ്യമാണെന്ന് വ്യക്തമാക്കി വാണിജ്യ മന്ത്രാലയം രംഗത്ത്. കൂടാതെ ഡിജിറ്റല്‍ ഇടത്തില്‍ ചൈനയുടെ ആധിപത്യത്തെ

Current Affairs

അഞ്ച് നഗരങ്ങളിലേക്ക് കൂടി കെയര്‍24

ഒരു വര്‍ഷത്തിനകം അഞ്ച് നഗരങ്ങളിലേക്ക് കൂടി സേവനങ്ങള്‍ വികസിപ്പിക്കാനൊരുങ്ങി ഹോം ഹെല്‍ത്ത് കെയര്‍ സേവനദാതാക്കളായ കെയര്‍24. മുംബൈയിലും ഡെല്‍ഹിയിലും ഒന്നര വര്‍ഷമായി നല്‍കി വരുന്ന സേവനങ്ങലാണ് കൂടുതല്‍ ഇന്ത്യന്‍ ഗനരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി 12 ഓളം നഗരങ്ങളെ കണ്ടെത്തിക്കഴിഞ്ഞതായും ഇതില്‍

FK News

എച്ച്പിസിഎലിന്റെ പ്രമോട്ടര്‍ ഒഎന്‍ജിസി തന്നെയെന്ന് കേന്ദ്രം

  ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണ-പ്രകൃതിവാതക കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്പിസിഎല്‍) ഉടമസ്ഥര്‍ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങിയ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ കമ്പനി (ഒഎന്‍ജിസി) തന്നെയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്ന

Current Affairs

ഹെലികോപ്ടറുകളും സൈനികരെയും പിന്‍വലിക്കണമെന്ന് ഇന്ത്യയോട് മാല്‍ദീവ്‌സ്

  ന്യൂഡെല്‍ഹി: ചൈനയുടെ വമ്പന്‍ നിക്ഷേപങ്ങളില്‍ മയങ്ങിയ മാല്‍ദീവ്‌സ് പരമ്പരാഗത സുഹൃത്തായ ഇന്ത്യയെ വീണ്ടും തള്ളിപ്പറയുന്നു. സമുദ്ര നിരീക്ഷണത്തിനും സൈനിക ഉപയോഗങ്ങള്‍ക്കുമായി നല്‍കിയ രണ്ട് ഹെലികോപ്ടറുകള്‍ തിരികെ കൊണ്ടുപോകാന്‍ കടുത്ത ചൈന പക്ഷപാതിയായ പ്രസിഡന്റ് അബ്ദുള്ള യാമീന്റെ സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.

Business & Economy

ഗ്രാസിമിന്റെ ആദ്യ വൈസ് ചെയര്‍മാനായി കപാനിയയെ നിയമിച്ചേക്കും

  മുംബൈ: ടെലികോം മേഖലയിലെ എക്കാലത്തെയും വമ്പന്‍ ഇടപാടായ വോഡഫോണ്‍-ഐഡിയ ലയനത്തിന് ശേഷം ഐഡിയയുടെ എംഡിയും സിഇഒയുമായ ഹിമാന്‍ഷു കപാനിയയുടെ ഭാവി എന്താകുമെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. അല്‍പം കൂടി വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കി കപാനിയയെ ചേര്‍ത്തു പിടിക്കാന്‍ തന്നെയാണ് തന്നെയാണ് ആദിത്യ