Archive

Back to homepage
FK Special

കൃഷിപാഠം ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍ ഫാം വില്ലെ എന്ന ഗെയിം കളിച്ച് കളിച്ച്, ഒടുവില്‍ മലയാളികള്‍ കൃഷിയോട് കൂടുതല്‍ അടുക്കുകയാണ്. കൃഷിയുടെ ഹരിശ്രീ പോലും അറിയാത്ത ആളുകളെ കൃഷിപാഠം പഠിപ്പിച്ച് വേണ്ട ശ്രദ്ധയും ഉപദേശവും നല്‍കി കാര്‍ഷിക ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നതും ഫേസ്ബുക്ക് തന്നെ. സോഷ്യല്‍

Auto

ഹോണ്ട സിആര്‍-വി ഒക്‌റ്റോബറില്‍

ന്യൂഡെല്‍ഹി : പുതിയ ഹോണ്ട സിആര്‍-വി ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. നടപ്പ് സാമ്പത്തിക വര്‍ഷം സിആര്‍-വി പുറത്തിറക്കുമെന്ന് ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട വ്യക്തമാക്കിയിരുന്നു. മുന്‍ഗാമികളേക്കാള്‍ വലുപ്പമുള്ളതാണ് പുതു തലമുറ ഹോണ്ട സിആര്‍-വി. വലിയ കുടുംബങ്ങളെ ആകര്‍ഷിക്കുന്നതിനായി മൂന്നാം നിര സീറ്റുകള്‍ ഉള്‍പ്പെടുത്തിയതാണ്

Auto

വിപ്രോ ഓട്ടോണമസ് വാഹനങ്ങള്‍ വികസിപ്പിക്കും

ബെംഗളൂരു : ഇന്ത്യന്‍ ഐടി സര്‍വീസസ് കമ്പനിയായ വിപ്രോ ഓട്ടോണമസ് വാഹനങ്ങള്‍ വികസിപ്പിക്കും. ഇതിനായി മുംബൈ ആസ്ഥാനമായ ജെനസിസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു. ഓട്ടോണമസ് കാര്‍ രംഗത്തെ അവസരങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ധാരണപത്രമനുസരിച്ച് എച്ച്ഡി മാപ്പുകള്‍,

More

വനിതാ സംരംഭകര്‍ക്കായി  സ്റ്റാര്‍ട്ടപ്പ് ഹബ്ബ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് ഒരുക്കുന്നതിനായി കോ വര്‍ക്കിംഗ് കമ്യൂണിറ്റിയായ 91സ്പ്രിംഗ്‌ബോര്‍ഡും ഗൂഗിളിന്റെ സംരംഭകത്വ സഹായ സംരംഭമായ ഗൂഗിള്‍ ഫോര്‍ എന്‍ട്രപ്രണേഴ്‌സും കൈകോര്‍ക്കുന്നു. ഡെല്‍ഹിയില്‍ ഗൂഗിള്‍ ഫോര്‍ എന്‍ട്രപ്രണേഴ്‌സ് ലോഞ്ച് എന്ന പേരിലാണ് ഹബ്ബ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനു മുമ്പ്

Tech

സര്‍ഫസ് ബുക്ക് 2, സര്‍ഫസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡെല്‍ഹി: ബിസിനസ് സംരംഭങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് ബുക്ക് 2, സര്‍ഫസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയിലെത്തി. സര്‍ഫസ് വിഭാഗത്തിലെ ഏറ്റവും മികച്ച ഉല്‍പ്പന്നമാണ് സര്‍ഫസ് ബുക്ക് 2 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആളുകളെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശാക്തീകരിക്കാനുള്ള

Auto

2018 സിയാസ് ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ഇന്നുമുതല്‍

ന്യൂഡെല്‍ഹി : 2018 മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റിന്റെ ബുക്കിംഗ് ഔദ്യോഗികമായി ഇന്ന് ആരംഭിക്കും. നെക്‌സ ഷോറൂമുകളില്‍ 11,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ബുക്ക് ചെയ്യാം. നെക്‌സ വെബ്‌സൈറ്റ് വഴി ഇ-ബുക്കിംഗ് നടത്താനും കഴിയും. ഫേസ്‌ലിഫ്റ്റ് ചെയ്ത സിയാസ്

Tech

പേടിഎം ബാലന്‍സ് ടെക്കിനെ ഏറ്റെടുത്തു

ബെംഗളൂരു: പ്രമുഖ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം ബെംഗളൂരു ആസ്ഥാനമായ സേവിംഗ് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ ബാലന്‍സ് ടെക്കിനെ ഏറ്റെടുത്തു. ഇടപാടു മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഏറ്റെടുക്കലിനുശേഷം ബാലന്‍സ് ടെക്കിന്റെ ആറംഗങ്ങളും പേടിഎം പ്രൊഡക്റ്റ് ആന്‍ഡ് ഡിസൈന്‍ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും പേടിഎമ്മിന്റെ ഉപഭോക്തൃ/കച്ചവട

More

ഐക്ലിനിക്കിനെ പിന്തുണച്ച് ജിയോഹെല്‍ത്ത്ഹബ്ബ്

ബെംഗളൂരു: റിലയന്‍സ് ജിയോയുടെ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് ആപ്ലിക്കേഷനായ ജിയോഹെല്‍ത്ത്ഹബ്ബ് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്ലിനിക്കുമായി സഹകരിക്കുന്നു. മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ആപ്പ് മേഖലയിലെ ഐക്ലിനിക്കിന്റെ വികസന പദ്ധതികളെ പിന്തുണക്കുന്നതിനാണ് സഹകരണം. ജിയോ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഡോക്റ്റര്‍മാരുടെ സേവനം നേടുന്നതിന് പങ്കാളിത്തം സഹായിക്കും.

Business & Economy

ഗ്രോസറി ബിസിനസില്‍ 264 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി ഫ്ലിപ്കാർട്

ബെംഗളൂരു: ഫഌപ്കാര്‍ട്ടിന്റെ ഓണ്‍ലൈന്‍ ഗ്രോസറി സ്‌റ്റോര്‍ ബിസിനസായ സൂപ്പര്‍മാര്‍ട്ടില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 264 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് കമ്പനി. ആവര്‍ത്തിച്ചുള്ള ഷോപ്പിംഗ് വേണ്ടി വരുമെന്നതിനാല്‍ ഉപഭോക്താക്കള്‍ പണം ലാഭിച്ച് പര്‍ച്ചേസ് നടത്താന്‍ ആഗ്രഹിക്കുന്ന ഉല്‍പ്പന്ന വിഭാഗമാണ് ഗ്രോസറിയെന്നും അതിനാലാണ് അവരുടെ

Auto

ടാറ്റ നെക്‌സോണില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ

  ന്യൂഡെല്‍ഹി : ടാറ്റ നെക്‌സോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സോഫ്റ്റ്‌വെയറായ ആപ്പിള്‍ കാര്‍പ്ലേ നല്‍കുന്നു. ഓഗസ്റ്റ് പകുതിയോടെ സബ്‌കോംപാക്റ്റ് എസ്‌യുവിയില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കിത്തുടങ്ങും. എന്നാല്‍ ഔദ്യോഗിക ലോഞ്ചിന് മുമ്പ് ആപ്പിള്‍ കാര്‍പ്ലേ വേണമെന്ന് ആഗ്രഹിക്കുന്ന നിലവിലെ നെക്‌സോണ്‍ ഉടമകള്‍ക്കും ഉപയോക്താക്കള്‍ക്കും

Arabia

പക്ഷം പിടിക്കാതെ യുഎസ്; യുഎഇയുടെ സഹായം തേടി കാനഡ

റിയാദ്: സൗദി അറേബ്യ ജയിലില്‍ അടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കാനഡ നടത്തിയ ട്വീറ്റിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത കടുത്ത നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. വിഷയത്തില്‍ പക്ഷം ചേരില്ലെന്ന് യുഎസ് വ്യക്തമാക്കി. സൗദിയുമായി മികച്ച ബന്ധമാണ് ഡൊണാള്‍ഡ്

Business & Economy

ടെസ്ലയില്‍ 2 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ച് സൗദി അറേബ്യ

റിയാദ്: സകലരെയും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഫ്യൂച്ചറിസ്റ്റിക് സംരംഭകനും ടെസ്ല, സ്‌പേസ് എക്‌സ്, സോളാര്‍ സിറ്റി തുടങ്ങിയ കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക്ക്. പല കാരണങ്ങളുടെ പേരില്‍ ഇപ്പോള്‍ തിരിച്ചടി നേരിടുന്ന തന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയെ പ്രൈവറ്റ് ആക്കാനുള്ള പുറപ്പാടിലാണത്രെ

FK News

ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ അറ്റലാഭത്തില്‍ 4 ശതമാനം വര്‍ധന

  മനാമ: ബഹ്‌റൈനിലെ പ്രമുഖ നിക്ഷേപ സ്ഥാപനമായ ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ അറ്റ വരുമാനം 125 മില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. ജൂണ്‍ 30 വരെയുളള കണക്കാണിത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (ജൂണില്‍ അവസാനിച്ച വര്‍ഷം) രണ്ടാം പാതിയില്‍ കമ്പനിയുടെ വരുമാനം 70 മില്ല്യണ്‍ ഡോളറായിരുന്നു.

Arabia

എക്‌സ്‌പോ 2020യുടെ ഔദ്യോഗിക പങ്കാളിയായി ഇമാര്‍ ഹോസ്പിറ്റാലിറ്റി

  ദുബായ്: റീട്ടെയ്ല്‍ മാമാങ്കമായ ദുബായ് എക്‌സ്‌പോ 2020യുടെ ഔദ്യോഗിക പങ്കാളിയായി ഇമാര്‍ ഹോസ്പിറ്റാലിറ്റി. എക്‌സ്‌പോ 2020യുടെ സ്‌പെഷല്‍ ടിക്കറ്റ് ഹോള്‍ഡേഴ്‌സിനും മറ്റും സേവനം നല്‍കുക ഇമാര്‍ ഹോസ്പിറ്റാലിറ്റിയായിരിക്കും. ഹോസ്പിറ്റാലിറ്റി മേഖലയുമായി ബന്ധപ്പെട്ട പുതിയ പ്രവണതകളും ഇന്നൊവേഷനുമെല്ലാം എക്‌സ്‌പോയില്‍ ഇമാര്‍ ഹോസ്പിറ്റാലിറ്റി

Arabia

രണ്ടാം പാദത്തില്‍ അല്‍ദറിന്റെ ലാഭം ഇടിഞ്ഞു

അബുദാബി: പ്രമുഖ റിയല്‍റ്റി കമ്പനിയായ അല്‍ദറിന്റെ ലാഭത്തില്‍ ഇടിവ്. അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ലാഭത്തില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിലുണ്ടായിരിക്കുന്നത് 28 ശതമാനം ഇടിവാണ്. സര്‍ക്കാരിന്റെ ഉത്തേജനപാക്കേജില്‍ പ്രതീക്ഷയുണ്ടെന്നും പോസിറ്റീവായാണ് വിപണി സാഹചര്യങ്ഹളെ കാണുന്നതെന്നും അല്‍ദര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍

Current Affairs

വിസ കാലാവധി കഴിഞ്ഞും യുഎസില്‍ തുടരുന്നച് 21,000 ത്തില്‍ അധികം ഇന്ത്യക്കാര്‍

  ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം വിസ കാലാവധി അവസാനിച്ചതിനു ശേഷവും യുഎസില്‍ തുടര്‍ന്നത് 21,000ല്‍ അധികം ഇന്ത്യക്കാരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. അതേസമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിസാ കാലാവധിക്കു ശേഷവും രാജ്യത്ത് തുടരുന്ന ഇന്ത്യക്കാരുടെ ശതമാനം അത്ര ഉയര്‍ന്നതല്ല. എന്നാല്‍ നിയമപരമായി

FK News Politics

ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷന്‍

ന്യൂഡെല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷനായി ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിംഗിനെ തെരഞ്ഞെടുത്തു. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായാണ് ഹരിവംശ് നാരായണ്‍ സിംഗ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ ബി കെ ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്. എച്ച്എന്‍ സിംഗിന് ലഭിച്ചത് 125 വോട്ടാണ്. ബി കെ ഹരിപ്രസാദിന്

Banking

940 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പടുത്തി പിഎന്‍ബി

  ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പുറത്തുവിട്ടു. 940 കോടി രൂപയുടെ അറ്റ നഷ്ടമാണ് ജൂണ്‍ പാദത്തില്‍ പിഎന്‍ബി രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 343 കോടി

Banking

ബോധപൂര്‍വം വായ്പാ വീഴ്ച വരുത്തിയവരുടെ വിദേശ യാത്ര നിയന്ത്രിക്കും

ന്യൂഡെല്‍ഹി: ബോധപൂര്‍വം വായ്പാ തിരിച്ചടവില്‍ മുടക്കുവരുത്തിയവര്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. തിരിച്ചടവ് മുടങ്ങിയ 50 കോടി രൂപയ്ക്ക് മുകളില്‍ കടബാധ്യതയുള്ളവര്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിദേശത്തേക്ക് പോകുന്നത് തടയാനാണ് നീക്കം. തിരിച്ചടവ് ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടാന്‍

FK News

തൊഴില്‍ വളര്‍ച്ച ഒരു ശതമാനം ഇടിഞ്ഞു

  ന്യൂഡെല്‍ഹി: 2017-18ല്‍ തൊഴില്‍ വളര്‍ച്ച 1 ശതമാനം ഇടിഞ്ഞ് 6.6 ശതമാനത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. നിരവധി കമ്പനികളുടെ നിയമനത്തില്‍ ഇടിവുണ്ടായതാണ് തൊഴില്‍ വളര്‍ച്ച കുറഞ്ഞതിന്റെ പ്രധാന കാരണം. 2016-17ല്‍ തൊഴില്‍ വളര്‍ച്ച 7.7 ശതമാനമായിരുന്നുവെന്ന് കെയര്‍ റേറ്റിംഗ് റിപ്പോര്‍ട്ട് പറയുന്നു. 50-100