Archive

Back to homepage
Auto FK News

അഞ്ച് വര്‍ഷത്തിനുള്ളില്‍ ടാറ്റാ മോട്ടോഴ്‌സ് 12 ഓളം പുതിയ പാസഞ്ചര്‍ വാഹനങ്ങള്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്‌സ് 10 മുതല്‍ 12 വരെ പുതിയ പാസഞ്ചര്‍ വാഹനങ്ങള്‍ പുറത്തിറക്കും. ആല്‍ഫ, ഒമേഗ എന്നീ രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകളിലായിരിക്കും പുതിയ വാഹനങ്ങള്‍ വികസിപ്പിക്കുന്നത്. പുതിയ വാഹനങ്ങള്‍ വരുന്നതോടെ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍

Auto FK News

ഒരു കോടി തികഞ്ഞ ഫോഡ് മസ്താംഗ് ഡിട്രോയിറ്റ് പ്ലാന്റില്‍ നിര്‍മ്മിച്ചു

ഷിക്കാഗോ : മാനവരാശി കണ്ട ഏറ്റവും പ്രശസ്തമായ മസില്‍ കാറാണ് ഫോഡ് മസ്താംഗ്. വാഹനലോകത്തെ വിസ്മയമായ ഫോഡ് മസ്താംഗ് മറ്റൊരു മസില്‍ കാറും പെര്‍ഫോമന്‍സ് കാറും കൈവരിക്കാത്ത നാഴികക്കല്ല് താണ്ടിയിരിക്കുന്നു. ഒരു കോടിയെന്ന എണ്ണം തികഞ്ഞ ഫോഡ് മസ്താംഗ് ഡിട്രോയിറ്റ് പ്ലാന്റില്‍

Business & Economy FK News

അറ്റാദായത്തില്‍ 94 ശതമാനം വളര്‍ച്ച നേടി ബിര്‍ള കോര്‍പ്പറേഷന്‍

കൊല്‍ക്കത്ത: ജൂണില്‍ അവസാനിച്ച ഒന്നാം പാദം ബിര്‍ള കോര്‍പ്പറേഷന്‍ 94 ശതമാനം അറ്റാദായ വളര്‍ച്ച നേടി. മുന്‍ വര്‍ഷം ഒന്നാം പാദത്തില്‍ 43.21 കോടി രൂപയായിരുന്ന അറ്റാദായം 83.86 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. മാധവ് പ്രസാദ് ബിര്‍ള ഗ്രൂപ്പിന്റെ ഫല്‍ഗ്ഷിപ്പ് കമ്പനിയായ

Auto

2018 നിസാന്‍ മൈക്ര, മൈക്ര ആക്റ്റിവ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി 2018 വര്‍ഷത്തേക്കായി നിസാന്‍ മൈക്ര, മൈക്ര ആക്റ്റിവ് ഹാച്ച്ബാക്കുകള്‍ പരിഷ്‌കരിച്ചു. നിലവിലെ മോഡലുകളേക്കാള്‍ കൂടുതല്‍ സുഖസൗകര്യങ്ങളും മെച്ചപ്പെട്ട സുരക്ഷയും പ്രദാനം ചെയ്യുന്നവയാണ് നല്‍കിയിരിക്കുന്ന ഫീച്ചറുകള്‍. 2018 മോഡല്‍ നിസാന്‍ മൈക്രയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍

Entrepreneurship FK News

സ്റ്റാര്‍ട്ടപ്പ് അക്കാഡമിയ അലെയന്‍സ് പ്രോഗ്രാമുമായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മികച്ച സ്റ്റാര്‍ട്ടപ്പ് പദ്ധതിക്കു കീഴില്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാഡമിക് മേഖലയിലെ അംഗങ്ങള്‍ക്കും തമ്മില്‍ ഒരുമിച്ച പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയാണ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് അക്കാഡമിയ അലെയന്‍സ് പ്രോഗ്രാം. ടെക്‌നോളജികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അവയുടെ പ്രയോജനം വിപുലമാക്കാനും

Auto

ടൊയോട്ട എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

  ന്യൂഡെല്‍ഹി : എത്തിയോസ് ലിവ ഹാച്ച്ബാക്കിന്റെ ലിമിറ്റഡ് എഡിഷന്‍ ടൊയോട്ട പുറത്തിറക്കി. 2 ടോണ്‍ (വെളുപ്പ്, കറുപ്പ്) പെയിന്റ്‌ജോബില്‍ മാത്രമായിരിക്കും ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് ലഭിക്കുന്നത്. എന്നാല്‍ കാറിന്റെ ദേഹത്ത് എല്ലായിടത്തും റെഡ് ആക്‌സന്റുകള്‍ കാണുന്നു. 2 ടോണ്‍ പെയിന്റ്‌ജോബില്‍

Auto

സ്വിഫ്റ്റ് ടോപ് വേരിയന്റുകളില്‍ എജിഎസ് നല്‍കി

ന്യൂഡെല്‍ഹി : 2018 മോഡല്‍ മാരുതി സ്വിഫ്റ്റിന്റെ പെട്രോള്‍, ഡീസല്‍ ടോപ് വേരിയന്റുകളില്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് നല്‍കി. ഇസഡ്എക്‌സ്‌ഐ പ്ലസ്, ഇസഡ്ഡിഐ പ്ലസ് എന്നീ വേരിയന്റുകള്‍ക്കാണ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ലഭിച്ചത്. മറ്റ് വാഹന നിര്‍മ്മാതാക്കളുടെ കാറുകളിലെ എഎംടിയാണ് മാരുതി

Business & Economy FK News Sports

റണ്‍ ആദമിന്റെ ഓഹരികളേറ്റെടുത്ത് ക്രിക്കറ്റ് താരം ധോണി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പായ റണ്‍ ആദമിന്റെ 25 ശതമാനം ഓഹരികളേറ്റെടുത്തു. ഇടപാടിന്റെ ഭാഗമായി റണ്‍ ആദം ബ്രാന്‍ഡ് അംബാസഡറായും മെന്ററായും അദ്ദേഹം പ്രവര്‍ത്തിക്കും. കായികതാരങ്ങളുടെ നല്ല ഭാവിക്കായുള്ള റണ്‍ ആദമിന്റെ

Business & Economy Tech

ഇന്ത്യയിലെ 70 % സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും ബ്രാന്‍ഡ് മാറ്റി

ന്യൂഡെല്‍ഹി: ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 70 ശതമാനം പേരും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. സൈബര്‍മീഡിയ റിസര്‍ച്ചിന്റെ ‘ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ മൂവ്‌മെന്റ് ‘റിപ്പോര്‍ട്ട് അനുസരിച്ച് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷഓമിക്കാണ് ഈ വിഭാഗത്തില്‍

Banking

എച്ച്ഡിഎഫ്‌സി എഎംസി: ഒറ്റ ദിവസത്തില്‍ ജീവനക്കാര്‍ കോടീശ്വരന്‍മാരായി

മുംബൈ: ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്ത എച്ച്ഡിഎഫ്‌സി എഎംസിയില്‍ നിക്ഷേപിച്ചവരില്‍ ഏറിയ പങ്കും കോടീശ്വരന്‍മാരായി. പ്രത്യേകിച്ചും എച്ച്ഡിഎഫ്‌സിയുടെ ജീവനക്കാരില്‍ പലരുമാണ് ഒറ്റ ദിവസംകൊണ്ട് കോടീശ്വരന്‍മാരായിരിക്കുന്നത്. നിലവിലെ വിപണി വില അനുസരിച്ച് ചീഫ് എക്‌സ്‌ക്യൂട്ടിവ് ഓഫീസര്‍ മിലിന്ദ് ബാര്‍വെയുടെ കൈവശമുള്ള

FK News

കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി. ഇതോടെ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ സൗദ് എയര്‍ലൈന്‍സിനും അനുമതിയായി. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദ് എയര്‍ലൈന്‍സ് സമര്‍പ്പിച്ച അപേക്ഷയിലാണ് തീരുമാനം. അന്തിമ അനുമതിക്കായി വിമാനത്താവള

Entrepreneurship

കഥ പറഞ്ഞ് കൈയ്യടി നേടുന്ന സംരംഭം

  ആശയം വിറ്റ് കാശാക്കുന്ന സംരംഭമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോഫണ്ട്‌വാല. വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തന മേഖലകളും സേവനങ്ങളും മികച്ച ആശയങ്ങളിലൂടെ കഥകളാക്കി, ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഈ സംരംഭം. നാലു വര്‍ഷം മുമ്പ് കശ്യപ് സ്വരൂപ് തുടക്കമിട്ട സംരംഭം ഇന്ന് സ്റ്റാര്‍ട്ടപ്പ്

FK News World

മൂന്ന് കുട്ടി നയം: സൂചന നല്‍കി ചൈനീസ് സ്റ്റാമ്പ്

ബീയ്ജിംഗ്: ജനസംഖ്യാ നിയന്ത്രണത്തിന് കര്‍ശന ഉപാധികള്‍ മുന്നോട്ട് വെയ്ക്കുന്ന ചൈനയില്‍ മൂന്ന് കുട്ടി നയം ആവിഷ്‌കരിക്കുമെന്ന് സൂചന. ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒറ്റ കുട്ടി നയം പിന്‍വലിച്ച് രണ്ട് കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ നയം പുറപ്പെടുവിച്ചത് 2016 ലാണ്. ഇപ്പോള്‍ മൂന്ന്

Business & Economy

യുകെ വിപണി ലക്ഷ്യമിട്ട് ഒല

ബെംഗളൂരു: ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസം കഴിയുമ്പോഴേക്കും യുകെ വിപണി പ്രവേശനത്തിന് തയാറെടുക്കുകയാണ് ഇന്ത്യന്‍ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ ഒല. സൗത്ത് വെയ്ല്‍സില്‍ അടുത്ത മാസം സേവനമാരംഭിച്ചുകൊണ്ട് കാബ് വിപണിയില്‍ സാന്നിധ്യമറിയിക്കാനും ഈ വര്‍ഷം അവസാനത്തോടെ യുകെയിലെങ്ങും വ്യാപിക്കാനുമാണ് ഒല

Top Stories

ടെക് ഓഹരി ഇടിയുന്നു; ഡോട്ട്‌കോം കുമിളയ്ക്ക് സമാനമോ ?

യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ഭീഷണി നിലനില്‍ക്കുമ്പോഴും ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ കുതിച്ചുയര്‍ന്നിരുന്നു അമേരിക്കന്‍ ടെക് ഓഹരികള്‍. എന്നാല്‍ അവയില്‍ ചില ഓഹരികളുടെ മൂല്യം ഇപ്പോള്‍ മാന്ദ്യം പ്രകടപ്പിച്ചു തുടങ്ങിയിരിക്കുന്നു. അമേരിക്കയുടെ മുന്‍നിര ടെക്‌നോളജി ഓഹരികളെ സംബന്ധിച്ചു കഴിഞ്ഞ ഏതാനും ആഴ്ചകള്‍ പ്രക്ഷുബ്ധമായ