Archive

Back to homepage
Auto FK News Slider Tech

ഡിജിലോക്കര്‍: ഡ്രൈവിംഗ് ലൈസന്‍സ് ഇനി മൊബൈലില്‍

ന്യൂഡെല്‍ഹി: വാഹനങ്ങളുടെ ലൈസന്‍സ് ഉള്‍പ്പടെ എല്ലാ രേഖകളും മൊബൈലില്‍ ലഭ്യമാക്കാനുള്ള ഡിജിലോക്കര്‍ സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുമുള്‍പ്പടെയുള്ളവയുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര റോഡ് ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ

Current Affairs FK News

ദുരിതപെയ്ത്ത്; എട്ട് ജില്ലകളില്‍ റെഡ് അലെര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ ദുരന്തനിവാരണ സേന റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്

Auto

ബിഎംഡബ്ല്യു കാറുകളും ബൈക്കുകളും മിനിയും ഇനി ഒരേ ഡീലര്‍ഷിപ്പില്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇനി ബിഎംഡബ്ല്യു കാറുകളും ബൈക്കുകളും ‘മിനി’ കാറുകളും ഒരേ ഡീലര്‍ഷിപ്പില്‍ ലഭിക്കും. ഇന്ത്യയില്‍ ബിഎംഡബ്ല്യു ഫസിലിറ്റി നെക്സ്റ്റ് എന്ന പേരില്‍ ഏകീകൃത ഡീലര്‍ഷിപ്പ് ബിഎംഡബ്ല്യു ഗ്രൂപ്പ് ആരംഭിച്ചു. ഇതോടെ ഗ്രൂപ്പിന് കീഴിലെ ബിഎംഡബ്ല്യു, മിനി, ബിഎംഡബ്ല്യു മോട്ടോറാഡ്

Auto

ഡിസയര്‍ സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു

  ന്യൂഡെല്‍ഹി : മാരുതി സുസുകി ഡിസയര്‍ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി. സ്റ്റാന്‍ഡേഡ് ഡിസയറിന്റെ എല്‍എക്‌സ്‌ഐ, എല്‍ഡിഐ എന്നീ താഴ്ന്ന വേരിയന്റുകള്‍ അടിസ്ഥാനമാക്കിയാണ് സ്‌പെഷല്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, വീല്‍ കവറുകള്‍,

Business & Economy

എതിര്‍ത്തവര്‍ കയ്യടിച്ചു, ലക്ഷങ്ങളുടെ വരുമാനവുമായി അല്‍ അമീന്‍ ഫിഷറീസ്

കേരളത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലാഭകരമായ കൃഷികളില്‍ ഒന്നാണ് മത്സ്യകൃഷി. സ്ഥലത്തിന്റെ ലഭ്യതയനുസരിച്ച് പ്രകൃതിദത്ത തടാകങ്ങളിലോ മനുഷ്യനിര്‍മിത ജലാശയങ്ങളിലോ എന്തിനേറെ പ്ലാസ്റ്റിക്ക് ടാങ്കുകളില്‍ വരെ മത്സ്യകൃഷി ചെയ്യാവുന്നതാണ്. പരിപാലനം എളുപ്പമാണ് എന്നത് തന്നെയാണ് യുവാക്കളെ മത്സ്യകൃഷിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം. കേരളത്തിലെ 60

Arabia FK News

സ്വദേശിവല്‍ക്കരണം: അഞ്ച് ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

സൗദി: കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 5 ലക്ഷത്തില്‍പരം വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ ആയി മൂന്നരലക്ഷം പേര്‍ക്കാണ് പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ചത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷ്വറന്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍

Auto

സ്വാതന്ത്ര്യദിനത്തില്‍ വിന്റേജ്, ക്ലാസിക് സ്‌കൂട്ടറുകള്‍ ഒത്തുചേരും

കോഴിക്കോട്: ഓഗസ്റ്റ് 15 ന് ബീച്ച് ഹോട്ടലിന് സമീപം വ്യത്യസ്തമായൊരു സ്വാതന്ത്ര്യദിനാഘോഷം കാണാം. 46 ഓളം വിന്റേജ്, ക്ലാസിക് സ്‌കൂട്ടറുകള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഭാരതഭൂമിക്ക് അന്ന് സല്യൂട്ട് സമര്‍പ്പിക്കും. വിന്റേജ് ആന്‍ഡ് ക്ലാസിക് സ്‌കൂട്ടേഴ്‌സ് ക്ലബ്ബിന്റെ (വിസിഎസ്‌സി) നേതൃത്വത്തിലാണ് 2 സ്‌ട്രോക്ക്

Auto

ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഒറിജിനലായി പരിഗണിക്കുമെന്ന് കേന്ദ്രം

  ന്യൂഡെല്‍ഹി : ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് മുതലായവ ഡിജിലോക്കറിലോ എംപരിവഹന്‍ മൊബീല്‍ ആപ്പിലോ സൂക്ഷിക്കുന്നത് നിയമാനുസൃതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വിജ്ഞാപനമിറക്കി. ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാഹന രേഖകളുടെ ഡിജിറ്റല്‍

Auto

ഫെറാറിയുടെ പുതിയ സൂപ്പര്‍കാര്‍ വരുന്നു

മാരനെല്ലോ : പുതിയ ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍കാറുമായി ഫെറാറി വരുന്നു. ഫെറാറി 812 സൂപ്പര്‍ഫാസ്റ്റിന്റെ റൂഫ് ഒഴിവാക്കി കസ്റ്റം ബോഡി ചെയ്തതായിരിക്കും പുതിയ സൂപ്പര്‍കാര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുതിയ കാറിനെ ‘812 മോണ്‍സ’ എന്ന് ഫെറാറി വിളിച്ചേക്കും. പുതിയ ഫെറാറിയുടെ

FK News Top Stories

ബുള്ളറ്റ് ട്രെയിന്‍: നാല് മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സാധ്യതാ പഠനം

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം ഹൈസ്പീഡ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് ഇന്ത്യയിലെ ആറ് നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനായി ഉയര്‍ന്ന വേഗതയുള്ള ബുള്ളറ്റ് ട്രെയിനുകളുടെ സാധ്യതാപഠനം കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്നു. ഇത് സംബന്ധിച്ച് പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്. ഡെല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നാല്

Business & Economy

ഷോപ്പ്ക്ലൂസ് ലാഭകരമായ ബിസിനസ് പാതയില്‍ : സഞജയ് സേത്തി

ബെംഗളൂരു: ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ഷോപ്പ്ക്ലൂസ് ലാഭകരമായ ബിസിനസിലേക്ക് അടുക്കുകയാണെന്ന് സിഇഒ സഞ്ജയ് സേത്തി. കമ്പനിയുടെ പ്രകടനം സംബന്ധിച്ച് ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്. 2017 സാമ്പത്തിക വര്‍ഷം 28 ദശലക്ഷം ഡോളറിന്റെ വരുമാനം നേടിയ കമ്പനിക്ക് കഴിഞ്ഞ

FK News Sports

കരീബിയന്‍ പ്രീമിയര്‍ ലീഗ്: ട്വിറ്ററില്‍ ആദ്യമായി ലൈവ് സ്ട്രീമിംഗ്

മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. മൈക്രോ ബ്ലോഗിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ആദ്യമായി കരീബിയന്‍ പ്രീമിയര്‍ ലീഗ് ലൈവ് സ്ട്രീമിംഗ് നടത്തും. ഇത് സംബന്ധിച്ച് ട്വിറ്ററും സംഘാടകരും ടൈറ്റില്‍ സ്‌പോണ്‍സറുമായ ഹീറോ മോട്ടോകോര്‍പ്പുമായി കരാറില്‍ ഏര്‍പ്പെട്ടു. ഐപിഎല്‍ മാതൃകയില്‍

Business & Economy

ഫ്ലിപ്കാർട് ബിഗ് ഫ്രീഡം സെയില്‍ നാളെ സമാപിക്കും

ബെംഗളൂരു: വ്യാഴാഴ്ച്ചയാരംഭിച്ച് ആമസോണിന്റെ ഫ്രീഡം സെയിലിനു പിന്നാലെ വിപണി എതിരാളികളായ ഫഌപ്കാര്‍ട്ട് ‘ബിഗ് ഫ്രീഡം സെയില്‍’ എന്ന പേരില്‍ പ്രത്യേക ഡിസ്‌ക്കൗണ്ട് സെയില്‍ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച വില്‍പ്പന മേളയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് കമ്പനി ഏറ്റവും മധികം ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. ഓണര്‍

Business & Economy

ഡെയ്‌ലിനിന്‍ജ 4എഎംഷോപ്പിനെ സ്വന്തമാക്കി

ബെംഗളൂരു: ഹൈപ്പര്‍ലോക്കല്‍ സ്ബ്‌സ്‌ക്രിബ്ഷന്‍ അധിഷ്ഠിത ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഡെയ്‌ലിനിന്‍ജ ഡെലിവറി സ്റ്റാര്‍ട്ടപ്പ് 4എഎംഷോപ്പിനെ സ്വന്തമാക്കി. എത്ര രൂപയ്ക്കാണ് ഇടപാട് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇടപാടിനുശേഷം ഹൈദരാബാദ് ആസ്ഥാനമായ 4എഎംഷോപ്പിന്റെ സ്ഥാപകരും 2,000 ഓളം വരുന്ന ഉപഭോക്താക്കളെല്ലാം ഡെയ്‌ലിനിന്‍ജയുടെ ഭാഗമാകും. ഹൈദരാബാദിലെ ഉപഭോക്താക്കളുടെ എണ്ണം

Current Affairs

മൈക്രോ എടിഎമ്മുകള്‍ക്കായി  ഐറിസ് അധിഷ്ഠിത തിരിച്ചറിയല്‍

കൊച്ചി: ആക്‌സിസ് ബാങ്ക് മൈക്രോ എടിഎം ടാബ്‌ലെറ്റുകളില്‍ ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ക്കായി ഐറിസ് സ്‌ക്കാന്‍ ഉപയോഗിച്ചു തിരിച്ചറിയാനുള്ള മാര്‍ഗം അവതരിപ്പിച്ചു. ഈ സേവനം ഉപയോഗിക്കുന്ന ഇടപാടുകാര്‍ ടാബ്‌ലെറ്റുകളില്‍ തങ്ങളുടെ ഐറിസ് സ്‌കാന്‍ ചെയ്യണം. രാജ്യത്ത്, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ്

FK News Top Stories

ജിയോയില്‍ നിന്ന് ചാനലുകളും സിനിമകളും പിന്‍വലിച്ച് സീ എന്റര്‍ടെയ്ന്‍മെന്റ്

മുംബൈ: കരാര്‍ മൂല്യത്തിലെ വിയോജിപ്പിനെ തുടര്‍ന്ന് റിലയന്‍സ് ജിയോയുമായി സഹകരണം അവസാനിപ്പിച്ച് സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്. ജിയോക്ക് നല്‍കിയിരുന്ന എല്ലാ വീഡിയോ ഉള്ളടക്കങ്ങളും സീ നീക്കം ചെയ്തു. പ്രതിഫലത്തിന്റെ വിഷയത്തില്‍ മുകേഷ് അബാനിയുടെ ജിയോ ഇന്‍ഫോകോമുമായി ധാരണയിലെത്താനാവാത്തതിനെ

Arabia

പൊതുമാപ്പ്: അപേക്ഷകരുടെ എണ്ണം 11000 കവിഞ്ഞു

ദുബായ്: യുഎഇ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പൊതുമാപ്പില്‍ ദുബായ് എമിഗ്രേഷന്‍ അധികൃതര്‍ ഇതുവരെ കൈകാര്യം ചെയ്തത് 10797 അപേക്ഷകള്‍. ടെല്‍ അവീറിലെയും അതിനോടനുബന്ധിച്ച മറ്റ് സഹായ കേന്ദ്രങ്ങളിലെയും കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കൈകാര്യം ചെയ്ത അപേക്ഷകളില്‍ 3422 പേര്‍ താമസ വിസ പുതുക്കിയപ്പോള്‍

Business & Economy FK News

താപവൈദ്യുത നിലയങ്ങള്‍ നവീകരിച്ചാല്‍ മൂന്ന് ബില്യണ്‍ നേട്ടമുണ്ടാകുമെന്ന് ആന്‍ഡ്രു ഡിലിയോണ്‍

മുംബൈ: പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ താപ വൈദ്യുത മേഖലയില്‍ നവീകരണ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വരെ നേട്ടമുണ്ടാക്കാനാകുമെന്ന് ജനറല്‍ ഇലക്ട്രിക്കലിന്റെ ഇന്ത്യയിലെ ഊര്‍ജ വ്യവസായ വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ്രു ഡിലിയോണ്‍ പറഞ്ഞു. ‘പുതിയ താപവൈദ്യുത പദ്ധതികളുടെ സാമ്പത്തിക

Arabia

കാനഡയിലെ ചികില്‍സാ പരിപാടികള്‍ സൗദി അറേബ്യ നിര്‍ത്തലാക്കി

റിയാദ്: കാനഡയും സൗദി അറേബ്യയും തമ്മില്‍ തുടരുന്ന നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാനഡയില്‍ നിന്നുള്ള ചികില്‍സാ സഹായ പരിപാടികള്‍ സൗദി അറേബ്യ നിര്‍ത്തലാക്കി. കാനഡയില്‍ നിന്ന് മെഡിക്കല്‍ സഹായം തേടുന്നതില്‍ നിന്നും പൗരന്‍മാരെ വിലക്കിയിട്ടുമുണ്ട്. ഇതിനൊടൊപ്പം കാനഡയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍

Arabia

പരിസ്ഥിതി പ്രകടന സൂചികയില്‍ ഖത്തറിന് ഒന്നാം സ്ഥാനം

ദോഹ: പരിസ്ഥിതി സംരക്ഷണ മേഖലയില്‍ മികവിന്റെ അംഗികാരം നേടി ഖത്തര്‍. ജിസിസി മേഖലയിലെ ഈ വര്‍ഷത്തെ പരിസ്ഥിതി പ്രകടന സൂചികയില്‍ ഒന്നാം സ്ഥാനം നേടിയ രാജ്യം മികച്ച രീതിയിലുള്ള പരിസ്ഥിതി സംരക്ഷണ പരിപാടികളാണ് നടപ്പാക്കിയിരുന്നത്. ആഗോളതലത്തില്‍ അയല്‍രാജ്യങ്ങളെയൊന്നാകെ പിന്നിലാക്കി 32ാം സ്ഥാനത്തെത്തിയ